1. 1948 ല്‍ രണ്ട് പ്രധാനപ്പെട്ട സ്വാതന്ത്ര്യസമര സേനാനികള്‍ അന്തരിച്ചു. ആരെല്ലാം? - [1948 l‍ randu pradhaanappetta svaathanthryasamara senaanikal‍ antharicchu. Aarellaam? -]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: jaseela on 23 Oct 2017 05.37 pm
    മുഹമ്മദ് അലി ജിന്ന (ഡിസംബർ 25 1876 - സെപ്റ്റംബർ 11 1948) ഒരു മുസ്ലീം രാഷ്ട്രീയ നേതാവും ആൾ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താൻ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനും, പാകിസ്താന്റെ ആദ്യത്തെ ഗവർണർ ജനറലുമാണ്‌.കറാച്ചിയിൽ ജനിച്ചു. നിയമ ബിരുദം നേടി അഭിഭാഷകവൃത്തിയിലേർപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃനിരയിലേക്കു വന്ന അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യ വർഷങ്ങളിൽ ഹിന്ദു മുസ്ലീം ഐക്യത്തിനായി വാദിച്ചു. 1940 ൽ ഇന്ത്യൻ മുസ്ലീങ്ങൾക്ക് അവരുടേതായ രാജ്യം വേണമെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു.ആ കാലത്താണ് ജിന്നയുടെ നേതൃത്ത്വത്തിൽ മുസ്ലീം ലീഗ്, പ്രത്യേക രാജ്യമെന്ന ലാഹോർ പ്രമേയം പാസാക്കിയത്.
Show Similar Question And Answers
QA->സ്വാതന്ത്ര്യസമര ചരിത്രത്തിലെ ബോസ് സഹോദരന്മാർ ആരെല്ലാം ആണ്?....
QA->സ്വാതന്ത്ര്യസമര ചരിത്രത്തിലെ ബോസ് സഹോദരൻമാർ ആരെല്ലാം....
QA->തുടരെ രണ്ട് ലോകകപ്പുകൾ ജയിച്ച ഏക ഗോൾ കീപ്പർ ( അടുത്തയിടെ അന്തരിച്ചു , ബ്രസീൽ താരം )....
QA->രണ്ട് വ്യത്യസ്ത വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ വ്യക്തികൾ ആരെല്ലാം?....
QA->മലയാളത്തിലെ രണ്ട് പ്രശസ്തമായ എഴുത്തുകാർ ഒരുമിച്ചെഴുതിയ നോവലാണ് അറബിപ്പൊന്ന്. ആരെല്ലാം ചേർന്നാണ് ഇത് എഴുതിയത്?....
MCQ-> 1948 ല്‍ രണ്ട് പ്രധാനപ്പെട്ട സ്വാതന്ത്ര്യസമര സേനാനികള്‍ അന്തരിച്ചു. ആരെല്ലാം?....
MCQ->1948 ല്‍ രണ്ട് പ്രധാനപ്പെട്ട സ്വാതന്ത്ര്യസമര സേനാനികള്‍ അന്തരിച്ചു. ആരെല്ലാം? -....
MCQ->ഒരേ ദിശയിലുള്ള രണ്ട് സമാന്തര ട്രാക്കുകളിൽ ഒരു നിശ്ചിത സ്ഥലത്ത് നിന്ന് രണ്ട് ട്രെയിനുകൾ ആരംഭിക്കുന്നു. ട്രെയിനുകളുടെ വേഗത യഥാക്രമം 45 കിമീ/മണിക്കൂർ 40 കിമീ/മണിക്കൂർ എന്നിങ്ങനെയാണ്. 45 മിനിറ്റിന് ശേഷം രണ്ട് ട്രെയിനുകൾ തമ്മിലുള്ള ദൂരം എത്രയാണ്?....
MCQ->8% പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ A, B എന്നിവർ ഒരേ തുക രണ്ട് വർഷത്തേക്ക് നിക്ഷേപിക്കുന്നു. A സാധാരണപലിശയ്ക്കും, B കൂട്ടുപലിശയ്ക്കുമാണ് നിക്ഷേപിച്ചത്. B യ്ക്ക് രണ്ട് വർഷം കഴിഞ്ഞപ്പോൾ A യേക്കാൾ 128 രൂപ കൂടുതൽ ലഭിച്ചുവെങ്കിൽ നിക്ഷേപിച്ച തുക എത്?....
MCQ->യഥാക്രമം 7% 5% S.I നിരക്കിൽ രണ്ട് തുല്യ തുകകൾ കടം നൽകി. രണ്ട് വായ്പകളിൽ നിന്ന് ലഭിച്ച പലിശ 4 വർഷത്തേക്ക് 960 രൂപയായി മാറുന്നു. കടം നൽകിയ ആകെ തുക എത്ര ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution