1. സൗരവ് ഘോഷാല്‍ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമാണ്? [Sauravu ghoshaal ethu kaayika inavumaayi bandhappetta thaaramaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സ്‌ക്വാഷ്
മലേഷ്യയിലെ ക്വാലാലമ്പുരില്‍ നടന്ന ഏഷ്യന്‍ വ്യക്തിഗത സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം കിരീടം സൗരവ് ഘോഷാലിനാണ്. ഇന്ത്യയുടെ വനിത സ്‌ക്വാഷ് താരം ജോഷ്‌ന ചിന്നപ്പയ്ക്കാണ് വനിത കിരീടം. സ്‌ക്വാഷ് ലോക റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് സൗരവ് ഘോഷാല്‍.