<<= Back Next =>>
You Are On Multi Choice Question Bank SET 1878

93901. കിന്റര്‍ ഗാര്‍ട്ടന്‍ എന്ന പദം ഏത് ഭാഷയിലുള്ളതാണ് ? [ kintar‍ gaar‍ttan‍ enna padam ethu bhaashayilullathaanu ?]

93902. ഇന്ത്യയില്‍ 'സതി' സമ്പ്രദായം നിര്‍ത്തലാക്കിയ വ്യക്തി : [ inthyayil‍ 'sathi' sampradaayam nir‍tthalaakkiya vyakthi :]

93903. നെല്ലിക്കയില്‍ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം ? [ nellikkayil‍ dhaaraalam adangiyirikkunna jeevakam ?]

93904. ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്? [ inthyan‍ roopayude chihnam roopakalpana cheythath?]

93905. ജ്യോതിശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം, മുതലായ ശാഖകളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മുസ്ലിം ഭരണാധികാരിയായിരുന്നു ......... [ jyeaathishaasthram, ganitham, vydyashaasthram, muthalaaya shaakhakalil‍ agaadha paandithyamundaayirunna muslim bharanaadhikaariyaayirunnu .........]

93906. "സൂഫി പറഞ്ഞ കഥ" എന്ന നോവലിന്റെ രചയിതാവ്? [ "soophi paranja katha" enna novalinte rachayithaav?]

93907. "റോക്ക് എന്റോള്‍" സംഗീതത്തിന്റെ രാജാവ് എന്നറിയപ്പെടുന്ന ഗായകന്‍? [ "rokku entol‍" samgeethatthinte raajaavu ennariyappedunna gaayakan‍?]

93908. ഒളിമ്പിക്‌സില്‍ ഇന്ത്യ ആദ്യമായി ഹോക്കി സ്വര്‍ണ്ണം നേടിയത് എവിടെ വച്ച് ? [ olimpiksil‍ inthya aadyamaayi hokki svar‍nnam nediyathu evide vacchu ?]

93909. ചന്ദ്രനിലേക്ക് ആളില്ലാ ഉപഗ്രഹം അയയ്ക്കാനുള്ള ഇന്ത്യന്‍ പദ്ധതിയുടെ പേര് ? [ chandranilekku aalillaa upagraham ayaykkaanulla inthyan‍ paddhathiyude peru ?]

93910. താഴെപ്പറയുന്നവരില്‍ ആരാണ് പ്രശസ്തനായ സംഗീത സംവിധായകന്‍ ? [ thaazhepparayunnavaril‍ aaraanu prashasthanaaya samgeetha samvidhaayakan‍ ?]

93911. "ദൈവത്തിന്റെ വികൃതികള്‍" എഴുതിയത് ആര് ? [ "dyvatthinte vikruthikal‍" ezhuthiyathu aaru ?]

93912. ആഗ്രാകോട്ട നിര്‍മ്മിച്ചത്‌ [ aagraakotta nir‍mmicchathu]

93913. "പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര് ? [ "pattadaykkal‍ kshethram" panikazhippicchathu aaru ?]

93914. ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷ. [ desheeya vanithaa kammeeshante adhyaksha.]

93915. കോളിഫ്‌ളവറിന്റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് ? [ koliphlavarinte ethu bhaagamaanu bhakshanatthinaayi upayogikkunnathu ?]

93916. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി ആരായിരുന്നു? [ kerala saahithya akkaadamiyude prathama sekrattari aaraayirunnu?]

93917. ആദ്യത്തെ പേഷ്വാ [ aadyatthe peshvaa]

93918. കേരളത്തിലെ ഏക സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [ keralatthile eka sooryakshethram sthithi cheyyunnath?]

93919. കേരള കുടുംബശ്രീയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ [ kerala kudumbashreeyude eksikyootteevu dayarakdar‍]

93920. നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ ആരാണ് ? [ naashanal‍ intagreshan‍ kaun‍silinte cheyar‍maan‍ aaraanu ?]

93921. "ശക"വര്‍ഷം തുടങ്ങിയത് ഏതു നൂറ്റാണ്ടിലാണ്? [ "shaka"var‍sham thudangiyathu ethu noottaandilaan?]

93922. കോണ്‍ഗ്രസിലെ മിതവാദ വിഭാഗത്തിന്റെ നേതാവ് ? [ kon‍grasile mithavaada vibhaagatthinte nethaavu ?]

93923. "യെന്‍" ഏതു രാജ്യത്തിന്റെ നാണയമാണ് ? [ "yen‍" ethu raajyatthinte naanayamaanu ?]

93924. രാഷ്ട്രത്തിനുവേണ്ടി ബലിയര്‍പ്പിച്ച ആദ്യത്തെ ഇന്ത്യന്‍ തീവ്രവാദ വനിത? [ raashdratthinuvendi baliyar‍ppiccha aadyatthe inthyan‍ theevravaada vanitha?]

93925. അന്തരീക്ഷത്തിലെ ഏറ്റവും താപനില കുറഞ്ഞ മണ്ഡലമാണ്? [ anthareekshatthile ettavum thaapanila kuranja mandalamaan?]

93926. ഇരുമ്പ് തുരുമ്പിക്കുന്നതിന് കാരണമായ ഘടകങ്ങള്‍? [ irumpu thurumpikkunnathinu kaaranamaaya ghadakangal‍?]

93927. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ എബ്രഹാം ലിങ്കണിന്റെ പ്രസ്താവന ഏതാണ് ? [ thaazhe kodutthirikkunna prasthaavanakalil‍ ebrahaam linkaninte prasthaavana ethaanu ?]

93928. താഴെപറയുന്നതില്‍ പ്രശസ്തനായ ഒരു കവിയായ മുഗള്‍ ചക്രവര്‍ത്തി [ thaazheparayunnathil‍ prashasthanaaya oru kaviyaaya mugal‍ chakravar‍tthi]

93929. 2004-ലെ എഴുത്തച്ഛന്‍ പുരസ്‌ക്കാരം ലഭിച്ചതാര്‍ക്കാണ്? [ 2004-le ezhutthachchhan‍ puraskkaaram labhicchathaar‍kkaan?]

93930. 'ഗാന്ധിജിക്ക് മഹാത്മ' എന്ന സ്ഥാനപ്പേര് നല്‍കിയതാര് ? [ 'gaandhijikku mahaathma' enna sthaanapperu nal‍kiyathaaru ?]

93931. പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടത്? [ pannippani pottippurappettath?]

93932. താഴെപ്പറയുന്നവയില്‍ ഏതാണ് ദേശീയഫിലിം അവാര്‍ഡ് നേടിയ മലയാള സിനിമ ? [ thaazhepparayunnavayil‍ ethaanu desheeyaphilim avaar‍du nediya malayaala sinima ?]

93933. സുല്‍ത്താന്‍ ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയമേത് ? [ sul‍tthaan‍ bharanakaalatthu prachaaratthilundaayirunna naanayamethu ?]

93934. മൂന്ന് രാജ്യങ്ങള്‍ക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം? [ moonnu raajyangal‍kku ullilaayi sthithi cheyyunna inthyan‍ samsthaanam?]

93935. ഇല്‍ബര്‍ട്ട് ബില്‍ പാസാക്കിയ വര്‍ഷം [ il‍bar‍ttu bil‍ paasaakkiya var‍sham]

93936. ക്ലോറോഫിലില്‍ അടങ്ങിയിരിക്കുന്ന ലോഹമേതാണ്? [ klorophilil‍ adangiyirikkunna lohamethaan?]

93937. ജഹാംഗീറിന് 'ഖാന്‍' എന്ന പദവി നല്കി വിളിച്ച ഇംഗ്ലീഷുകാരനാര് ? [ jahaamgeerinu 'khaan‍' enna padavi nalki viliccha imgleeshukaaranaaru ?]

93938. ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചതാര് ? [ shreenagarile shaalimaar‍ gaar‍dan‍su sthaapicchathaaru ?]

93939. താഴെക്കൊടുത്ത സംഖ്യാശ്രേണിയില് തെറ്റായ സംഖ്യ ഏത്? 1, 6, 11, 22, 33, 46, 61 [ thaazhekkoduttha samkhyaashreniyilu thettaaya samkhya eth? 1, 6, 11, 22, 33, 46, 61]

93940. 'ഇന്ത്യന്‍ നെപ്പോളിയന്‍' എന്നറിയപ്പെടുന്ന ഗുപ്ത സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരി ? [ 'inthyan‍ neppoliyan‍' ennariyappedunna guptha saamraajyatthile prashasthanaaya bharanaadhikaari ?]

93941. ഖാലിസ്ഥാന്‍ തീവ്രവാദികളെ സുവര്‍ണക്ഷേത്രത്തില്‍ നിന്നും പുറത്താക്കുവാന്‍ 1984-ല്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ നീക്കം. [ khaalisthaan‍ theevravaadikale suvar‍nakshethratthil‍ ninnum puratthaakkuvaan‍ 1984-l‍ inthyan‍ pattaalam nadatthiya neekkam.]

93942. ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം? [ in‍sulinil‍ adangiyirikkunna loham?]

93943. www എന്ന ആശയം ആവിഷ്‌ക്കരിച്ചതാര്? [ www enna aashayam aavishkkaricchathaar?]

93944. ചിറാപൂഞ്ചിയുടെ പുതിയ പേര്? [ chiraapoonchiyude puthiya per?]

93945. ഒരു സ്ഥിരം സഭ എന്നറിയപ്പെടുന്നത് : [ oru sthiram sabha ennariyappedunnathu :]

93946. ഡല്‍ഹിയിലെ ചെങ്കോട്ട പണികഴിപ്പിച്ചത് [ dal‍hiyile chenkotta panikazhippicchathu]

93947. "അഷ്ടാധ്യായി"യുടെ രചയിതാവ് ? [ "ashdaadhyaayi"yude rachayithaavu ?]

93948. "സെന്‍സസ്" ഏത് ലിസ്റ്റില്‍പ്പെടുന്നു? [ "sen‍sasu" ethu listtil‍ppedunnu?]

93949. ഉത്തരാഞ്ചല്‍ സംസ്ഥാനത്തിന്റെ തലസ്ഥാനം ഏത് ? [ uttharaanchal‍ samsthaanatthinte thalasthaanam ethu ?]

93950. താഴെപറയുന്നതില്‍ ഏത് കാര്‍ഷികവിളയാണ് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ കൊണ്ടു വന്നത് ? [ thaazheparayunnathil‍ ethu kaar‍shikavilayaanu por‍cchugeesukaar‍ inthyayil‍ kondu vannathu ?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution