Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1868
93401. ആലാഹായുടെ പെൺമക്കൾ എന്ന കൃതി രചിച്ചത്? [Aalaahaayude penmakkal enna kruthi rachicchath?]
(A): എം മുകുന്ദൻ [Em mukundan] (B): മാധവിക്കുട്ടി [Maadhavikkutti] (C): സക്കറിയ [Sakkariya] (D): സാറാ ജോസഫ് [Saaraa josaphu]
93402. " നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം" എന്ന് വിശേഷിപ്പിക്കപ്പെട്ട കവി? [" nakshathrangalude sneha bhaajanam" ennu visheshippikkappetta kavi?]
(A): ഇടപ്പള്ളി [Idappalli] (B): ഇടശ്ശേരി [Idasheri] (C): ചങ്ങമ്പുഴ [Changampuzha] (D): വയലാർ [Vayalaar]
93403. താഴെ തന്നിരിക്കുന്ന പദങ്ങളിൽ 'ഭൂമി' എന്നർത്ഥം വരാത്ത പദം ഏത്? [Thaazhe thannirikkunna padangalil 'bhoomi' ennarththam varaattha padam eth?]
(A): ക്ഷിതി [Kshithi] (B): ക്ഷോണി [Kshoni] (C): ധര [Dhara] (D): വാരിധി [Vaaridhi]
93404. തെറ്റായ രൂപമേത്? [Thettaaya roopameth?]
(A): പശ്ചാത്തലം [Pashchaatthalam] (B): പശ്ചാത്താപം [Pashchaatthaapam] (C): പ്രായശ്ചിത്തം [Praayashchittham] (D): യാദൃശ്ചികം [Yaadrushchikam]
93405. സുഖ ദുഃഖം എന്നത് ഏത് സമാസത്തില്പ്പെടുന്നു? [Sukha duakham ennathu ethu samaasatthilppedunnu?]
(A): കര്മ്മധാരയന് [Karmmadhaarayanu] (B): തല്പുരുഷന് [Thalpurushanu] (C): ദ്വന്ദന് [Dvandanu] (D): ബഹുവ്രീഹി [Bahuvreehi]
93406. ബാലന് - വിഭക്തി ഏത്? [Baalanu - vibhakthi eth?]
(A): ഉദ്ദേശിക [Uddheshika] (B): പ്രതിഗ്രാഹിക [Prathigraahika] (C): പ്രയോജിക [Prayojika] (D): സംയോജിക [Samyojika]
93407. The incident “Boston Tea Party” took place in?
(A): (A) Canada (B): (B) Ghana (C): (C) America (D): (D) Egypt
93408. ‘അപ്പുക്കിളി’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്? [‘appukkili’ enna kathaapaathram ethu kruthiyilethaan?]
(A): ഒരു സങ്കീർത്തനം പോലെ [Oru sankeertthanam pole] (B): ഖസാക്കിന്റെ ഇതിഹാസം [Khasaakkinre ithihaasam] (C): തോട്ടിയുടെ മകൻ [Thottiyude makan] (D): നാലുകെട്ട് [Naalukettu]
93409. Doctrine of Pancha sheel was first advocated by?
(A): (A) India and Myanmar (B): (B) India and USA (C): (C) India and China (D): (D) India and Pakistan
93410. അമ്മ കുട്ടിലിൽ ഇരുന്നു - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത്? [Amma kuttilil irunnu - ee vaakyatthil vannirikkunna vibhakthi eth?]
(A): ആധാരിക [Aadhaarika] (B): പ്രതിഗ്രാഹിക [Prathigraahika] (C): പ്രയോജിക [Prayojika] (D): സംയോജിക [Samyojika]
93411. " ചിത്തമാം വലിയ വൈരികീഴമർന്നത്തൽ തീർന്ന യമി ഭാഗ്യശാലിയാം" ഈ വരികളിലെ വൃത്തം? [" chitthamaam valiya vyrikeezhamarnnatthal theernna yami bhaagyashaaliyaam" ee varikalile vruttham?]
(A): ഇന്ദ്രവജ്ര [Indravajra] (B): ഉപജാതി [Upajaathi] (C): ഉപേന്ദ്രവജ്ര [Upendravajra] (D): രഥോദ്ധത [Rathoddhatha]
93412. സൂര്യൻ ഉദിച്ചപ്പോൾ തടാകത്തിൽ താമര വിരിഞ്ഞു - ഈ വാക്യത്തിൽ അംഗിവാക്യം ഏത്? [Sooryan udicchappol thadaakatthil thaamara virinju - ee vaakyatthil amgivaakyam eth?]
(A): തടാകത്തിൽ [Thadaakatthil] (B): താമര വിരിഞ്ഞു [Thaamara virinju] (C): വിരിഞ്ഞു [Virinju] (D): സൂര്യൻ ഉദിച്ചപ്പോൾ [Sooryan udicchappol]
93413. ശരിയായ വാക്യ രൂപം ഏത്? [Shariyaaya vaakya roopam eth?]
(A): പ്രഭാതം കിഴക്ക് ദിക്കിനെ സിന്ദൂരമണിയിച്ച് പൂക്കളെ വിടർത്തുകയും ചെയ്തു [Prabhaatham kizhakku dikkine sindooramaniyicchu pookkale vidartthukayum cheythu] (B): പ്രഭാതം കിഴക്ക് ദിക്കിൽ സിന്ദൂരമണിയിച്ച് പൂക്കൾ വിടർത്തുകയും ചെയ്തു [Prabhaatham kizhakku dikkil sindooramaniyicchu pookkal vidartthukayum cheythu] (C): പ്രഭാതത്തിൽ കിഴക്ക് ദിക്ക് സിന്ദൂരമണിയിച്ച് പൂക്കൾ വിടരുകയും ചെയ്തു [Prabhaathatthil kizhakku dikku sindooramaniyicchu pookkal vidarukayum cheythu] (D): പ്രഭാതത്തിൽ കിഴക്ക് ദിക്ക് സിന്ദൂരമണിയുകയും പൂക്കൾ വിടരുകയും ചെയ്തു [Prabhaathatthil kizhakku dikku sindooramaniyukayum pookkal vidarukayum cheythu]
93414. മലയാള വാക്യങ്ങളുടെ പദക്രമം? [Malayaala vaakyangalude padakramam?]
(A): കർത്താവ് - ക്രിയ -കർമ്മം [Kartthaavu - kriya -karmmam] (B): കർത്താവ് - കർമ്മം - ക്രിയ [Kartthaavu - karmmam - kriya] (C): കർമ്മം - ക്രിയ -കർത്താവ് [Karmmam - kriya -kartthaavu] (D): കർമ്മം - കർത്താവ് - ക്രിയ [Karmmam - kartthaavu - kriya]
93415. 'ഉ' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്? ['u' enna prathyayam ethu vibhakthiyudethaan?]
(A): ആധാരികയുടെ [Aadhaarikayude] (B): ഉദ്ദേശികയുടെ [Uddheshikayude] (C): നിര്‍ദ്ദേശികയുടെ [Nirddheshikayude] (D): പ്രതിഗ്രാഹികയുടെ [Prathigraahikayude]
93416. താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ വാക്യം ഏത്? [Thaazhe kodutthirikkunnathilu shariyaaya vaakyam eth?]
(A): ഞാന്‍ അവിടെ പോകാമെന്നും അവനെ കാണാമെന്നും പറഞ്ഞു [Njaanu avide pokaamennum avane kaanaamennum paranju] (B): ഞാന്‍ അവിടെ പോകാമെന്നും അവനെയും കാണാമെന്നു പറഞ്ഞു [Njaanu avide pokaamennum avaneyum kaanaamennu paranju] (C): ഞാന്‍ അവിടെ പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു [Njaanu avide pokumennum avane kaanaamennum paranju] (D): ഞാന്‍ അവിടെയും പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു [Njaanu avideyum pokumennum avane kaanaamennum paranju]
93417. A few pages of this book are wanting - ശരിയായ വിവർത്തനം? [A few pages of this book are wanting - shariyaaya vivartthanam?]
(A): ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമില്ല [Ee pusthakatthile chila purangal aavashyamilla] (B): ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമുള്ളതാണ് [Ee pusthakatthile chila purangal aavashyamullathaanu] (C): ഈ പുസ്തകത്തിലെ ചില പുറങ്ങൾ കാണാനില്ല [Ee pusthakatthile chila purangal kaanaanilla] (D): ചില പുസ്തകങ്ങളിലെ ഈ പുറങ്ങൾ ആവശ്യമില്ല [Chila pusthakangalile ee purangal aavashyamilla]
93418. ‘സ്വർണ്ണവർണ്ണമരയന്നം’ - ഈ പദത്തിന്റെ ശരിയായ വിഗ്രഹ രൂപം? [‘svarnnavarnnamarayannam’ - ee padatthinre shariyaaya vigraha roopam?]
(A): സ്വർണത്തിന്റെ വർണമുള്ള അരയന്നം [Svarnatthinre varnamulla arayannam] (B): സ്വർണത്തേക്കാൾ വർണമുള്ള അരയന്നം [Svarnatthekkaal varnamulla arayannam] (C): സ്വർണമാകുന്ന വർണമുള്ള അരയന്നം [Svarnamaakunna varnamulla arayannam] (D): സ്വർണവും വർണവുമുള്ള അരയന്നം [Svarnavum varnavumulla arayannam]
93419. ഉരുളയ്ക് ഉപ്പേരി എന്ന ശൈലിയുടെ അർഥം? [Urulayku upperi enna shyliyude artham?]
(A): തക്ക മറുപടി [Thakka marupadi] (B): നിഷ്ഫല വസ്തു [Nishphala vasthu] (C): നേർ വിപരീതം [Ner vipareetham] (D): രുചികരമായ ഭക്ഷണം [Ruchikaramaaya bhakshanam]
93420. താഴെ കൊടുത്തിട്ടുള്ളവയിൽ കണ്ഠ്യം എന്നറിയപ്പെടുന്ന അക്ഷരങ്ങൾ? [Thaazhe kodutthittullavayil kandtyam ennariyappedunna aksharangal?]
(A): s- ണ [S- na] (B): ക - ങ [Ka - nga] (C): ച - ഞ [Cha - nja] (D): പ-മ [Pa-ma]
93421. ഉപ്പ് തൊട്ട് കർപ്പൂരം വരെ - ഇതിൽ തൊട്ട് എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു? [Uppu thottu karppooram vare - ithil thottu enna padam ethu vibhaagatthilppedunnu?]
(A): കാരകം [Kaarakam] (B): ഗതി [Gathi] (C): വിഭക്തി [Vibhakthi] (D): സമാസം [Samaasam]
93422. ..... district in Kerala produces more rice?
(A): (A) Palakkad (B): (B) Wayanad (C): (C) Kollam (D): (D) Alapuzha
93423. Sachin Tendulkar is one of the twinkling star of the cricket world. മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക? [Sachin tendulkar is one of the twinkling star of the cricket world. Malayaalatthilekku tharjjima cheyyuka?]
(A): ക്രിക്കറ്റ് ലോകം മിന്നിത്തിളങ്ങുന്ന ഒരു താരമാണ് സച്ചിന് ടെന്‍ഡുല്‍ക്കര്‍ [Krikkattu lokam minnitthilangunna oru thaaramaanu sacchinu dendulkkaru] (B): ക്രിക്കറ്റ് ലോകത്തിന്റെ തിളക്കം സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്ന താരത്തിലൂടെയാണ് [Krikkattu lokatthinre thilakkam sacchinu dendulkkaru enna thaaratthiloodeyaanu] (C): ക്രിക്കറ്റ് ലോകത്തിന്റെ തിളക്കമാണ് സച്ചിന് ടെന്‍ഡുല്‍ക്കര്‍ [Krikkattu lokatthinre thilakkamaanu sacchinu dendulkkaru] (D): ക്രിക്കറ്റ് ലോകത്തിലെ മിന്നിത്തിളങ്ങുന്ന താരങ്ങളില്‍ ഒരാളാണ് സച്ചിന് ടെന്‍ഡുല്‍ക്കര്‍. [Krikkattu lokatthile minnitthilangunna thaarangalilu oraalaanu sacchinu dendulkkaru.]
93424. friends are the gift of god - ആശയം? [Friends are the gift of god - aashayam?]
(A): സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനങ്ങളിലൊന്നാണ് [Suhrutthukkal dyvatthinre varadaanangalilonnaanu] (B): സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനമല്ല [Suhrutthukkal dyvatthinre varadaanamalla] (C): സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനമാണ് [Suhrutthukkal dyvatthinre varadaanamaanu] (D): സുഹൃത്തുക്കൾ മാത്രമാണ് ദൈവത്തിന്റെ വരദാനം [Suhrutthukkal maathramaanu dyvatthinre varadaanam]
93425. മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക - When we reach there, they will be sleeping? [Malayaalatthilekku tharjjima cheyyuka - when we reach there, they will be sleeping?]
(A): നമ്മള് അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങിയേക്കുമോ? [Nammalu avide etthumpolu avaru urangiyekkumo?] (B): നമ്മള് അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങും. [Nammalu avide etthumpolu avaru urangum.] (C): നമ്മള് അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങുകയായിരിക്കും [Nammalu avide etthumpolu avaru urangukayaayirikkum] (D): നമ്മള് അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങുമോ? [Nammalu avide etthumpolu avaru urangumo?]
93426. കാട്ടാളക്കം എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു? [Kaattaalakkam enna padam ethu vibhaagatthilppedunnu?]
(A): കൃത്ത് [Krutthu] (B): തദ്ധിതം [Thaddhitham] (C): ഭേദകം [Bhedakam] (D): സമുച്ചയം [Samucchayam]
93427. 'അളവ്’ എന്നർത്ഥം വരുന്ന പദമേത്? ['alav’ ennarththam varunna padameth?]
(A): പരിണതം [Parinatham] (B): പരിണാമം [Parinaamam] (C): പരിമളം [Parimalam] (D): പരിമാണം [Parimaanam]
93428. മലയാളത്തിലെ ആദ്യത്തെ സാഹിത്യശാഖയെന്ന് അറിയപ്പെടുന്നത് ഏതാണ്? [Malayaalatthile aadyatthe saahithyashaakhayennu ariyappedunnathu ethaan?]
(A): ഉപന്യാസം [Upanyaasam] (B): ചെറുകഥ [Cherukatha] (C): നോവല്‍ [Noval] (D): പാട്ട് [Paattu]
93429. ദ്വന്ദ്വ സമാസത്തിന് ഉദാഹരണം? [Dvandva samaasatthinu udaaharanam?]
(A): അഞ്ചാറ് [Anchaaru] (B): തീവണ്ടി [Theevandi] (C): മധുരമൊഴി [Madhuramozhi] (D): മരപ്പൊടി [Marappodi]
93430. Money is the root of all evils.?
(A): ധനമില്ലെങ്കില് ദോഷവുമില്ല. [Dhanamillenkilu doshavumilla.] (B): സകല ദോഷത്തിന്റെയും ഉറവിടം ധനമാണ്. [Sakala doshatthinreyum uravidam dhanamaanu.] (C): സകല ദോഷത്തിന്റെയും ഹേതു ധനമായിരിക്കും. [Sakala doshatthinreyum hethu dhanamaayirikkum.]
93431. ‘മയ്യഴിയുടെ കഥാകാരൻ' എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്? [‘mayyazhiyude kathaakaaran' ennariyappedunna saahithyakaaran aaraan?]
(A): ആനന്ദ് [Aanandu] (B): എം. മുകുന്ദൻ [Em. Mukundan] (C): കോവിലൻ [Kovilan] (D): വി.കെ.എൻ [Vi. Ke. En]
93432. ആദ്യത്തെ വയലാർ അവാർഡ് നേടിയ കൃതി? [Aadyatthe vayalaar avaardu nediya kruthi?]
(A): അഗ്നിസാക്ഷി [Agnisaakshi] (B): ഇനി ഞാനുറങ്ങട്ടെ [Ini njaanurangatte] (C): കയർ [Kayar] (D): യന്ത്രം [Yanthram]
93433. തദ്ധിതത്തിൽ പെടുന്നതേത്? [Thaddhithatthil pedunnatheth?]
(A): ഇരിക്കുക [Irikkuka] (B): കണ്ടു [Kandu] (C): കുടിച്ച [Kudiccha] (D): മണ്ടത്തം [Mandattham]
93434. മനസാസ്മരാമി ആരുടെ ആത്മകഥ ആണ്? [Manasaasmaraami aarude aathmakatha aan?]
(A): അക്കിത്തം [Akkittham] (B): എം കെ സാനു [Em ke saanu] (C): എസ് ഗുപ്തൻ നായർ [Esu gupthan naayar] (D): ഓ എൻ വി കുറുപ്പ് [O en vi kuruppu]
93435. ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ -ആരുടെ വരികൾ? [Ittharavaadittha ghoshanattheppole vrutthikettittilla mattonnumoozhiyil -aarude varikal?]
(A): അക്കിത്തം [Akkittham] (B): ഇടശ്ശേരി [Idasheri] (C): എൻ വി കൃഷ്ണവാര്യർ [En vi krushnavaaryar] (D): വൈലോപ്പിള്ളി [Vyloppilli]
93436. സത് + ജനം = സജ്ജനം ആകുന്നത് ഏത് സന്ധി പ്രകാരമാണ്? [Sathu + janam = sajjanam aakunnathu ethu sandhi prakaaramaan?]
(A): ആഗമ സന്ധി [Aagama sandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദിത്വ സന്ധി [Dithva sandhi] (D): ലോപസന്ധി [Lopasandhi]
93437. മലയാളം എന്ന പദം ശരിയായ അർത്ഥത്തിൽ പിരിക്കുന്നത്? [Malayaalam enna padam shariyaaya arththatthil pirikkunnath?]
(A): മല+ അളം [Mala+ alam] (B): മല+ ആളം [Mala+ aalam] (C): മലയ+ അളം [Malaya+ alam] (D): മലയ+ ആളം [Malaya+ aalam]
93438. പ്രത്യുപകാരം എന്ന പദം പിരിച്ചെഴുതിയാൽ? [Prathyupakaaram enna padam piricchezhuthiyaal?]
(A): പ്രതി + ഉപകാരം [Prathi + upakaaram] (B): പ്രത് + ഉപകാരം [Prathu + upakaaram] (C): പ്രത്യു + ഉപകാരം [Prathyu + upakaaram] (D): പ്രത്യുത് + ഉപകാരം [Prathyuthu + upakaaram]
93439. നവരസങ്ങൾ - എന്നതിലെ സമാസം ഏത്? [Navarasangal - ennathile samaasam eth?]
(A): കർമ്മധാരയൻ [Karmmadhaarayan] (B): ദിഗു സമാസം [Digu samaasam] (C): നിത്യ സമാസം [Nithya samaasam] (D): ബഹുവ്രീഹി [Bahuvreehi]
93440. ആഗമ സന്ധിക്ക് ഉദാഹരണം? [Aagama sandhikku udaaharanam?]
(A): അല്ലെങ്കിൽ [Allenkil] (B): കണ്ണീർ [Kanneer] (C): വഴിയമ്പലം [Vazhiyampalam] (D): വെള്ളില [Vellila]
93441. Reading reforms culture - ശരിയായ വിവർത്തനം? [Reading reforms culture - shariyaaya vivartthanam?]
(A): പരിഷ്കാരം കൈവരുന്നത് വായനയിലൂടെ [Parishkaaram kyvarunnathu vaayanayiloode] (B): വായന സംസ്കാരത്തെ മാറ്റിത്തീർക്കുന്നു [Vaayana samskaaratthe maattittheerkkunnu] (C): സംസ്കാരം വായനയെ പരിഷ്കരിക്കുന്നു [Samskaaram vaayanaye parishkarikkunnu] (D): സംസ്കാരത്തിന്റെ പരിഷ്കാരം വായനയിലൂടെ [Samskaaratthinre parishkaaram vaayanayiloode]
93442. The Southern most Loksabha constitutency in Kerala is?
(A): (A) Neyyattinkara (B): (B) Thiruvananthapuram (C): (C) Parassala (D): (D) None of these
93443. തിക്കൊടിയൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Thikkodiyan enna thoolikaa naamatthil ariyappedunna saahithyakaaran?]
(A): പി കുഞ്ഞനന്തൻ നായർ [Pi kunjananthan naayar] (B): പി കുഞ്ഞിരാമൻ നായർ [Pi kunjiraaman naayar] (C): പി വി അയ്യപ്പൻ [Pi vi ayyappan] (D): പി സി കുട്ടികൃഷ്ണൻ [Pi si kuttikrushnan]
93444. Things fall apart - മലയാളത്തിലേക്ക് വർത്തനം ചെയ്യുക? [Things fall apart - malayaalatthilekku vartthanam cheyyuka?]
(A): സർവവും ശിഥിലമാകുന്നില്ല [Sarvavum shithilamaakunnilla] (B): സർവവും ശിഥിലമാകുന്നു [Sarvavum shithilamaakunnu] (C): സർവ്വ വസ്തുക്കളിലും ശിഥിലീകരണ സ്വഭാവമുണ്ട് [Sarvva vasthukkalilum shithileekarana svabhaavamundu] (D): സർവ്വ വസ്തുക്കളും ശിഥിലീകരണത്തിൽ നിന്ന് മാറി നിൽക്കുന്നു [Sarvva vasthukkalum shithileekaranatthil ninnu maari nilkkunnu]
93445. ‘പുകവലി ആരോഗ്യത്തിന് ഹാനികരമാണ് ‘എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം? [‘pukavali aarogyatthinu haanikaramaanu ‘ennathinu samaanamaaya imgleeshu vaakyam?]
(A): smoking is goo for helth (B): smoking is injurious to health (C): smoking is not goo for helth (D): smoking isfor helth
93446. ക്രീയയുടെ പ്രാധാന്യമനുസരിച്ചുള്ള വിഭജനം? [Kreeyayude praadhaanyamanusaricchulla vibhajanam?]
(A): കാരിതം; അകാരിതം [Kaaritham; akaaritham] (B): കേവലം;പ്രയോജകം [Kevalam;prayojakam] (C): മുറ്റുവിന;പറ്റു വിന [Muttuvina;pattu vina] (D): സകർമ്മകം; അകർമ്മകം [Sakarmmakam; akarmmakam]
93447. I have been having fever for the last two days. ശരിയായ തര്‍ജ്ജിമ എഴുതുക? [I have been having fever for the last two days. Shariyaaya tharjjima ezhuthuka?]
(A): എനിക്ക് കഴിഞ്ഞ രണ്ടു ദിവസമായി പനിയാണ്. [Enikku kazhinja randu divasamaayi paniyaanu.] (B): എനിക്ക് പനി തുടങ്ങിയാല്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കും [Enikku pani thudangiyaalu randu divasam neendunilkkum] (C): എനിക്ക് രണ്ടു ദിവസം കൂടി പനി തുടരും [Enikku randu divasam koodi pani thudarum] (D): ഞാന്‍ പനിമൂലം രണ്ടു ദിവസം കിടന്നു [Njaanu panimoolam randu divasam kidannu]
93448. Indian farmers insurance against crop failure is, the process of one of the major methods of risks coverage by Indian farmers in?
(A): (A) Relay cropping (B): (B) Dry Farming (C): (C) Mixed Cropping (D): (D) Share cropping
93449. മലയാള അക്ഷരമാലയിലെ മധ്യമങ്ങൾ എന്ന പേരിലറിയപ്പെടുന്ന അക്ഷരങ്ങൾ? [Malayaala aksharamaalayile madhyamangal enna perilariyappedunna aksharangal?]
(A): യ;ര;ല; വ [Ya;ra;la; va] (B): ള;ഴ; റ [La;zha; ra] (C): ശ;ഷ;സ [Sha;sha;sa] (D): ഹ [Ha]
93450. മനീഷ എന്ന പദത്തിന്റെ അർത്ഥം? [Maneesha enna padatthinre arththam?]
(A): അമൃത് [Amruthu] (B): ബുദ്ധി [Buddhi] (C): മനസ് [Manasu] (D): ശക്തി [Shakthi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution