<<= Back Next =>>
You Are On Multi Choice Question Bank SET 3048

152401. രാജ്യസഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം? [Raajyasabhaamgam aakunnathinulla kuranja praayam?]





152402. ഗോവയുടെ തലസ്ഥാനം? [Govayude thalasthaanam?]





152403. മരച്ചീനിയിലsങ്ങിയിരിക്കുന്ന ആസിഡ്? [Maraccheeniyilasngiyirikkunna aasid?]





152404. നൂറ് ശതമാനം സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്? [Nooru shathamaanam saaksharatha kyvariccha aadya panchaayatthu?]





152405. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്ക്? [Inthyayile ettavum valiya svakaarya vaanijya baanku?]





152406. ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ് [Aattakkathakal rachiccha thiruvithaamkoor raajaavu]





152407. കണ്ണിന്റെ ലെൻസിന്റെ വക്രത ക്രമീകരിച്ച് ഫോക്കൽ ദൂരം കൃത്യമാക്കുന്ന പേശികൾ ? [Kanninte lensinte vakratha krameekaricchu phokkal dooram kruthyamaakkunna peshikal ? ]





152408. ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന കൃതിയുടെ രചയിതാവ്? [‘keralam malayaalikalude maathrubhoomi’ enna kruthiyude rachayithaav?]





152409. "ബംഗാളിന്റെ ദുഃഖം" എന്നറിയപ്പെടുന്നത്? ["bamgaalinte duakham" ennariyappedunnath?]





152410. ചുണ്ണാമ്പു വെള്ളം (മിൽക്ക് ഓഫ് ലൈം) - രാസനാമം? [Chunnaampu vellam (milkku ophu lym) - raasanaamam?]





152411. കണ്ണിലെ സീലിയറി പേശികളുടെ ധർമം ? [Kannile seeliyari peshikalude dharmam ? ]





152412. ആര്യസമാജം സ്ഥാപകൻ? [Aaryasamaajam sthaapakan?]





152413. സോബ്രാനി’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [Sobraani’ ethu raajyatthe paar‍lamen‍ru aan?]





152414. ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ ആവശ്യമായ സമയം? [Chandranil ninnum prakaasham bhoomiyil etthaan aavashyamaaya samayam?]





152415. ‘ലീഡർ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘leedar’ pathratthin‍re sthaapakan‍?]





152416. ഏറ്റവും വ്യക്തമായ പ്രതിബിംബം ലഭിക്കുന്ന റെറ്റിനയിലെ ബിന്ദു : [Ettavum vyakthamaaya prathibimbam labhikkunna rettinayile bindu : ]





152417. ഏറ്റവും പഴക്കമുള്ള ദേശീയ ഗാനം ഏത് രാജ്യത്തിന്‍റെയാണ്? [Ettavum pazhakkamulla desheeya gaanam ethu raajyatthin‍reyaan?]





152418. ആയിരം മിന്നാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്? [Aayiram minnaarangalude nagaram ennariyappedunnath?]





152419. വിശ്വഭാരതി സർവ്വകലാശാലയുടെ സ്ഥാപകൻ? [Vishvabhaarathi sarvvakalaashaalayude sthaapakan?]





152420. റഷ്യയിൽ പഞ്ചവത്സര പദ്ധതി എന്ന ആശയം കൊണ്ടുവന്നത്? [Rashyayil panchavathsara paddhathi enna aashayam konduvannath?]





152421. ജുഹു ബീച്ച് സ്ഥിതി ചെയ്യുന്നത്? [Juhu beecchu sthithi cheyyunnath?]





152422. ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്? [Inthyayile aadya vanithaa posttu opheesu sthaapithamaayath?]





152423. കാദംബരി രചിച്ചത്? [Kaadambari rachicchath?]





152424. ലോക തപാൽ ദിനമായി ആചരിക്കുന്നത്? [Loka thapaal dinamaayi aacharikkunnath?]





152425. കഴുകൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kazhukanmaarude naadu ennu visheshippikkappedunna sthalam?]





152426. ഹെപ്പറ്റൈറ്റിസ് പകരുന്നത്? [Heppattyttisu pakarunnath?]





152427. ഇന്ത്യയിൽ കടൽത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം? [Inthyayil kadalttheeramulla samsthaanangalude ennam?]





152428. ഒരു ബിൽ മണിബില്ലാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്? [Oru bil manibillaano ennu theerumaanikkaanulla adhikaaram aarkkaan?]





152429. ഏറ്റവും കൂടുതൽ അന്താരഷ്ട്ര പുരസ്കാരം നേടിയ മലയാള സിനിമ? [Ettavum kooduthal anthaarashdra puraskaaram nediya malayaala sinima?]





152430. ചിറ്റഗോങ് കലാപം സംഘടിപ്പിച്ചത്? [Chittagongu kalaapam samghadippicchath?]





152431. ‘കേരളാ സ്കോട്ട്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa skottu’ enna aparanaamatthil‍ ariyappettirunnath?]





152432. ദാനശീലനായ ചേരൻ എന്നറിയപ്പെടുന്ന ചേര രാജാവ്? [Daanasheelanaaya cheran ennariyappedunna chera raajaav?]





152433. എന്താണ് കണ്ണിന്റെ പീതബിന്ദു എന്നറിയപ്പെടുന്നത് ? [Enthaanu kanninte peethabindu ennariyappedunnathu ? ]




152434. ഭ്രംശ താഴ്‌വരയിലൂടെ ഒഴുകുന്ന നദി? [Bhramsha thaazhvarayiloode ozhukunna nadi?]





152435. ഡ്രൈ ഐസ് - രാസനാമം? [Dry aisu - raasanaamam?]





152436. അഞ്ചാംപനി വാക്സിൻ കണ്ടുപിടിച്ചത്? [Anchaampani vaaksin kandupidicchath?]





152437. കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി? [Kocchiyil pandakashaala sthaapiccha porcchugeesu vysroyi?]





152438. സിയാച്ചിൻ ഗ്ളേസിയറിലൂടെ ഒഴുകുന്ന നദി? [Siyaacchin glesiyariloode ozhukunna nadi?]





152439. ഏറ്റവും കൂടു തൽ പ്രകാശഗ്രാഹികൾ സ്ഥിതി ചെയ്യുന്ന റെറ്റിനയിലെ ഭാഗം ? [Ettavum koodu thal prakaashagraahikal sthithi cheyyunna rettinayile bhaagam ? ]





152440. പ്രകാശഗ്രാഹീകോശങ്ങൾ തീരെ ഇല്ലാത്ത റെറ്റിനയിലെ ബിന്ദു ? [Prakaashagraaheekoshangal theere illaattha rettinayile bindu ? ]





152441. ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന വിഭാഗം? [Buddhane dyvamaayi aaraadhicchirunna vibhaagam?]





152442. കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Kunjaali maraykkaar smaarakam sthithi cheyyunnath?]





152443. Which day is observed as World Postal Day?





152444. The Kyat is the currency of which country?





152445. Antyodaya programme was chiefly aimed at the upliftment of?





152446. Brahmanas are books that deal with?





152447. The first woman President of a country?





152448. A bat is?





152449. The tenure of Jammu Kashmir Legislative Assembly?





152450. Use suitable alternative: You should bring your hall ticket with you to the examination hall ......... you will not be allowed to enter the hall.?





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution