1. മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി? [Mahalanobisu paddhathi ennariyappedunna panchavathsara paddhathi?]
Ask Your Doubts Here
Comments
By: guest on 25 Dec 2017 12.39 pm
രണ്ടാം പഞ്ചവത്സര പദ്ധതി
By: guest on 18 Nov 2017 03.26 pm
2nd fifth year plan
By: guest on 18 Nov 2017 02.57 am
The first five year plan model - Harrod–Domar model
The second five year plan-Mahalanobis model
By: guest on 04 Nov 2017 08.47 am
Mahalanobis model- 2nd five year plan
1st five year plan is called Harold- Domer model
Here the answer is wrong
By: jaseela on 23 Oct 2017 04.05 pm
ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന രണ്ടാം പഞ്ചവത്സര പദ്ധതി. ഇന്ത്യൻ പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനായിരുന്ന പ്രശാന്ത ചന്ദ്ര മഹലനോബിസ് ആണ് ഈ പദ്ധി വിഭാവനം ചെയ്തത്.
By: guest on 19 Sep 2017 01.32 pm
Second one is p c mahalanobis plan
By: guest on 28 Sep 2017 03.24 pm
I think it is 2nd five year plan First is harold domar modal