<<= Back Next =>>
You Are On Multi Choice Question Bank SET 2105

105251. തീയ്യതി :കലണ്ടർ സമയം:__________ [Theeyyathi :kalandar samayam:__________]





105252. ലീന മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ കിഴക്കോട്ടും ഇന്ദു മണിക്കൂറിൽ 30 കി.മീ. വേഗത്തിൽ വടക്കോട്ടും ഒരു സ്ഥലത്തുനിന്നും രാവിലെ 8 മണിക്ക് കാറോടിച്ച് പോയി. 2 മണിക്കൂർ കഴിയുമ്പോൾ അവർ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം എത്രയായിരിക്കും? [Leena manikkooril 40 ki. Mee. Vegatthil kizhakkottum indu manikkooril 30 ki. Mee. Vegatthil vadakkottum oru sthalatthuninnum raavile 8 manikku kaarodicchu poyi. 2 manikkoor kazhiyumpol avar thammilulla ettavum churungiya akalam ethrayaayirikkum?]





105253. 65872 - 4117 - 3218 = ? + 16218





105254. a:b = 2:3- ഉം b:c =4:5- ഉം ആയാൽ a:c എത്ര? [A:b = 2:3- um b:c =4:5- um aayaal a:c ethra?]





105255. 2^16- ൻറ്റെ പകുതി എത്ര? [2^16- ntte pakuthi ethra?]





105256. 54- ൻറ്റെ 33⅓% എത്ര? [54- ntte 33⅓% ethra?]





105257. ക്രിയ ചെയ്യുക 6/119 63/8 17/9 = [Kriya cheyyuka 6/119 63/8 17/9 =]





105258. വിട്ടുപോയത് പൂരിപ്പിക്കുക 2,5,9,19,37,________ [Vittupoyathu poorippikkuka 2,5,9,19,37,________]





105259. 23x + 1 = 65 ആയാൽ X എത്ര ? [23x + 1 = 65 aayaal x ethra ?]





105260. താഴെ കൊടുത്തിട്ടുള്ളവയിൽ ഒറ്റയാനെ കണ്ടെത്തുക [Thaazhe kodutthittullavayil ottayaane kandetthuka]





105261. ഒരു ക്ലോക്ക് മണിക്കൂറിനുമാത്രം മണിയടിക്കുമെങ്കിൽ ഒരു ദിവസം എത്ര മണിയടിക്കും ? [Oru klokku manikkoorinumaathram maniyadikkumenkil oru divasam ethra maniyadikkum ?]





105262. 114.5 എന്ന സംഖ്യയിൽ 5 ൻറെ സ്ഥാനവില എത്ര ? [114. 5 enna samkhyayil 5 nre sthaanavila ethra ?]





105263. 0.2 0.2 + 0.02 0.02 ൻറെവിലഎത്ര ? 0.0404 [0. 2 0. 2 + 0. 02 0. 02 nrevilaethra ? 0. 0404]





105264. [2p]2 =220 ആയാൽ P -യുടെ വില ആകാവുന്നത് ഏത് ? [[2p]2 =220 aayaal p -yude vila aakaavunnathu ethu ?]





105265. ⅓ ഏത് ദശാംശ സംഖ്യയുടെ ഭിന്നക രൂപമാണ് ? [⅓ ethu dashaamsha samkhyayude bhinnaka roopamaanu ?]





105266. 0.7 + 0.77 + 0.777 + 0.7777- ൻറെ തുകഎത്ര ? [0. 7 + 0. 77 + 0. 777 + 0. 7777- nre thukaethra ?]





105267. 2, 3, 5, 6 ഇവയിൽ ഉൾപ്പെടാത്തതേത്? [2, 3, 5, 6 ivayil ulppedaatthatheth?]





105268. B C C E D G E I F ______?





105269. 2.62-2.42 എത്ര ? [2. 62-2. 42 ethra ?]





105270. അടുത്ത പൂർണ്ണ സംഖ്യ ഏത് ? 3 ⅕, 3 ⅗, 4, 4⅖, ___________________ [Aduttha poornna samkhya ethu ? 3 ⅕, 3 ⅗, 4, 4⅖, ___________________]





105271. ഒരു കമ്പനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ്സ് 35 ആണ്. മാനേജരുടെ വയസ്സ്കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി ഒന്ന് വർദ്ധിച്ചു എങ്കിൽ മാനേജരുടെ വയസ്സെത്ര ? [Oru kampaniyile 24 jolikkaarude sharaashari vayasu 35 aanu. Maanejarude vayaskoodi ulppedutthiyappol sharaashari onnu varddhicchu enkil maanejarude vayasethra ?]





105272. (-1)100 + (-1)101= _____________




105273. 0.121 = __________________





105274. 50 - 60 5(8-2) =




105275. 2x 8x= (2x)x





105276. X ന്റെ 90% Y, Y യുടെ 80% Z അയാൽ X ന്റെ എത്ര ശതമാനം ആണ് Z ? [X nte 90% y, y yude 80% z ayaal x nte ethra shathamaanam aanu z ?]





105277. 1-1/2-1/4-1/8-1/16എത്ര ? [1-1/2-1/4-1/8-1/16ethra ?]





105278. X:Y = 5:1,X xY = 320 ആയാൽ X , Y എത്ര ? [X:y = 5:1,x xy = 320 aayaal x , y ethra ?]





105279. അങ്കഗണിതം : സംഖ്യ ബീജഗണിതം : [Ankaganitham : samkhya beejaganitham :]





105280. MAT 13120 ആയാൽ SAT എത്ര ? [Mat 13120 aayaal sat ethra ?]





105281. 2,4,8,16 ഒറ്റയാൻ ആര് ? [2,4,8,16 ottayaan aaru ?]





105282. a+b = -1 a = -3, b യുടെ വില എത്ര ? [A+b = -1 a = -3, b yude vila ethra ?]



105283. 1 4 9 16 25 36 __ __ __ ഇ സംഖ്യ പിരമിഡിലെ ഏഴാം വരിയിലെ ആദ്യ സംഖ്യ ഏത് ? [1 4 9 16 25 36 __ __ __ i samkhya piramidile ezhaam variyile aadya samkhya ethu ?]





105284. 1/x + 1/2x +1/4x =1ആയാൽ x എത്ര [1/x + 1/2x +1/4x =1aayaal x ethra]





105285. 2+16 2 x 4 -5എത്ര [2+16 2 x 4 -5ethra]





105286. A:B=5:3,B:C=7:4 ആയാൽ A:Cഎത്ര [A:b=5:3,b:c=7:4 aayaal a:cethra]





105287. The Reformation started in?





105288. രവിയുടെയും രാജുവിന്റെയും കയില്ലുള്ള രുപയുടെ അംശബന്ധം 2:5 ആണ് രാജുവിന്റെ കയ്യിൽ രവിയുടെ കയ്യിൽ ഉള്ളതിനേക്കാൾ 3000 രൂപ കൂടുതൽ ഉണ്ടെങ്കിൽ രാജുവിന്റെ കയ്യിൽ എത്ര രൂപ ഉണ്ട് [Raviyudeyum raajuvinteyum kayillulla rupayude amshabandham 2:5 aanu raajuvinte kayyil raviyude kayyil ullathinekkaal 3000 roopa kooduthal undenkil raajuvinte kayyil ethra roopa undu]





105289. A number when divided by the sum of 555 and 445 gives two times their difference as quotient and 30 as remainder. The number is






105290. What least number must be subtracted from 427398 so that remaining number is divisible by 15





105291. The greatest number by which the product of three consecutive multiples of 3 is always





105292. 6897 is divisible by





105293. egin{aligned} 46^2 - (?)^2 = 4398 - 3066 end{aligned}





105294. There are four prime numbers written in ascending order. The product of first three is 385 and that of last three is 1001. The last number is:






105295. For the integer n, if nnn is odd, then what is true




105296. 217 217 + 183 183





105297. 1307 1307 = ?





105298. 469157 9999





105299. 587 999 = ?





105300. 7589 - X = 3434





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution