<<= Back Next =>>
You Are On Multi Choice Question Bank SET 1876

93801. ഏറ്റവും കൂടുതല്‍ കമ്പിളി ഉത്പാദിപ്പിക്കുന്ന രാജ്യം? [ ettavum kooduthal‍ kampili uthpaadippikkunna raajyam?]





93802. അജന്താ ചിത്രകലകളിലെ വര്‍ണങ്ങള്‍ എന്തുകൊണ്ടുണ്ടാക്കിയവയായിരുന്നു ? [ ajanthaa chithrakalakalile var‍nangal‍ enthukondundaakkiyavayaayirunnu ?]





93803. ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത് ? [ gaandhiji pankedukkaathirunna samara prasthaanamethu ?]





93804. മൊറാക്കോ സഞ്ചാരിയായ ഇബന്‍ ബത്തൂത്ത ആരുടെ ഭരണകാലത്താണ് ഇന്ത്യ സന്ദര്‍ശിച്ചത് ? [ moraakko sanchaariyaaya iban‍ batthoottha aarude bharanakaalatthaanu inthya sandar‍shicchathu ?]





93805. ഏത് ഇന്ത്യന്‍ സംസ്ഥാനത്തുകൂടിയാണ് ചിനാബ് നദി കടന്നു പോകുന്നത്? [ ethu inthyan‍ samsthaanatthukoodiyaanu chinaabu nadi kadannu pokunnath?]





93806. ഇന്ത്യന്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ? [ inthyan‍ musleem leeginte nethruthvatthil‍ prasiddheekariccha pathram ethu ?]





93807. 1891-ലെ ഇന്ത്യന്‍ കൗണ്‍സില്‍സ് ആക്ട് പാസാക്കിയത് ആരുടെ ഭരണകാലത്താണ് ? [ 1891-le inthyan‍ kaun‍sil‍su aakdu paasaakkiyathu aarude bharanakaalatthaanu ?]





93808. ലോകത്തില്‍ ഏറ്റവും അധികം കുഷ്?? രോഗികളുള്ള രാജ്യം [ lokatthil‍ ettavum adhikam kush?? Rogikalulla raajyam]





93809. ഹിറ്റ്‌ലറെ ചാന്‍സലറായി നിയമിച്ച ജര്‍മ്മന്‍ ഭരണാധികാരി? [ hittlare chaan‍salaraayi niyamiccha jar‍mman‍ bharanaadhikaari?]





93810. അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി [ antaar‍ttikkayile ettavum uyaram koodiya kodumudi]





93811. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്നത്? [ krismasu rogam ennariyappedunnath?]





93812. കോണ്‍ഗ്രസ് സോഷ്യലിസ്‌ററ് പാര്‍ട്ടി രൂപീകരിച്ച വര്‍ഷം ? [ kon‍grasu soshyalisraru paar‍tti roopeekariccha var‍sham ?]





93813. യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ ഒരു ........... ആണ്. [ yunyttadu nyoosu ophu inthya oru ........... Aanu.]





93814. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ തദ്ദേശ സ്വയംഭരണ ഗവണ്‍മെന്റിന്റെ നിയമനിര്‍മ്മാണവുമായി താഴെ പറയുന്നവരില്‍ ആരാണ് ബന്ധപ്പെട്ടിരുന്നത്? [ britteeshukaar‍ inthya bharicchirunnappol‍ thaddhesha svayambharana gavan‍mentinte niyamanir‍mmaanavumaayi thaazhe parayunnavaril‍ aaraanu bandhappettirunnath?]





93815. ഇന്ത്യയിലെ പോര്‍ച്ചുഗീസ് ആധിപത്യം തുടങ്ങിയ വര്‍ഷം [ inthyayile por‍cchugeesu aadhipathyam thudangiya var‍sham]





93816. ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [ usthaadu bismillaa khaan‍ ethu samgeethopakaranavumaayi bandhappettirikkunnu?]





93817. സുപ്രീംകോടതി സെക്രട്ടറി ജനറലായ ആദ്യ മലയാളി? [ supreemkodathi sekrattari janaralaaya aadya malayaali?]





93818. ലോകത്തില്‍ വച്ച് ഏറ്റവും ഭാരം കൂടിയ ഷഡ്പദം? [ lokatthil‍ vacchu ettavum bhaaram koodiya shadpadam?]





93819. ഓപ്പറേഷന്‍ കൊക്കൂണ്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [ oppareshan‍ kokkoon‍ ethumaayi bandhappettirikkunnu?]





93820. മുരളിക്ക് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായ "നെയ്ത്തുകാര"ന്റെ സംവിധായകന്‍ ആരാണ്? [ muralikku bharathu avaar‍du nedikkoduttha chithramaaya "neytthukaara"nte samvidhaayakan‍ aaraan?]





93821. കുച്ചുപ്പുഡി ഏത് സംസ്ഥാനത്തിന്റെ ശാസ്ത്രീയ നൃത്തരൂപമാണ് ? [ kucchuppudi ethu samsthaanatthinte shaasthreeya nruttharoopamaanu ?]





93822. ‘ഓസ്റ്റിയോ പൊറോസിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം ? [ ‘osttiyo porosisu enna rogam baadhikkunna shareerabhaagam ?]





93823. ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര് ? [ baalagamgaadhara thilakane inthyan‍ araajakathvatthinte pithaavu ennu visheshippicchathaaru ?]





93824. സ്വരാജ് പാര്‍ട്ടിയുടെ പ്രസിഡന്റ്‌ [ svaraaju paar‍ttiyude prasidantu]





93825. ഇന്ത്യന്‍ കരസേനയുടെ മേധാവി 2017 മാർച്ചിൽ ആരായിരുന്നു ? [Inthyan‍ karasenayude medhaavi 2017 maarcchil aaraayirunnu ?]





93826. ഒന്നാം ആംഗ്ലോ-സിക്ക് യുദ്ധം ഉണ്ടായ വര്‍ഷമേത് ? [ onnaam aamglo-sikku yuddham undaaya var‍shamethu ?]





93827. മീരാബെന്‍ ആരുടെ അനുയായിയായിരുന്നു ? [ meeraaben‍ aarude anuyaayiyaayirunnu ?]





93828. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണി ? [ inthyayile ettavum pazhakkamulla ohari vipani ?]





93829. കവിരാജമാര്‍ഗ്ഗം എന്ന കൃതി രചിച്ചതാര് ? [ kaviraajamaar‍ggam enna kruthi rachicchathaaru ?]





93830. മലബാറില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് കാരണമായ ശ്രീരംഗപട്ടണം സന്ധിയില്‍ ഒപ്പുവെച്ചത് ആരൊക്കെ? [ malabaaril‍ britteeshu aadhipathyatthinu kaaranamaaya shreeramgapattanam sandhiyil‍ oppuvecchathu aarokke?]





93831. സദ്ദാം ഹുസൈനെ തൂക്കിക്കൊന്ന വര്‍ഷം? [ saddhaam husyne thookkikkonna var‍sham?]





93832. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല്‍ എന്നറിയപ്പെടുന്നത്? [ inthyayile imgleeshu chaanal‍ ennariyappedunnath?]





93833. ഖരവസ്തുക്കളെ ദ്രാവകമാക്കാതെ നേരിട്ട് വാതകമാക്കുന്നതിനു പറയുന്ന പേരാണ്? [ kharavasthukkale draavakamaakkaathe nerittu vaathakamaakkunnathinu parayunna peraan?]





93834. ഭാഷാടിസ്ഥാനത്തിലുളള സംസ്ഥാന രൂപീകരണത്തിനായി നിയമിക്കപ്പെട്ട കമ്മീഷന്‍? [ bhaashaadisthaanatthilulala samsthaana roopeekaranatthinaayi niyamikkappetta kammeeshan‍?]





93835. 'റാവല്‍പിണ്ടി എക്‌സ്പ്രസ്' എന്ന പേരിലറിയപ്പെടുന്ന ക്രിക്കറ്റ് താരം: [ 'raaval‍pindi eksprasu' enna perilariyappedunna krikkattu thaaram:]





93836. "മുത്തശ്ശി" ആരുടെ കൃതിയാണ് ? [ "mutthashi" aarude kruthiyaanu ?]





93837. വില്ലി -വില്ലീസ് എന്നാല്‍ -------. [ villi -villeesu ennaal‍ -------.]





93838. ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [ inthyan‍ polittikkal‍ kaar‍ttooninte pithaavu ennariyappedunnath?]





93839. ശ്രീബുദ്ധന്റെ കാലത്തെ പ്രബല രാജ്യം [ shreebuddhante kaalatthe prabala raajyam]





93840. തിരുവനന്തപുരത്തെ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്? [ thiruvananthapuratthe vaananireekshana kendram sthaapicchath?]





93841. ഒരു ക്ലബ് മീറ്റിങ്ങില് ഓരോ അംഗങ്ങളും മറ്റെല്ലാ അംഗങ്ങളുമായും ഹസ്തദാനം നടത്തി. ആകെ 105 ഹസ്തദാനങ്ങള് നടന്നുവെങ്കില് പങ്കെടുത്ത അംഗങ്ങളുടെ ആകെ എണ്ണം എത്ര? [ oru klabu meettingilu oro amgangalum mattellaa amgangalumaayum hasthadaanam nadatthi. Aake 105 hasthadaanangalu nadannuvenkilu pankeduttha amgangalude aake ennam ethra?]





93842. താഴെ കാണുന്ന അക്ഷരശ്രേണിയില് വിട്ടുപോയ അക്ഷരക്കൂട്ടം ഏതെന്നു കണ്ടുപിടിക്കുക: ––––, fmt, kry, pwd, ubi [ thaazhe kaanunna aksharashreniyilu vittupoya aksharakkoottam ethennu kandupidikkuka: ––––, fmt, kry, pwd, ubi]





93843. താഴെ പറയുന്നവയില് 4-ന്റെ ഗുണിതമായത് ഏത്? [ thaazhe parayunnavayilu 4-nte gunithamaayathu eth?]





93844. 1 + 2 + 3 + ....... + 30 = ?





93845. രാജുവും മോഹനും ക്രിക്കറ്റും ടെന്നീസും കളിക്കും. മോഹനും പ്രദീപും, ടെന്നീസും ഫുട്‌ബോളും കളിക്കും, പ്രദീപും കുമാറും ഫുട്‌ബോളും ഹോക്കിയും കളിക്കും. രാജുവും കുമാറും ഹോക്കിയും ക്രിക്കറ്റും കളിക്കും. എന്നാല് ക്രിക്കറ്റ്, ടെന്നീസ്, ഫുട്‌ബോള് ഇവ മൂന്നും കളിക്കുന്ന കളിക്കാരന്? [ raajuvum mohanum krikkattum denneesum kalikkum. Mohanum pradeepum, denneesum phud‌bolum kalikkum, pradeepum kumaarum phud‌bolum hokkiyum kalikkum. Raajuvum kumaarum hokkiyum krikkattum kalikkum. Ennaalu krikkattu, denneesu, phud‌bolu iva moonnum kalikkunna kalikkaaran?]





93846. മഹേഷ് A എന്ന സ്ഥലത്തുനിന്നു പുറപ്പെട്ട് 1 കി.മീ. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. എങ്കില് ഏതു ദിശയിലേയ്ക്കാണ് അയാള് ഇപ്പോള് പോകുന്നത്? [ maheshu a enna sthalatthuninnu purappettu 1 ki. Mee. Thekkottu nadannittu idatthottu thirinju 1 ki. Mee. Koodi nadakkunnu. Pinneedu veendum idatthottu thirinju 1 ki. Mee. Koodi nadakkunnu. Enkilu ethu dishayileykkaanu ayaalu ippolu pokunnath?]





93847. 25 + 58 = 2558; 43 + 57 = 4537 ആണെങ്കില് 75 + 28 = ? [ 25 + 58 = 2558; 43 + 57 = 4537 aanenkilu 75 + 28 = ?]




93848. പുസ്തകത്തിന് ഗ്രന്ഥകാരനെന്ന പോലെയാണ് പ്രതിമയ്ക്ക്: [ pusthakatthinu granthakaaranenna poleyaanu prathimaykku:]





93849. ഒരാള് തന്റെ വീട്ടില് നിന്നും കിഴക്കോട്ട് 100 മീറ്ററും തുടര്ന്ന് വടക്കോട്ട് 150 മീറ്ററും തുടര്ന്ന് പടിഞ്ഞാറോട്ട് 120 മീറ്ററും തുടര്ന്ന് തെക്കോട്ട് 150 മീറ്ററും സഞ്ചരിച്ചാല് അയാള് വീട്ടില് നിന്ന് എത്ര അകലെയാണ്? [ oraalu thante veettilu ninnum kizhakkottu 100 meettarum thudarnnu vadakkottu 150 meettarum thudarnnu padinjaarottu 120 meettarum thudarnnu thekkottu 150 meettarum sancharicchaalu ayaalu veettilu ninnu ethra akaleyaan?]





93850. 2, 2, 4, 6, 10, ........





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution