1. ഈ ചോദ്യത്തില് ഇടതും വലതുമായി ഓരോ ജോടി അക്ഷരങ്ങളുടെ കൂട്ടം തന്നിരിക്കുന്നു. ഇവയില് ചില ജോടികള് സമങ്ങളാണ്. സാമ്യമുള്ള ജോടികളെ കുറിക്കുന്ന നമ്പറുകള് ക്രമത്തിലെഴുതിയാല് തന്നിരിക്കുന്ന സാധ്യതകളില് ഏതായിരിക്കും ശരി?1. BCDGHKLMG – BCDHGKLMG2. EGIKMOQS – EGIKMOQS3. ADGJMPSVX – ADGJNPSVX4. ZYXWVUTOQ – ZYXWVUTQO5. VTUVUVUVT – VTUVUVUVT6. MANAMAMNA – MANANAMNA7. BODODCODODD – BODODEODODD8. AAABBBAABBP – AAABBAABBP9. JKLLMMNMAM – JKLLMMNMAM10. XVWUTRQPRQ – XVWUTRQPRO - [Ee chodyatthil idathum valathumaayi oro jodi aksharangalude koottam thannirikkunnu. Ivayil chila jodikal samangalaanu. Saamyamulla jodikale kurikkunna namparukal kramatthilezhuthiyaal thannirikkunna saadhyathakalil ethaayirikkum shari? 1. Bcdghklmg – bcdhgklmg2. Egikmoqs – egikmoqs3. Adgjmpsvx – adgjnpsvx4. Zyxwvutoq – zyxwvutqo5. Vtuvuvuvt – vtuvuvuvt6. Manamamna – mananamna7. Bododcododd – bododeododd8. Aaabbbaabbp – aaabbaabbp9. Jkllmmnmam – jkllmmnmam10. Xvwutrqprq – xvwutrqpro -]