Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1871
93551. ഭേദകം എന്ന പദത്തിന്റെ അര്‍ത്ഥമെന്ത്? [Bhedakam enna padatthinre arththamenthu?]
(A): താരതമ്യം [Thaarathamyam] (B): ഭിന്നിപ്പിക്കല്‍ [Bhinnippikkalu] (C): വിശേഷണം [Visheshanam] (D): വേര്‍തിരിച്ച് കാണിക്കല്‍ [Verthiricchu kaanikkalu]
93552. കണ്ണീർ എന്ന പദം പിരിച്ചെഴുതിയാൽ? [Kanneer enna padam piricchezhuthiyaal?]
(A): കണ്+ ണീർ [Kan+ neer] (B): കണ്ണ് + നീർ [Kannu + neer] (C): കൺ + ണീർ [Kan + neer] (D): കൺ + നീർ [Kan + neer]
93553. പുർണവിരാമം ചുരുക്കെഴു ത്തിൽ ഉപയോഗിക്കുമ്പോൾ പറയുന്നതെന്ത്? [Purnaviraamam churukkezhu tthil upayogikkumpol parayunnathenthu?]
(A): അങ്കുശം [Ankusham] (B): ബിന്ദു [Bindu] (C): ഭിത്തിക [Bhitthika] (D): രോധിനി [Rodhini]
93554. അകര്‍മ്മക ക്രിയ ഏത്? [Akarmmaka kriya eth?]
(A): അടിച്ചു [Adicchu] (B): ഉറങ്ങി [Urangi] (C): ഓടിച്ചു [Odicchu] (D): തിന്നു [Thinnu]
93555. Comma ( കോമ) യ്ക്ക് മലയാളത്തിൽ പറയുന്നത്? [Comma ( koma) ykku malayaalatthil parayunnath?]
(A): അങ്കുശം [Ankusham] (B): ഭിത്തിക [Bhitthika] (C): രോധിനി [Rodhini] (D): വലയം [Valayam]
93556. താഴെ പറയുന്നവയിൽ ബഹു വചന രൂപമല്ലാത്തത്? [Thaazhe parayunnavayil bahu vachana roopamallaatthath?]
(A): ആണുങ്ങൾ [Aanungal] (B): കുഞ്ഞുങ്ങൾ [Kunjungal] (C): പെങ്ങൾ [Pengal] (D): മക്കൾ [Makkal]
93557. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ . ആരുടേതാണ് ഈ വരികൾ? [Bandhura kaanchana koottilaanenkilum bandhanam bandhanam thanne paaril . Aarudethaanu ee varikal?]
(A): കുഞ്ചൻ നമ്പ്യാർ [Kunchan nampyaar] (B): കുമാരനാശാൻ [Kumaaranaashaan] (C): ചെറുശ്ശേരി [Cherusheri] (D): വള്ളത്തോൾ [Vallatthol]
93558. All that glitters is not gold - സമാനമായ പഴഞ്ചൊല്ലേത്? [All that glitters is not gold - samaanamaaya pazhancholleth?]
(A): അരി എറിഞ്ഞാൽ ആയിരം കാക്ക [Ari erinjaal aayiram kaakka] (B): മിന്നുന്നതെല്ലാം പൊന്നല്ല [Minnunnathellaam ponnalla] (C): മിന്നുന്നതെല്ലാം പൊന്നാണ് [Minnunnathellaam ponnaanu] (D): മൗനം സ്വർണ്ണമാണ് [Maunam svarnnamaanu]
93559. ഫുൾ കോളൻ ( : ) മലയാളത്തിലെ പേര്? [Phul kolan ( : ) malayaalatthile per?]
(A): അല്പ വിരാമം [Alpa viraamam] (B): അർദ്ധവിരാമം [Arddhaviraamam] (C): ഭിത്തിക [Bhitthika] (D): രോധിനി [Rodhini]
93560. കൺ+ നീർ = കണ്ണീർ ഇതിലെ സന്ധി? [Kan+ neer = kanneer ithile sandhi?]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദ്വിത്വം [Dvithvam] (D): ലോപം [Lopam]
93561. A birds eye view - എന്നതിന് സമാനമായ മലയാള പ്രയോഗം? [A birds eye view - ennathinu samaanamaaya malayaala prayogam?]
(A): പക്ഷിയുടെ കണ്ണ് [Pakshiyude kannu] (B): പക്ഷിയുടെ നോട്ടം [Pakshiyude nottam] (C): പക്ഷിയെ നോക്കുക [Pakshiye nokkuka] (D): വിഹഗവീക്ഷണം [Vihagaveekshanam]
93562. 'നിലപാട് മാറ്റുക' എന്നർത്ഥം വരുന്ന ശൈലി? ['nilapaadu maattuka' ennarththam varunna shyli?]
(A): കാലു തിരുമുക [Kaalu thirumuka] (B): കാലു പിടിക്കുക [Kaalu pidikkuka] (C): കാലു മാറുക [Kaalu maaruka] (D): കാലു വാരുക [Kaalu vaaruka]
93563. മേയ നാമത്തിന് ഉദാഹരണമേത്? [Meya naamatthinu udaaharanameth?]
(A): അവൻ [Avan] (B): നദി [Nadi] (C): മാങ്ങ [Maanga] (D): വെയിൽ [Veyil]
93564. പതിനെട്ടരകവികളിലെ ഏക മലയാളഭാഷാ കവി ആരായിരുന്നു? [Pathinettarakavikalile eka malayaalabhaashaa kavi aaraayirunnu?]
(A): ഉധണ്ട ശാസ്ത്രികള്‍ [Udhanda shaasthrikal] (B): ചെറുശ്ശേരി [Cherusheri] (C): പുനം നമ്പൂതിരി [Punam nampoothiri] (D): സ്വാതി തിരുനാള്‍ [Svaathi thirunaal]
93565. കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച് സച്ചിദാനന്ദന്റെ നാടകം? [Keralasaahithya akkaadami avaardulabhicchu sacchidaanandanre naadakam?]
(A): അമരാവതി [Amaraavathi] (B): ഗാന്ധി [Gaandhi] (C): പുലിജന്മം [Pulijanmam] (D): സമതലം [Samathalam]
93566. താഴെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രയോഗമേത്? [Thaazhe kodutthirikkunnathil thettaaya prayogameth?]
(A): അതൃത്തി [Athrutthi] (B): ആവൃത്തി [Aavrutthi] (C): നിവൃത്തി [Nivrutthi] (D): പ്രവൃത്തി [Pravrutthi]
93567. തത്ഭവ ശബ്ദ മേത്? [Thathbhava shabda meth?]
(A): ഇടവം [Idavam] (B): കുംഭം [Kumbham] (C): മിഥുനം [Mithunam] (D): വൃശ്ചികം [Vrushchikam]
93568. അർത്ഥ രാത്രിക്ക് കുട പിടിക്കുക എന്ന ശൈലിയുടെ അർഥം? [Arththa raathrikku kuda pidikkuka enna shyliyude artham?]
(A): അനാവശ്യമായ ആഡംബരം കാണിക്കുക [Anaavashyamaaya aadambaram kaanikkuka] (B): അന്യരെ ആശ്രയിക്കുക [Anyare aashrayikkuka] (C): കുഴപ്പത്തിൽ മുതലെടുക്കുക [Kuzhappatthil muthaledukkuka] (D): സാഹചര്യത്തിനൊത്തു പ്രവർത്തിക്കുക [Saahacharyatthinotthu pravartthikkuka]
93569. 'പമ്പരം ചുറ്റിക്കുക ' എന്ന ശൈലിയുടെ അർഥം? ['pamparam chuttikkuka ' enna shyliyude artham?]
(A): തമാശ പറയുക [Thamaasha parayuka] (B): പരിഭ്രമിപ്പിച് കഷ്ടപെടുത്തുക [Paribhramippichu kashdapedutthuka] (C): മദ്യപിക്കുക [Madyapikkuka] (D): വിനോദിപ്പിക്കുക [Vinodippikkuka]
93570. ചുട്ടെഴുത്ത് എന്നാൽ? [Chuttezhutthu ennaal?]
(A): ചിട്ടയായ എഴുത്ത് [Chittayaaya ezhutthu] (B): ചുണ്ടിപ്പറയുന്നതിനുള്ള എഴുത്ത് [Chundipparayunnathinulla ezhutthu] (C): ചുരുക്കെഴുത്ത് [Churukkezhutthu] (D): ചുവടെയുള്ള എഴുത്ത് [Chuvadeyulla ezhutthu]
93571. എണ്ണായിരം -സന്ധി ഏത്? [Ennaayiram -sandhi eth?]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദിത്വം [Dithvam] (D): ലോപം [Lopam]
93572. പ്രഥമ ജ്ഞാനപീഠം ലഭിച്ച മലയാള സാഹിത്യകാരൻ? [Prathama jnjaanapeedtam labhiccha malayaala saahithyakaaran?]
(A): എസ് കെ പൊറ്റക്കാട് [Esu ke pottakkaadu] (B): ഒ എൻ വി [O en vi] (C): ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu] (D): തകഴി [Thakazhi]
93573. തിരു + ഓണം = തിരുവോണം ആകുന്നത് ഏത് സന്ധി പ്രകാരമാണ്? [Thiru + onam = thiruvonam aakunnathu ethu sandhi prakaaramaan?]
(A): ആഗമ സന്ധി [Aagama sandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദിത്വ സന്ധി [Dithva sandhi] (D): ലോപസന്ധി [Lopasandhi]
93574. ............is the most popular internet activity?
(A): (A) art (B): (B) shopping (C): (C) searching (D): (D) communication
93575. കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം? [Kaaravam enna padatthinre shariyaaya arththam?]
(A): കാക്ക [Kaakka] (B): കാരക്ക [Kaarakka] (C): മണ്ണ് [Mannu] (D): വീണ [Veena]
93576. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം? [Vaazhayila enna padam ethu sandhikkudaaharanam?]
(A): ആഗമ സന്ധി [Aagama sandhi] (B): ആദേശ സന്ധി [Aadesha sandhi] (C): ലോപ സന്ധി [Lopa sandhi] (D): സ്വര സന്ധി [Svara sandhi]
93577. When was OAPEC come to being?
(A): (A) 1961 (B): (B) 1968 (C): (C) 1971 (D): (D) 1978
93578. ശരിയായ വാക്ക് ഏത്? [Shariyaaya vaakku eth?]
(A): അസ്തമനം [Asthamanam] (B): അസ്തിവാരം [Asthivaaram] (C): അസ്ഥമയം [Asthamayam] (D): അസ്ഥിവാരം [Asthivaaram]
93579. Birds of the same feathers flock together - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക? [Birds of the same feathers flock together - shyliyude shariyaaya vivartthanam ezhuthuka?]
(A): ഒരു പോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും [Oru polulla pakshikal onnicchu parakkum] (B): ഒരേ തുവൽ പക്ഷികൾ ഒന്നിച്ച് പറക്കും [Ore thuval pakshikal onnicchu parakkum] (C): തുവലുകൾ ഒതുക്കി പറക്കും [Thuvalukal othukki parakkum] (D): പറക്കുന്ന പക്ഷികൾ ഒരേ തുവലുകൾ ഉള്ളവയാണ് [Parakkunna pakshikal ore thuvalukal ullavayaanu]
93580. Most purest form of carbon is?
(A): (A) peat (B): (B) charcoal (C): (C) anthracite (D): (D) diamond
93581. വെൾ + നിലാവ് = വെണ്ണിലാവ് എന്നത് ഏത് സന്ധിക്കു ദാഹരണമാണ്? [Vel + nilaavu = vennilaavu ennathu ethu sandhikku daaharanamaan?]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദ്വിത്വം [Dvithvam] (D): ലോപം [Lopam]
93582. എല്ലായ്പ്പോഴും എന്ന് അർഥം വരുന്ന പദം? [Ellaayppozhum ennu artham varunna padam?]
(A): സർവം [Sarvam] (B): സർവ്വഥാ [Sarvvathaa] (C): സർവ്വദാ [Sarvvadaa] (D): സർവ്വധാ [Sarvvadhaa]
93583. ആനന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്? [Aanandu enna thoolikaanaamatthil ariyappedunnath?]
(A): ആനന്ദക്കുട്ടൻ [Aanandakkuttan] (B): കെ ശ്രീകുമാർ [Ke shreekumaar] (C): പി സച്ചിദാനന്ദൻ [Pi sacchidaanandan] (D): പി സി ഗോപാലൻ [Pi si gopaalan]
93584. "കുഴി വെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേയ്ക്ക് നമ്മൾ " ആരുടെ വരികൾ? ["kuzhi vetti mooduka vedanakal kuthikolka shakthiyileykku nammal " aarude varikal?]
(A): ഇടശ്ശേരി [Idasheri] (B): ഉള്ളൂർ [Ulloor] (C): വള്ളത്തോൾ [Vallatthol] (D): വൈലോപ്പിള്ളി [Vyloppilli]
93585. ശരിയായ തര്‍ജ്ജിമ എഴുതുക?- Barking dogs seldom bites.? [Shariyaaya tharjjima ezhuthuka?- barking dogs seldom bites.?]
(A): കുരയ്ക്കുന്ന പട്ടി അപൂര്‍വമായേ കടിക്കാറുള്ളൂ [Kuraykkunna patti apoorvamaaye kadikkaarulloo] (B): കുരയ്ക്കുന്ന പട്ടി കടിക്കാറില്ല. [Kuraykkunna patti kadikkaarilla.] (C): പട്ടി കുരച്ചിട്ടേ കടിക്കാറുള്ളൂ [Patti kuracchitte kadikkaarulloo] (D): പട്ടി കുരച്ചുകൊണ്ട് കടിക്കാറുണ്ട്. [Patti kuracchukondu kadikkaarundu.]
93586. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്? [Kunjenaacchan enna kathaapaathram ethu kruthiyileyaan?]
(A): അരനാഴികനേരം [Aranaazhikaneram] (B): നാലുകെട്ട് [Naalukettu] (C): പാത്തുമ്മയുടെ ആട് [Paatthummayude aadu] (D): മഞ്ഞ് [Manju]
93587. Who is the first woman to won the best director of Oscar Award?
(A): (A) Kathryn Bigelow (B): (B) Mariyon Kottilad (C): (C) Kathryn Hipbern (D): (D) None of these
93588. Put out the lamp - എന്നതിന്റെ ശരിയായ തർജ്ജമ ഏത്? [Put out the lamp - ennathinre shariyaaya tharjjama eth?]
(A): അവൻ വിളക്കണച്ചു [Avan vilakkanacchu] (B): അവൻ വിളക്ക് തെളിയിച്ചു [Avan vilakku theliyicchu] (C): അവൻ വിളക്ക് പുറത്തെറിഞ്ഞു [Avan vilakku purattherinju] (D): അവൻ വിളക്ക് വെളിയിൽ വച്ചു [Avan vilakku veliyil vacchu]
93589. One who is driven to the wall - എന്നതിന്റെ ശരിയായ അർത്ഥം? [One who is driven to the wall - ennathinre shariyaaya arththam?]
(A): ഓടിച്ചവൻ [Odicchavan] (B): ഓടിപ്പോയവൻ [Odippoyavan] (C): ഗതികെട്ടവൻ [Gathikettavan] (D): മിടുക്കൻ [Midukkan]
93590. നിഖിലം പര്യായമല്ലാത്തത്? [Nikhilam paryaayamallaatthath?]
(A): അഖിലം [Akhilam] (B): ഉപലം [Upalam] (C): സമസ്തം [Samastham] (D): സർവം [Sarvam]
93591. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം? [Thaazhe parayunnavayil shabdam ennarththam varunna padam?]
(A): ആതപം [Aathapam] (B): ആമയം [Aamayam] (C): ആരവം [Aaravam] (D): ആലയം [Aalayam]
93592. വിസ്മൃതി - അർഥമെന്ത്? [Vismruthi - arthamenthu?]
(A): ഓർമ [Orma] (B): തിരിച്ചറിവ് [Thiriccharivu] (C): ബോധം [Bodham] (D): മറവി [Maravi]
93593. സുന്ദരികളും സുന്ദരന്മാരും എന്ന കൃതി ആരുടേതാണ്? [Sundarikalum sundaranmaarum enna kruthi aarudethaan?]
(A): ഉറൂബ് [Uroobu] (B): എം.ടി. വാസുദേവൻ നായർ [Em. Di. Vaasudevan naayar] (C): തകഴി [Thakazhi] (D): വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
93594. "തോന്ന്യാക്ഷരങ്ങള്‍" എന്ന കൃതി രചിച്ചത്? ["thonnyaaksharangal" enna kruthi rachicchath?]
(A): ഒ.എന്‍.വി.കുറുപ്പ് [O. En. Vi. Kuruppu] (B): കാക്കനാടന് [Kaakkanaadan] (C): ശ്രീരാമന് [Shreeraaman] (D): സുഗതകുമാരി [Sugathakumaari]
93595. അനുനാസികാക്ഷരം തിരഞ്ഞെടുക്കുക? [Anunaasikaaksharam thiranjedukkuka?]
(A): ക [Ka] (B): ച [Cha] (C): ണ [Na] (D): ത [Tha]
93596. Which is the ‘centre of smell’?
(A): (A) Olfactory lobe (B): (B) Prosencephalon (C): (C) Broca’s area (D): (D) Micturition
93597. History is the essence of innumerable biographies - തർജ്ജമ ചെയ്യുക? [History is the essence of innumerable biographies - tharjjama cheyyuka?]
(A): അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം [Anekam aathmakathakalude samaahaaramaanu charithram] (B): അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം [Anekam jeevacharithrangalude samaahaaramaanu charithram] (C): അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം [Anekam jeevacharithrangalude samyogamaanu charithram] (D): അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം [Anekam jeevacharithrangalude saaramgamaanu charithram]
93598. പ്രതിഗ്രാഹിക വിഭക്തിക്ക് ഉദാഹരണമേത്? [Prathigraahika vibhakthikku udaaharanameth?]
(A): ബാലനിൽ [Baalanil] (B): ബാലനെ [Baalane] (C): ബാലന്റെ [Baalanre] (D): ബാലൻ [Baalan]
93599. അവൾ ഏത് സർവ നാമവിഭാഗത്തിൽപ്പെടുന്നു? [Aval ethu sarva naamavibhaagatthilppedunnu?]
(A): ഇതൊന്നുമല്ല [Ithonnumalla] (B): ഉത്തമപുരുഷൻ [Utthamapurushan] (C): പ്രഥമപുരുഷൻ [Prathamapurushan] (D): മധ്യമപുരുഷൻ [Madhyamapurushan]
93600. ഈരേഴ് എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തിൽപ്പെടുന്നു? [Eerezhu enna padatthil ulcchernnirikkunna bhedakam ethu vibhaagatthilppedunnu?]
(A): പരിമാണികം [Parimaanikam] (B): ശുദ്ധം [Shuddham] (C): സാംഖ്യം [Saamkhyam] (D): സർവ്വനാമികം [Sarvvanaamikam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution