1. ’ ’സമയമെന്തായി എന്ന ചോദ്യത്തിന് ഒരാള് മറുപടി നല്കി, ’’ ദിവസത്തില് പിന്നിട്ട സമയത്തിന്റെ ഏഴിലൊന്നും അവശേഷിക്കുന്ന സമയവും തുല്യം.’’ സമയമെന്തായിരിക്കും? - [’ ’samayamenthaayi enna chodyatthinu oraalu marupadi nalki, ’’ divasatthilu pinnitta samayatthinre ezhilonnum avasheshikkunna samayavum thulyam.’’ samayamenthaayirikkum? -]