<<= Back Next =>>
You Are On Multi Choice Question Bank SET 1867

93351. 'ആൽ ' പ്രത്യയമായ വിഭക്തി? ['aal ' prathyayamaaya vibhakthi?]





93352. The pigment that imparts red colour to ripened tomato?





93353. ശരിയായ പദം എടുത്തെഴുതുക? [Shariyaaya padam edutthezhuthuka?]




93354. മലയാളത്തിന് ക്ലാസിക് ഭാഷാ പദവി ലഭിച്ചത്? [Malayaalatthinu klaasiku bhaashaa padavi labhicchath?]





93355. സകർമ്മക ക്രീയ ഏത്? [Sakarmmaka kreeya eth?]





93356. വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ മലയാളത്തിലേക്ക് തര്‍ജിമചെയ്തത്? [Vikdar‍ yoogoyude paavangal‍ malayaalatthilekku thar‍jimacheythath?]





93357. ‘Where there is life there is hope’ ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തർജ്ജമയേത്? [‘where there is life there is hope’ ee vaakyatthin‍re ettavum uchithamaaya tharjjamayeth?]





93358. On which river is Nagarjuna Sagar Dam constructed?





93359. ആയിരത്താണ്ട് - സന്ധി ഏത്? [Aayiratthaandu - sandhi eth?]





93360. താഴെ പറയുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണം? [Thaazhe parayunnavayil lopasandhikku udaaharanam?]





93361. ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്? [Bhishaarthi - ethu samaasatthinu udaaharanamaan?]





93362. 'കാടിന്‍റെ മക്കൾ' എന്നതിലെ സമാസമെന്ത്? ['kaadin‍re makkal' ennathile samaasamenthu?]





93363. കാണുന്നവൻ എന്ന പദത്തിലെ കാണുന്ന എന്നത് എന്തിനെ കുറിക്കുന്നു? [Kaanunnavan enna padatthile kaanunna ennathu enthine kurikkunnu?]





93364. Storm in a tea Cup? ശരിയായ മലയാളപദം ഏത്? [Storm in a tea cup? Shariyaaya malayaalapadam eth?]





93365. 'Intuition' എന്ന പദത്തിന് നല്കാവുന്ന മലയാള രൂപം? ['intuition' enna padatthinu nalkaavunna malayaala roopam?]





93366. ശരത് + ചന്ദ്രൻ കൂടി ചേർന്ന രൂപം? [Sharathu + chandran koodi chernna roopam?]





93367. ശരിയേത്? [Shariyeth?]





93368. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം സരസ്വതീസമ്മാനം മലയാളത്തില്‍ നിന്നും ആദ്യമായി ലഭിച്ചത് ആര്‍ക്ക്? [Inthyayile ettavum valiya saahithyapuraskaaram sarasvatheesammaanam malayaalatthil‍ ninnum aadyamaayi labhicchathu aar‍kku?]





93369. ദിത്വസന്ധിയ്ക്ക് ഉദാഹരണം ഏത്? [Dithvasandhiykku udaaharanam eth?]





93370. ഒരു വാചകത്തിൽ ആവശ്യം വേണ്ടുന്ന ഘടകങ്ങൾ ഏവ? [Oru vaachakatthil aavashyam vendunna ghadakangal eva?]





93371. മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം . ആരുടെ വരികൾ? [Mullappoompodi ettu kidakkum kallinumundaamoru saurabhyam . Aarude varikal?]





93372. പിപാസ എന്നത് ഏതിന്‍റെ പര്യായമാണ്? [Pipaasa ennathu ethin‍re paryaayamaan?]





93373. സ്വര സഹായത്തോടെ ഉച്ചരിക്കുന്ന അക്ഷരമാണ്? [Svara sahaayatthode uccharikkunna aksharamaan?]





93374. ശരിയായ പദം തെരഞ്ഞെടുക്കുക? [Shariyaaya padam theranjedukkuka?]





93375. കാറ്റ് പര്യായമല്ലാത്തതതേത്? [Kaattu paryaayamallaatthathatheth?]





93376. ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം പാടിയതാര്? [Ksheeramullorakidinu chuvattilum chora thanne kothukinnu kauthukam paadiyathaar?]





93377. The Indian Constitution does not follow the model of the constitution of?





93378. തെറ്റായ വാക്യം ഏത്? [Thettaaya vaakyam eth?]





93379. സംസ്കൃത വൃത്തപരിഗണനയിൽ പ്രധാനം? [Samskrutha vrutthaparigananayil pradhaanam?]





93380. Select the one which best expresses the same sentence in passive voice: Who did this?





93381. 'നിണം' എന്ന് അർത്ഥം വരുന്ന പദം? ['ninam' ennu arththam varunna padam?]





93382. 'Onam must be celebrated even selling the dwelling place'- എന്ന വാക്യത്തെ മലയാളത്തിലേക്ക് മാറ്റിയാല് കിട്ടുന്ന രൂപമേത്? ['onam must be celebrated even selling the dwelling place'- enna vaakyatthe malayaalatthilekku maattiyaalu kittunna roopameth?]





93383. വ്യാകരണപരമായി വേറിട്ടു നില്ക്കുന്ന പദമേത്? [Vyaakaranaparamaayi verittu nilkkunna padameth?]





93384. മലാളത്തിലേയ്ക്ക് വിവർത്തനം ചെയ്യുക: This is the standing order? [Malaalatthileykku vivartthanam cheyyuka: this is the standing order?]





93385. ശരിയായ രൂപം ഏത്? [Shariyaaya roopam eth?]





93386. Let me go to dinner -തർജ്ജമ ചെയ്യുക? [Let me go to dinner -tharjjama cheyyuka?]





93387. ലിപിയും സാഹിത്യ ഗ്രന്ഥങ്ങളുമില്ലെങ്കിലും ആശയ വിനിമയത്തിന് ജനങ്ങൾ ഉപയോഗികൊണ്ടിരുന്ന ഭാഷ ഏത്? [Lipiyum saahithya granthangalumillenkilum aashaya vinimayatthinu janangal upayogikondirunna bhaasha eth?]





93388. 'ഇബിലീസ്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാള ഭാഷ സ്വീകരിച്ചത്? ['ibileesu' enna padam ethu bhaashayil ninnaanu malayaala bhaasha sveekaricchath?]





93389. പതുക്കെയാവുക എന്നർത്ഥം വരുന്ന ശൈലി? [Pathukkeyaavuka ennarththam varunna shyli?]





93390. He hasn’t got ..........?





93391. ഇതിന് നീയാണ് ഉത്തരവാദി'. ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം? [Ithinu neeyaanu uttharavaadi'. Ee vaakyatthinu samaanamaaya imgleeshu vaakyam?]





93392. ഉച്ചരിക്കുന്നതിന്‍റെ ശക്തി അനുസരിച് വ്യഞ്ജനാക്ഷരങ്ങളെ എത്ര വിഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്? [Uccharikkunnathin‍re shakthi anusarichu vyanjjanaaksharangale ethra vibhaagangalaayi verthiricchittundu?]





93393. പഞ്ചമവേദം എന്ന് വിശേഷിപ്പിക്കുന്ന കൃതി? [Panchamavedam ennu visheshippikkunna kruthi?]





93394. താഴെ പറയുന്നതില് ശരിയായ രൂപമേത്? [Thaazhe parayunnathilu shariyaaya roopameth?]





93395. താഴെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം എടുത്തെഴുതുക? [Thaazhe thannirikkunnavayil shariyaaya vaakyam edutthezhuthuka?]





93396. What a dirty city! എന്ന വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ മലയാള വാക്യമേത്? [What a dirty city! Enna vaakyatthin‍re ettavum uchithamaaya malayaala vaakyameth?]





93397. The police ran down the criminal?





93398. 2009 ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ യു.എ. ഖാദറിന്‍റെ കൃതി ഏത്? [2009 l‍ kendra saahithya akkaadami avaar‍du nediya yu. E. Khaadarin‍re kruthi eth?]





93399. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ? [Ninakku santhoshatthode ivide kazhiyaam. Ee kriya?]





93400. നിങ്ങൾക്കിവിടെ സന്തോഷത്തോടെ കഴിയാം - ഈ ക്രീയ? [Ningalkkivide santhoshatthode kazhiyaam - ee kreeya?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution