<<= Back Next =>>
You Are On Multi Choice Question Bank SET 1879

93951. സാബ്തി എന്ന പേരില്‍ ശാസ്ത്രീയ ഭൂനികുതി സമ്പ്രദായം ഏര്‍പ്പെടുത്തിയ അക്ബറുടെ ധനകാര്യമന്ത്രി [ saabthi enna peril‍ shaasthreeya bhoonikuthi sampradaayam er‍ppedutthiya akbarude dhanakaaryamanthri]





93952. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടര്‍ : [ inthyayude aadyatthe attomiku riyaakdar‍ :]





93953. ദൂരെയുള്ള സാധനങ്ങളെ കാണാന്‍ സാധിക്കാത്ത ഒരാളിന് താഴെപ്പറയുന്ന ഏതു ലെന്‍സാണ് ഉപയോഗയോഗ്യമാവുക? [ dooreyulla saadhanangale kaanaan‍ saadhikkaattha oraalinu thaazhepparayunna ethu len‍saanu upayogayogyamaavuka?]





93954. ഇന്ത്യയില്‍ ഹരിതവിപ്ലവത്തിനു നേതൃത്വം നല്‍കിയ മലയാളി ശാസ്ത്രജ്ഞന്‍: [ inthyayil‍ harithaviplavatthinu nethruthvam nal‍kiya malayaali shaasthrajnjan‍:]





93955. രങ്കസ്വാമി കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [ rankasvaami kappu ethu kaliyumaayi bandhappettirikkunnu ?]





93956. ഭാമിനി സാമ്രാജ്യം സ്ഥാപിച്ച വര്‍ഷമേത് ? [ bhaamini saamraajyam sthaapiccha var‍shamethu ?]





93957. ഹരിസേനന്‍ ആരുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്നു ? [ harisenan‍ aarude kottaaratthile pramukhanaayirunnu ?]





93958. അടിമവംശ സ്ഥാപകന്‍ [ adimavamsha sthaapakan‍]





93959. ‘അനിമെല്‍ ഫാമി’ന്റെ രചയിതാവ് [ ‘animel‍ phaami’nte rachayithaavu]





93960. ഇന്ത്യയിലെ എഡിസന്‍ എന്നറിപ്പെടുന്നത്? [ inthyayile edisan‍ ennarippedunnath?]





93961. പ്ലാസി യുദ്ധം ഏതു വര്‍ഷമായിരുന്നു ? [ plaasi yuddham ethu var‍shamaayirunnu ?]





93962. അരയണ തപാല്‍ സമ്പ്രദായം, കമ്പോള നിയന്ത്രണം, വില നിയന്ത്രണം എന്നിവ നടപ്പിലാക്കിയതാര് ? [ arayana thapaal‍ sampradaayam, kampola niyanthranam, vila niyanthranam enniva nadappilaakkiyathaaru ?]





93963. 'സുല്‍വസൂത്രം' ഏതു വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ് ? [ 'sul‍vasoothram' ethu vishayavumaayi bandhappetta granthamaanu ?]





93964. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി നിര്‍ണയം നടത്തിയത്‌ [ inthya-paakisthaan‍ athir‍tthi nir‍nayam nadatthiyathu]





93965. ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശങ്ങളെ തമ്മില്‍ കൂട്ടിയിണക്കി വരയ്ക്കുന്ന രേഖയാണ്‌ [ bhookampa saaddhyathayulla pradeshangale thammil‍ koottiyinakki varaykkunna rekhayaanu]





93966. കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം ? [ kruthrima mazha peyyikkunnathinu anthareekshatthil‍ vitharunna raasapadaar‍ththam ?]





93967. ശ്രീബുദ്ധന്റെ രൂപം ആദ്യമായി നാണയങ്ങളില്‍ ആലേഖനം ചെയ്ത രാജാവ [ shreebuddhante roopam aadyamaayi naanayangalil‍ aalekhanam cheytha raajaava]





93968. കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി? [ keralatthile aadyatthe kon‍grasukaaranaaya mukhyamanthri?]





93969. ഏഷ്യന്‍ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്? [ eshyan‍ vikasana baankinte aasthaanam evideyaan?]





93970. 'ഗോത്ര' എന്ന വാക്ക് ഏത് വേദത്തിലാണ് ആദ്യമായി സൂചിപ്പിക്കുന്നത് ? [ 'gothra' enna vaakku ethu vedatthilaanu aadyamaayi soochippikkunnathu ?]





93971. സൂര്യപ്രകാശത്തില്‍ സപ്തവര്‍ണങ്ങളുണ്ടെന്നു കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ? [ sooryaprakaashatthil‍ sapthavar‍nangalundennu kandupidiccha shaasthrajnjanaaru ?]





93972. ബേബി ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം? [ bebi phrandli sttettu ennariyappedunna inthyan‍ samsthaanam?]





93973. ഏറ്റവും കൂടുതല്‍ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം? [ ettavum kooduthal‍ maamsyam adangiyittulla sugandhavyanjjanam?]





93974. താഴെപ്പറയുന്നവയില്‍ ഗാന്ധിജിയുടെ ഏത് ആശയമാണ് ലോകപ്രശസ്തിയാര്‍ജ്ജിച്ചത് ? [ thaazhepparayunnavayil‍ gaandhijiyude ethu aashayamaanu lokaprashasthiyaar‍jjicchathu ?]





93975. ഗുപ്തന്മാരുടെ കൊട്ടാരത്ത അലങ്കരിച്ചിരുന്ന ആയുര്‍വേദാചാര്യന്‍ [ gupthanmaarude kottaarattha alankaricchirunna aayur‍vedaachaaryan‍]





93976. ''യുദ്ധം മനുഷ്യന്റെ മനസ്സില്‍ നിന്നും തുടങ്ങുന്നു'' - പ്രശസ്തമായ ഈ ചൊല്ല് ഏത് വേദത്തില്‍ അടങ്ങിയിരിക്കുന്നു ? [ ''yuddham manushyante manasil‍ ninnum thudangunnu'' - prashasthamaaya ee chollu ethu vedatthil‍ adangiyirikkunnu ?]





93977. അക്ബര്‍ പണികഴിപ്പിച്ച പുതിയ തലസ്ഥാനം [ akbar‍ panikazhippiccha puthiya thalasthaanam]





93978. ഇന്ത്യയിലെ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ആസ്ഥാനം [ inthyayile thiyosaphikkal‍ sosyttiyude aasthaanam]





93979. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച വര്‍ഷം [ inthyayude onnaam svaathanthrya samaram aarambhiccha var‍sham]





93980. പാറക്കഷ്ണങ്ങള്‍ നിറച്ച ഒരു ബോട്ടില്‍ നിന്ന് അത് നില്ക്കുന്ന കുളത്തിലേക്ക് ബോട്ടിലുള്ള പാറക്കഷ്ണങ്ങള്‍ ഇട്ടാല്‍ ജലനിരപ്പ് ..... [ paarakkashnangal‍ niraccha oru bottil‍ ninnu athu nilkkunna kulatthilekku bottilulla paarakkashnangal‍ ittaal‍ jalanirappu .....]





93981. നാട്ടുഭാഷാപത്ര നിയമം (1878) നടപ്പിലാക്കിയതാര് ? [ naattubhaashaapathra niyamam (1878) nadappilaakkiyathaaru ?]





93982. "മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ് : [ "manjutheeni" ennariyappedunna eer‍pparahithamaaya ushnakkaattu :]





93983. താഴെപ്പറയുന്നവയില്‍ ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത് [ thaazhepparayunnavayil‍ aaraanu aadyamaayi inthyayumaayi vaanijyabandham sthaapicchathu]





93984. 'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം [ 'devabhoomi' ennariyappedunna inthyan‍ samsthaanam]





93985. മുഗള്‍ കാലഘട്ടത്തിലെ പ്രഗത്ഭനായ സംഗീതജ്ഞന്‍ [ mugal‍ kaalaghattatthile pragathbhanaaya samgeethajnjan‍]





93986. നെഫ്രോളജി : വൃക്ക : : ഹെമറ്റോളജി : .......... [ nephreaalaji : vrukka : : hemattolaji : ..........]





93987. ഒരു സംഖ്യയുടെ 30%, 120 ആയാല് സംഖ്യ എത്ര? [ oru samkhyayude 30%, 120 aayaalu samkhya ethra?]





93988. ഒറ്റയാനെ തിരഞ്ഞെടുക്കുക [ ottayaane thiranjedukkuka]





93989. 144, 169, 196, 225, –––––





93990. രാഹുല് ജനിക്കുമ്പോള് അവന്റെ അച്ഛന്, അവന്റെ സഹോദരനേക്കാള് 32 വയസ്സും, അമ്മയ്ക്ക് അവന്റെ സഹോദരിയേക്കാള് 25 വയസ്സും കൂടുതലായിരുന്നു. രാഹുലിന്റെ സഹോദരന് രാഹുലിനേക്കാള് 6 വയസ്സ് കൂടുതലും, അമ്മയ്ക്ക് അച്ഛനേക്കാള് 3 വയസ്സ് കുറവും ആണെങ്കില്, രാഹുലിന്റെ സഹോദരിക്ക് രാഹുല് ജനിക്കുമ്പോള് എത്ര വയസ്സായിരുന്നു? [ raahulu janikkumpolu avante achchhanu, avante sahodaranekkaalu 32 vayasum, ammaykku avante sahodariyekkaalu 25 vayasum kooduthalaayirunnu. Raahulinte sahodaranu raahulinekkaalu 6 vayasu kooduthalum, ammaykku achchhanekkaalu 3 vayasu kuravum aanenkilu, raahulinte sahodarikku raahulu janikkumpolu ethra vayasaayirunnu?]





93991. ഒരു ക്ലാസിലെ നാലുകുട്ടികള് ഒരു ബഞ്ചില് ഇരിക്കുന്നു. സുനില്, മാത്യുവിന്റെ ഇടതുവശത്തും റഹിമിന്റെ വലതുവശത്തുമാണ്. അനിലിന്റെ ഇടതുവശത്താണ് റഹിം. ആരാണ് ഏറ്റവും ഇടതുവശത്ത് ഇരിക്കുന്നത്? [ oru klaasile naalukuttikalu oru banchilu irikkunnu. Sunilu, maathyuvinte idathuvashatthum rahiminte valathuvashatthumaanu. Anilinte idathuvashatthaanu rahim. Aaraanu ettavum idathuvashatthu irikkunnath?]




93992. കൂട്ടത്തില് ചേരാത്തത് ഏത്? 8, 27, 125, 343, 729, 1331 [ koottatthilu cheraatthathu eth? 8, 27, 125, 343, 729, 1331]





93993. അര്ജുന : സ്‌പോര്ട്‌സ് : : ഓസ്‌കാര് : - - - - - [ arjuna : s‌pord‌su : : os‌kaaru : - - - - -]





93994. ഒരു സ്ഥാപനത്തിലെ 20% ജീവനക്കാര് 2 കാര് മാത്രം ഉള്ളവരാണ്. ബാക്കിയുള്ളവരുടെ 40% ത്തിന് 3 കാര് ഉണ്ട്. ശേഷിക്കുന്ന ജീവനക്കാര് ഒരു കാര് മാത്രം ഉള്ളവരും ആണ്. എങ്കില് താഴെപ്പറയുന്ന പ്രസ്താവനകളില് ഏറ്റവും ഉചിതമായത് ഏത്? [ oru sthaapanatthile 20% jeevanakkaaru 2 kaaru maathram ullavaraanu. Baakkiyullavarude 40% tthinu 3 kaaru undu. Sheshikkunna jeevanakkaaru oru kaaru maathram ullavarum aanu. Enkilu thaazhepparayunna prasthaavanakalilu ettavum uchithamaayathu eth?]





93995. വിട്ടുപോയ സംഖ്യ ഏത്? 4, 196, 19, 144, 36, 100, 64, ––– [ vittupoya samkhya eth? 4, 196, 19, 144, 36, 100, 64, –––]





93996. The Gayatri Mantra contained in the Rig Veda is dedicated to which deity?





93997. രണ്ടു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ ഗുണനഫലം 14. സംഖ്യയോട് 45 കൂട്ടിയാല് അക്കങ്ങള് തിരിഞ്ഞു വരും. എന്നാല് സംഖ്യ ഏത് ? [ randu randakka samkhyayile akkangalude gunanaphalam 14. Samkhyayodu 45 koottiyaalu akkangalu thirinju varum. Ennaalu samkhya ethu ?]





93998. A, B, C ഇവരുടെ ശരാശരി വയസ്സ് 30. B, C ഇവരുടെ ശരാശരി വയസ്സ് 32. എന്നാല് A യുടെ വയസ്സ് എത്ര [ a, b, c ivarude sharaashari vayasu 30. B, c ivarude sharaashari vayasu 32. Ennaalu a yude vayasu ethra]





93999. പോലീസുകാരന് : തൊപ്പി : : രാജാവ് : ––––– [ poleesukaaranu : thoppi : : raajaavu : –––––]





94000. 15 പേര് 24 ദിവസം കൊണ്ട് ചെയ്തു തീര്ക്കുന്ന ജോലി 18 ദിവസംകൊണ്ട് തീര്ക്കാന് എത്ര പേര് വേണം ? [ 15 peru 24 divasam kondu cheythu theerkkunna joli 18 divasamkondu theerkkaanu ethra peru venam ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution