Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1869
93451. വധൂവരൻമാർ എത് സമാസത്തിൽപ്പെടുന്നു? [Vadhoovaranmaar ethu samaasatthilppedunnu?]
(A): അവ്യയീഭാവൻ [Avyayeebhaavan] (B): കർമധാരാൻ [Karmadhaaraan] (C): ദ്വന്ദ സമാസം [Dvanda samaasam] (D): ബഹുവ്രീഹി [Bahuvreehi]
93452. സംയോജികാ വിഭക്തിക്ക് ഉദാഹരണമേത്? [Samyojikaa vibhakthikku udaaharanameth?]
(A): അമ്മയിൽ [Ammayil] (B): അമ്മയുടെ [Ammayude] (C): അമ്മയോട് [Ammayodu] (D): അമ്മയ്ക്ക് [Ammaykku]
93453. First Person എന്നതിന് തുല്യമായ മലയാള ഭാഷാ പ്രയോഗം? [First person ennathinu thulyamaaya malayaala bhaashaa prayogam?]
(A): ഉത്തമപുരുഷൻ [Utthamapurushan] (B): കൃത്ത് [Krutthu] (C): പ്രഥമപുരുഷൻ [Prathamapurushan] (D): മധ്യമ പുരുഷൻ [Madhyama purushan]
93454. ഊഷരം എന്ന പദത്തിന്റെ വിപരീതം? [Oosharam enna padatthinre vipareetham?]
(A): ആർദ്രം [Aardram] (B): ഇതൊന്നുമല്ല [Ithonnumalla] (C): ഉറവ [Urava] (D): ഉർവരം [Urvaram]
93455. Microprocessor was introduced in which generation of computer?
(A): (A) Second Generation (B): (B) Fourth Generation (C): (C) First Generation (D): (D) Third Generation
93456. ബാലി സുഗ്രീവനോട് ഏറ്റുമുട്ടി. 'ഓട്' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്? [Baali sugreevanodu ettumutti. 'odu' enna prathyayam ethu vibhakthiyudethaan?]
(A): നിർദ്ദേശിക [Nirddheshika] (B): പ്രതിഗ്രാഹിക [Prathigraahika] (C): സംബന്ധിക [Sambandhika] (D): സംയോജിക [Samyojika]
93457. ഒരു വാക്യത്തിന്റെ അവസാനത്തിൽ ഉപയോഗിക്കുന്ന ചിന്ഹം? [Oru vaakyatthinre avasaanatthil upayogikkunna chinham?]
(A): അങ്കുശം [Ankusham] (B): അല്പവിരാമം [Alpaviraamam] (C): പൂർണ്ണവിരാമം [Poornnaviraamam] (D): ഭിത്തിക [Bhitthika]
93458. ഭാഷയിൽ അർത്ഥ ബോധം നൽകുന്ന ഏറ്റവും ചെറിയ ഘടകം ഏത്? [Bhaashayil arththa bodham nalkunna ettavum cheriya ghadakam eth?]
(A): ഇടനില [Idanila] (B): പദം [Padam] (C): പ്രകൃതി [Prakruthi] (D): പ്രത്യയം [Prathyayam]
93459. കാക്കനാടൻ എന്ന തൂലികാ നാമത്തിൽ അറിയിപ്പടുന്നത്? [Kaakkanaadan enna thoolikaa naamatthil ariyippadunnath?]
(A): കെ ഇ മത്തായി [Ke i matthaayi] (B): ജോർജ്ജ് വർഗീസ് [Jorjju vargeesu] (C): പി സി ഗോപാലൻ [Pi si gopaalan] (D): വിവി അയ്യപ്പൻ [Vivi ayyappan]
93460. പഠിക്കാൻ മിടുക്കനായ കുട്ടിയാണ് ശ്രീഹരി'ഇതിൽ നാമവിശേഷണമായി വരുന്ന പദം ഏത്? [Padtikkaan midukkanaaya kuttiyaanu shreehari'ithil naamavisheshanamaayi varunna padam eth?]
(A): കുട്ടിയാണ് [Kuttiyaanu] (B): പഠിക്കാൻ [Padtikkaan] (C): മിടുക്കനായ [Midukkanaaya] (D): ശ്രീഹരി [Shreehari]
93461. ഉണർന്നിരിക്കുന്ന അവസ്ഥ - ഒറ്റ വാക്ക് ഏത്? [Unarnnirikkunna avastha - otta vaakku eth?]
(A): കുശലത [Kushalatha] (B): ജാഗരം [Jaagaram] (C): സഹാസം [Sahaasam] (D): സ്തോഭം [Sthobham]
93462. 'ആലത്തൂർകാക്ക' എന്ന ശൈലിയുടെ അർത്ഥം? ['aalatthoorkaakka' enna shyliyude arththam?]
(A): ആശിച്ചുകാലം കഴിയുന്നവൻ [Aashicchukaalam kazhiyunnavan] (B): കോമാളി [Komaali] (C): വിശ്വസിക്കാൻ കൊള്ളാത്തവൻ [Vishvasikkaan kollaatthavan] (D): ശല്യക്കാരൻ [Shalyakkaaran]
93463. ശരിയായ വാക്യം കണ്ടു പിടിക്കുക? [Shariyaaya vaakyam kandu pidikkuka?]
(A): വിശിഷ്ടാതിഥിക്ക് ഒരു മണിക്കൂറേ വൈകി എത്താൻ കഴിഞ്ഞുള്ളൂ [Vishishdaathithikku oru manikkoore vyki etthaan kazhinjulloo] (B): വിശിഷ്ടാതിഥിക്ക് ഒരു മണിക്കൂർ മാത്രമേ വൈകി എത്താൻ കഴിഞ്ഞുള്ളൂ [Vishishdaathithikku oru manikkoor maathrame vyki etthaan kazhinjulloo] (C): വിശിഷ്ടാതിഥിക്ക് ഒരു മണിക്കൂർ വൈകി എത്താനേ കഴിഞ്ഞുള്ളൂ [Vishishdaathithikku oru manikkoor vyki etthaane kazhinjulloo] (D): വിശിഷ്ടാതിഥിക്ക് ഒരു മണിക്കൂർ വൈകിയേ എത്താൻ കഴിഞ്ഞുള്ളൂ [Vishishdaathithikku oru manikkoor vykiye etthaan kazhinjulloo]
93464. ശരിയായ രൂപമേത്? [Shariyaaya roopameth?]
(A): ജേഷ്ടൻ [Jeshdan] (B): ജേഷ്ഠൻ [Jeshdtan] (C): ജ്യേഷ്ടൻ [Jyeshdan] (D): ജ്യേഷ്ഠൻ [Jyeshdtan]
93465. "രാമനും കൃഷ്ണനും മിടുക്കൻമാരാണ്" എന്ന വാക്യത്തിലെ 'ഉം' എന്നത്? ["raamanum krushnanum midukkanmaaraanu" enna vaakyatthile 'um' ennath?]
(A): അനുസാരം [Anusaaram] (B): അവ്യയം [Avyayam] (C): സന്ധിവാചകം [Sandhivaachakam] (D): സമുച്ചയം [Samucchayam]
93466. നിങ്ങൾ എന്ന പദം പിരിച്ചാൽ? [Ningal enna padam piricchaal?]
(A): നി+കൾ [Ni+kal] (B): നി+ങ് +കൾ [Ni+ngu +kal] (C): നിങ്+ങ്ങൾ [Ning+ngal] (D): നിൻ + കൾ [Nin + kal]
93467. Accept this for the time being -എന്ന വാക്യം പരിഭാഷപ്പെടുത്തുക? [Accept this for the time being -enna vaakyam paribhaashappedutthuka?]
(A): എല്ലാക്കാലത്തേയ്ക്കുമായി ഇത് സമ്മതിക്കുക [Ellaakkaalattheykkumaayi ithu sammathikkuka] (B): തൽക്കാലത്തേയ്ക്ക് ഇത് പരിഹരിക്കുക [Thalkkaalattheykku ithu pariharikkuka] (C): സമയക്കുറവ് മൂലം ഇത് പരിഗണിക്കുക [Samayakkuravu moolam ithu pariganikkuka] (D): സമയാസമയങ്ങളിൽ ഇത് അംഗീകരിക്കുക [Samayaasamayangalil ithu amgeekarikkuka]
93468. മുന്‍ വിനയെച്ചത്തിന് ഉദാഹരണം ഏത്? [Munu vinayecchatthinu udaaharanam eth?]
(A): പോകവേ കണ്ടു [Pokave kandu] (B): പോകെ കണ്ടു [Poke kandu] (C): പോയാല്‍ കാണാം. [Poyaalu kaanaam.] (D): പോയിക്കണ്ടു [Poyikkandu]
93469. തെറ്റായ പ്രയോഗം കണ്ടെത്തുക? [Thettaaya prayogam kandetthuka?]
(A): ഒരിക്കൽ കൂടി ഞാൻ അദ്ദേഹത്തെ കാണാൻ പോകും [Orikkal koodi njaan addhehatthe kaanaan pokum] (B): ഞാൻ അദ്ദേഹത്തെ കാണാൻ ഒരിക്കൽ കൂടി പോകും [Njaan addhehatthe kaanaan orikkal koodi pokum] (C): വീണ്ടും ഒരിക്കൽ കൂടി ഞൻ അദ്ദേഹത്തെ കാണാൻ പോകും [Veendum orikkal koodi njan addhehatthe kaanaan pokum] (D): വീണ്ടും ഞാൻ അദ്ദേഹത്തെ കാണാൻ പോകും [Veendum njaan addhehatthe kaanaan pokum]
93470. വിഭക്തിപ്രത്യയം കൂടാതെ പദങ്ങളെ കൂട്ടിച്ചേർക്കുന്നതിന് പറയുന്ന പേര്? [Vibhakthiprathyayam koodaathe padangale kootticcherkkunnathinu parayunna per?]
(A): കാരകം [Kaarakam] (B): പ്രകാരം [Prakaaram] (C): പ്രയോഗം [Prayogam] (D): സമാസം [Samaasam]
93471. താഴെ പറയുന്നതിൽ സ്ത്രീലിംഗ പ്രത്യയം ഉപയോഗിക്കുന്ന പദമേത്? [Thaazhe parayunnathil sthreelimga prathyayam upayogikkunna padameth?]
(A): അം [Am] (B): ആൻ [Aan] (C): ഇ [I] (D): തു [Thu]
93472. കാട്ടാളത്തം എന്ന പദം ഏത് വിഭാഗം? [Kaattaalattham enna padam ethu vibhaagam?]
(A): കൃത്ത് [Krutthu] (B): തദ്ധിതം [Thaddhitham] (C): ഭേദകം [Bhedakam] (D): സമുച്ചയം [Samucchayam]
93473. 'എ' എന്ന പ്രത്യയം ഏതു വിഭക്തിയുടേതാണ്? ['e' enna prathyayam ethu vibhakthiyudethaan?]
(A): ആധാരികയുടെ [Aadhaarikayude] (B): ഉദ്ദേശികയുടെ [Uddheshikayude] (C): നിര്ദേശികയുടെ [Nirdeshikayude] (D): പ്രതിഗ്രാഹികയുടെ [Prathigraahikayude]
93474. താഴെകൊടുത്തിട്ടുള്ള പദങ്ങളില്‍ 'ആന'യുടെ പര്യായമല്ലാത്തത്? [Thaazhekodutthittulla padangalilu 'aana'yude paryaayamallaatthath?]
(A): കരി [Kari] (B): കളഭം [Kalabham] (C): സിന്ധൂരം [Sindhooram] (D): ഹരിണം [Harinam]
93475. ആകൃതി എന്നർഥം വരുന്ന പദം ഏത്? [Aakruthi ennartham varunna padam eth?]
(A): അളിന്ദം [Alindam] (B): ആകരം [Aakaram] (C): ആകല്പം [Aakalpam] (D): ആകാരം [Aakaaram]
93476. " അപേക്ഷ സമർപ്പിച്ചു കൊള്ളുന്നു" ഇതിൽ 'കൊള്ളുന്നു ' എന്ന പദം? [" apeksha samarppicchu kollunnu" ithil 'kollunnu ' enna padam?]
(A): അ പോദ്ധാരം [A poddhaaram] (B): അനു പ്രയോഗം [Anu prayogam] (C): കർമ്മണി പ്രയോഗം [Karmmani prayogam] (D): വിധായകപ്രയോഗം [Vidhaayakaprayogam]
93477. നോക്കി എഴുതി എന്നത് ഏത് വിനയെച്ചം? [Nokki ezhuthi ennathu ethu vinayeccham?]
(A): തൻവിനയെച്ചം [Thanvinayeccham] (B): നടുവിനയെച്ചം [Naduvinayeccham] (C): പിൻവിനയെച്ചം [Pinvinayeccham] (D): മുൻവിനയെച്ചം [Munvinayeccham]
93478. താമര എന്ന പദത്തിന്റെ പര്യായം? [Thaamara enna padatthinre paryaayam?]
(A): അംബരം [Ambaram] (B): അംബുകം [Ambukam] (C): അംബുജം [Ambujam] (D): അംശുകം [Amshukam]
93479. നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വാഗതം - ഈ വാകൃത്തിലെ തെറ്റായ പദം? [Nammude kshanam sveekaricchetthiya saahithyakaaranu haardavamaaya svaagatham - ee vaakrutthile thettaaya padam?]
(A): ക്ഷണം [Kshanam] (B): നമ്മുടെ [Nammude] (C): സ്വാഗതം [Svaagatham] (D): ഹാർദ്ദവം [Haarddhavam]
93480. Play with fire - എന്നതിന്റെ മലയാള തര്‍ജ്ജിമ? [Play with fire - ennathinre malayaala tharjjima?]
(A): തീ കൊണ്ട് കളിക്കുക [Thee kondu kalikkuka] (B): തീ കൊണ്ട് രസിക്കുക [Thee kondu rasikkuka] (C): തീക്കൊള്ളികൊണ്ട് രസിക്കുക [Theekkollikondu rasikkuka] (D): തീയിലേക്ക് ചാടുക [Theeyilekku chaaduka]
93481. എങ്ങനെയാണോ അങ്ങനെ -ഒറ്റപ്പദമാക്കുക? [Enganeyaano angane -ottappadamaakkuka?]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): തഥം [Thatham] (C): തഥൈവ [Thathyva] (D): യഥാതഥം [Yathaathatham]
93482. ‘ദീപാളി കുളിക്കുക' എന്ന് അർത്ഥം വരുന്ന ശൈലി? [‘deepaali kulikkuka' ennu arththam varunna shyli?]
(A): ആർത്തി കാണിക്കുക [Aartthi kaanikkuka] (B): ധൂർത്തു കാണിക്കുക [Dhoortthu kaanikkuka] (C): പിശുക്ക് കാണിക്കുക [Pishukku kaanikkuka] (D): മിതമായി ചിലവാക്കുക [Mithamaayi chilavaakkuka]
93483. A sound mind in a sound body - ഈ ആശയം വരുന്ന വാക്യം? [A sound mind in a sound body - ee aashayam varunna vaakyam?]
(A): ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ [Aarogyamulla shareeratthile aarogyamulla manasundaakoo] (B): നല്ല മനസ്സുള്ളവർക്കേ നല്ല ശബ്ദമുണ്ടാകൂ [Nalla manasullavarkke nalla shabdamundaakoo] (C): ശക്തമായ മനസ്സുള്ളവർക്കേ ഉറച്ച തീരുമാനമെടുക്കാൻ കഴിയൂ [Shakthamaaya manasullavarkke uraccha theerumaanamedukkaan kazhiyoo] (D): ശബ്ദമുള്ളവർക്കേ നല്ല മനസ്സുണ്ടാകൂ [Shabdamullavarkke nalla manasundaakoo]
93484. താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം? [Thaankalkku joliyil praveshikkaam ennarththam varunna imgleeshu vaakyam?]
(A): You can join the duty (B): You joined the duty (C): You resume the duty (D): You will joint the duty
93485. 'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്? ['appukkili' enna kathaapaathram ethu kruthiyilethaan?]
(A): ഉമ്മാച്ചു [Ummaacchu] (B): ഒരു ദേശത്തിന്റെ കഥ [Oru deshatthinre katha] (C): ഖസാക്കിന്റെ ഇതിഹാസം [Khasaakkinre ithihaasam] (D): നാലുകെട്ട് [Naalukettu]
93486. ചാട്ടം -എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു? [Chaattam -enna padam ethu vibhaagatthilppedunnu?]
(A): ക്രീയാനാമം [Kreeyaanaamam] (B): ഗുണ നാമം [Guna naamam] (C): മേയ നാമം [Meya naamam] (D): സർവ നാമം [Sarva naamam]
93487. താഴെപ്പറയുന്നവയില്‍ സ്ത്രീലിംഗ പ്രത്യയമല്ലാത്തതേത്? [Thaazhepparayunnavayilu sthreelimga prathyayamallaatthatheth?]
(A): അള് [Alu] (B): ആള് [Aalu] (C): ഇ [I] (D): തു [Thu]
93488. പന + ഓല = പനയോല - സന്ധി ഏത്? [Pana + ola = panayola - sandhi eth?]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദ്വിത്വം [Dvithvam] (D): ലോപം [Lopam]
93489. താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ പ്രയോഗം ഏത്? [Thaazhe kodutthirikkunnathil shariyaaya prayogam eth?]
(A): തത്വം [Thathvam] (B): ഭോഷത്വം [Bhoshathvam] (C): മഹത്വം [Mahathvam] (D): സ്വത്വം [Svathvam]
93490. "അതി ചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുട ജാന്ത വാടിയിൽ " ഊ വരികൾ എത് കൃതിയിൽ നിന്നാണ്? ["athi chintha vahicchu seetha poyu sthithi cheythaaluda jaantha vaadiyil " oo varikal ethu kruthiyil ninnaan?]
(A): ചിന്താവിഷ്ടയായ സീത [Chinthaavishdayaaya seetha] (B): രാമായണം കിളിപ്പാട്ട് [Raamaayanam kilippaattu] (C): രാമായണം ചമ്പു [Raamaayanam champu] (D): വാത്മീകി രാമായണം [Vaathmeeki raamaayanam]
93491. ശരിയല്ലാത്ത പ്രയോഗം ഏത്? [Shariyallaattha prayogam eth?]
(A): എല്ലാവരും അവരവരുടെ സ്ഥാനത്തിരിക്കണം [Ellaavarum avaravarude sthaanatthirikkanam] (B): ഓരോ ആളും അവരവരുടെ സ്ഥാനത്തിരിക്കണം [Oro aalum avaravarude sthaanatthirikkanam] (C): ഓരോ ആളുകളും അവരവരുടെ സ്ഥാനത്തിരിക്കണം [Oro aalukalum avaravarude sthaanatthirikkanam] (D): ഓരോരുത്തരും അവരവരുടെ സ്ഥാനത്തിരിക്കണം [Ororuttharum avaravarude sthaanatthirikkanam]
93492. "Do you get me?” എന്നതിന്റെ ഉചിതമായ മലയാള തർജ്ജമ ഏത്? ["do you get me?” ennathinre uchithamaaya malayaala tharjjama eth?]
(A): നിങ്ങൾക്കെന്നെ അറിയാമോ? [Ningalkkenne ariyaamo?] (B): നിങ്ങൾക്കെന്നെ മനസ്സിലാവുമോ? [Ningalkkenne manasilaavumo?] (C): നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ? [Ningalkku njaan paranjathu manasilaayo?] (D): നിങ്ങൾക്ക് മലയാളം അറിയുമോ? [Ningalkku malayaalam ariyumo?]
93493. Sabdatharavali, the Malayalam Dictionary was compiled by?
(A): (A) Sreekanteswaram Padmnabha Pillai (B): (B) Gundert (C): (C) Sooranattu Kunjan Pillai (D): (D) R. Narayana Panicker
93494. അവകാശികൾ കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും വലിയ നോവൽ? [Avakaashikal kazhinjaal malayaalatthile ettavum valiya noval?]
(A): ഓഹരി [Ohari] (B): കയർ [Kayar] (C): കാലം [Kaalam] (D): ചെമ്മീൻ [Chemmeen]
93495. Nothing i worth than this day - ശരിയായ വിവർത്തനം? [Nothing i worth than this day - shariyaaya vivartthanam?]
(A): ഇന്നിനേക്കാൾ വിലപ്പെട്ടതായി ഒന്നുമില്ല [Inninekkaal vilappettathaayi onnumilla] (B): ഈ ദിവസങ്ങളാണ് ഏറ്റവും വിലപ്പെട്ടത് [Ee divasangalaanu ettavum vilappettathu] (C): എല്ലാ ദിവസങ്ങളും വിലപ്പെട്ടതാണ് [Ellaa divasangalum vilappettathaanu] (D): വിലക്കപ്പെട്ട ഒന്നും ഇന്നില്ല [Vilakkappetta onnum innilla]
93496. പണിപ്പുര -സന്ധി ഏത്? [Panippura -sandhi eth?]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദിത്വം [Dithvam] (D): ലോപം [Lopam]
93497. വെളുത്ത പശു പച്ചപ്പുല്ല് വേഗത്തിൽ തിന്നുന്നു. ക്രിയാവിശേഷണം ഏത്? [Veluttha pashu pacchappullu vegatthil thinnunnu. Kriyaavisheshanam eth?]
(A): തിന്നുന്നു [Thinnunnu] (B): പശു [Pashu] (C): വെളുത്ത [Veluttha] (D): വേഗത്തിൽ [Vegatthil]
93498. വിധായക പ്രകാരത്തിന് ഉദാഹരണം? [Vidhaayaka prakaaratthinu udaaharanam?]
(A): വരട്ടെ [Varatte] (B): വരണം [Varanam] (C): വരാം [Varaam] (D): വരുന്നു [Varunnu]
93499. To set free - ഈ പ്രയോഗത്തിന്റെ അർത്ഥം? [To set free - ee prayogatthinre arththam?]
(A): സ്വതന്ത്രമാകുക [Svathanthramaakuka] (B): സ്വതന്ത്രമാക്കുക [Svathanthramaakkuka] (C): സ്വാതന്ത്യം നേടുക [Svaathanthyam neduka] (D): സ്വാതന്ത്ര്യം പ്രഖ്യാപിക്കുക [Svaathanthryam prakhyaapikkuka]
93500. സൂരി നമ്പൂതിരിപ്പാട് ഏത് കൃതിയിലെ കഥാപാത്രമാണ്? [Soori nampoothirippaadu ethu kruthiyile kathaapaathramaan?]
(A): ഇന്ദുലേഖ [Indulekha] (B): കുന്ദലത [Kundalatha] (C): മാർത്താണ്ഡവർമ്മ [Maartthaandavarmma] (D): ശാരദ [Shaarada]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution