1. ഇന്ത്യന്‍ പഞ്ചവല്‍സര പദ്ധതികളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായത് കണ്ടെത്തുക. [Inthyan panchavalsara paddhathikalumaayi bandhappettu thaazhe thannirikkunna prasthaavanakalil thettaayathu kandetthuka.]
(A): 1966 മുതല്‍ 1969 വരെയുള്ള കാലഘട്ടം ഇന്ത്യയില്‍ പ്ലാന്‍ ഹോളിഡേ എന്നറിയപ്പെടുന്നു. [1966 muthal 1969 vareyulla kaalaghattam inthyayil plaan holide ennariyappedunnu.] (B): 1978 ല്‍ ഇന്ത്യയില്‍ റോളിങ്ങ് പ്ലാന്‍ നടപ്പിലാക്കി. [1978 l inthyayil rolingu plaan nadappilaakki.] (C): ഗരീബീ ഹഠാവോ”എന്ന മുദ്രാവാക്യം നാലാം പഞ്ചവല്‍സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. [Gareebee hadtaavo”enna mudraavaakyam naalaam panchavalsara paddhathiyumaayi bandhappettirikkunnu.] (D): രണ്ടാം പഞ്ചവല്‍സര പദ്ധതി മഹാലനോബിസ് മാത്യക അനുസരിച്ചാണ് നടപ്പാക്കിയത്. [Randaam panchavalsara paddhathi mahaalanobisu maathyaka anusaricchaanu nadappaakkiyathu.]
Previous QuestionShow Answer Next Question Add Tags Report Error Show Marks