<<= Back Next =>>
You Are On Multi Choice Question Bank SET 3046

152301. അറ്റ്ലസ് പര്‍വതനിര ഏത് ഭൂഖണ്ഡത്തിലാണ്? [Attlasu par‍vathanira ethu bhookhandatthilaan?]

152302. ഇന്ത്യയില്‍ ഏത് ധനകാര്യസ്ഥാപനമാണ് വായ്പ-പണം പ്രദാനത്തെ നിയന്ത്രിക്കുന്നത്? [Inthyayil‍ ethu dhanakaaryasthaapanamaanu vaaypa-panam pradaanatthe niyanthrikkunnath?]

152303. ഇന്ത്യയില്‍ വിവരാവകാശ നിയമം നിലവില്‍വന്ന വര്‍ഷം: [Inthyayil‍ vivaraavakaasha niyamam nilavil‍vanna var‍sham:]

152304. Which satyagraha was conducted after independence?

152305. Which country launched the ASTRO-H satellite to study the black holes?

152306. മഴവില്ലിന് കാരണം പ്രകാശത്തിന്റെ ഏത് പ്രതിഭാസമാണ്? [Mazhavillinu kaaranam prakaashatthinte ethu prathibhaasamaan?]

152307. 2018 യു.എന്‍. മനുഷ്യാവകാശ പുരസ്‌കാരം ലഭിച്ച അസ്മ ജഹാംഗീറിന്റെ രാജ്യം? [2018 yu. En‍. Manushyaavakaasha puraskaaram labhiccha asma jahaamgeerinte raajyam?]

152308. Plural form of larva is:

152309. ചുറ്റളവ് 30സെ.മീ. ആയ ചതുരാകൃതിയിലുള്ള ഒരു കാര്‍ഡിന്റെ നീളത്തിന്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിന്റെ വീതി എത്ര? [Chuttalavu 30se. Mee. Aaya chathuraakruthiyilulla oru kaar‍dinte neelatthinte 2 madangu veethiyude 3 madanginodu thulyamaanu. Athinte veethi ethra?]

152310. 1907ല്‍ അരയസമാജം സ്ഥാപിച്ചതാര്? [1907l‍ arayasamaajam sthaapicchathaar?]

152311. വിധവ എന്ന പദത്തിന്റെ പുല്ലിംഗം? [Vidhava enna padatthinte pullimgam?]

152312. Who formed Ezhava Mahasabha?

152313. ചന്ദ്രനിലെ ആകാശത്തിന്റെ നിറം? [Chandranile aakaashatthinte niram?]

152314. Xenophobia is fear or hatred of:

152315. To which mineral is the Raniganj mine is associated?

152316. ലോക പൈതൃകദിനം എന്നാണ്? [Loka pythrukadinam ennaan?]

152317. സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിലൂടെ എത്രവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയയ്ക്ക് നടത്തിവരുന്നത്? [Samsthaana sar‍kkaarinte hrudyam paddhathiyiloode ethravayasinu thaazheyulla kuttikal‍kkaanu saujanya hrudaya shasthrakriyaykku nadatthivarunnath?]

152318. എന്റെ പോലീസ് ജീവിതം രചിച്ചതാര്? [Ente poleesu jeevitham rachicchathaar?]

152319. ലോകത്ത് ആദ്യമായി ഗോത്രഭാഷയില്‍ നിര്‍മിച്ച ചിത്രമെന്ന റെക്കോഡ് നേടിയ നേതാജി എന്ന സിനിമ കേരളത്തിലെ ഏത് ഗോത്രവിഭാഗത്തിന്റെ ഭാഷയിലാണ് നിര്‍മിച്ചത്? [Lokatthu aadyamaayi gothrabhaashayil‍ nir‍miccha chithramenna rekkodu nediya nethaaji enna sinima keralatthile ethu gothravibhaagatthinte bhaashayilaanu nir‍micchath?]

152320. മുഹമ്മദ് ഷയ്യ(Mohammad Shtayyeh) ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്? [Muhammadu shayya(mohammad shtayyeh) ethu raajyatthinte puthiya pradhaanamanthriyaan?]

152321. 2019-ലെ ആഗോള പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം? [2019-le aagola pathrasvaathanthrya soochikayil‍ inthyayude sthaanam?]

152322. സ്ഥാനാര്‍ഥിയില്‍നിന്ന് അനധികൃത പണം പിടികൂടിയതിന്റെ പേരില്‍ ഇത്തവണ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ലോക്‌സഭാ മണ്ഡലമേത്? [Sthaanaar‍thiyil‍ninnu anadhikrutha panam pidikoodiyathinte peril‍ itthavana thiranjeduppu raddhaakkiya loksabhaa mandalameth?]

152323. ഇന്ത്യയുടെ ഏത് അയല്‍രാജ്യത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമാണ് രാവണ I ? [Inthyayude ethu ayal‍raajyatthinte aadya kruthrimopagrahamaanu raavana i ?]

152324. കര്‍ഷക ആത്മഹത്യയുടെ പേരില്‍ തെക്കിന്റെ വിദര്‍ഭ(Vidarbha of the South) എന്ന് വിളിക്കപ്പെടുന്ന കേരളത്തിലെ ജില്ല? [Kar‍shaka aathmahathyayude peril‍ thekkinte vidar‍bha(vidarbha of the south) ennu vilikkappedunna keralatthile jilla?]

152325. നോത്രദാം കത്തീഡ്രല്‍ എവിടെയാണ്? [Nothradaam kattheedral‍ evideyaan?]

152326. യുനെസ്‌കോയുടെ ലോക പുസ്തക ദിനാചരണത്തിന്റെ ഭാഗമായി 2019-ലെ പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം? [Yuneskoyude loka pusthaka dinaacharanatthinte bhaagamaayi 2019-le pusthaka thalasthaanamaayi thiranjedukkappetta nagaram?]

152327. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷിക്കാനായി സുപ്രിംകോടതി നിയമിച്ച സമിതിയുടെ അധ്യക്ഷന്‍? [Cheephu jasttisu ranjjan‍ gogoyikkethire uyar‍nna lymgika peedana aaropanangal‍ anveshikkaanaayi suprimkodathi niyamiccha samithiyude adhyakshan‍?]

152328. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദത്തിന്റെ ഫലമായുള്ള ചുഴലിക്കാറ്റിന് ഫാനി എന്ന പേര് നിർദേശിച്ച രാജ്യം? [Bamgaal‍ ul‍kkadalil‍ roopam konda nyoona mar‍datthinte phalamaayulla chuzhalikkaattinu phaani enna peru nirdeshiccha raajyam?]

152329. 2019-ലെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ ടീം? [2019-le santhoshu dreaaphi phudbol‍ kireedam nediya deem?]

152330. 2019-ലെ ബീജിങ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് നേടിയ മലയാള ചിത്രം? [2019-le beejingu intar‍ naashanal‍ philim phesttivelil‍ chhaayaagrahanatthinulla avaar‍du nediya malayaala chithram?]

152331. ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷിക വേളയില്‍ രാമായണം വിഷയമാക്കി സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? [Inthyayude nayathanthra bandhatthinte 70-aam vaar‍shika velayil‍ raamaayanam vishayamaakki sttaampu puratthirakkiya raajyam?]

152332. 2019-ലെ ഏഷ്യന്‍ റെസ്റ്റിലിങ് ചാമ്പ്യന്‍ ഷിപ്പ് എവിടെയാണ് നടക്കുന്നത്? [2019-le eshyan‍ resttilingu chaampyan‍ shippu evideyaanu nadakkunnath?]

152333. ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് ഹാസ്യ താരമായ വോളഡിമിര്‍ സെലന്‍സ്‌കി(Volodymyr Zelensky) തിരഞ്ഞെടുക്കപ്പെട്ടത്? [Ethu raajyatthinte prasidantaayaanu haasya thaaramaaya voladimir‍ selan‍ski(volodymyr zelensky) thiranjedukkappettath?]

152334. 2019-ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ രാജ്യം? [2019-l‍ dohayil‍ nadanna eshyan‍ athlattiku chaampyan‍shippil‍ ettavum kooduthal‍ medal‍ nediya raajyam?]

152335. ഐ.എല്‍.ഒ. തയ്യാറാക്കിയ 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ഇടം നേടിയതേത്? [Ai. El‍. O. Thayyaaraakkiya 20-aam noottaandile ettavum valiya vyaavasaayika duranthangalude pattikayil‍ inthyayil‍ninnu idam nediyatheth?]

152336. 2019-ലെ ലോക പത്ര സ്വാതന്ത്ര്യ ദിനാചരണത്തിന്റെ മുഖ്യ വിഷയം? [2019-le loka pathra svaathanthrya dinaacharanatthinte mukhya vishayam?]

152337. സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തി വരുന്ന അശ്വമേധം പരിപാടി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്? [Samsthaana aarogya vakuppu nadatthi varunna ashvamedham paripaadi ethu rogavumaayi bandhappettathaan?]

152338. ജപ്പാനിലെ പുതിയ ചക്രവര്‍ത്തി? [Jappaanile puthiya chakravar‍tthi?]

152339. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ 20 രൂപ നോട്ടുകളില്‍ ഇന്ത്യയിലെ ഏത് പൈതൃക കേന്ദ്രത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്യുന്നത്? [Risar‍vu baanku puratthirakkunna puthiya 20 roopa nottukalil‍ inthyayile ethu pythruka kendratthinte chithramaanu aalekhanam cheyyunnath?]

152340. നിലവിലെ യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി? [Nilavile yu. Esu. Sttettu sekrattari?]

152341. ഐ.എസ്.ആര്‍.ഒ. 2019 ജൂലായില്‍ വിക്ഷേപിക്കുന്ന ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ചന്ദ്രനിലിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പേടകത്തിന്റെ പേര്? [Ai. Esu. Aar‍. O. 2019 joolaayil‍ vikshepikkunna chandrayaan‍ 2 dauthyatthil‍ chandranilirakkumennu prakhyaapicchirikkunna pedakatthinte per?]

152342. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ 2019-ലെ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്ത താരം? [Phudbol‍ ryttezhsu asosiyeshan‍ 2019-le phudbolar‍ ophu da iyar‍ aayi thiranjeduttha thaaram?]

152343. മലയാളിയായ ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍ ഏത് സംസ്ഥാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായാണ് നിയമിതനായത്? [Malayaaliyaaya jasttisu pi. Aar‍. Raamachandra menon‍ ethu samsthaana hykkodathiyude cheephu jasttisaayaanu niyamithanaayath?]

152344. ദക്ഷിണ ചൈന കടലില്‍ അമേരിക്ക, ജപ്പാന്‍, ഫിലിപ്പൈന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായി നടത്തിയ നാവിക പരിശീലനത്തിന്റെ പേര്? [Dakshina chyna kadalil‍ amerikka, jappaan‍, philippyn‍su, inthya ennee raajyangal‍ samyukthamaayi nadatthiya naavika parisheelanatthinte per?]

152345. ആധുനിക നിയമ പഠനത്തിന്റെ പിതാവ് (Father of Modern Legal Education) എന്നറിയപ്പെടുന്നതാര്? [Aadhunika niyama padtanatthinte pithaavu (father of modern legal education) ennariyappedunnathaar?]

152346. കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പ് ഉയരലും മൂലം നാമാവശേഷമാവുമെന്ന് യു.എന്‍. റിപ്പോര്‍ട്ട് പ്രവചിച്ചിരിക്കുന്ന സുന്ദര്‍ബെന്‍സ് താഴെപ്പറയുന്ന ഏത് ജീവി വര്‍ഗത്തിന്റെ പ്രധാന ആവാസ കേന്ദ്രമാണ്? [Kaalaavasthaa vyathiyaanavum samudranirappu uyaralum moolam naamaavasheshamaavumennu yu. En‍. Rippor‍ttu pravachicchirikkunna sundar‍ben‍su thaazhepparayunna ethu jeevi var‍gatthinte pradhaana aavaasa kendramaan?]

152347. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍? [Inthyan‍ phudbol‍ deeminte puthiya parisheelakan‍?]

152348. ലോക റെഡ്‌ക്രോസ് ദിനമായി ആചരിച്ചത് എന്ന്? [Loka redkreaasu dinamaayi aacharicchathu ennu?]

152349. രാമ ജന്മ ഭൂമി-ബാബറി മസ്ജിദ് ഭൂമിതര്‍ക്ക പരിഹാരത്തിനായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ ചെയര്‍മാന്‍? [Raama janma bhoomi-baabari masjidu bhoomithar‍kka parihaaratthinaayi supreem kodathi niyogiccha madhyastha samithiyude cheyar‍maan‍?]

152350. ഏത് ദേശീയ നേതാവിനെക്കുറിച്ചാണ് ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി ഫീച്ചര്‍ സിനിമ നിര്‍മിക്കുന്നത്? [Ethu desheeya nethaavinekkuricchaanu inthyayum bamglaadeshum samyukthamaayi pheecchar‍ sinima nir‍mikkunnath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution