<<= Back Next =>>
You Are On Multi Choice Question Bank SET 3086

154301. Find one word - One who has no death?





154302. The paths of glory lead but to the ................?





154303. “Must I take my umbrella?” “No; you _____. It’s not going to rain.”?





154304. Write the noun form Happy?





154305. The thief .............. his house last night.?





154306. Give one word of the following - Tendency to maintain a state of affairs without much change?





154307. I shall call -- you in the evening?





154308. Find out the wrongly spelt word :?





154309. A brood of birds ................ seen always near the river.?





154310. The temple is at the top of the hill and the ............is very sleep?





154311. ‘Pseudonym’ means?





154312. This young man can get along not only with girls, but also with _____ parents.?





154313. Choose the correct indirect speech of - He has said, ‘I don't want to be a nuisance to anybody.’?





154314. One word for a 'collection of ships':?





154315. In international business and politics, English is virtually a ________ language.?





154316. She said she wouldn’t refuse him if he _____ her out again.?





154317. Which of the following is most opposite in meaning to the word 'veteran'?





154318. ലംഘിക്കാനാത്ത അഭിപ്രായം എന്ന് അര്ഥമുള്ളത്‌? [Lamghikkaanaattha abhipraayam ennu arthamullath?]





154319. ശക്തിയുടെ കവി എന്ന പേരിൽ അറിയപ്പെടുന്ന മലളെ കവി? [Shakthiyude kavi enna peril ariyappedunna malale kavi?]





154320. ‘അപ്പുക്കിളി’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്? [‘appukkili’ enna kathaapaathram ethu kruthiyilethaan?]





154321. ഗുണ്ടര്‍ട്ടിന്‍റെ നിഘണ്ടു പ്രസിദ്ധിപ്പെടുത്തിയ വര്‍ഷം? [Gundar‍ttin‍re nighandu prasiddhippedutthiya var‍sham?]





154322. 'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്? ['appukkili' enna kathaapaathram ethu kruthiyilethaan?]





154323. പകൽ വന്നു പോയി, രാത്രി വന്നു പോയി, അവൾ ഇറങ്ങിയില്ല. ഒറ്റപ്പദമാക്കുമ്പോൾ? [Pakal vannu poyi, raathri vannu poyi, aval irangiyilla. Ottappadamaakkumpol?]





154324. ഒരു ബാങ്കിൽ 4 വർഷത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിച്ചപ്പോൾ തുക ഇരട്ടിയായി. എങ്കിൽ പലിശ നിരക്ക് എത്ര ശതമാനമാണ്? [Oru baankil 4 varshatthekku oru nishchitha thuka nikshepicchappol thuka irattiyaayi. Enkil palisha nirakku ethra shathamaanamaan?]





154325. 100.05-ന്‍റെ 40 x 1/5 എത്ര? [100. 05-n‍re 40 x 1/5 ethra?]





154326. 9.30 മണിക്ക് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര? [9. 30 manikku oru klokkile manikkoor soochiyum minittu soochiyum thammilulla konalavu ethra?]





154327. 150 മീറ്റർ നീളമുള്ള ഒരു തീവണ്ടി 30 സെക്കന്റുകൊണ്ട് 60 കി.മീ / മണിക്കൂറിൽ സഞ്ചരിച്ച് ഒരു പാലം കടക്കുന്നുവെങ്കിൽ പാലത്തിന്‍റെ നീളം എന്ത്? [150 meettar neelamulla oru theevandi 30 sekkantukondu 60 ki. Mee / manikkooril sancharicchu oru paalam kadakkunnuvenkil paalatthin‍re neelam enthu?]





154328. 89.6 ×0.6×0.06 ന്‍റെ വില? [89. 6 ×0. 6×0. 06 n‍re vila?]





154329. മിനി 5,000 രൂപ 20% നിരക്കിൽ അർദ്ധവാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞാൽ ഏതു രൂപ തിരികെ ലഭിക്കും? [Mini 5,000 roopa 20% nirakkil arddhavaarshikamaayi koottupalisha kanakkaakkunna oru baankil nikshepicchu. Oru varsham kazhinjaal ethu roopa thirike labhikkum?]





154330. 20% ലാഭത്തിൽ ഒരു വസ്തു വിറ്റപ്പോൾ 60 രൂപാ കിട്ടിയെങ്കിൽ വാങ്ങിയ വില? [20% laabhatthil oru vasthu vittappol 60 roopaa kittiyenkil vaangiya vila?]





154331. 18 ആളുകൾ 36 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 12 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും? [18 aalukal 36 divasam kondu cheythu theerkkunna oru joli 12 aalukal ethra divasam kondu cheythu theerkkum?]





154332. ഒരു സംഖ്യയുടെ 60% എന്നത് 360 ആയാൽ സംഖ്യ ഏത്? [Oru samkhyayude 60% ennathu 360 aayaal samkhya eth?]





154333. ഒരു ജീവനക്കാരന്‍റെ ക്ഷാമബത്ത 5% വര്‍ദ്ധിച്ചപ്പോള്‍ ആകെ മാസശമ്പളം 115 രൂപ വര്‍ധിച്ചു. ജീവനക്കാരന്‍റെ അടിസ്ഥാന ശമ്പളം എത്ര? [Oru jeevanakkaaran‍re kshaamabattha 5% var‍ddhicchappol‍ aake maasashampalam 115 roopa var‍dhicchu. Jeevanakkaaran‍re adisthaana shampalam ethra?]





154334. ഒരു സാധനത്തിന്‍റെ വില 20% കുറച്ചാണ് വിറ്റുകൊണ്ടിരുന്നത്. വില കുറച്ചത് നികത്തി ആദ്യത്തെ വിലയ്ക്കു തന്നെ വില്ക്കണമെന്നുണ്ടെങ്കില്‍ പുതിയ വിലയുടെ എത്ര ശതമാനം വര്‍ദ്ധിപ്പിക്കണം [Oru saadhanatthin‍re vila 20% kuracchaanu vittukondirunnathu. Vila kuracchathu nikatthi aadyatthe vilaykku thanne vilkkanamennundenkil‍ puthiya vilayude ethra shathamaanam var‍ddhippikkanam]





154335. ഒരു ചതുരത്തിന്‍റെ നീളം 10% വും വീതി 20% - വും വർദ്ധിപ്പിച്ചാൽ പരപ്പളവ് ഏത് ശതമാനം വർദ്ധിക്കും? [Oru chathuratthin‍re neelam 10% vum veethi 20% - vum varddhippicchaal parappalavu ethu shathamaanam varddhikkum?]





154336. 5 നും 35 നും ഇടയിൽ 2കൊണ്ടും 3 കൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്? [5 num 35 num idayil 2kondum 3 kondum nishesham harikkaavunna ethra samkhyakal undu?]





154337. ABCD എന്ന സമചതുരത്തിന്‍റെ വശത്തിന്‍റെ മദ്ധ്യബിന്ദുക്കൾ യഥാക്രമം P, Q , R. S എന്നിവയാണ്. PQRS എന്ന സമചതുരത്തിന്‍റെ വശത്തിന്‍റെ മദ്ധ്യബിന്ദുക്കൾ M, N, O, P എന്നിവയാണ്. MNOPയുടെ ചുറ്റളവ് 16 സെ.മീ. ആയാൽ ABCDയുടെ ചുറ്റളവ് എത്? [Abcd enna samachathuratthin‍re vashatthin‍re maddhyabindukkal yathaakramam p, q , r. S ennivayaanu. Pqrs enna samachathuratthin‍re vashatthin‍re maddhyabindukkal m, n, o, p ennivayaanu. Mnopyude chuttalavu 16 se. Mee. Aayaal abcdyude chuttalavu eth?]





154338. A യും B യും കൂടി ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. B യും C യും കൂടി ആ ജോലി 15 ദിവസം കൊണ്ടും A യും C യും കൂടി അതേ ജോലി 20 ദിവസം കൊണ്ടും തീർക്കും എന്നാൽ A യും B യും C യും കൂടി ഒന്നിച്ച് ചെയ്താൽ ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും? [A yum b yum koodi oru joli 12 divasam kondu theerkkum. B yum c yum koodi aa joli 15 divasam kondum a yum c yum koodi athe joli 20 divasam kondum theerkkum ennaal a yum b yum c yum koodi onnicchu cheythaal aa joli ethra divasam kondu theerkkum?]





154339. 1.1.2014 മുതൽ 31.12.2015 വരെ രണ്ട് ദിവസങ്ങളും ഉൾപ്പെടെ എത്ര ദിവസങ്ങളുണ്ട്? [1. 1. 2014 muthal 31. 12. 2015 vare randu divasangalum ulppede ethra divasangalundu?]





154340. ഉച്ചയ്ക്ക് 12.10 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര? [Ucchaykku 12. 10 nu oru klokkile manikkoor soochiyum minittu soochiyum thammilulla konalavu ethra?]





154341. താഴെ കൊടുത്തിട്ടുള്ളവയുടെ സമാന ബന്ധം കണ്ടെത്തുക. സിലിണ്ടർ: വൃത്തം , സമചതുര സ്തുപിക : _____ [Thaazhe kodutthittullavayude samaana bandham kandetthuka. Silindar: vruttham , samachathura sthupika : _____]





154342. കൂട്ടത്തിൽപ്പെടാത്തത്‌ ഏത്? AA,BC,CI,DM [Koottatthilppedaatthathu eth? Aa,bc,ci,dm]





154343. ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര? [Klokkile samayam 9. 20 aanu. Oru kannaadiyil athin‍re prathibimbam kaanikkunna samayam ethra?]





154344. 1,3,7,15, __ ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? [1,3,7,15, __ ee shreniyile aduttha samkhya eth?]





154345. A; B; C ഇവരുടെ ശരാശരി വയസ്സ് 30. B; C ഇവരുടെ ശരാശരി വയസ്സ് 32. എന്നാല്‍ A യുടെ വയസ്സ് എത്ര [A; b; c ivarude sharaashari vayasu 30. B; c ivarude sharaashari vayasu 32. Ennaal‍ a yude vayasu ethra]





154346. ഒരു സംഖ്യയുടെ 6% ത്തിന്‍റെ 1% 0.036 ആണെങ്കിൽ സംഖ്യ എത്ര? [Oru samkhyayude 6% tthin‍re 1% 0. 036 aanenkil samkhya ethra?]





154347. B C C E D G E I F __?





154348. 60 + (12 + 3 × 6 - 20 ÷ 2) ന്‍റെ വിലയെന്ത്? [60 + (12 + 3 × 6 - 20 ÷ 2) n‍re vilayenthu?]





154349. 15-ന്‍റെ വര്‍ഗ്ഗമൂലം 3.872 ആണെങ്കില്‍ [15-n‍re var‍ggamoolam 3. 872 aanenkil‍]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution