1. പ്രഥമ ദേശീയ ചലച്ചിത്ര അവാർഡിലെ മികച്ച ചിത്രം ? [Prathama desheeya chalacchithra avaardile mikaccha chithram ?]
Answer: പി.കെ.ആത്രെ സംവിധാനം ചെയ്ത മറാത്തി ചിത്രമായ 'ശ്യാംജി ആയി' [Pi. Ke. Aathre samvidhaanam cheytha maraatthi chithramaaya 'shyaamji aayi']