Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1870
93501. 'തീവണ്ടി' എന്ന നാമത്തെ വിഗ്രഹിച്ചെഴുതുന്നതെങ്ങനെ? ['theevandi' enna naamatthe vigrahicchezhuthunnathengane?]
(A): തീ ഉള്ള വണ്ടി [Thee ulla vandi] (B): തീകൊണ്ടുള്ള വണ്ടി [Theekondulla vandi] (C): തീയാൽ ഓടിക്കപ്പെടുന്ന വണ്ടി [Theeyaal odikkappedunna vandi] (D): തീയും കൊണ്ട് ഓടുന്ന വണ്ടി [Theeyum kondu odunna vandi]
93502. കാക്കേ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത്? [Kaakke kaakke koodevide enna gaanam rachicchath?]
(A): ഇടശ്ശേരി [Idasheri] (B): ഉള്ളൂര്‍ [Ulloor] (C): കുമാരനാശാന് [Kumaaranaashaan] (D): വള്ളത്തോള്‍ [Vallatthol]
93503. കേരളവാൽമീകി എന്നറിയപ്പെടുന്നത്? [Keralavaalmeeki ennariyappedunnath?]
(A): എ ആർ രാജരാജവർമ്മ [E aar raajaraajavarmma] (B): രാജാ രവിവർമ്മ [Raajaa ravivarmma] (C): വള്ളത്തോൾ [Vallatthol] (D): സിവി രാമൻപിള്ള [Sivi raamanpilla]
93504. വെള്ളം കുടിച്ചു ഇതിൽ വെള്ളം എന്ന പദം ഏത് വിഭക്തിയാണ്? [Vellam kudicchu ithil vellam enna padam ethu vibhakthiyaan?]
(A): ഉദ്ദേശിക [Uddheshika] (B): പ്രതിഗ്രാഹിക [Prathigraahika] (C): പ്രയോജിക [Prayojika] (D): സംയോജിക [Samyojika]
93505. ഒരിടം - സന്ധി ഏത്? [Oridam - sandhi eth?]
(A): ആഗമ സന്ധി [Aagama sandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദിത്വ സന്ധി [Dithva sandhi] (D): ലോപസന്ധി [Lopasandhi]
93506. അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര എന്ന കൃതി രചിച്ചത്? [Appooppan thaadiyude svarggayaathra enna kruthi rachicchath?]
(A): എ വിജയൻ [E vijayan] (B): പ്രഭാകരൻ പഴശ്ശി [Prabhaakaran pazhashi] (C): മാലി [Maali] (D): സിപ്പി പള്ളിപ്പുറം [Sippi pallippuram]
93507. " താക്കോൽ കൊടുക്കാതരുണോദയത്തിൽ താനെ മുഴങ്ങും വലിയൊരലാറം " ഈ വരികളിലെ വൃത്തം? [" thaakkol kodukkaatharunodayatthil thaane muzhangum valiyoralaaram " ee varikalile vruttham?]
(A): ഇന്ദുവദന [Induvadana] (B): ഇന്ദ്രവജ്ര [Indravajra] (C): ഉപേന്ദ്രവജ്ര [Upendravajra] (D): മാലിനി [Maalini]
93508. താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ വാക്യം ഏത്? [Thaazhe kodutthirikkunnathil shariyaaya vaakyam eth?]
(A): അതിനെക്കാൾ ഒരു മെച്ചമൊന്നും ഇതിനില്ല [Athinekkaal oru mecchamonnum ithinilla] (B): അതിനെക്കാൾ കവിഞ്ഞ ഒരു മെച്ചം ഇതിനില്ല [Athinekkaal kavinja oru meccham ithinilla] (C): അതിനെക്കാൾ കവിഞ്ഞ ഒരു മെച്ചമൊന്നും ഇതിനില്ല [Athinekkaal kavinja oru mecchamonnum ithinilla] (D): അതിനെക്കാൾ മെച്ചമൊന്നും ഇതിനില്ല [Athinekkaal mecchamonnum ithinilla]
93509. Rolling Stone gathers no moss- സമാന പഴഞ്ചൊല്ല് ഏത്? [Rolling stone gathers no moss- samaana pazhanchollu eth?]
(A): ഉരുളുന്ന കല്ലിലും പായൽ പിടിക്കും [Urulunna kallilum paayal pidikkum] (B): ഉരുളുന്ന കല്ലിൽ ചളി പിടിക്കുമോ [Urulunna kallil chali pidikkumo] (C): ഉരുളുന്ന കല്ലിൽ പായൽ പുരളുമോ [Urulunna kallil paayal puralumo] (D): ഉരുളുന്ന കല്ലിൽ പൊടി പറ്റുമോ [Urulunna kallil podi pattumo]
93510. I congratulated my friend ......... his success.?
(A): (A) for (B): (B) in (C): (C) on (D): (D) about
93511. താഴെ പറയുന്നവയിൽ പുല്ലിംഗ പ്രത്യയമായി ഉപയോഗിക്കുന്ന ശബ്ദമേത്? [Thaazhe parayunnavayil pullimga prathyayamaayi upayogikkunna shabdameth?]
(A): അൻ [An] (B): ച്ചി [Cchi] (C): ത്തി [Tthi] (D): ള [La]
93512. 'എ ' പ്രത്യയമായ വിഭക്തി? ['e ' prathyayamaaya vibhakthi?]
(A): ആധാരിക [Aadhaarika] (B): നിർദേശിക [Nirdeshika] (C): പ്രതിഗ്രാഹിക [Prathigraahika] (D): സംയോജിക [Samyojika]
93513. Which of the following Sultans of Tughlaq dynasty issued copper coins instead of silver ones?
(A): (A) Firoz Shah Tughlaq (B): (B) Muhammad bin Tughlaq (C): (C) Ghiyasuddin Tughlaq (D): (D) Mshmud Tughlaq
93514. ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്? [Uroobu enna thoolikaanaamatthil ariyappedunnath?]
(A): എൻ കൃഷ്ണപിള്ള [En krushnapilla] (B): പി കൃഷ്ണപിള്ള [Pi krushnapilla] (C): പി സി കുട്ടികൃഷ്ണൻ [Pi si kuttikrushnan] (D): പി സി ഗോപാലൻ [Pi si gopaalan]
93515. A little knowledge is a dangerous thing - സമാനമായ പഴഞ്ചൊല്ല് ഏത്? [A little knowledge is a dangerous thing - samaanamaaya pazhanchollu eth?]
(A): അല്പജ്ഞാനം അപകടകാരിയാണ് [Alpajnjaanam apakadakaariyaanu] (B): അല്പജ്ഞാനം ആപത്താണ് [Alpajnjaanam aapatthaanu] (C): അല്പജ്ഞാനം നല്ലതല്ല [Alpajnjaanam nallathalla] (D): അല്പജ്ഞാനത്തേക്കാൾ നല്ലത് അറിവില്ലായ്മയാണ് [Alpajnjaanatthekkaal nallathu arivillaaymayaanu]
93516. Cooni Culture is the scientific rearing of?
(A): (A) Fruits (B): (B) Bees (C): (C) Rabbits (D): (D) Goats
93517. Slow and steady wins the race എന്നതിന് സമാനമായ പഴമൊഴി? [Slow and steady wins the race ennathinu samaanamaaya pazhamozhi?]
(A): ചൊട്ടയിലെ ശീലം ചുടല വരെ [Chottayile sheelam chudala vare] (B): താൻ പാതി ദൈവം പാതി [Thaan paathi dyvam paathi] (C): നാടോടുമ്പോൾ നടുവേ ഓടുക [Naadodumpol naduve oduka] (D): പയ്യെത്തിന്നാൽ പനയും തിന്നാം [Payyetthinnaal panayum thinnaam]
93518. He didn't carry out the promise?
(A): അയാള്‍ ആ വാഗ്ദാനം നിറവേറ്റിയില്ല [Ayaalu aa vaagdaanam niravettiyilla] (B): അയാള്‍ ആ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയില്ല. [Ayaalu aa vaagdaanatthilu ninnu pinmaariyilla.] (C): അയാള്‍ ആ സ്വപ്നം നടപ്പാക്കിയില്ല [Ayaalu aa svapnam nadappaakkiyilla] (D): അയാള്‍ തന്റെ ചുമതല നിറവേറ്റിയില്ല [Ayaalu thanre chumathala niravettiyilla]
93519. ഏതു കവിയാണ് കഥകളിയും മോഹിനിയാട്ടത്തെയും പുനരുദ്ധരിച്ചത്? [Ethu kaviyaanu kathakaliyum mohiniyaattattheyum punaruddharicchath?]
(A): അക്കിത്തം [Akkittham] (B): ഉള്ളൂര്‍ [Ulloor] (C): കുമാരനാശാന് [Kumaaranaashaan] (D): വള്ളത്തോള്‍ [Vallatthol]
93520. Black leg - ഈ പ്രയോഗത്തിന്റെ മലയാള പരിഭാഷ? [Black leg - ee prayogatthinre malayaala paribhaasha?]
(A): കപട പാദം [Kapada paadam] (B): കരിങ്കാലി [Karinkaali] (C): കരിഞ്ചന്ത [Karinchantha] (D): കറുത്ത കാൽ [Karuttha kaal]
93521. Fill up the blanks using suitable choice: He is hard ......... these days.?
(A): (A) up (B): (B) off (C): (C) with (D): (D) on
93522. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യുമേത്? [‘matham manushyane mayakkunna karuppaan’ ithinu samaanamaaya imgleeshu vaakyumeth?]
(A): Religion is the evil of people (B): Religion is the ganga of people (C): Religion is the opium of people (D): Religion is theof people
93523. ഹരിണം എന്ന പദത്തിന്റെ അർത്ഥം? [Harinam enna padatthinre arththam?]
(A): ആന [Aana] (B): ആലില [Aalila] (C): പച്ച നിറം [Paccha niram] (D): മാൻ [Maan]
93524. കെ. പി. രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി? [Ke. Pi. Raamanunnikku vayalaar avaardu nedikkoduttha kruthi?]
(A): ചരമവാർഷികം [Charamavaarshikam] (B): ജീവിതത്തിന്റെ പുസ്തകം [Jeevithatthinre pusthakam] (C): പുരുഷവിലാപം [Purushavilaapam] (D): സൂഫി പറഞ്ഞ കഥ [Soophi paranja katha]
93525. ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്? [Upamaa thalpurushan samaasatthinu udaaharanameth?]
(A): തളിർമേനി [Thalirmeni] (B): നീലമേഘം [Neelamegham] (C): മുഖകമലം [Mukhakamalam] (D): സുഖദുഃഖം [Sukhaduakham]
93526. Which is the monocarpic plant which shows gregarious flowering once in 48 years?
(A): (A) Sugarcane (B): (B) Bamboo (C): (C) Neem (D): (D) Grass
93527. Just in time - പ്രയോഗത്തിന്റെ അർത്ഥമെന്ത്? [Just in time - prayogatthinre arththamenthu?]
(A): കൃത്യസമയത്ത് [Kruthyasamayatthu] (B): യോജിച്ച സന്ദർഭത്തിൽ [Yojiccha sandarbhatthil] (C): സമയം നോക്കാതെ [Samayam nokkaathe] (D): സമയം പാലിക്കാതെ [Samayam paalikkaathe]
93528. വനം എന്നർത്ഥം വരാത്തപദം? [Vanam ennarththam varaatthapadam?]
(A): അടവി [Adavi] (B): ഗഹനം [Gahanam] (C): ചത്വരം [Chathvaram] (D): വിപനം [Vipanam]
93529. I got a message from an alien friend.?
(A): എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റേതായിരുന്നു [Enikku kittiya sandesham videsha suhrutthintethaayirunnu] (B): എനിക്ക് വിദേശ സുഹൃത്തില്‍ നിന്ന് ഒരു സന്ദേശം ലഭിച്ചു. [Enikku videsha suhrutthilu ninnu oru sandesham labhicchu.] (C): വിദേശ സുഹൃത്ത് എനിക്കൊരു സന്ദേശം തന്നു. [Videsha suhrutthu enikkoru sandesham thannu.]
93530. വിണ്ടലം ഏത് സന്ധിക്കു ദാഹരണമാണ്? [Vindalam ethu sandhikku daaharanamaan?]
(A): ആഗമ സന്ധി [Aagama sandhi] (B): ആദേശ സന്ധി [Aadesha sandhi] (C): ദ്വിത്വ സന്ധി [Dvithva sandhi] (D): ലോപസന്ധി [Lopasandhi]
93531. ആകാശം എന്ന പദത്തിന്റെ പര്യായമല്ലാത്തത് ഏത്? [Aakaasham enna padatthinre paryaayamallaatthathu eth?]
(A): കുമുദം [Kumudam] (B): ഗഗനം [Gaganam] (C): വാനം [Vaanam] (D): വ്യോമം [Vyomam]
93532. തൽസമരൂപത്തിലുള്ള പദം? [Thalsamaroopatthilulla padam?]
(A): കണ്ണൻ [Kannan] (B): കനം [Kanam] (C): ഖേദന [Khedana] (D): ചാരം [Chaaram]
93533. ഖജനാവ് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? [Khajanaavu enna padam ethu bhaashayil ninnaanu malayaalatthiletthiyath?]
(A): അറബി [Arabi] (B): ഇംഗ്ലീഷ് [Imgleeshu] (C): പോർച്ചുഗീസ് [Porcchugeesu] (D): ഫ്രഞ്ച് [Phranchu]
93534. മലയാള ഭാഷയിലെ ആദ്യ കൃതിയായി അറിയപ്പെടുന്നത്? [Malayaala bhaashayile aadya kruthiyaayi ariyappedunnath?]
(A): അധ്യാത്മരാമായണം കിളിപ്പാട്ട് [Adhyaathmaraamaayanam kilippaattu] (B): രാമകഥാപ്പാട്ട് [Raamakathaappaattu] (C): രാമചരിതം [Raamacharitham] (D): രാമായണ ചമ്പു [Raamaayana champu]
93535. താഴെ കൊടുത്തിരിക്കുന്നതിൽ 'സർപ്പം' എന്നർത്ഥം വരാത്ത പദം? [Thaazhe kodutthirikkunnathil 'sarppam' ennarththam varaattha padam?]
(A): ഉരഗം [Uragam] (B): നാകം [Naakam] (C): നാഗം [Naagam] (D): പന്നഗം [Pannagam]
93536. തണുപ്പുണ്ട് - സന്ധി ഏത്? [Thanuppundu - sandhi eth?]
(A): ആഗമ സന്ധി [Aagama sandhi] (B): ആദേശ സന്ധി [Aadesha sandhi] (C): ദിത്വ സന്ധി [Dithva sandhi] (D): ലോപ സന്ധി [Lopa sandhi]
93537. ജ്ഞാനപ്പാന രചിച്ചത്? [Jnjaanappaana rachicchath?]
(A): കുഞ്ചന്‍ നമ്പ്യാര്‍ [Kunchan nampyaar] (B): ചെറുശ്ശേരി [Cherusheri] (C): പൂന്താനം [Poonthaanam] (D): മേല്‍പ്പത്തൂര്‍ [Melppatthoor]
93538. ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക? [Aagama sandhikkulla udaaharanam thiranjedukkuka?]
(A): അല്ല + എന്ന് = അല്ലെന്ന് [Alla + ennu = allennu] (B): കടല്‍ + കാറ്റ് = കടല്‍ക്കാറ്റ് [Kadalu + kaattu = kadalkkaattu] (C): തീ + കനല് = തീക്കനല്‍ [Thee + kanalu = theekkanalu] (D): പോ + ഉന്നു = പോവുന്നു [Po + unnu = povunnu]
93539. തദ്വത്തദ്ധിതത്തിന് ഉദാഹരണം? [Thadvatthaddhithatthinu udaaharanam?]
(A): അടിമ [Adima] (B): കൂനൻ [Koonan] (C): പുതിയവൻ [Puthiyavan] (D): മടയത്തം [Madayattham]
93540. ‘മഹാഭാരതം എന്ന ഇതിഹാസ ഗ്രന്ധത്തിന്റെ രചയിതാവ് വ്യാസനാണ്’ വാക്യത്തിലെ തെറ്റായ പദം ഏത്? [‘mahaabhaaratham enna ithihaasa grandhatthinre rachayithaavu vyaasanaan’ vaakyatthile thettaaya padam eth?]
(A): ഗ്രന്ധം [Grandham] (B): മഹാഭാരതം [Mahaabhaaratham] (C): രചയിതാവ് [Rachayithaavu] (D): വ്യാസൻ [Vyaasan]
93541. To leave no stone unturned - ഈ പ്രയോഗത്തിന്റെ സമാനമായ അർത്ഥം വരുന്നത്? [To leave no stone unturned - ee prayogatthinre samaanamaaya arththam varunnath?]
(A): ഒപ്പമെത്തുക [Oppametthuka] (B): ഒരുവിധം കഴിച്ചുകൂട്ടുക [Oruvidham kazhicchukoottuka] (C): സന്ദർഭാനുസരണം പ്രവർത്തിക്കുക [Sandarbhaanusaranam pravartthikkuka] (D): സമഗ്രമായി അന്വേഷിക്കുക [Samagramaayi anveshikkuka]
93542. There is no smoke without fire- ആശയം? [There is no smoke without fire- aashayam?]
(A): എവിടെ തീയുണ്ടോ അവിടെ പുകയുമുണ്ടാകും [Evide theeyundo avide pukayumundaakum] (B): തീയില്ലാതെ പുകയില്ല [Theeyillaathe pukayilla] (C): പുകയില്ല തീയില്ല [Pukayilla theeyilla] (D): പുകയില്ല തീയുണ്ട് [Pukayilla theeyundu]
93543. ‘അനുകൻ’ എന്ന പദത്തിന്റെ അർത്ഥമെന്ത്? [‘anukan’ enna padatthinre arththamenthu?]
(A): അച്ഛൻ [Achchhan] (B): അളിയൻ [Aliyan] (C): കാമുകൻ [Kaamukan] (D): ബന്ധു [Bandhu]
93544. Correct if needed, the underlined part of the sentence: He doesn't hesitate to do whatever his brother does.?
(A): (A) will do (B): (B) would do (C): (C) shall do (D): (D) No correction
93545. The cow is a hoofed animal - ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജ്ജമ? [The cow is a hoofed animal - ee vaakyatthinre ettavum uchithamaaya tharjjama?]
(A): പശു ഒരു കുളമ്പുള്ള മൃഗമാണ് [Pashu oru kulampulla mrugamaanu] (B): പശു കുളമ്പുള്ള മൃഗമാണ് [Pashu kulampulla mrugamaanu] (C): പശുവാണ് കുളമ്പുള്ള മൃഗം [Pashuvaanu kulampulla mrugam] (D): പശുവിന് ഒരു കുളമ്പേയുള്ളൂ [Pashuvinu oru kulampeyulloo]
93546. "പകൽക്കിനാവ് " എത്സന്ധിക്കു ദാഹരണമാണ്? ["pakalkkinaavu " ethsandhikku daaharanamaan?]
(A): ആഗമ സന്ധി [Aagama sandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദ്വിത്വ സന്ധി [Dvithva sandhi] (D): ലോപസന്ധി [Lopasandhi]
93547. 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹമായ പ്രഭാവർമ്മയുടെ കൃതി? [2016 le kendra saahithya akkaadami avaardinarhamaaya prabhaavarmmayude kruthi?]
(A): ആർദ്രം [Aardram] (B): ചന്ദനനാഴി [Chandananaazhi] (C): ശ്യാമ മാധവം [Shyaama maadhavam] (D): സൗപർണ്ണിക [Sauparnnika]
93548. I wish you ......... stop smoking.?
(A): (A) will (B): (B) would (C): (C) may (D): (D) none of these
93549. താഴെ തന്നിരിക്കുന്നതിൽ 'വിതച്ചതേ കൊയ്യു' എന്നർത്ഥം വരുന്നത് ഏത്? [Thaazhe thannirikkunnathil 'vithacchathe koyyu' ennarththam varunnathu eth?]
(A): As you sow so shall you reap (B): lose mouth thes no flies (C): Many milk makes curd (D): No man in serve two misters
93550. ഇതിൽ ക്ലാസിക് ഭാഷാ പദവി ലഭിക്കാത്ത ഭാഷയേത്? [Ithil klaasiku bhaashaa padavi labhikkaattha bhaashayeth?]
(A): ഒഡിയ [Odiya] (B): തമിഴ് [Thamizhu] (C): മലയാളം [Malayaalam] (D): ഹിന്ദി [Hindi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution