Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2640
132001. Which disease is called 'White Plague' ? -
(A): Cirrhosis (B): Marasmus (C): SARS (D): Tuberculosis
132002. I have few friends -
(A): എനിക്ക് എല്ലാവരും കൂട്ടുകാരാണ് [Enikku ellaavarum koottukaaraanu] (B): എനിക്ക് കുറച്ചു കൂട്ടുകാര്‍ മാത്രമേയുള്ളൂ [Enikku kuracchu koottukaaru maathrameyulloo] (C): എനിക്ക് കൂട്ടുകാര്‍ ആരും തന്നെയില്ല [Enikku koottukaaru aarum thanneyilla] (D): എനിക്ക് വളരെ കുറച്ചു കൂട്ടുകാരെയുള്ളൂ [Enikku valare kuracchu koottukaareyulloo]
132003. Signet-ring is seen in the life cycle of -
(A): Entamoeba (B): Giardia (C): Mosquito (D): Plasmodium
132004. They gave in after fierce resistance -
(A): കടുത്ത ചെറുത്തുനില്പിനു ശേഷം അവര്‍ കീഴടങ്ങി [Kaduttha cherutthunilpinu shesham avaru keezhadangi] (B): കടുത്ത ചെറുത്തുനില്പിനുശേഷം അവര്‍ കടന്നുകളഞ്ഞു [Kaduttha cherutthunilpinushesham avaru kadannukalanju] (C): കടുത്ത ചെറുത്തുനില്പിനെയും അവര്‍ അതിജീവിച്ചു [Kaduttha cherutthunilpineyum avaru athijeevicchu] (D): കടുത്ത ചെറുത്തുനില്പുണ്ടായിട്ടും അവര്‍ മുന്നേറി [Kaduttha cherutthunilpundaayittum avaru munneri]
132005. Migratory larvae of Ascaris produce symptoms of pneumonia. This is known as: -
(A): Down's syndrome (B): Klinefelter syndrome (C): Loeffler's syndrome (D): Turner syndrome
132006. ശരിയായ തര്‍ജമ എഴുതുക:- Barking dogs seldom bites. - [Shariyaaya tharjama ezhuthuka:- barking dogs seldom bites. -]
(A): കുരയ്ക്കുന്ന പട്ടി അപൂര്‍വ്വമായേ കടിക്കാറുള്ളൂ [Kuraykkunna patti apoorvvamaaye kadikkaarulloo] (B): കുരയ്ക്കുന്ന പട്ടി കടിക്കാറില്ല [Kuraykkunna patti kadikkaarilla] (C): പട്ടി കുരച്ചിട്ടേ കടിക്കാറുള്ളൂ [Patti kuracchitte kadikkaarulloo] (D): പട്ടി കുരച്ചുകൊണ്ട് കടിക്കാറുണ്ട് [Patti kuracchukondu kadikkaarundu]
132007. The number of occipital condyles in man is -
(A): Four (B): One (C): Three (D): Two
132008. ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക - [Aagama sandhikkulla udaaharanam thiranjedukkuka -]
(A): അല്ല + എന്ന് = അല്ലെന്ന് [Alla + ennu = allennu] (B): കടല്‍ + കാറ്റ് = കടല്‍ക്കാറ്റ് [Kadalu + kaattu = kadalkkaattu] (C): തീ + കനല് = തീക്കനല്‍ [Thee + kanalu = theekkanalu] (D): പോ + ഉന്നു = പോവുന്നു [Po + unnu = povunnu]
132009. Pepsin, a digestive enzyme, is produced in the: -
(A): Kidney? (B): Liver (C): Small intestine (D): Stomach
132010. ഭൂവുടമകളാല്‍ നടത്തുന്ന ഭരണം - [Bhoovudamakalaal nadatthunna bharanam -]
(A): ടൈമോക്രസി [Dymokrasi] (B): പ്ലൂട്ടോക്രസി [Ploottokrasi] (C): സൈനാര്‍ക്കി [Synaarkki] (D): സ്ട്രാറ്റോക്രസി [Sdraattokrasi]
132011. Otoscope is used to examine -
(A): Ear (B): Eyes (C): Heart (D): Lungs
132012. ഏത് സമരമാര്‍ഗ്ഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത് - [Ethu samaramaarggatthinre paraajayatthinu sheshamaanu svaraaju paartti roopeekaricchathu -]
(A): ക്വിറ്റിന്ത്യാ പ്രസ്ഥാനം [Kvittinthyaa prasthaanam] (B): നിസ്സഹകരണ പ്രസ്ഥാനം [Nisahakarana prasthaanam] (C): സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം [Sivil aajnjaalamghana prasthaanam] (D): സ്വദേശി പ്രസ്ഥാനം [Svadeshi prasthaanam]
132013. The cellular and molecular control of programmed cell death is known as: -
(A): ageing (B): apoptosis (C): degeneration (D): necrosis
132014. നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ ചെയര്മാന് ആരാണ് ? - [Naashanal intagreshan kaunsilinre cheyarmaan aaraanu ? -]
(A): ഉപരാഷ്ട്രപതി [Uparaashdrapathi] (B): ചീഫ്ജസ്റ്റീസ് [Cheephjastteesu] (C): പ്രധാനമന്ത്രി [Pradhaanamanthri] (D): രാഷ്ട്രപതി [Raashdrapathi]
132015. CT Scan was invented by: -
(A): Benjamin Felson (B): G.N Hounsfield (C): Gustave Bucky (D): Rutherford
132016. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കേരളത്തിലെ ജില്ലയേത്? - [Ettavum kooduthal janasamkhyayulla keralatthile jillayeth? -]
(A): എറണാകുളം [Eranaakulam] (B): തിരുവനന്തപുരം [Thiruvananthapuram] (C): പാലക്കാട് [Paalakkaadu] (D): മലപ്പുറം [Malappuram]
132017. Life originated by chemosynthesis was proved in the laboratory by : -
(A): Aristotle (B): Miller (C): Pasteur (D): Sanger
132018. ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശങ്ങളെ തമ്മില്‍ കൂട്ടിയിണക്കി വരയ്ക്കുന്ന രേഖയാണ് - [Bhookampa saaddhyathayulla pradeshangale thammil koottiyinakki varaykkunna rekhayaanu -]
(A): ഐസോതേം [Aisothem] (B): ഐസോബാര്‍ [Aisobaar] (C): ഐസോസിസ്മെല്‍ [Aisosismel] (D): ഐസോഹൈറ്റ്സ് [Aisohyttsu]
132019. An egg laying mammal in the following is: -
(A): Duck billed platypus (B): Mongoose (C): Porcupine (D): Seal
132020. സാബ്തി എന്ന പേരില്‍ ശാസ്ത്രീയ ഭൂനികുതി സമ്പ്രദായം ഏര്‍പ്പെടുത്തിയ അക്ബറുടെ ധനകാര്യമന്ത്രി - [Saabthi enna peril shaasthreeya bhoonikuthi sampradaayam erppedutthiya akbarude dhanakaaryamanthri -]
(A): ജയ്സിങ് [Jaysingu] (B): ബീര്‍ബല്‍ [Beerbal] (C): ബൈറാംഖാന് [Byraamkhaan] (D): രാജാതോഡര്‍മാള്‍ [Raajaathodarmaal]
132021. Rearing of silkworms is called: -
(A): Apiculture (B): Horticulture (C): Pisciculture (D): Sericulture
132022. ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് ക്ഷേത്ര പ്രവേശനത്തെ വിലയിരുത്തിയത്? - [Aadhunika kaalaghattatthile ettavum ahimsaathmakavum raktharahithavumaaya viplavam ennu kshethra praveshanatthe vilayirutthiyath? -]
(A): അയ്യങ്കാളി [Ayyankaali] (B): മഹാത്മാഗാന്ധി [Mahaathmaagaandhi] (C): രവീന്ദ്രനാഥ ടാഗോര്‍ [Raveendranaatha daagor] (D): രാജഗോപാലാചാരി [Raajagopaalaachaari]
132023. Transcription is the formation of: -
(A): DNA (B): Fat (C): Protein (D): RNA
132024. ജാതകകഥകള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു - [Jaathakakathakal ethumaayi bandhappettirikkunnu -]
(A): താന്ത്രികമതം [Thaanthrikamatham] (B): ബുദ്ധമതം [Buddhamatham] (C): വൈഷ്ണവമതം [Vyshnavamatham] (D): ശൈവമതം [Shyvamatham]
132025. Who is known as father of Genetic engineering? -
(A): Ian Wilmut (B): Khorana (C): Louis Pasteur (D): Paul Berg
132026. ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാല - [Inthyayile aadyatthe sarvakalaashaala -]
(A): കല്‍ക്കട്ട [Kalkkatta] (B): ബനാറസ് [Banaarasu] (C): ബോംബെ [Bombe] (D): മദ്രാസ് [Madraasu]
132027. The plasma without fibrinogen is called: -
(A): Anti-serum (B): Blood (C): Lymph (D): Serum
132028. Ligament joins: -
(A): Bone to bone (B): Muscle to bone (C): Nerve to muscles (D): Skin to muscles
132029. ഇന്ത്യയുടെ വിദേശനയം വൈദേശികമല്ല.അതു പൂര്‍ണ്ണമായും സ്വദേശീയവും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ വേരുറച്ചതുമാണ്.ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ? - [Inthyayude videshanayam vydeshikamalla. Athu poornnamaayum svadesheeyavum inthyan yaathaarththyangalil veruracchathumaanu. Ingane abhipraayappettathaaru ? -]
(A): ഐ.കെ. ഗുജ്റാള്‍ [Ai. Ke. Gujraal] (B): നെഹ്റു [Nehru] (C): മന്‍മോഹന്‍സിങ് [Manmohansingu] (D): വാജ്പേയി [Vaajpeyi]
132030. സിക്കുകാരെ പരാജയപ്പെടുത്തി ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തില്‍ കൊണ്ടു വന്ന ഗവര്‍ണര്‍ ജനറലാര് ? - [Sikkukaare paraajayappedutthi britteeshukaarude niyanthranatthil kondu vanna gavarnar janaralaaru ? -]
(A): റിപ്പണ്‍ പ്രഭു [Rippan prabhu] (B): ലിട്ടന്‍ പ്രഭു [Littan prabhu] (C): ഹാര്‍ഡിന്‍ജ് [Haardinju] (D): ഹേസ്റ്റിങ്സണ് [Hesttingsan]
132031. The branch of biology which deals with the microscopic study of tissues is called: -
(A): Cell biology (B): Histology (C): Morphology (D): Orology
132032. താഴെപ്പറയുന്നവരില്‍ ആരാണ് അത്ലറ്റിക്സില് അര്‍ജുന അവാര്‍ഡ് നേടിയിട്ടുള്ളത് ? - [Thaazhepparayunnavaril aaraanu athlattiksil arjuna avaardu nediyittullathu ? -]
(A): ജിമ്മി ജോര്‍ജ് [Jimmi jorju] (B): മഹേഷ് ഭൂപതി [Maheshu bhoopathi] (C): വിത്സന് ചെറിയാന് [Vithsan cheriyaan] (D): ഷൈനി വിത്സന് [Shyni vithsan]
132033. The inherited blood disease which gives resistance against malaria is: -
(A): Haemophilia (B): Hemolytic anaemia (C): Sickle cell anaemia (D): Tuberculosis
132034. 1959-ല്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് - [1959-l inthya sandarshiccha amerikkan prasidantu -]
(A): എഫ്. ഡബ്ല്യൂ. റൂസ്വെല്‍റ്റ് [Ephu. Dablyoo. Roosvelttu] (B): ജെ. കെ. കെന്നഡി [Je. Ke. Kennadi] (C): ഡി. ഡി. ഐസനോവര്‍ [Di. Di. Aisanovar] (D): റിച്ചാര്‍ഡ് നിക്സണ് [Ricchaardu niksan]
132035. An antiviral chemical produced by the animal cell: -
(A): Cystone (B): Hormone (C): Interferon (D): Virone
132036. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എ. ആയിരുന്നതാരാണ്? - [Kerala niyamasabhayil ettavum kooduthal kaalam em. El. E. Aayirunnathaaraan? -]
(A): ഇ.കെ. നായനാര്‍ [I. Ke. Naayanaar] (B): കെ.ആര്.ഗൗരിയമ്മ [Ke. Aar. Gauriyamma] (C): കെ.എം.മാണി [Ke. Em. Maani] (D): ബേബി ജോണ്‍ [Bebi jon]
132037. Which is the 'black death' disease? -
(A): Avian flue (B): Malaria (C): Plague (D): Swine flue
132038. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യഘട്ടം - [Inthyan svaathanthrya samaratthinre aadyaghattam -]
(A): 1880 - 1920 (B): 1885 - 1919 (C): 1885 - 1920 (D): 1900 - 1919
132039. Electromyograph is a diagonostic test of : -
(A): Blood (B): Lungs (C): Muscles (D): Veins
132040. Elephantasis disease transmitted by: -
(A): Anopheles mosquito (B): Culex mosquito (C): Housefly (D): Sand fly
132041. The study of action of drugs is known as: -
(A): Pathology (B): Pharmaceutical (C): Pharmacognosy (D): Pharmacology
132042. നാഥുലാചുരം സ്ഥിതി ചെയ്യുന്നത് : - [Naathulaachuram sthithi cheyyunnathu : -]
(A): ഉത്തര്‍പ്രദേശ് [Uttharpradeshu] (B): ജമ്മു കാശ്മീര്‍ [Jammu kaashmeer] (C): സിക്കിം [Sikkim] (D): ഹിമാചല്‍ പ്രദേശ് [Himaachal pradeshu]
132043. 'Beri beri' is caused due to the deficiency of: -
(A): Vitamin A (B): Vitamin B (C): Vitamin C (D): Vitamin D
132044. 1948 ല്‍ രണ്ട് പ്രധാനപ്പെട്ട സ്വാതന്ത്ര്യസമര സേനാനികള്‍ അന്തരിച്ചു. ആരെല്ലാം? - [1948 l randu pradhaanappetta svaathanthryasamara senaanikal antharicchu. Aarellaam? -]
(A): ഗാന്ധിജിയും ജിന്നയും [Gaandhijiyum jinnayum] (B): ഗാന്ധിജിയും രവീന്ദ്രനാഥ ടാഗോറും [Gaandhijiyum raveendranaatha daagorum] (C): ഗാന്ധിജിയും സര്‍ദ്ദാര്‍ പട്ടേലും [Gaandhijiyum sarddhaar pattelum] (D): ജിന്നയും സുഭാഷ് ചന്ദ്രബോസും [Jinnayum subhaashu chandrabosum]
132045. Overproduction of which hormone leads to exophtalmic goitre? -
(A): ADH (B): Insulin (C): Iodine (D): Throxine
132046. കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്? - [Keralatthile ettavum cheriya nadi ethaan? -]
(A): ഉപ്പള [Uppala] (B): കല്ലായി [Kallaayi] (C): മഞ്ചേശ്വരം [Mancheshvaram] (D): മാമം [Maamam]
132047. What is the minimum distance from the object for a healthy eye to have clear vision? -
(A): 10 cm (B): 15 cm (C): 20 cm (D): 25 cm
132048. താഴെ പറയുന്നവയില്‍ അലിഖിത ഭരണഘടനയുള്ള രാജ്യം? - [Thaazhe parayunnavayil alikhitha bharanaghadanayulla raajyam? -]
(A): ഇന്ത്യ [Inthya] (B): ഇസ്രായേല്‍ [Israayel] (C): ഫ്രാന്‍സ് [Phraansu] (D): യു.എസ്.എ [Yu. Esu. E]
132049. പ്രകാശ സംശ്ലേഷണം സമയത്ത് ഓസോണ്‍ പുറത്ത് വിടുന്ന സസ്യം? - [Prakaasha samshleshanam samayatthu oson puratthu vidunna sasyam? -]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): ചന്ദന മരം [Chandana maram] (C): തുളസി [Thulasi] (D): മരവാഴ [Maravaazha]
132050. Which part of the brain is affected when pain killer is used? -
(A): Cerebellum (B): Cerebrum (C): Hypothalamus (D): Thalanus
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution