1. ഒരു ക്ലാസ്സിലെ 40 കൂട്ടികളുടെ ശരാശരി വയസ്സ് 14. ടീച്ചറേയും കണക്കിലെടുത്താൽ ക്ലാസ്സിലെ ശരാശരി ഒന്ന് കൂടുന്നു. എങ്കിൽ ടീച്ചറുടെ വയസ്സ് ഏത്? [Oru klaasile 40 koottikalude sharaashari vayasu 14. Deecchareyum kanakkiledutthaal klaasile sharaashari onnu koodunnu. Enkil deeccharude vayasu eth?]