1. രവി കൃഷിയാവശ്യത്തിനായി 10000 രൂപ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തു. ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നതെങ്കിൽ 6 മാസം കഴിഞ്ഞ് എത്ര രൂപാ തിരിച്ചടയ്ക്കണം? [Ravi krushiyaavashyatthinaayi 10000 roopa sahakarana baankil ninnu vaaypayedutthu. Baanku 8% palisha nirakkaanu kanakkaakkunnathenkil 6 maasam kazhinju ethra roopaa thiricchadaykkanam?]