1. 2019-ലെ ബീജിങ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് നേടിയ മലയാള ചിത്രം? [2019-le beejingu intar naashanal philim phesttivelil chhaayaagrahanatthinulla avaardu nediya malayaala chithram?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഭയാനകം
ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിഖില്‍ എസ്. പ്രവീണ്‍ ആണ് നിര്‍വഹിച്ചത്. ഛായാഗ്രഹണത്തിന് നേരത്തെ ഈ ചിത്രം ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട്.
ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിഖില്‍ എസ്. പ്രവീണ്‍ ആണ് നിര്‍വഹിച്ചത്. ഛായാഗ്രഹണത്തിന് നേരത്തെ ഈ ചിത്രം ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട്.