Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1872
93601. ഭാവികാലക്രീയ ഏത്? [Bhaavikaalakreeya eth?]
(A): പോകും [Pokum] (B): പോകുന്നു [Pokunnu] (C): പോക്ക് [Pokku] (D): പോയി [Poyi]
93602. അവനവന്റെ പ്രവർത്തിയുടെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല - വാക്യത്തിൽ തെറ്റായ പ്രയോഗമേത്? [Avanavanre pravartthiyude phalam anubhavikkaathe nivrutthiyilla - vaakyatthil thettaaya prayogameth?]
(A): അവനവന്റെ [Avanavanre] (B): നിവൃത്തിയില്ല [Nivrutthiyilla] (C): പ്രവർത്തിയുടെ [Pravartthiyude] (D): ഫലം അനുഭവിക്കാതെ [Phalam anubhavikkaathe]
93603. മഞ്ജുഷ എന്ന പദത്തിന്റെ അർഥം? [Manjjusha enna padatthinre artham?]
(A): അരഞ്ഞാണം [Aranjaanam] (B): കാൽചിലമ്പ് [Kaalchilampu] (C): തേൻ [Then] (D): പൂക്കുട [Pookkuda]
93604. ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ്? [Jaathi vyakthi bhedamillaattha naamamaan?]
(A): ക്രിയാനാമം [Kriyaanaamam] (B): മേയനാമം [Meyanaamam] (C): സാമാന്യനാമം [Saamaanyanaamam] (D): സർവനാമം [Sarvanaamam]
93605. എപ്പോഴും എന്നർഥം വരുന്ന പദം? [Eppozhum ennartham varunna padam?]
(A): സർവത്ര [Sarvathra] (B): സർവഥാ [Sarvathaa] (C): സർവ്വദാ [Sarvvadaa] (D): സർവ്വസം [Sarvvasam]
93606. What a beautiful bird; the peacock is - വിവര്‍ത്തനം? [What a beautiful bird; the peacock is - vivartthanam?]
(A): മയിൽ എത്ര മനോഹരമായൊരു പക്ഷി [Mayil ethra manoharamaayoru pakshi] (B): മയിൽ മനോഹരമായൊരു പക്ഷിയാകുന്നു [Mayil manoharamaayoru pakshiyaakunnu] (C): മയിൽ മനോഹരമായൊരു പക്ഷിയാണ് [Mayil manoharamaayoru pakshiyaanu] (D): മയിൽ മാത്രമാണ് മനോഹരമായ പക്ഷി [Mayil maathramaanu manoharamaaya pakshi]
93607. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്? [Prathama ezhutthachchhan puraskkaaram labhicchathaarkku?]
(A): ഒളപ്പമണ്ണ [Olappamanna] (B): ബാലാമണിയമ്മ [Baalaamaniyamma] (C): വള്ളത്തോൾ [Vallatthol] (D): ശൂരനാട് കുഞ്ഞൻപിള്ള [Shooranaadu kunjanpilla]
93608. നളിനി എന്ന വാക്കിനര്‍ഥം? [Nalini enna vaakkinartham?]
(A): ചന്ദ്രൻ [Chandran] (B): താമര [Thaamara] (C): താമരപ്പൊയ്ക [Thaamarappoyka] (D): നദി [Nadi]
93609. "കരിങ്ങാലി ഇട്ടു തിളപ്പിച്ച വെള്ളം " എന്ന വാക്യത്തിൽ വിനയച്ച മേത്? ["karingaali ittu thilappiccha vellam " enna vaakyatthil vinayaccha meth?]
(A): ഇട്ടു [Ittu] (B): കരിങ്ങാലി [Karingaali] (C): തിളപ്പിച്ച [Thilappiccha] (D): വെള്ളം [Vellam]
93610. പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം? [Pauran enna padatthinre sthreelimgapadam?]
(A): പുരന്ധ്രി [Purandhri] (B): പൗത്രി [Pauthri] (C): പൗരസി [Paurasi] (D): പൗരിണി [Paurini]
93611. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം? [Kinattile thavala enna shyliyude artham?]
(A): ഒഴിയാബാധക്കാരനായ ഉപദ്രവകാരി [Ozhiyaabaadhakkaaranaaya upadravakaari] (B): കുഴപ്പക്കാരൻ [Kuzhappakkaaran] (C): പരിചയസമ്പന്നൻ [Parichayasampannan] (D): ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി [Lokaparijnjaanam kuranja vyakthi]
93612. 2012-ൽ സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ക്യുതി? [2012-l sacchidaanandanu kendra saahithya akkaadami avaardu labhiccha kyuthi?]
(A): ഒരു കുരുവിയുടെ പതനം [Oru kuruviyude pathanam] (B): കണ്ണുനീർത്തുള്ളി [Kannuneertthulli] (C): മരുഭൂമികൾ ഉണ്ടാകുന്നത് [Marubhoomikal undaakunnathu] (D): മറന്നുവെച്ച വസ്തുക്കൾ [Marannuveccha vasthukkal]
93613. എൻ മകജെ എന്ന നോവലിന്റെ കർത്താവ്? [En makaje enna novalinre kartthaav?]
(A): അംബികാസുതൻ മങ്ങാട് [Ambikaasuthan mangaadu] (B): എം മുകുന്ദൻ [Em mukundan] (C): സക്കറിയ [Sakkariya] (D): സേതു [Sethu]
93614. ഭൂമി എന്ന് അർഥം വരാത്ത പദം? [Bhoomi ennu artham varaattha padam?]
(A): അവനി [Avani] (B): തരണി [Tharani] (C): ധരണി [Dharani] (D): മേദിനി [Medini]
93615. വിപരിതപദം എഴുതുക-അച്ഛം? [Viparithapadam ezhuthuka-achchham?]
(A): അനച്ഛം [Anachchham] (B): അനുച്ഛം [Anuchchham] (C): അപച്ഛം [Apachchham] (D): നച്ഛം [Nachchham]
93616. താഴെ പറയുന്നവയില്‍ സകര്‍&മകക്രിയ അല്ലാത്തത്? [Thaazhe parayunnavayilu sakar&makakriya allaatthath?]
(A): അടിക്കുക [Adikkuka] (B): ഉണ്ണുക [Unnuka] (C): കുടിക്കുക [Kudikkuka] (D): കുളിക്കുക [Kulikkuka]
93617. ശൈലിയുടെ അർഥമെന്ത്? 'അക്കപ്പോർ വലിച്ചുകൂട്ടുക'? [Shyliyude arthamenthu? 'akkappor valicchukoottuka'?]
(A): ഉപദ്രവമുണ്ടാക്കി വെക്കുക [Upadravamundaakki vekkuka] (B): പ്രശ്നം വഷളാക്കുക. [Prashnam vashalaakkuka.] (C): വെറുതെ യുദ്ധംചെയ്യുക. [Veruthe yuddhamcheyyuka.] (D): വേണ്ടാത്ത കാര്യങ്ങൾ പറയുക [Vendaattha kaaryangal parayuka]
93618. "ചന്തുമേനോന്റെ അപൂർണ നോവലാണ് ശാരദ " ഇത്? ["chanthumenonre apoorna novalaanu shaarada " ith?]
(A): കേവല വാക്യം [Kevala vaakyam] (B): ദ്യോതകം [Dyothakam] (C): മഹാവാക്യം [Mahaavaakyam] (D): സങ്കീർണ്ണക വാക്യം [Sankeernnaka vaakyam]
93619. ആദ്യ വയലാർ അവാർഡ് ജേതാവ്? [Aadya vayalaar avaardu jethaav?]
(A): ഒ എൻ വി കുറുപ്പ് [O en vi kuruppu] (B): ഒ വി വിജയൻ [O vi vijayan] (C): ബാലാമണിയമ്മ [Baalaamaniyamma] (D): ലളിതാംബിക അന്തർജനം [Lalithaambika antharjanam]
93620. The famous book ‘Songs of blood and sword’ is written by?
(A): (A) Benazir Bhutto (B): (B) Fathima Bhutto (C): (C) Ayoob Khan (D): (D) Zulfiqar Ali
93621. മലയാളത്തിലെ ആദ്യ മണിപ്രവാള കൃതി? [Malayaalatthile aadya manipravaala kruthi?]
(A): മലയവിലാസം [Malayavilaasam] (B): രാമചന്ദ്രവിലാസം [Raamachandravilaasam] (C): രാമചരിതം [Raamacharitham] (D): വൈശിക തന്ത്രം [Vyshika thanthram]
93622. തെറ്റായ പദമേത്? [Thettaaya padameth?]
(A): കജ്ജളം [Kajjalam] (B): പഞ്ചരം [Pancharam] (C): മഞ്ജുളം [Manjjulam] (D): സംജ്ഞിതം [Samjnjitham]
93623. ആയിരത്താണ്ട് സന്ധി ചെയ്യുന്നത്? [Aayiratthaandu sandhi cheyyunnath?]
(A): ആയിര+ ആണ്ട് [Aayira+ aandu] (B): ആയിരം + ആണ്ട് [Aayiram + aandu] (C): ആയിരം +ത്ത് + ആണ്ട് [Aayiram +tthu + aandu] (D): ആയിരത്ത് + ആണ്ട് [Aayiratthu + aandu]
93624. അണിയം' എന്ന പദത്തിന്റെ വിപരീതം ഏത്? [Aniyam' enna padatthinre vipareetham eth?]
(A): അനഘം [Anagham] (B): അന്യൂനം [Anyoonam] (C): അമരം [Amaram] (D): മണിയം [Maniyam]
93625. മലയാളത്തിൽ അർഥമെന്ത് - Passed Away? [Malayaalatthil arthamenthu - passed away?]
(A): നടന്നു പോയി [Nadannu poyi] (B): മരിച്ചു പോയി [Maricchu poyi] (C): മറന്നു പോയി [Marannu poyi] (D): വന്നു പോയി [Vannu poyi]
93626. “Living death” എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം? [“living death” enna shyliyude shariyaaya malayaala vivartthanam?]
(A): ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും [Chatthathinokkume jeevicchirikkilum] (B): ജീവിച്ചു മരിക്കുക [Jeevicchu marikkuka] (C): ജീവിതവും മരണവും [Jeevithavum maranavum] (D): മരിച്ചു ജീവിക്കുക [Maricchu jeevikkuka]
93627. ഹരിപഞ്ചാനനൻ ആരുടെ കഥാപാത്രമാണ്? [Haripanchaananan aarude kathaapaathramaan?]
(A): അപ്പൻ തമ്പുരാൻ [Appan thampuraan] (B): കേരളവർമ്മ [Keralavarmma] (C): ചന്തുമേനോൻ [Chanthumenon] (D): സി വി രാമൻപിള്ള [Si vi raamanpilla]
93628. Which of the following was not common to Jainism and Buddhism?
(A): (A) Both were started by members of Kshatriya caste (B): (B) Both denied the authority of the Vedas. (C): (C) .Both were antagonistic to the practice of animal sacrifices. (D): (D) Both regarded rigid penance and austerity essential for salvation
93629. അരങ്ങ് കാണാത്ത നടൻ എന്ന കൃതി രചിച്ചത്? [Arangu kaanaattha nadan enna kruthi rachicchath?]
(A): അടൂർ [Adoor] (B): കെ ടി മുഹമ്മദ് [Ke di muhammadu] (C): തിക്കൊടിയൻ [Thikkodiyan] (D): മുരളി [Murali]
93630. മേയനാമത്തിന് ഉദാഹരണമേത്? [Meyanaamatthinu udaaharanameth?]
(A): പശു [Pashu] (B): പോത്ത് [Potthu] (C): ഭാര്യ [Bhaarya] (D): മണ്ണ് [Mannu]
93631. She decided to have a go at fashion industry?
(A): ഫാഷന്‍ വ്യവസായം ഉപേക്ഷിക്കാന്‍ അവള് തീരുമാനിച്ചു. [Phaashanu vyavasaayam upekshikkaanu avalu theerumaanicchu.] (B): ഫാഷന്‍ വ്യവസായത്തില്‍ ഒരു കൈ നോക്കാന്‍ അവള് തീരുമാനിച്ചു. [Phaashanu vyavasaayatthilu oru ky nokkaanu avalu theerumaanicchu.] (C): ഫാഷന്‍ വ്യവസായത്തില്ത്തന്നെ തുടരാന്‍ അവള് തീരുമാനിച്ചു. [Phaashanu vyavasaayatthiltthanne thudaraanu avalu theerumaanicchu.] (D): ഫാഷന്‍ വ്യവസായത്തില്നിന്നു പിന്മാറാന് അവള് തീരുമാനിച്ചു. [Phaashanu vyavasaayatthilninnu pinmaaraanu avalu theerumaanicchu.]
93632. ഘോഷയാത്ര എന്ന ആത്മകഥാ സ്വഭാവമുള്ള ഗ്രന്ഥം രചിച്ചത്? [Ghoshayaathra enna aathmakathaa svabhaavamulla grantham rachicchath?]
(A): എ സജീവൻ [E sajeevan] (B): എം കെ ഹരികുമാർ [Em ke harikumaar] (C): കെ എസ് രവികുമാർ [Ke esu ravikumaar] (D): ടി ജെ എസ് ജോർജ്ജ് [Di je esu jorjju]
93633. താഴെ കൊടുത്തവയിൽ ശരിയായ പദമേത്? [Thaazhe kodutthavayil shariyaaya padameth?]
(A): പുനച്ചിന്ത [Punacchintha] (B): പുനശ്ചിന്ത [Punashchintha] (C): പുനർചിന്ത [Punarchintha] (D): പുനർച്ചിന്ത [Punarcchintha]
93634. "Slow and steady, wins the race" - ഇതിന്റെ ശരിയായ തർജ്ജിമ? ["slow and steady, wins the race" - ithinre shariyaaya tharjjima?]
(A): എല്ലു മുറിയെ പണിതാൽ പല്ലു മുറിയെ തിന്നാം [Ellu muriye panithaal pallu muriye thinnaam] (B): പയ്യെത്തിന്നാൽ പനയും തിന്നാം [Payyetthinnaal panayum thinnaam] (C): മടി കുടി കെടുത്തുന്നു [Madi kudi kedutthunnu] (D): മടിയൻമല ചുമക്കും [Madiyanmala chumakkum]
93635. The institution of ombudsman was first established in?
(A): (A) Norway (B): (B) Sweden (C): (C) Finland (D): (D) Denmark
93636. വാസനാവികൃതി' ആരുടെ ചെറുകഥാസമാഹാരമാണ്? [Vaasanaavikruthi' aarude cherukathaasamaahaaramaan?]
(A): ഇ.വി.കൃഷ്ണപിള്ള [I. Vi. Krushnapilla] (B): കരൂര്‍ നീലഘണ്ടപിള്ള [Karoor neelaghandapilla] (C): കെ.സുകുമാരന്‍ [Ke. Sukumaaran] (D): വേങ്ങയില്‍ കുഞ്ഞിരാമന് നായനാര്‍ [Vengayil kunjiraaman naayanaar]
93637. പ്രയോജക ക്രീയയ്ക്ക് ഉദാഹരണം? [Prayojaka kreeyaykku udaaharanam?]
(A): ഇരിക്കുക [Irikkuka] (B): ഓടിക്കുക [Odikkuka] (C): നടക്കുക [Nadakkuka] (D): പഠിക്കുക [Padtikkuka]
93638. Which of the following foods is a rich source of Vitamin B-12?
(A): (A) Fish (B): (B) Apple (C): (C) Watermelon (D): (D) Cashewnut
93639. പകൽ വന്നു പോയി, രാത്രി വന്നു പോയി, അവൾ ഉറങ്ങിയില്ല. ഒറ്റപ്പദമാക്കുമ്പോൾ? [Pakal vannu poyi, raathri vannu poyi, aval urangiyilla. Ottappadamaakkumpol?]
(A): പകലും രാത്രിയും വന്നു പോയിട്ടും അവൽ ഉറങ്ങിയതേയില്ല. [Pakalum raathriyum vannu poyittum aval urangiyatheyilla.] (B): പകലും രാത്രിയും വന്നു പോയിട്ടും അവൾ ഉറങ്ങിയില്ല [Pakalum raathriyum vannu poyittum aval urangiyilla] (C): പകലും വന്നുപോയീ രാത്രിയും വന്നു പോയി അവൾ ഉറങ്ങിയില്ല [Pakalum vannupoyee raathriyum vannu poyi aval urangiyilla] (D): പകൽ വന്നു പോയിട്ടും രാത്രി വന്നു പോയിട്ടും അവൾ ഉറങ്ങിയില്ല [Pakal vannu poyittum raathri vannu poyittum aval urangiyilla]
93640. കോവിലൻ' ആരുടെ തൂലികാ നാമമാണ്? [Kovilan' aarude thoolikaa naamamaan?]
(A): എ. അയ്യപ്പൻ [E. Ayyappan] (B): പി.സി. ഗോപാലൻ [Pi. Si. Gopaalan] (C): പി.സി.കുട്ടികൃഷ്ണൻ [Pi. Si. Kuttikrushnan] (D): വി.വി. അയ്യപ്പൻ [Vi. Vi. Ayyappan]
93641. കൂനുള്ള എന്നർഥം വരുന്ന വാക്ക്? [Koonulla ennartham varunna vaakku?]
(A): മന്തര [Manthara] (B): മന്ഥര [Manthara] (C): മന്ദര [Mandara] (D): മന്ധര [Mandhara]
93642. Which muscles control the size of pupil?
(A): (A) Iridial muscles (B): (B) Eye muscles (C): (C) Nerve muscles (D): (D) None of these
93643. Who is the father of ‘Basket Ball’?
(A): (A) William Morgan (B): (B) James Naizmith (C): (C) Grace (D): (D) Kooper
93644. താഴെ തന്നിരിക്കുന്നതിൽ 'കേവലക്രിയ’ ഏത്? [Thaazhe thannirikkunnathil 'kevalakriya’ eth?]
(A): ഉറക്കുന്നു [Urakkunnu] (B): എഴുതുന്നു [Ezhuthunnu] (C): കാട്ടുന്നു [Kaattunnu] (D): നടത്തുന്നു [Nadatthunnu]
93645. പേരച്ചം എന്താണ്? [Peraccham enthaan?]
(A): ക്രീയ കൊണ്ട് ക്രീയയെ വിശേഷിപ്പിക്കുന്നത് [Kreeya kondu kreeyaye visheshippikkunnathu] (B): ക്രീയ കൊണ്ട് നാമത്തെ വിശേഷിപ്പിക്കുന്നത് [Kreeya kondu naamatthe visheshippikkunnathu] (C): നാമം കൊണ്ട് ക്രീയയെ വിശേഷിപ്പിക്കുന്നത് [Naamam kondu kreeyaye visheshippikkunnathu] (D): നാമം കൊണ്ട് നാമത്തെ വിശേഷിപ്പിക്കുന്നത് [Naamam kondu naamatthe visheshippikkunnathu]
93646. താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർത്ഥം വരാത്ത പദം ഏത്? [Thaazhe kodutthirikkunnavayil thaamara ennu arththam varaattha padam eth?]
(A): അംബുജം [Ambujam] (B): ജലജം [Jalajam] (C): ജലദം [Jaladam] (D): വാരിജം [Vaarijam]
93647. വീണപൂവ് ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്? [Veenapoovu ethu pathratthilaanu aadyamaayi prasiddheekaricchath?]
(A): കേരളാകൌമുദി [Keralaakoumudi] (B): ദീപിക [Deepika] (C): മലയാള മനോരമ [Malayaala manorama] (D): മിതവാദി [Mithavaadi]
93648. കവിത ചാട്ടവാറാക്കിയ കവി എന്ന വിശേഷണമുള്ള കവി? [Kavitha chaattavaaraakkiya kavi enna visheshanamulla kavi?]
(A): എഴുത്തച്ഛൻ [Ezhutthachchhan] (B): കുഞ്ചൻ നമ്പ്യാർ [Kunchan nampyaar] (C): ചെറുശ്ശേരി [Cherusheri] (D): പുനം നമ്പൂതിരി [Punam nampoothiri]
93649. ഔദ്യോഗികമായ കത്തിടപാടുകളില്‍ എന്ന ഇംഗ്ലീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന മലയാളപദം? [Audyeaagikamaaya katthidapaadukalilu enna imgleeshu padatthinre sthaanatthu upayogikkunna malayaalapadam?]
(A): പ്രശ്നം [Prashnam] (B): വിഷയം [Vishayam] (C): വ്യക്തി [Vyakthi] (D): സൂചന [Soochana]
93650. " കഞ്ജുബാബൻ തന്റെ പട്ടം കെട്ടിയ രാഞ്ജി പോലൊരു മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി" ഈ വരികളിലെ അലങ്കാരം? [" kanjjubaaban thanre pattam kettiya raanjji poloru manjjulaamgiyirikkunnu mathimohini" ee varikalile alankaaram?]
(A): ഉപമ [Upama] (B): ഉൽപ്രേക്ഷ [Ulpreksha] (C): രൂപകം [Roopakam] (D): രൂപയാതിശയോക്തി [Roopayaathishayokthi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution