1. A serious problem that has started to plague us recently is the changing value system in our society.ഇതിന്റെ തർജ്ജമ [A serious problem that has started to plague us recently is the changing value system in our society. Ithinte tharjjama]
(A): ഒരു ഗുരുതരമായ പ്രശ്നം സമാരംഭിച്ചു കഴിഞ്ഞുഅതു മാറുന്ന വില നിലവാരമാണ് [Oru gurutharamaaya prashnam samaarambhicchu kazhinjuathu maarunna vila nilavaaramaanu] (B): മാറുന്ന മൂല്യവ്യവസ്ഥകളാണ് നമ്മെ ബാധിച്ചിരിക്കുന്നത്. [Maarunna moolyavyavasthakalaanu namme baadhicchirikkunnathu.] (C): വിലയിടിവും പകർച്ചവ്യാധിയുമാണ്അടുത്തകാലത്ത് നമ്മെ ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ. [Vilayidivum pakarcchavyaadhiyumaanadutthakaalatthu namme baadhicchirikkunna gurutharamaaya prashnangal.] (D): സമൂഹത്തിൽ മാറി വരുന്ന മൂല്യവ്യവസ്ഥകളാണ് അടുത്ത കാലത്തായി നമ്മെ ബാധിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്നം . [Samoohatthil maari varunna moolyavyavasthakalaanu aduttha kaalatthaayi namme baadhicchu kondirikkunna gurutharamaaya prashnam .]
Previous QuestionShow Answer Next Question Add Tags Report Error Show Marks