Question Set

1. M P ബോക്സുകളിലെ മിഠായികളുടെ എണ്ണത്തിന്റെ അനുപാതം 2 : 3 ആണ്. P ബോക്സിൽ നിന്ന് അഞ്ച് മിഠായികൾ എടുത്ത് M ബോക്സിൽ ഇടുന്നു ഇപ്പോൾ ഓരോ ബോക്സിലും മിഠായികളുടെ എണ്ണം തുല്യമാണ്. ഓരോ ബോക്സിലുമുള്ള മിഠായികളുടെ എണ്ണം എത്ര ? [M p boksukalile midtaayikalude ennatthinte anupaatham 2 : 3 aanu. P boksil ninnu anchu midtaayikal edutthu m boksil idunnu ippol oro boksilum midtaayikalude ennam thulyamaanu. Oro boksilumulla midtaayikalude ennam ethra ?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്‌ . അഞ്ച്‌ വർഷം കഴിഞ്ഞ്‌ അവരുടെ വയസ്സിന്റെ അനുപാതം 7:2 ആകും . മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?....
QA->അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്‌ . അഞ്ച്‌ വർഷം കഴിഞ്ഞ്‌ അവരുടെ വയസ്സിന്റെ അനുപാതം 7:2 ആകും . മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?....
QA->ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന്റെ അംശബന്ധം 2:3 ആണ്. ആൺകുട്ടികളുടെ എണ്ണം 18 ആയാൽ ആകെ കുട്ടികളുടെ എണ്ണം എത്ര?....
QA->, P,Q,R എന്നീ മൂന്ന് സംഖ്യകളുടെ അനുപാതം 2:3:5 ആണ്.Qവും R-ഉം കൂടി കുട്ടിയതിൽ നിന്ന് Pയും Qവും കൂടി കൂട്ടിയതു കുറച്ചാൽ 36 ആണ് കിട്ടുന്ന തെങ്കിൽ Q എത്ര? ....
QA->അച്ഛന്‍റെയും മകന്‍റെയും ഇപ്പോഴത്തെ വയസ്സിന്‍റെ അനുപാതം 6:1 ആണ്. അഞ്ച ് വര്‍ഷം കഴിഞ്ഞ് അവരുടെ വയസ്സിന്‍റെ അനുപാതം 7:2 ആകും മകന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര?....
MCQ->M P ബോക്സുകളിലെ മിഠായികളുടെ എണ്ണത്തിന്റെ അനുപാതം 2 : 3 ആണ്. P ബോക്സിൽ നിന്ന് അഞ്ച് മിഠായികൾ എടുത്ത് M ബോക്സിൽ ഇടുന്നു ഇപ്പോൾ ഓരോ ബോക്സിലും മിഠായികളുടെ എണ്ണം തുല്യമാണ്. ഓരോ ബോക്സിലുമുള്ള മിഠായികളുടെ എണ്ണം എത്ര ?....
MCQ->ഒരു ഗ്രാമത്തിലെ 3750 ഗ്രാമീണരിൽ മുതിർന്നവരുടെയും പ്രായപൂർത്തിയാകാത്തവരുടെയും എണ്ണത്തിന്റെ അനുപാതം 7 : 3 ആണ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും അനുപാതം 10:5 ആണെങ്കിൽ പെൺകുട്ടികളുടെ എണ്ണം കണ്ടെത്തുക ?....
MCQ->ഒരു സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അനുപാതം 4: 3 ഉം പെൺകുട്ടികകളും അധ്യാപകരും തമ്മിലുള്ള അനുപാതം 8: 1 ഉം ആണ്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അനുപാതം എത്ര ?....
MCQ->മനീഷിന്റെ ശമ്പളവും അമിതിന്റെ ശമ്പളവും തമ്മിലുള്ള അനുപാതം 3 : 7 ആണ്. പായലിന്റെ ശമ്പളവും അമിതിന്റെ ശമ്പളവും തമ്മിലുള്ള അനുപാതം 2 : 5 ആണ്. മൂവരുടെയും ആകെ വരുമാനം 12000 ആണെങ്കിൽ. അപ്പോൾ മനീഷിന്റെയും അമിതിന്റെയും ശമ്പളം തമ്മിലുള്ള വ്യത്യാസം എത്ര ?....
MCQ->സ്നേഹക്കും അച്ഛനും കൂടി ഇപ്പോൾ ആകെ വയസ്സ് 40 അഞ്ച് വർഷം കഴിയുമ്പോൾ അച്ഛന് സ്നേഹയുടെ നാലിരട്ടി പ്രായം കാണും എങ്കിൽ ഇപ്പോൾ സ്നേഹയുടെ പ്രായം എത്ര?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution