1. സാധാരണ പലിശ കണക്കാക്കുന്ന ബാങ്കിൽ 1340 രൂപ ഇരുപത് വർഷത്തേയ്ക്ക് നിക്ഷേപിച്ചപ്പോൾ പണം ഇരട്ടിയായി. പലിശ നിരക്ക് എത്രയായിരിക്കും? [Saadhaarana palisha kanakkaakkunna baankil 1340 roopa irupathu varshattheykku nikshepicchappol panam irattiyaayi. Palisha nirakku ethrayaayirikkum?]