Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1866
93301. Examination of witness -ശരിയായ വിവർത്തനം? [Examination of witness -shariyaaya vivartthanam?]
(A): പരീക്ഷാ സാക്ഷി [Pareekshaa saakshi] (B): സാക്ഷി പരിശോധന [Saakshi parishodhana] (C): സാക്ഷി പരീക്ഷ [Saakshi pareeksha] (D): സാക്ഷി വിസ്താരം [Saakshi visthaaram]
93302. പഞ്ചവാദ്യത്തില്‍ ശംഖ് ഉള്‍പ്പെടെ എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്? [Panchavaadyatthil shamkhu ulppede ethra vaadyangalaanu upayogikkunnath?]
(A): അഞ്ച് [Anchu] (B): ആറ് [Aaru] (C): ഏഴ് [Ezhu] (D): നാല് [Naalu]
93303. Forbidden fruit - ഇതിനു സമാനമായ ഭാഷാ പ്രയോഗം? [Forbidden fruit - ithinu samaanamaaya bhaashaa prayogam?]
(A): കിട്ടാക്കനി പുളിക്കും [Kittaakkani pulikkum] (B): മധുരിക്കുന്ന കനി [Madhurikkunna kani] (C): മറച്ചു വച്ച കനി [Maracchu vaccha kani] (D): വിലക്കപ്പെട്ട കനി [Vilakkappetta kani]
93304. താഴെ പറയുന്നവയിൽ പ്രയോജക പ്രകൃതിക്ക് ഉദാഹരണമേത്? [Thaazhe parayunnavayil prayojaka prakruthikku udaaharanameth?]
(A): കളിക്കുന്നു [Kalikkunnu] (B): കേൾപ്പിക്കുന്നു [Kelppikkunnu] (C): ചിരിക്കുന്നു [Chirikkunnu] (D): നടക്കുന്നു [Nadakkunnu]
93305. "നീലക്കുറിഞ്ഞി " സമാസമേത്? ["neelakkurinji " samaasameth?]
(A): കർമധരേയൻ [Karmadhareyan] (B): ദ്വന്ദ സമാസം [Dvanda samaasam] (C): ദ്വിഗു [Dvigu] (D): ബഹുവ്രീഹി [Bahuvreehi]
93306. താഴെകൊടുത്തിരിക്കുന്ന വാക്കുകളില്‍ കൃത്തിന് ഉദാഹരണം.? [Thaazhekodutthirikkunna vaakkukalilu krutthinu udaaharanam.?]
(A): ദര്‍ശനം [Darshanam] (B): ബുദ്ധിമാന് [Buddhimaanu] (C): മൃദുത്വം [Mruduthvam] (D): വൈയാകരണന് [Vyyaakarananu]
93307. വൈശാഖൻ എന്ന തൂലികാനാമം ആരുടെ? [Vyshaakhan enna thoolikaanaamam aarude?]
(A): എം കെ ഗോപിനാഥൻ നായർ [Em ke gopinaathan naayar] (B): എം കെ മേനോൻ [Em ke menon] (C): പി സി ഗോപാലൻ [Pi si gopaalan] (D): വി കെ ഗോവിന്ദൻ കുട്ടി മേനോൻ [Vi ke govindan kutti menon]
93308. തെറ്റായ പ്രയോഗമേത്? [Thettaaya prayogameth?]
(A): ഓരോ തിങ്കളാഴ്ച തോറും വ്രതം നോൽക്കും [Oro thinkalaazhcha thorum vratham nolkkum] (B): ഓരോ തിങ്കളാഴ്ചയും വ്രതം നോൽക്കുന്നു [Oro thinkalaazhchayum vratham nolkkunnu] (C): തിങ്കളാഴ്ച തോറും വ്രതം നോൽക്കുന്നു [Thinkalaazhcha thorum vratham nolkkunnu] (D): തിങ്കളാഴ്ച തോറുമാണ് വ്രതം നോൽക്കുന്നത് [Thinkalaazhcha thorumaanu vratham nolkkunnathu]
93309. വെൺ+ ചാമരം = വെഞ്ചാമരം - സന്ധിയേത്? [Ven+ chaamaram = venchaamaram - sandhiyeth?]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദ്വിത്വം [Dvithvam] (D): ലോപം [Lopam]
93310. ശക്തിയുടെ കവി എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി? [Shakthiyude kavi enna peril ariyappedunna malayaala kavi?]
(A): ഇടശ്ശേരി ഗോവിന്ദന് നായര്‍ [Idasheri govindan naayar] (B): ഒ എൻ വി കുറുപ്പ് [O en vi kuruppu] (C): ചങ്ങമ്പുഴ [Changampuzha] (D): വൈലോപ്പിള്ളി [Vyloppilli]
93311. ബഹു വചനം ഏത്? [Bahu vachanam eth?]
(A): അമ്മമാർ [Ammamaar] (B): കുട്ടി [Kutti] (C): പുസ്തകം [Pusthakam] (D): മരം [Maram]
93312. മണ്ഡൂകം എന്ന വാക്കിനർത്ഥം? [Mandookam enna vaakkinarththam?]
(A): അലസൻ [Alasan] (B): കിണർ [Kinar] (C): തവള [Thavala] (D): പാമ്പ് [Paampu]
93313. It is better to die like a lion than to live like an ass - സമാനമായ പഴഞ്ചൊല്ല് ഏത്? [It is better to die like a lion than to live like an ass - samaanamaaya pazhanchollu eth?]
(A): ഒരു സിംഹം മരിക്കുന്നതിനേക്കാൾ നല്ലത് ഒരു കഴുത മരിക്കുന്നതാണ് [Oru simham marikkunnathinekkaal nallathu oru kazhutha marikkunnathaanu] (B): ഒരു സിംഹം മരിക്കുന്നതിലും വേഗത്തിൽ കഴുത മരിക്കുന്നു [Oru simham marikkunnathilum vegatthil kazhutha marikkunnu] (C): ഒരു സിംഹമായി ജീവിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത് [Oru simhamaayi jeevikkunnathaanu oru kazhuthayaayi jeevikkunnathilum nallathu] (D): ഒരു സിംഹമായി മരിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത് [Oru simhamaayi marikkunnathaanu oru kazhuthayaayi jeevikkunnathilum nallathu]
93314. ശരിയായ വാക്യം ഏത്? [Shariyaaya vaakyam eth?]
(A): അവൻ അമ്പലത്തിനു ചുറ്റും പ്രദക്ഷിണം വച്ചു [Avan ampalatthinu chuttum pradakshinam vacchu] (B): ഇന്നും നമ്മുടെ നാട്ടിൽ സർവ്വത്ര അഴിമതിയാണ് [Innum nammude naattil sarvvathra azhimathiyaanu] (C): തുലാഭാരത്തിനായി നൂറു തേങ്ങകൾ എത്തിച്ചു [Thulaabhaaratthinaayi nooru thengakal etthicchu] (D): നീയിങ്ങനെ ചിന്തിച്ചു പോയാൽ ഞാൻ എന്തു ചെയ്യാനാണ് [Neeyingane chinthicchu poyaal njaan enthu cheyyaanaanu]
93315. കൊട്ടാരക്കര തമ്പുരാൻ തുടക്കം കുറിച്ച സാഹിത്യ പ്രസ്ഥാനം? [Kottaarakkara thampuraan thudakkam kuriccha saahithya prasthaanam?]
(A): ആട്ടക്കഥാ പ്രസ്ഥാനം [Aattakkathaa prasthaanam] (B): ഗാഥാ പ്രസ്ഥാനം [Gaathaa prasthaanam] (C): പച്ച മലയാള പ്രസ്ഥാനം [Paccha malayaala prasthaanam] (D): വഞ്ചിപ്പാട്ട് [Vanchippaattu]
93316. രൂപക സമാസത്തിനുദാഹരണം? [Roopaka samaasatthinudaaharanam?]
(A): അടിമലർ [Adimalar] (B): നാന്മുഖൻ [Naanmukhan] (C): പൂനിലാവ് [Poonilaavu] (D): മന്നവ നിയോഗം [Mannava niyogam]
93317. പഞ്ചായത്ത് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? [Panchaayatthu enna padam ethu bhaashayil ninnaanu malayaalatthiletthiyath?]
(A): ഗ്രീക്ക് [Greekku] (B): പ്രാകൃതം [Praakrutham] (C): സുറിയാനി [Suriyaani] (D): ഹിന്ദി [Hindi]
93318. "ഏക കാര്യ മഥവാ ബഹുഥമാം ഏക ഹേതു ബഹു കാര്യകാരിയാം" ഈ വരികളുടെ അർത്ഥം? ["eka kaarya mathavaa bahuthamaam eka hethu bahu kaaryakaariyaam" ee varikalude arththam?]
(A): ഒരു കാരണം പല കാര്യങ്ങളെയുണ്ടാക്കുന്നു [Oru kaaranam pala kaaryangaleyundaakkunnu] (B): ഒരു കാര്യം പല കാരണങ്ങളിൽ നിന്നുണ്ടാകുന്നു; ഒരു കാരണം പല കാര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു [Oru kaaryam pala kaaranangalil ninnundaakunnu; oru kaaranam pala kaaryangal undaakkukayum cheyyunnu] (C): ഒരു കാര്യം പല കാരണങ്ങളെ ഉണ്ടാക്കുന്നു [Oru kaaryam pala kaaranangale undaakkunnu] (D): കാര്യ കാരണങ്ങൾ പലവിധത്തിലുണ്ടാകുന്നു [Kaarya kaaranangal palavidhatthilundaakunnu]
93319. His marriage was the turning point in his life - ശരിയായ വിവർത്തനം? [His marriage was the turning point in his life - shariyaaya vivartthanam?]
(A): അവന്റെ വിവാഹം അവന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു [Avanre vivaaham avanre jeevithatthile vazhitthirivaayirunnu] (B): അവന്റെ വിവാഹം ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി [Avanre vivaaham jeevithatthile marakkaanaavaattha sambhavamaayi] (C): വിവാഹം അവനെ ജീവതത്തിൽ താൽപര്യമുള്ളവനാക്കി മാറ്റി [Vivaaham avane jeevathatthil thaalparyamullavanaakki maatti] (D): വിവാഹം അവന്റെ ജീവിതത്തിലെ നിർണായക നിമിഷമായിരുന്നു [Vivaaham avanre jeevithatthile nirnaayaka nimishamaayirunnu]
93320. ഒരു പദം ആവർത്തിക്കുന്നത് വഴി അർഥ വ്യത്യാസമുണ്ടാക്കുന്ന അലങ്കാരം? [Oru padam aavartthikkunnathu vazhi artha vyathyaasamundaakkunna alankaaram?]
(A): അനുപ്രാസം [Anupraasam] (B): ദ്വിതീയാക്ഷര പ്രാസം [Dvitheeyaakshara praasam] (C): യമകം [Yamakam] (D): ശ്ലേഷം [Shlesham]
93321. അവിടം എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തില് പെടുന്നു? [Avidam enna padatthilu ulcchernnirikkunna bhedakam ethuvibhaagatthilu pedunnu?]
(A): വിഭാവകം [Vibhaavakam] (B): ശുദ്ധം [Shuddham] (C): സര്വ്വയനാമികം [Sarvvayanaamikam] (D): സാംഖ്യം [Saamkhyam]
93322. ത്രിമൂർത്തികൾ ഏത് സമാസത്തിന് ഉദാഹരണമാണ്? [Thrimoortthikal ethu samaasatthinu udaaharanamaan?]
(A): അവ്യയീഭാവൻ [Avyayeebhaavan] (B): കർമ്മധാരയൻ [Karmmadhaarayan] (C): ദ്വിഗു [Dvigu] (D): മധ്യമപദലോപി [Madhyamapadalopi]
93323. താഴെപ്പറയുന്നവയിൽ ഏത് കൃതിക്കാണ് സുഗതകുമാരിക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്? [Thaazhepparayunnavayil ethu kruthikkaanu sugathakumaarikku keralasaahithya akkaadami avaardu labhicchath?]
(A): അമ്പലമണി [Ampalamani] (B): പാതിരാപ്പൂക്കൾ [Paathiraappookkal] (C): പാവം മാനവഹൃദയം [Paavam maanavahrudayam] (D): രാത്രിമഴ [Raathrimazha]
93324. Coronation Cup is associated with which of the following games?
(A): (A) Football (B): (B) Polo (C): (C) Cricket (D): (D) Hockey
93325. ഭഗീരഥപ്രയത്നം - അർഥമെന്ത്? [Bhageerathaprayathnam - arthamenthu?]
(A): അലസമായ പ്രയത്നം [Alasamaaya prayathnam] (B): കഠിനമായ പ്രവൃത്തി [Kadtinamaaya pravrutthi] (C): കാര്യക്ഷമമല്ലാത്ത ജോലി [Kaaryakshamamallaattha joli] (D): തന്ത്രപരമായ നീക്കം [Thanthraparamaaya neekkam]
93326. വിഭക്തിപ്രത്യയം ചേരാത്ത പദപ്രയോഗം? [Vibhakthiprathyayam cheraattha padaprayogam?]
(A): കൂട്ടക്ഷരം [Koottaksharam] (B): യമകം [Yamakam] (C): സന്ധി [Sandhi] (D): സമാസം [Samaasam]
93327. മാടമ്പി എന്ന പദത്തിന്റെ സ്ത്രീലിംഗ പദമേത്? [Maadampi enna padatthinre sthreelimga padameth?]
(A): അന്തർജ്ജനം [Antharjjanam] (B): കെട്ടിലമ്മ [Kettilamma] (C): തമ്പുരാട്ടി [Thampuraatti] (D): പിഷാരസ്യാർ [Pishaarasyaar]
93328. രാമേശ്വരത്തെ ക്ഷൗരം എന്ന ശൈലിയുടെ അർഥം? [Raameshvaratthe kshauram enna shyliyude artham?]
(A): തക്ക പ്രതിവിധി [Thakka prathividhi] (B): ദുർബല ന്യായം [Durbala nyaayam] (C): പൂർത്തിയാകാത്ത കാര്യം [Poortthiyaakaattha kaaryam] (D): മുഴുപ്പട്ടിണി [Muzhuppattini]
93329. When I saw him he was sleeping - തർജ്ജമ ചെയ്യുക? [When i saw him he was sleeping - tharjjama cheyyuka?]
(A): ഞാൻ അവനെ ഉറക്കത്തിൽ കണ്ടു [Njaan avane urakkatthil kandu] (B): ഞാൻ അവനെ കണ്ടതും അവൻ ഉറക്കമായി [Njaan avane kandathum avan urakkamaayi] (C): ഞാൻ അവനെ കണ്ടപ്പോൾ അവൻ ഉറങ്ങുകയായിരുന്നു [Njaan avane kandappol avan urangukayaayirunnu] (D): ഞാൻ കാണുമ്പോൾ അവൻ ഉറങ്ങിപ്പോയി [Njaan kaanumpol avan urangippoyi]
93330. താഴെ കൊടുത്തിരിക്കുന്നവയില്‍ ആഗമസന്ധിയല്ലാത്തത്? [Thaazhe kodutthirikkunnavayilu aagamasandhiyallaatthath?]
(A): കരിമ്പുലി [Karimpuli] (B): പുളിങ്കുരു [Pulinkuru] (C): പൂത്തട്ടം [Pootthattam] (D): പൂവമ്പ് [Poovampu]
93331. Time and tide wait for no man- ആശയം എന്ത്? [Time and tide wait for no man- aashayam enthu?]
(A): കാലം തിരമാലയോടൊപ്പം മനുഷ്യനെ കാത്തു നിൽക്കുന്നു [Kaalam thiramaalayodoppam manushyane kaatthu nilkkunnu] (B): കാലവും തിരമാലയും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല [Kaalavum thiramaalayum aarkku vendiyum kaatthu nilkkilla] (C): കാലവും തിരമാലയും മനുഷ്യനും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല [Kaalavum thiramaalayum manushyanum aarkku vendiyum kaatthu nilkkilla] (D): കാലവും തിരമാലയും മനുഷ്യരെ കാത്തു നിൽക്കും [Kaalavum thiramaalayum manushyare kaatthu nilkkum]
93332. പ്രയോജക ക്രീയ എത്? [Prayojaka kreeya eth?]
(A): ഓടിക്കുന്നു [Odikkunnu] (B): നടക്കുന്നു [Nadakkunnu] (C): പറക്കുന്നു [Parakkunnu] (D): വീഴുന്നു [Veezhunnu]
93333. Transformation of one radioactive element into another is known as?
(A): (A) Transmutation (B): (B) Carbondating (C): (C) Nuclear fusion (D): (D) None of these
93334. Familiarily breads contempt - സമാനമായ പഴഞ്ചൊല്ല് ഏത്? [Familiarily breads contempt - samaanamaaya pazhanchollu eth?]
(A): ഇക്കരെ നിന്നാലക്കര പച്ച [Ikkare ninnaalakkara paccha] (B): നിറകുടം തുളുമ്പില്ല [Nirakudam thulumpilla] (C): പൊന്നിൻകുടത്തിന് പൊട്ടു വേണ്ട [Ponninkudatthinu pottu venda] (D): മുറ്റത്തെ മുല്ലയ്ക്ക് മണമില്ല [Muttatthe mullaykku manamilla]
93335. മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക? They gave in after fierce resistance? [Malayaalatthilekku tharjjima cheyyuka? They gave in after fierce resistance?]
(A): കടുത്ത ചെറുത്തുനില്പിനു ശേഷം അവര്‍ കീഴടങ്ങി [Kaduttha cherutthunilpinu shesham avaru keezhadangi] (B): കടുത്ത ചെറുത്തുനില്പിനുശേഷം അവര്‍ കടന്നുകളഞ്ഞു. [Kaduttha cherutthunilpinushesham avaru kadannukalanju.] (C): കടുത്ത ചെറുത്തുനില്പിനെയും അവര്‍ അതിജീവിച്ചു [Kaduttha cherutthunilpineyum avaru athijeevicchu] (D): കടുത്ത ചെറുത്തുനില്പുണ്ടായിട്ടും അവര്‍ മുന്നേറി [Kaduttha cherutthunilpundaayittum avaru munneri]
93336. Who was the first European to visit China in AD 1274?
(A): (A) Christian Bernard (B): (B) Yuri Gagarin (C): (C) Marcopolo (D): (D) Valenentina Teresh Kova
93337. The pen is mighter than sword - ആശയമെന്ത്? [The pen is mighter than sword - aashayamenthu?]
(A): തൂലിക കൊണ്ട് സാധിക്കുന്നതെല്ലാം പടവാളുകൊണ്ട് സാധിക്കും [Thoolika kondu saadhikkunnathellaam padavaalukondu saadhikkum] (B): തൂലികയോളം പടവാളിന് ശക്തിയുണ്ട് [Thoolikayolam padavaalinu shakthiyundu] (C): പടവാളും തൂലികയും ഒരു പോലെ ശക്തമാണ് [Padavaalum thoolikayum oru pole shakthamaanu] (D): പടവാളുകൊണ്ട് സാധിക്കുന്നതിലധികം തൂലിക കൊണ്ട് നേടാൻ സാധിക്കും [Padavaalukondu saadhikkunnathiladhikam thoolika kondu nedaan saadhikkum]
93338. Give suitable prepositions: The principal served a notice ......... me .?
(A): (A) on (B): (B) in (C): (C) at (D): (D) by
93339. ദൗഹിത്രി - അർത്ഥമെന്ത്? [Dauhithri - arththamenthu?]
(A): മകന്റെ മകൻ [Makanre makan] (B): മകന്റെ മകൾ [Makanre makal] (C): മകളുടെ മകൻ [Makalude makan] (D): മകളുടെ മകൾ [Makalude makal]
93340. മലയാള സാഹിത്യത്തിൽ പച്ച മലയാള പ്രസ്ഥാനത്തിന് തുടക്കമിട്ട കവി? [Malayaala saahithyatthil paccha malayaala prasthaanatthinu thudakkamitta kavi?]
(A): കുഞ്ചൻ നമ്പ്യാർ [Kunchan nampyaar] (B): കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan] (C): കൊട്ടാരക്കര തമ്പുരാൻ [Kottaarakkara thampuraan] (D): രാമപുരത്ത് വാര്യർ [Raamapuratthu vaaryar]
93341. "ചതിയിൽ പെടുത്തുക" എന്ന് അർത്ഥം വരുന്ന ശൈലിയേത്? ["chathiyil pedutthuka" ennu arththam varunna shyliyeth?]
(A): ഉണ്ട ചോറിൽ കല്ലിടുക [Unda choril kalliduka] (B): ചെണ്ട കൊട്ടിക്കുക [Chenda kottikkuka] (C): നക്ഷത്രമെണ്ണിക്കുക [Nakshathramennikkuka] (D): പാലം വലിക്കുക [Paalam valikkuka]
93342. താഴെ കൊടുത്തിരിക്കുന്നവയില്‍ കേവലക്രിയ ഏത്? [Thaazhe kodutthirikkunnavayilu kevalakriya eth?]
(A): എരിക്കുക [Erikkuka] (B): ഓടിക്കുക [Odikkuka] (C): പായിക്കുക [Paayikkuka] (D): ഭരിക്കുക [Bharikkuka]
93343. Alok Kumar is related with which sports?
(A): (A) Table Tennis (B): (B) Golf (C): (C) Badminton (D): (D) Billiards
93344. ശരിയായ പദമേത്? [Shariyaaya padameth?]
(A): അന്തച്ഛിദ്രം [Anthachchhidram] (B): അന്തഛിദ്രം [Anthachhidram] (C): അന്തശ്ചിദ്രം [Anthashchidram] (D): അന്തശ്ഛിദ്രം [Anthashchhidram]
93345. ശരിയായ പദം തെരഞ്ഞെടുത്തെഴുതുക? [Shariyaaya padam theranjedutthezhuthuka?]
(A): പീടനം [Peedanam] (B): പീഠനം [Peedtanam] (C): പീഡനം [Peedanam] (D): പീഢനം [Peeddanam]
93346. ശരിയായ പദം ഏത്? [Shariyaaya padam eth?]
(A): പ്രാരബ്ദം [Praarabdam] (B): പ്രാരബ്ധം [Praarabdham] (C): പ്രാരാബ്ദം [Praaraabdam] (D): പ്രാരാബ്ധം [Praaraabdham]
93347. ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്? [Jnjaanapeedtam puraskaaram labhikkaattha saahithyakaaran aar?]
(A): എം.ടി.വാസുദേവൻ നായർ [Em. Di. Vaasudevan naayar] (B): എസ്.കെ.പൊറ്റേക്കാട് [Esu. Ke. Pottekkaadu] (C): തകഴി ശിവശങ്കരപിള്ള [Thakazhi shivashankarapilla] (D): മലയാറ്റൂർ രാമകൃഷ്ണൻ [Malayaattoor raamakrushnan]
93348. നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ്? [Najeebu ethu kruthiyile kathaapaathramaan?]
(A): ആടുജീവിതം [Aadujeevitham] (B): ഉമ്മാച്ചു [Ummaacchu] (C): പാത്തുമ്മായുടെ ആട് [Paatthummaayude aadu] (D): ബാല്യകാലസഖി [Baalyakaalasakhi]
93349. രവിന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി.? [Ravindranaatha daagorinu nobal sammaanam labhiccha kruthi.?]
(A): കാബൂളിവാലാ [Kaaboolivaalaa] (B): ഗീതാഞ്ജലി [Geethaanjjali] (C): പുഷ്പാഞ്ജലി [Pushpaanjjali] (D): ഹോം കമിങ് [Hom kamingu]
93350. "സൂക്ഷ്മ സ്വഭാവം വർണ്ണിച്ചാൽ "? ["sookshma svabhaavam varnnicchaal "?]
(A): അർഥാന്തരന്യാസമാകും [Arthaantharanyaasamaakum] (B): കാവൃലിംഗമാം [Kaavrulimgamaam] (C): സമാസോക്തിയലംകൃതി [Samaasokthiyalamkruthi] (D): സ്വഭാക്തിയായത് [Svabhaakthiyaayathu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution