Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1875
93751. "കമ്മറ്റിയുടെ നിയമനം ജനങ്ങളെ അത്ഭുതപ്പെടുത്തി " എന്ന വാക്യത്തിലെ ക്രീയാനാമം ഏത്? ["kammattiyude niyamanam janangale athbhuthappedutthi " enna vaakyatthile kreeyaanaamam eth?]
(A): അത്ഭുതം [Athbhutham] (B): കമ്മിറ്റി [Kammitti] (C): ജനങ്ങൾ [Janangal] (D): നിയമനം [Niyamanam]
93752. ജിന്ന് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളം സ്വീകരിച്ചത്? [Jinnu enna padam ethu bhaashayil ninnaanu malayaalam sveekaricchath?]
(A): അറബി [Arabi] (B): പേർഷ്യൻ [Pershyan] (C): ഫ്രഞ്ച് [Phranchu] (D): ഹിന്ദി [Hindi]
93753. "മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ? ["manasaakshi' enna padam piricchezhuthiyaal?]
(A): മനഃ + സാക്ഷി [Mana + saakshi] (B): മനസ്സ്+ സാക്ഷി [Manasu+ saakshi]
93754. താഴെക്കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില്‍ രോധിനി ഏത്? [Thaazhekkodutthirikkunna chihnangalilu rodhini eth?]
(A): [!] (B): [;] (C): [?] (D): [f]
93755. "ചന്ദ്ര സമാനം - ചന്ദ്രനോട് സമാനം" വിഭക്തി നിർണയിക്കുക? ["chandra samaanam - chandranodu samaanam" vibhakthi nirnayikkuka?]
(A): ആധാരിക [Aadhaarika] (B): ഉദ്ദേശിക [Uddheshika] (C): സംബന്ധിക [Sambandhika] (D): സംയോജിക [Samyojika]
93756. മാതാപിതാക്കൾ - സമാസം ഏത്? [Maathaapithaakkal - samaasam eth?]
(A): തൽ പുരുഷൻ [Thal purushan] (B): ദിഗു സമാസം [Digu samaasam] (C): ദ്വന്ദ്വ സമാസം [Dvandva samaasam] (D): ബഹുവ്രീഹി [Bahuvreehi]
93757. രാമൻ സീതയെ ഉപേക്ഷിച്ചു ഈ വാക്യത്തിലെ പ്രയോഗം ഏത്? [Raaman seethaye upekshicchu ee vaakyatthile prayogam eth?]
(A): അനു പ്രയോഗം [Anu prayogam] (B): കർത്തരി പ്രയോഗം [Kartthari prayogam] (C): കർമ്മണി പ്രയോഗം [Karmmani prayogam] (D): ഭേദകാനു പ്രയോഗം [Bhedakaanu prayogam]
93758. പദങ്ങളുടെ പ്രധാന അർത്ഥം കാണിക്കുന്ന രൂപീമങ്ങൾക്ക് പറയുന്ന പേര്? [Padangalude pradhaana arththam kaanikkunna roopeemangalkku parayunna per?]
(A): അവ്യയം [Avyayam] (B): ഗതി [Gathi] (C): പ്രകൃതി [Prakruthi] (D): പ്രത്യയം [Prathyayam]
93759. 'വിദ്' എന്ന വാക്കിന്റെയര്‍ത്ഥം? ['vidu' enna vaakkinreyarththam?]
(A): അറിയുക [Ariyuka] (B): ഇതൊന്നുമല്ല [Ithonnumalla] (C): കേള്‍ക്കുക [Kelkkuka] (D): ചോദിക്കുക [Chodikkuka]
93760. അഞ്ജലി' ശബ്ദത്തിന്റെ അർത്ഥം? [Anjjali' shabdatthinre arththam?]
(A): കൈത്തലം [Kytthalam] (B): കൈയൊപ്പ് [Kyyoppu] (C): കൈവള [Kyvala] (D): തൊഴുകൈ [Thozhuky]
93761. ‘നന്തനാർ’ ആരുടെ തൂലികാനാമമാണ്? [‘nanthanaar’ aarude thoolikaanaamamaan?]
(A): ഏ.കെ.ഗോപാലൻ [E. Ke. Gopaalan] (B): പി.സി.കുട്ടികൃഷ്ണൻ [Pi. Si. Kuttikrushnan] (C): പി.സി.ഗോപാലൻ [Pi. Si. Gopaalan] (D): മുട്ടത്തു വർക്കി [Muttatthu varkki]
93762. I didn't see any reason to disbelieve his statement - ഈ വാക്യത്തിന്റെ ഉചിതമായ തർജ്ജിമ? [I didn't see any reason to disbelieve his statement - ee vaakyatthinre uchithamaaya tharjjima?]
(A): അയാളുടെ പ്രസ്താവന ഞാൻ വിശ്വസിക്കുന്നില് [Ayaalude prasthaavana njaan vishvasikkunnilu] (B): അയാളുടെ പ്രസ്താവന വിശ്വസിക്കാതിരിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല [Ayaalude prasthaavana vishvasikkaathirikkaan njaan kaaranamonnum kaanunnilla] (C): അയാളുടെ പ്രസ്താവന വിശ്വസിക്കാൻ ഞാൻ കാരണം കാണുന്നില്ല [Ayaalude prasthaavana vishvasikkaan njaan kaaranam kaanunnilla] (D): അയാളുടെ പ്രസ്താവനയിൽ വിശ്വസനീയമായ കാരണമൊന്നും [Ayaalude prasthaavanayil vishvasaneeyamaaya kaaranamonnum]
93763. The headquarters of the international Atomic Energy Agency (IAEA) is?
(A): (A) Geneva (B): (B) Vienna (C): (C) Cairo (D): (D) Paris
93764. Who is the writer of the book ‘Magnificent Maharaja’?
(A): (A) Girija Kumar Mathur (B): (B) K.Natwar Singh (C): (C) R.K.Narayan (D): (D) Mulk Raj Anand
93765. എണ്ണൂറ് -സന്ധി ഏത്? [Ennooru -sandhi eth?]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദിത്വം [Dithvam] (D): ലോപം [Lopam]
93766. രാപ്പകലുകൾ; മാതാപിതാക്കൾ എന്നിങ്ങനെ ഘടകപദങ്ങർക്ക് തുല്യ പ്രാധാന്യമുള്ള സമാസമേത്? [Raappakalukal; maathaapithaakkal enningane ghadakapadangarkku thulya praadhaanyamulla samaasameth?]
(A): അവ്യയീഭാവൻ [Avyayeebhaavan] (B): കർമ്മധാരയൻ [Karmmadhaarayan] (C): ദ്വന്ദ്വൻ [Dvandvan] (D): മധ്യമപദലോപി [Madhyamapadalopi]
93767. വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രം ആണ്? [Vellaayiyappan ethu kruthiyile kathaapaathram aan?]
(A): അസുരവിത്ത് [Asuravitthu] (B): ഏണിപ്പടികൾ [Enippadikal] (C): ഓടയിൽനിന്നു [Odayilninnu] (D): കടൽതീരത്ത് [Kadaltheeratthu]
93768. ഗ്രഹിക്കുന്ന ആൾ എന്നതിനു ഒറ്റപ്പദം? [Grahikkunna aal ennathinu ottappadam?]
(A): ഗ്രഹകൻ [Grahakan] (B): ഗ്രഹണി [Grahani] (C): വക്താവ് [Vakthaavu] (D): ശ്രോതാവ് [Shrothaavu]
93769. ഋഷിയെ സംബന്ധിക്കുന്നത്. ഇത് ഒറ്റപദമാക്കിയാൽ? [Rushiye sambandhikkunnathu. Ithu ottapadamaakkiyaal?]
(A): ആർഷം [Aarsham] (B): ആർഷികം [Aarshikam] (C): ഋഷകം [Rushakam] (D): ഋഷികം [Rushikam]
93770. മലയാളത്തോട് ഏറ്റവും അടുത്ത ഭാഷ? [Malayaalatthodu ettavum aduttha bhaasha?]
(A): കന്നട [Kannada] (B): തമിഴ് [Thamizhu] (C): തുളു [Thulu] (D): സംസ്കൃതം [Samskrutham]
93771. മറ്റ് പദങ്ങളുമായുള്ള ബന്ധം കാണിക്കാൻ നാമപദങ്ങളിൽ ചേർക്കുന്ന പ്രത്യയം? [Mattu padangalumaayulla bandham kaanikkaan naamapadangalil cherkkunna prathyayam?]
(A): ധാതു [Dhaathu] (B): പദം [Padam] (C): പ്രകൃതി [Prakruthi] (D): വിഭക്തി [Vibhakthi]
93772. Which committee was consistanted for reforms in tax-structure?
(A): (A) Narasimhan committee (B): (B) Gadgil committee (C): (C) Chelliah committee (D): (D) None of these
93773. ''മനു കുടിച്ച ചായ തണുത്തതാണ് " ഇതിൽ തണുത്തതാണ് എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു? [''manu kudiccha chaaya thanutthathaanu " ithil thanutthathaanu enna padam ethu vibhaagatthilppedunnu?]
(A): നാമം [Naamam] (B): പേരച്ചം [Peraccham] (C): മുറ്റുവിന [Muttuvina] (D): വിനയെച്ചം [Vinayeccham]
93774. വിഭക്തി പ്രത്യയമില്ലാത്ത വിഭക്തി? [Vibhakthi prathyayamillaattha vibhakthi?]
(A): നിർദ്ദേശിക [Nirddheshika] (B): പ്രയോജിക [Prayojika] (C): സംബന്ധിക [Sambandhika] (D): സംയോജിക [Samyojika]
93775. Caricature എന്ന പദത്തിന്റെ ശരിയായ അർഥം? [Caricature enna padatthinre shariyaaya artham?]
(A): കാർട്ടൂൺ [Kaarttoon] (B): തൂലികാ ചിത്രം [Thoolikaa chithram] (C): വ്യക്തി മാഹാത്മ്യം [Vyakthi maahaathmyam] (D): വ്യക്തിപൂജ [Vyakthipooja]
93776. The major ingredient of leather is?
(A): (A) carbohydrate (B): (B) Collagen (C): (C) Polymer (D): (D) nucleic acid
93777. Who was the father of Modern Drama?
(A): (A) Willian Hogarth (B): (B) Henrik.J.Ibsen (C): (C) Henry ford (D): (D) Thomas cook
93778. In fireworks, the green flame is produced because of?
(A): (A) mercury (B): (B) sodium (C): (C) potassium (D): (D) barium
93779. കലവറ എന്ന പദം പിരിച്ചാൽ? [Kalavara enna padam piricchaal?]
(A): കല+ വറ [Kala+ vara] (B): കലം + അറ [Kalam + ara] (C): കലം +വറ [Kalam +vara]
93780. കേരള ഇബ്സൺ എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Kerala ibsan enna peril ariyappedunna saahithyakaaran?]
(A): എൻ കൃഷ്ണപിള്ള [En krushnapilla] (B): ജോർജ്ജ് വർഗീസ് [Jorjju vargeesu] (C): പി സച്ചിദാനന്ദൻ [Pi sacchidaanandan] (D): സി വി രാമൻപിള്ള [Si vi raamanpilla]
93781. സാമ്യേക്തി വിഭാഗത്തിൽ ഉൾപ്പെട്ട അലങ്കാരം? [Saamyekthi vibhaagatthil ulppetta alankaaram?]
(A): ഉത്പ്രേക്ഷ [Uthpreksha] (B): പര്യായോക്തം [Paryaayoktham] (C): യമകം [Yamakam] (D): വിരോധാഭാസം [Virodhaabhaasam]
93782. നാമത്തിന് ഉദാഹരണം? [Naamatthinu udaaharanam?]
(A): ഇരുന്നു [Irunnu] (B): കറുത്ത [Karuttha] (C): ചാടുക [Chaaduka] (D): പുഷ്പം [Pushpam]
93783. " ആഘാതമേറ്റ് ഏറെ വിഷമിച്ചു " എന്ന അർഥത്തിൽ മലയാളത്തിലുള്ള ശൈലിക്ക് ഉദാഹരണം? [" aaghaathamettu ere vishamicchu " enna arthatthil malayaalatthilulla shylikku udaaharanam?]
(A): കുട്ടിച്ചോറാക്കുക [Kutticchoraakkuka] (B): ചെണ്ടകൊട്ടിക്കുക [Chendakottikkuka] (C): നക്ഷത്രമെണ്ണുക [Nakshathramennuka] (D): വെള്ളം കുടിക്കുക [Vellam kudikkuka]
93784. ചെറുകാട് എന്ന സാഹിത്യകാരന്റെ യഥാര്‍ത്ഥ പേര്? [Cherukaadu enna saahithyakaaranre yathaarththa per?]
(A): എം.മാത്യു [Em. Maathyu] (B): ടി.സി.ജോസഫ് [Di. Si. Josaphu] (C): രാഘവന്‍പിള്ള [Raaghavanpilla] (D): സി.ഗോവിന്ദപിഷാരടി [Si. Govindapishaaradi]
93785. ഭാഷാസ്നേഹം ഏത് സമാസത്തിന് ഉദാഹരണമാണ്? [Bhaashaasneham ethu samaasatthinu udaaharanamaan?]
(A): അവ്യയീഭാവൻ [Avyayeebhaavan] (B): കർമ്മധാരയൻ [Karmmadhaarayan] (C): തൽ പുരുഷൻ [Thal purushan] (D): നിത്യ സമാസം [Nithya samaasam]
93786. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്? [Chathuppu vaathakam ennariyappedunnath?]
(A): നൈട്രെസ് ഓക്സൈഡ് [Nydresu oksydu] (B): ബെൻസീൻ [Benseen] (C): മീഥേന്‍ [Meethen] (D): മീഥേന്‍ ഐസോ സയനേറ്റ് [Meethen aiseaa sayanettu]
93787. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്? [Dakshinenthyayile maanchasttar ennariyappedunnath?]
(A): കോയമ്പത്തുർ [Koyampatthur] (B): തഞ്ചാവൂർ [Thanchaavoor] (C): പാലക്കാട് [Paalakkaadu] (D): ബെംഗളുരു [Bemgaluru]
93788. ബന്ദിപൂർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Bandipoor desheeyodyaanam sthithicheyyunna samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (C): അസം [Asam] (D): കർണ്ണാടക [Karnnaadaka]
93789. വിവരാവകാശ നിയമം പാസാക്കിയ ആദ്യ സംസ്ഥാനം? [Vivaraavakaasha niyamam paasaakkiya aadya samsthaanam?]
(A): അന്ധ്രാ പ്രദേശ് [Andhraa pradeshu] (B): അരുണാചൽ പ്രദേശ് [Arunaachal pradeshu] (C): കേരളം [Keralam] (D): തമിഴ്നാട് [Thamizhnaadu]
93790. കൃഷി ഡിപ്പാർട്ട്മെന്റ് ആരംഭിച്ച തുഗ്ലക്ക് ഭരണാധികാരി? [Krushi dippaarttmentu aarambhiccha thuglakku bharanaadhikaari?]
(A): അക്ബർ [Akbar] (B): അലാവുദ്ദീന്‍ ഖില്‍ജി [Alaavuddheen khilji] (C): ഗിയാസുദ്ദീൻ തുഗ്ലക് [Giyaasuddheen thuglaku] (D): മുഹമ്മദ് ബിൻ തുഗ്ലക് [Muhammadu bin thuglaku]
93791. ചന്ദ്രഗുപ്ത വിക്രമാദിത്യത്തിന്റെ ഭരണ കാലഘട്ടം [ chandraguptha vikramaadithyatthinte bharana kaalaghattam]
(A): എ.ഡി. 380-413 [E. Di. 380-413] (B): എ.ഡി. 606-640 [E. Di. 606-640] (C): ബി. സി. 413-380 [Bi. Si. 413-380] (D): ബി.സി. 640-606 [Bi. Si. 640-606]
93792. സ്റ്റേപ്പിസ് സ്ഥിതി ചെയ്യുന്നത്? [ stteppisu sthithi cheyyunnath?]
(A): ആന്തരകര്‍ണ്ണം [Aantharakarnnam] (B): ഇതൊന്നുമല്ല [Ithonnumalla] (C): ബാഹ്യകര്‍ണ്ണം [Baahyakarnnam] (D): മധ്യകര്ണ്ണം [Madhyakarnnam]
93793. 'സ്വരാജ്യം എന്റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടുക തന്നെ ചെയ്യും'. എന്ന് ബാലഗംഗാധര തിലകന് പ്രഖ്യാപിച്ച വര്‍ഷം [ 'svaraajyam ente janmaavakaashamaanu. Athu njaan neduka thanne cheyyum'. Ennu baalagamgaadhara thilakan prakhyaapiccha varsham]
(A): 1905 (B): 1907 (C): 1914 (D): 1916
93794. കണ്‍ഫ്യൂഷ്യനിസത്തിന്റെ പിതാവായ കണ്‍ഫ്യൂഷ്യസിന്റെ യഥാര്‍ത്ഥനാമം? [ kanphyooshyanisatthinte pithaavaaya kanphyooshyasinte yathaarththanaamam?]
(A): കുംഗ് ഫുത്സു [Kumgu phuthsu] (B): പ്ലേറ്റോ [Pletto] (C): മാര്ട്ടിന് ലൂഥര്‍ [Maarttin loothar] (D): സിനോഫര്‍ [Sinophar]
93795. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം? [ aagola vinodasanchaara bhoopadatthil keralatthinte sthaanam?]
(A): 21-ാം സ്ഥാനം [21-aam sthaanam] (B): 23-ാം സ്ഥാനം [23-aam sthaanam] (C): 25-ാം സ്ഥാനം [25-aam sthaanam] (D): 26-ാം സ്ഥാനം [26-aam sthaanam]
93796. "ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി" എന്ന ഗ്രന്ഥത്തിന്റെ വക്താവ്? [ "isthaabool memmareesu aantu da sitti" enna granthatthinte vakthaav?]
(A): ആങ്സാങ് സൂചി [Aangsaangu soochi] (B): ഓര്ഹാന് പാമുഖ് [Orhaan paamukhu] (C): തുഷാര്‍ ഗാന്ധി [Thushaar gaandhi] (D): യശ്വന്ത് സിന്‍ഹ [Yashvanthu sinha]
93797. കടലുണ്ടി തീവണ്ടി അപകടം നടന്ന വര്‍ഷം? [ kadalundi theevandi apakadam nadanna varsham?]
(A): 2000 ജനുവരി 15 [2000 januvari 15] (B): 2001 ജനുവരി 16 [2001 januvari 16] (C): 2001 ജൂണ്‍ 22 [2001 joon 22] (D): 2002 ജൂണ്‍ 27 [2002 joon 27]
93798. സംയോജക ഇലക്ട്രോണ്‍ എന്നാല്‍ എന്താണ് ? [ samyojaka ilakdreaan ennaal enthaanu ?]
(A): ആറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകള്‍ [Aattatthinte baahyathama shellile ilakdreaanukal] (B): ആറ്റത്തിലെ ഏറ്റവും ഉള്ളിലുള്ള ഷെല്ലിലെ ഇലക്ട്രോണ്‍ [Aattatthile ettavum ullilulla shellile ilakdreaan] (C): സംയോജിക്കുന്ന ഇലക്ട്രോണുകള്‍ [Samyojikkunna ilakdreaanukal] (D): സ്വതന്ത്ര ഇലക്ട്രോണുകള്‍ [Svathanthra ilakdreaanukal]
93799. ഗുരുദേവ് എന്നറിയപ്പെടുന്നത്? [ gurudevu ennariyappedunnath?]
(A): അരവിന്ദ് ഘോഷ് [Aravindu ghoshu] (B): രവീന്ദ്രനാഥ ടാഗോര്‍ [Raveendranaatha daagor] (C): ലാലാ ലജ്പത് റായ് [Laalaa lajpathu raayu] (D): സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ [Sardaar vallabhaayu pattel]
93800. ദേശീയ ഉപഭോക്തൃ ദിനം? [ desheeya upabhokthru dinam?]
(A): ആഗസ്റ്റ് 20 [Aagasttu 20] (B): ഡിസംബര്‍ 18 [Disambar 18] (C): ഡിസംബര്‍ 24 [Disambar 24] (D): സെപ്റ്റംബര്‍ 16 [Septtambar 16]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution