1. ഏത് ദേശീയ നേതാവിനെക്കുറിച്ചാണ് ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി ഫീച്ചര്‍ സിനിമ നിര്‍മിക്കുന്നത്? [Ethu desheeya nethaavinekkuricchaanu inthyayum bamglaadeshum samyukthamaayi pheecchar sinima nirmikkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഷെയ്ക്ക് മുജിബുര്‍ റഹ്മാന്‍
ബംഗബന്ധു എന്ന് അറിയപ്പെടുന്ന ഷെയ്ക്ക് മുജിബുര്‍ റഹ്മാനാണ് ബംഗ്ലാദേശിന്റെ സ്ഥാപകനും പിതാവും. മുജീബുര്‍ റഹ്മാന്റെ ജീവിതത്തെ ആസ്പദമാക്കി ഇരു രാജ്യങ്ങളും സംയുക്തമായി നിര്‍മിക്കുന്ന സിനിമയുടെ സംവിധാനം ശ്യാം ബെനഗലാണ്. അതുല്‍ തിവാരിയാണ് തിരക്കഥ തയ്യാറാക്കുന്നത്. 1971-ലാണ് മുജിബുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് സ്ഥാപിതമായത്.