1. CrPC -യുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ നിന്ന് തെറ്റായത് കണ്ടെത്തുക ? [Crpc -yumaayi bandhappetta prasthaavanakalil ninnu thettaayathu kandetthuka ?]
(A): ഇവയെല്ലാം ശരിയാണ് [Ivayellaam shariyaanu] (B): സെക്ഷൻ – 41 ചോദ്യം ചെയ്യല്‍ സമയത്ത് താന്‍ തെരഞ്ഞെടുക്കുന്ന ഒരു വക്കീലിനെ കാണാനുള്ള, അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ അവകാശം. [Sekshan – 41 chodyam cheyyal samayatthu thaan theranjedukkunna oru vakkeeline kaanaanulla, arasttu cheyyappetta aalude avakaasham.] (C): സെക്ഷൻ – 43 സ്വകാര്യ വ്യക്തിയാലുള്ള അറസ്റ്റും അങ്ങനെ അറസ്റ്റു ചെയ്താലുള്ള നടപടി ക്രമവും [Sekshan – 43 svakaarya vyakthiyaalulla arasttum angane arasttu cheythaalulla nadapadi kramavum] (D): സെക്ഷൻ – 74 പോലീസ് ഉദ്യോഗസ്ഥന് അധികാരപ്പെടുത്തിക്കൊടുക്കുന്ന വാറന്റ് [Sekshan – 74 poleesu udyogasthan adhikaarappedutthikkodukkunna vaarantu]
Previous QuestionShow Answer Next Question Add Tags Report Error Show Marks