152351. സൗരവ് ഘോഷാല്‍ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമാണ്? [Sauravu ghoshaal ethu kaayika inavumaayi bandhappetta thaaramaan?]
152352. ആഗോള റോഡ് സുരക്ഷാ വാരമായി ആചരിക്കുന്നത്? [Aagola rodu surakshaa vaaramaayi aacharikkunnath?]
152353. The school of art that grew up under Akbar the Great continued to flourish through the enthusiastic support and patronage upto the reign of?
152354. The birth place of Gadhafi?
152355. കണ്ണിൽ മെലാനിൻ എന്ന വർണ വസ്തുവിന്റെ ധർമം എന്താണ് ? [Kannil melaanin enna varna vasthuvinte dharmam enthaanu ?]
152356. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ നേഷൻ ബാങ്ക്സ് ഓൺ അസ്"? [Ethu baankinre mudraavaakyamaanu " da neshan baanksu on asu"?]
152357. രക്തകുഴലുകളിൽ നിന്നും ഹൃദയത്തിലേയ്ക്ക് തിരികെ രക്തം ഒഴുകാതെ സഹായിക്കുന്ന വാൽവ്? [Rakthakuzhalukalil ninnum hrudayatthileykku thirike raktham ozhukaathe sahaayikkunna vaalv?]
152358. ഇന്ത്യയിലെ സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്നത്? [Inthyayile samskrutha graamam ennariyappedunnath?]
152359. മനുഷ്യന്റെ കണ്ണിലെ ലെൻസ് ? [Manushyante kannile lensu ?]
152360. അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്നത്? [Arabikkadalinre raani ennariyappedunnath?]
152361. ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? [Bamgaal kaduva ennariyappedunna krikkattu thaaram?]
152362. ‘ചരകസംഹിത’ എന്ന കൃതി രചിച്ചത്? [‘charakasamhitha’ enna kruthi rachicchath?]
152363. സത്യത്തിന്‍റെ തുറമുഖം എന്നറിയപ്പെട്ടിരുന്നത്? [Sathyatthinre thuramukham ennariyappettirunnath?]
152364. ശിവജിയുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ട മുഗൾ ചക്രവർത്തി? [Shivajiyumaayi nirantharam yuddhatthilerppetta mugal chakravartthi?]
152365. തദ്ദേശീയമായ ആദ്യത്തെ ഇന്ത്യൻ ബാങ്ക്? [Thaddhesheeyamaaya aadyatthe inthyan baanku?]
152366. ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയത്? [Inthyayil chekku sampradaayam erppedutthiyath?]
152369. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ്? [Keralatthile aadya posttu ophees?]
152370. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി? [Keralatthile aadya kayar phaakdari?]
152371. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കപ്പെട്ടത്? [Thumpa rokkattu vikshepana kendram sthaapikkappettath?]
152372. ഏഷ്യയുടെ ബർലിൻ മതിൽ എന്നറിയപ്പെടുന്നത്? [Eshyayude barlin mathil ennariyappedunnath?]
152373. നക്ഷത്ര ബംഗ്ളാവ് സ്ഥാപിച്ചത്? [Nakshathra bamglaavu sthaapicchath?]
152374. കറുത്ത പഗോഡ എന്നറിയപ്പെടുന്നത്? [Karuttha pagoda ennariyappedunnath?]
152375. സംസ്ഥാനത്ത് ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ റേഡിയോ നിലയം? [Samsthaanatthu aadyamaayi pravartthanam aarambhiccha svakaarya rediyo nilayam?]
152376. മുല്ലപ്പെരിയാര്‍ അണക്കെട്ടും;ചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷക നദി? [Mullapperiyaar anakkettum;chenkulam jalavydyutha paddhathiyum sthithi cheyyunna periyaarinre poshaka nadi?]
152386. അവയവങ്ങള്‍ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി? [Avayavangal daanam cheyyunnathu prothsaahippikkaanaayi samsthaana sarkkaar aavishkariccha paddhathi?]
152388. വിയറ്റ്നാമിന്‍റെ ദേശീയ വൃക്ഷം? [Viyattnaaminre desheeya vruksham?]
152389. ആഫ്രിക്കയെ ഏഷ്യയിൽ നിന്നും വേർതിരിക്കുന്ന കനാൽ? [Aaphrikkaye eshyayil ninnum verthirikkunna kanaal?]
152390. നാസിക് സ്ഥിതി ചെയ്യുന്ന നദീതീരം? [Naasiku sthithi cheyyunna nadeetheeram?]
152391. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Theyilayil adangiyirikkunna aasid?]
152392. ലഫ്റ്റനന്റ് ഓഫ് ഖലീഫാ എന്ന സ്ഥാനപേരിൽ ഭരണം നടത്തിയ അടിമ വംശ ഭരണാധികാരി? [Laphttanantu ophu khaleephaa enna sthaanaperil bharanam nadatthiya adima vamsha bharanaadhikaari?]
152393. വൃത്തിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vrutthiyude naadu ennu visheshippikkappedunna sthalam?]
152394. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം? [Prathyaksha rakshaa dyvasabhayude thalavan enna nilayil poykayil yohannaanu labhiccha aathmeeya aparanaamam?]
152395. ഇന്ത്യയിൽ തീരപ്രദേശത്തുള്ള ഏറ്റവും വലിയ തടാകം? [Inthyayil theerapradeshatthulla ettavum valiya thadaakam?]
152396. സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ? [Samudragupthane inthyan neppoliyan ennu visheshippiccha charithrakaaran?]
152397. ബ്രട്ടൺ വുഡ് ഇരട്ടകൾ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകൾ ? [Brattan vudu irattakal ennariyappedunna anthaaraashdra samghadanakal ?]
152398. ‘കോഴി’ എന്ന കൃതിയുടെ രചയിതാവ്? [‘kozhi’ enna kruthiyude rachayithaav?]
152399. മനുഷ്യരിൽ എത്ര ജോടി ഉമിനീർ ഗ്രന്ഥികൾ ഉണ്ട്? [Manushyaril ethra jodi umineer granthikal undu?]