93715. ഒരു പാദത്തിൽ 26 അക്ഷരത്തിനു മേൽ വരുന്ന വൃത്തം? [Oru paadatthil 26 aksharatthinu mel varunna vruttham?]
93716. പാദം മുതൽ ശിരസ്സുവരെ എന്നതിനു തുല്യമായത്? [Paadam muthal shirasuvare ennathinu thulyamaayath?]
93717. The largest grant of villages to temples and brahmanas was given by which dynasty?
93718. കേരളാ ഹെമിംഗ്വെ എന്ന് അറിയപ്പെടുന്നത്? [Keralaa hemimgve ennu ariyappedunnath?]
93719. താഴെ കൊടുത്തിരിക്കുന്നതിൽ ചോദ്യചിഹ്നത്തിന്‍റെ മലയാള പേര്? [Thaazhe kodutthirikkunnathil chodyachihnatthinre malayaala per?]
93720. ഒ എൻ വി ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി? [O en vi kku vayalaar avaardu nedikkoduttha kruthi?]
93721. The word 'profound' means;?
93722. അനുദിനം ഏത് സമാസത്തിന് ഉദാഹരണമാണ്? [Anudinam ethu samaasatthinu udaaharanamaan?]
93723. 'Prevention is better than cure' എന്നതിന് സമാനമായ മലയാളത്തിലെ ശൈലി? ['prevention is better than cure' ennathinu samaanamaaya malayaalatthile shyli?]
93725. ധാത്രി എന്ന പദത്തിനർത്ഥം? [Dhaathri enna padatthinarththam?]
93726. Which of the following prize is given by UNESCO for the scientific propagation?
93727. Carefully go over the document before you sign it എന്നതിന്‍റെ മലയാള പരിഭാഷ? [Carefully go over the document before you sign it ennathinre malayaala paribhaasha?]
93728. മനോഹരങ്ങളായ കാഴ്ചകൾ അവൻ അവിടെ കണ്ടു് ഈ വാകൃത്തിലെ തെറ്റായ പ്രയോഗം ഏത്? [Manoharangalaaya kaazhchakal avan avide kandu ee vaakrutthile thettaaya prayogam eth?]
93729. If the depth of floatation of a ship changes when it sails from the Arabian sea to the Indian Ocean , it is due to?
93730. പ്രേഷണം എന്ന പദത്തിന്‍റെ അർത്ഥം? [Preshanam enna padatthinre arththam?]
93731. കേരളചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പഴക്കമുള്ള ചരിത്രരേഖ? [Keralacharithratthekkuricchu prathipaadikkunna ettavum pazhakkamulla charithrarekha?]
93732. A.........is a set of rules?
93733. Zero Hour - എന്നതിന്‍റെ ഉചിതമായ മലയാള രൂപം? [Zero hour - ennathinre uchithamaaya malayaala roopam?]
93734. The court set aside the verdict of the jury - തർജ്ജമ ചെയ്യുക? [The court set aside the verdict of the jury - tharjjama cheyyuka?]
93735. Who is the first Footballer won the Arjuna Award?
93736. I was taken aback to see my result -സമാനാർത്ഥത്തിലുള്ള മലയാള വാക്യമേത്? [I was taken aback to see my result -samaanaarththatthilulla malayaala vaakyameth?]
93737. അരങ്ങു കാണാത്ത നടൻ എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു? [Arangu kaanaattha nadan enna kruthi ethu saahithya vibhaagatthilppedunnu?]
93738. It is too sweet for you to eat എന്ന വാക്യം പരിഭാഷപ്പെടുത്തുക? [It is too sweet for you to eat enna vaakyam paribhaashappedutthuka?]
93740. There are 3 numbers. The product of the first and the second is 700. The product of second and the third is 480. The product of the first and the third is 840. Find the numbers.?
93741. പാറപ്പുറ്റത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്? [Paarapputtatthu enna thoolikaanaamatthil ariyappedunnath?]
93742. ഭാഷയിലെ ഏറ്റവും ചെറിയ ധ്വനിയാണ്? [Bhaashayile ettavum cheriya dhvaniyaan?]
93743. നിയോജക പ്രകാരത്തിനുദാഹരണമേത്? [Niyojaka prakaaratthinudaaharanameth?]
93744. "ദൈവത്തിന്‍റെ വികൃതികള്‍" എഴുതിയത് ആര്? ["dyvatthinre vikruthikal" ezhuthiyathu aar?]
93745. In which matter the velocity of light is maximum?
93746. മലയാളം ഏത് ഭാഷാ ഗോത്രത്തിൽപ്പെടുന്നു? [Malayaalam ethu bhaashaa gothratthilppedunnu?]
93747. 'ഭീഷ്മപ്രതിജ്ഞ' എന്ന ശൈലിയുടെ അര്‍ഥമെന്ത്? ['bheeshmaprathijnja' enna shyliyude arthamenthu?]
93748. The word ‘Chemistry’ was originated from the ......... language.?
93749. തെറ്റായ പദം കണ്ടു പിടിക്കുക? [Thettaaya padam kandu pidikkuka?]
93750. ഏറ്റവും പുതിയ ദ്രാവിഡ ഭാഷ? [Ettavum puthiya draavida bhaasha?]