1. ആഗോള റോഡ് സുരക്ഷാ വാരമായി ആചരിക്കുന്നത്? [Aagola rodu surakshaa vaaramaayi aacharikkunnath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    മേയ് 6 മുതല്‍ 12 വരെ
    ലീഡര്‍ഷിപ്പ് ഫോര്‍ റോഡ് സേഫ്റ്റി എന്നതാണ് 2019-ലെ റോഡ് സുരക്ഷാ വാരാചരണത്തിന്റെ മുഖ്യ വിഷയം. യു.എന്‍. നേതൃത്വത്തില്‍ ആഗോള തലത്തില്‍ നടക്കുന്ന അഞ്ചാമത് റോഡ് സുരക്ഷാ വാരാചരണമാണ് ഇത്തവണത്തേത്. വാരാചരണത്തോടനുബന്ധിച്ച് ലോക ആരോഗ്യ സംഘടന പുറത്തിറക്കിയ റോഡ് സുരക്ഷാ റിപ്പോര്‍ട്ട് പ്രകാരം ഓരോ വര്‍ഷവും 1.35 ദശ ലക്ഷം പേര്‍ ലോകത്താകെ റോഡ് അപകടങ്ങളില്‍ മരിക്കുന്നുണ്ട്.
Show Similar Question And Answers
QA->ഏപ്രിൽ ആറു മുതൽ 13 വരെയുള്ള ദിവസങ്ങൾ അക്കാലത്ത് (1930) ദേശീയ ദുഖാചാരണ വാരമായി ആചരിക്കാറുണ്ടായിരുന്നു. എന്തിനായിരുന്നു ദുഖാചാരണ വാരമായി ആചരിച്ചത്?....
QA->വന്യ ജീവി സംരക്ഷണ വാരമായി ആചരിക്കുന്നത്?....
QA->ലോക ബഹിരാകാശ വാരമായി ആചരിക്കുന്നത്?....
QA->ലോകാരോഗ്യ സംഘടന ലോക പ്രതിരോധ കുത്തിവെപ്പ് വാരമായി ആചരിക്കുന്നത്?....
QA->ദേശീയ റോഡ് സുരക്ഷാ അഭിയാൻ റെ അംബാസിഡർ....
MCQ->ആഗോള റോഡ് സുരക്ഷാ വാരമായി ആചരിക്കുന്നത്?....
MCQ-> ഇവിടെ കൊടുത്തിരിക്കുന്ന വിലാസത്തോട് ശരിയായി ചേരുന്നത് ഏത്? 9, ജീവല് മണ്ഡല് 297 രാമപുരം റോഡ് നരിമാന് പോയിന്റ് മുംബൈ - 400003 (a) 6, ജീവന് മണല് (b) 9, ജീവന്മഡെല് 297, രാമപുരം റോഡ് 297 രാമപുരം റോഡ് നരിമാന് പോയിന്റ് നരിമാന് പോയിന്റ് മുംബൈ - 40003 മുംബൈ - 400003 (c) 9, ജീവന് മണല് (d) 9, ജീവല് മണ്ഡല് 297, രാമപുരം റോഡ് 297 രാമപുരം റോഡ് നരിമാന് പോയിന്റ് നരിമാന് പോയിന്റ് മുംബൈ - 400003 മുംബൈ - 400003....
MCQ->വന്യ ജീവി സംരക്ഷണ വാരമായി ആചരിക്കുന്നത്?....
MCQ->രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കേണ്ട വിവിധ സുരക്ഷാ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ______ ന് ലോക രോഗി സുരക്ഷാ ദിനം ആചരിക്കുന്നു.....
MCQ->റോഡപകടങ്ങളിൽ ആദ്യം പ്രതികരിക്കുന്നവരെ പരിശീലിപ്പിക്കുന്നതിനായി ___________ സംസ്ഥാന സർക്കാർ രക്ഷക് എന്ന പേരിൽ ഇത്തരത്തിലുള്ള ആദ്യത്തെ റോഡ് സുരക്ഷാ സംരംഭം ആരംഭിച്ചു.....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution