1. ഒരു കമ്പനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ്സ് 35 ആണ്. മാനേജരുടെ വയസ്സ്കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി ഒന്ന് വർദ്ധിച്ചു എങ്കിൽ മാനേജരുടെ വയസ്സെത്ര ? [Oru kampaniyile 24 jolikkaarude sharaashari vayasu 35 aanu. Maanejarude vayaskoodi ulppedutthiyappol sharaashari onnu varddhicchu enkil maanejarude vayasethra ?]
Ask Your Doubts Here
Comments
By: remshad on 06 Jun 2018 04.37 pm
മാനേജർ ഉടെ വയസ്സ് ചേർക്കും മുമ്പ് =35×24=840
മാനേജർ വയസ് ചേർത്തതിന് ശേഷം =36×25=900
ആവറേജിന് മാറ്റം വരുത്താൻ കൂടുതൽ വയസ്സ് ചേർന്നത് 900-840=36
മാനേജരുടെ പ്രായം = 24+36=60
By: guest on 20 Jan 2018 10.01 pm
ഉത്തരം തെറ്റാണ് എന്ന് തോന്നുന്നു
മാനേജർ ഉടെ വയസ്സ് ചേർക്കും മുമ്പ് =35×24=840
മാനേജർ വയസ് ചേർത്തതിന് ശേഷം =36×25=900
900-840=36 സോറി മാറി പോയായതിനു 60 ആണ് യിൽ കോറെക്ട ഉത്തരം ശരി
മാനേജർ വയസ് ചേർത്തതിന് ശേഷം =36×25=900
ആവറേജിന് മാറ്റം വരുത്താൻ കൂടുതൽ വയസ്സ് ചേർന്നത് 900-840=36
മാനേജരുടെ പ്രായം = 24+36=60