<<= Back Next =>>
You Are On Multi Choice Question Bank SET 1877

93851. A, B, C, D, –– Z എന്ന അക്ഷരക്രമത്തില് ഏതക്ഷരമാണ് J-യുടെ ഇടതുള്ള മൂന്നാമത്തെ അക്ഷരത്തിന്റെ വലതുള്ള പതിനഞ്ചാമതായി വരുന്നത്? [ a, b, c, d, –– z enna aksharakramatthilu ethaksharamaanu j-yude idathulla moonnaamatthe aksharatthinte valathulla pathinanchaamathaayi varunnath?]





93852. കോഡുപയോഗിച്ച് PUNJAB നെ OTMIZA എന്നെഴുതിയാല് FARMER നെ എങ്ങനെ മാറ്റിയെഴുതും? [ kodupayogicchu punjab ne otmiza ennezhuthiyaalu farmer ne engane maattiyezhuthum?]





93853. ENGLAND എന്നത് 1 2 3 4 5 2 6 FRANCE എന്നത് 7 8 5 2 9 1 എന്നും എഴുതാമെങ്കില് GREECE എന്നത് എങ്ങനെ എഴുതാം? [ england ennathu 1 2 3 4 5 2 6 france ennathu 7 8 5 2 9 1 ennum ezhuthaamenkilu greece ennathu engane ezhuthaam?]





93854. ഒറ്റയാനെ തിരഞ്ഞെടുക്കുക : (a) ബാംഗ്ലൂര് (b) ഇറ്റാനഗര് (c) മധുര (d) പാറ്റ്‌ന [ ottayaane thiranjedukkuka : (a) baamglooru (b) ittaanagaru (c) madhura (d) paattu‌na]





93855. ചോദ്യങ്ങളില് അഞ്ചു പദങ്ങള് വീതം കൊടുത്തിട്ടുണ്ട്. അതില് ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നില്ക്കുന്നു. ആ പദം കണ്ടുപിടിക്കുക പേന, പേപ്പര്, ചോക്ക്, ബ്രഷ്, പെന്സില് : [ chodyangalilu anchu padangalu veetham kodutthittundu. Athilu onnu mattonninodum yojikkaathe maari nilkkunnu. Aa padam kandupidikkuka pena, pepparu, chokku, brashu, pensilu :]





93856. സിംല, കുളുവിനെക്കാളും തണുപ്പുള്ളതും, ശ്രീനഗര്, ഷില്ലോംഗിനെക്കാളും തണുപ്പുള്ളതും നൈനിറ്റാള്, സിംലയെക്കാളും തണുപ്പുള്ളതും പക്ഷേ ഷില്ലോംഗിനെക്കാളും ചൂടുള്ളതുമാണെങ്കില് ഏറ്റവും ചൂടുള്ള സ്ഥലമേത്? [ simla, kuluvinekkaalum thanuppullathum, shreenagaru, shillomginekkaalum thanuppullathum nynittaalu, simlayekkaalum thanuppullathum pakshe shillomginekkaalum choodullathumaanenkilu ettavum choodulla sthalameth?]





93857. ആയിഷയുടെ വയസ്സ് രാജന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. എന്നാല് രാജന്റെ വയസ്സ് ദിലീപിന്റെ വയസ്സിന്റെ എട്ട് ഇരട്ടിയോട് 2 ചേര്ത്താല് ലഭിക്കും. ദിലീപിന്റെ വയസ്സ് 2 ആണെങ്കില് ആയിഷയുടെ വയസ്സെത്ര? [ aayishayude vayasu raajante vayasinte moonnirattiyaanu. Ennaalu raajante vayasu dileepinte vayasinte ettu irattiyodu 2 chertthaalu labhikkum. Dileepinte vayasu 2 aanenkilu aayishayude vayasethra?]





93858. ഒരു കന്നുകാലിച്ചന്തയില്‍ കന്നുകാലികളും വില്പനക്കാരായി എത്തിയവരും ഉണ്ട്. ചന്തയില്‍ ആകെ 128 തലകളും 420 കാലുകളും ഒരാള്‍ എണ്ണിത്തിട്ടപ്പെടുത്തിയെങ്കില്‍ അവിടെ എത്ര പശുക്കള്‍, എത്ര മനുഷ്യര്‍? [ oru kannukaalicchanthayil‍ kannukaalikalum vilpanakkaaraayi etthiyavarum undu. Chanthayil‍ aake 128 thalakalum 420 kaalukalum oraal‍ ennitthittappedutthiyenkil‍ avide ethra pashukkal‍, ethra manushyar‍?]





93859. Everyone is liable to make mistake, ------ ?





93860. Add suitable question tag. Mohan returned from England ------ ?





93861. He said he was sorry he .................. me so much trouble





93862. ------ the two friends Ramesh is more intelligent





93863. The opposite of the word "Veteran" is :





93864. The synonym of accuse is :





93865. I think John _____ translate this document.





93866. The Supreme Court............ the verdict of the High Court on the Cola Case





93867. ................ is he upto ?





93868. Select the word or phrase opposite in meaning to the given word. Sumptuous





93869. You are twenty years old --------- ?





93870. The PrimeMinister..........graciously at the crowd.





93871. Fill in the blanks with appropriate preposition He has been here with me --------- last Friday.





93872. Iam sorry if the meat is ..............hard





93873. The meaning of Servile is





93874. Can we _____ at your house and go to the party together?





93875. __________loves beautiful things





93876. I can’t see any difference ---- the twins.





93877. Write the Antonyms Generous





93878. Find the wrongly spelt word.





93879. 'ആഷാമേനോന്' എന്ന തൂലികാനാമത്തിനുടമ? [ 'aashaamenonu' enna thoolikaanaamatthinudama?]





93880. ശരിയായ പദം തെരഞ്ഞെടുക്കുക : [ shariyaaya padam theranjedukkuka :]





93881. ശരിയായ രൂപം ഏത് ? [ shariyaaya roopam ethu ?]





93882. ശരിയായ വാചകം ഏത്? [ shariyaaya vaachakam eth?]





93883. The police ......... the angry mob.?





93884. ശരിയായ തര്ജമ എഴുതുക:- You had better consult a doctor [ shariyaaya tharjama ezhuthuka:- you had better consult a doctor]




93885. താഴെ കൊടുത്തിരിക്കുന്നവയില് കേവലക്രിയ ഏത്? [ thaazhe kodutthirikkunnavayilu kevalakriya eth?]





93886. താഴെ പറയുന്നവയില് 'വിധായകപ്രകാരത്തിന്' ഉദാഹരണം? [ thaazhe parayunnavayilu 'vidhaayakaprakaaratthinu' udaaharanam?]





93887. മഹച്ചരിതം എന്ന പദം പിരിച്ചെഴുതുന്നത്: [ mahaccharitham enna padam piricchezhuthunnath:]





93888. മലയാളത്തിലെ ഏകവചനപ്രത്യയമേത് ? [ malayaalatthile ekavachanaprathyayamethu ?]





93889. ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചത് [ shreenagarile shaalimaar‍ gaar‍dan‍su sthaapicchathu]





93890. പഴവര്‍ഗ്ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത് ? [ pazhavar‍ggangalude raajaavu ennariyappedunna pazham ethu ?]





93891. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനം [ amerikkayude prathirodha aasthaanam]





93892. ഇന്ത്യയില്‍ കാര്‍ഷിക സമഗ്രവികസനം ലക്ഷ്യമാക്കി സ്ഥാപിച്ച ബാങ്കാണ് [ inthyayil‍ kaar‍shika samagravikasanam lakshyamaakki sthaapiccha baankaanu]





93893. പ്രിന്‍സ് ഓഫ് വെയില്‍സ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [ prin‍su ophu veyil‍su kappu ethu kaliyumaayi bandhappettirikkunnu?]





93894. രാജ്യത്തിന്റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്? [ raajyatthinte nishabda ambaasadar‍ ennariyappedunnath?]





93895. 'മാധവ വിജയം' എന്ന ഗ്രന്ഥം രചിച്ചതാര് ? [ 'maadhava vijayam' enna grantham rachicchathaaru ?]





93896. "പാവപ്പെട്ടവന്റെ ഊട്ടി" എന്നറിയപ്പെടുന്നത്? [ "paavappettavante ootti" ennariyappedunnath?]





93897. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി കഴ്‌സണ്‍ പ്രഭു ആവിഷ്‌കരിച്ച പദ്ധതി [ 'bhinnippicchu bharikkuka' enna britteeshu thanthratthinte bhaagamaayi kazhsan‍ prabhu aavishkariccha paddhathi]





93898. കേരള ചരിത്രത്തിലെ പ്രസിദ്ധമായ പുന്നപ്ര-വയലാര്‍ സമരം നടന്ന വര്‍ഷം : [ kerala charithratthile prasiddhamaaya punnapra-vayalaar‍ samaram nadanna var‍sham :]





93899. നെയില്‍ പോളീഷുകളില്‍ ഉപയോഗിക്കുന്ന സുഗന്ധവസ്തു? [ neyil‍ poleeshukalil‍ upayogikkunna sugandhavasthu?]





93900. കുമിള്‍നാശിനിയായി ഉപയോഗിക്കുന്ന ഒരു പദാര്‍ത്ഥം? [ kumil‍naashiniyaayi upayogikkunna oru padaar‍ththam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution