154351. ഒരു സംഖ്യയുടെ 40% ത്തോട് 120 കൂട്ടിയാൽ അതേ സംഖ്യയുടെ ഇരട്ടി കിട്ടുന്നു. സംഖ്യ ഏത്? [Oru samkhyayude 40% tthodu 120 koottiyaal athe samkhyayude iratti kittunnu. Samkhya eth?]
154352. 10 സാധനങ്ങളുടെ വാങ്ങിയ വില 8 സാധനങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമെങ്കിൽ നഷ്ട ശതമാനമെത്ര? [10 saadhanangalude vaangiya vila 8 saadhanangalude vitta vilaykku thulyamenkil nashda shathamaanamethra?]
154353. ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർകൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്‍റെ വേഗത എത വർദ്ധിപ്പിക്കണം? [Oru basu manikkooril 56 ki. Mee. Vegathayil sancharicchu 5 manikkoor kondu oru sthalatthetthunnu. 4 manikkoorkondu athe sthalatthetthanamenkil basinre vegatha etha varddhippikkanam?]
154354. 72,225,333 എന്നീ സംഖ്യകളെ നിശ്ശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ സംഖ്യ ഏത്? [72,225,333 ennee samkhyakale nishesham harikkaan kazhiyunna ettavum valiya samkhya eth?]
154355. ഒരു പ്രത്യേക ഭാഷയിൽ TEACHER ന്‍റെ കോഡ് WHDFKHU എങ്കിൽ STUDENT ന്‍റെ കോഡ് എന്ത്? [Oru prathyeka bhaashayil teacher nre kodu whdfkhu enkil student nre kodu enthu?]
154356. ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240? [Aadyatthe ethra iratta samkhyakalude thukayaanu 240?]
154357. 6,7, 8,9 എന്നിവ കൊണ്ട് ഹരിച്ചാൽ ശിഷ്ടം 5 വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്? [6,7, 8,9 enniva kondu haricchaal shishdam 5 varunna ettavum cheriya samkhya eth?]
154359. 100 കി.മീ. ദൂരം 4 മണിക്കുർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്‍റെ വേഗതയെന്ത്? [100 ki. Mee. Dooram 4 manikkur kondu yaathra cheyyunna oru kaarinre vegathayenthu?]
154360. 22 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്‍റെ കോണളവുകളുടെ തുക എത്ര? [22 vashangalulla oru bahubhujatthinre konalavukalude thuka ethra?]
154361. JANUARY-യെ JNAYAUR എന്നെഴുതാമെങ്കിൽ DECEMBER-നെ എങ്ങനെ മാറ്റി എഴുതാം? [January-ye jnayaur ennezhuthaamenkil december-ne engane maatti ezhuthaam?]
154364. ഒരു മേശ 720 രൂപയ്ക്ക് വിറ്റപ്പോൾ 25% നഷ്ടം ഉണ്ടാകുന്നു. എങ്കിൽ മേശയുടെ വാങ്ങിയ വില എന്ത്? [Oru mesha 720 roopaykku vittappol 25% nashdam undaakunnu. Enkil meshayude vaangiya vila enthu?]
154366. വ്യത്യസ്ത നിറങ്ങളിലുള്ള മൂന്ന് പാവാട; നാല് ബ്ലൗസ്; മൂന്ന് ദാവണി എന്നിവ ഒരു ജൗളിക്കടയില് നിന്നും വാങ്ങി. പച്ച നിറത്തിലുള്ള പാവാടയും അതേ നിറത്തിലുള്ള ബ്ലൗസും മാത്രം തീരെ ചേര്ച്ചയില്ലാത്തതുകൊണ്ട് അവള്ക്ക് ഉപയോഗിക്കാന് കഴിഞ്ഞില്ല. ആകെ എത്രതരത്തില് ഇവ ഉപയോഗിച്ച് അവള്ക്ക് അണിയാം? [Vyathyastha nirangalilulla moonnu paavaada; naalu blausu; moonnu daavani enniva oru jaulikkadayilu ninnum vaangi. Paccha niratthilulla paavaadayum athe niratthilulla blausum maathram theere chercchayillaatthathukondu avalkku upayogikkaanu kazhinjilla. Aake ethratharatthilu iva upayogicchu avalkku aniyaam?]
154367. 2016 ജനുവരി 1 തിങ്കളാഴ്ച ആണെങ്കിൽ 2016 ഡിസംബർ 31 ഏത് ദിവസമായിരിക്കും? [2016 januvari 1 thinkalaazhcha aanenkil 2016 disambar 31 ethu divasamaayirikkum?]
154368. സാധാരണ പലിശ നിരക്കിൽ നിക്ഷേപിച്ച തുക 7 വർഷം കൊണ്ട് ഇരട്ടിയാകുന്നെങ്കിൽ എത്ര വർഷം കൊണ്ട് നാലിരട്ടിയാകും? [Saadhaarana palisha nirakkil nikshepiccha thuka 7 varsham kondu irattiyaakunnenkil ethra varsham kondu naalirattiyaakum?]
154369. 32 ആളുകൾക്ക് ഒരു ജോലി പൂർത്തീകരിക്കുവാൻ 15 ദിവസം വേണമെങ്കിൽ 10 ദിവസം കൊണ്ട് ആ ജോലി പൂഴ്ത്തീകരിക്കുവാൻ എത്ര ആളുകൾ വേണം? [32 aalukalkku oru joli poorttheekarikkuvaan 15 divasam venamenkil 10 divasam kondu aa joli poozhttheekarikkuvaan ethra aalukal venam?]
154370. 2013 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്കെല്ലാം കൂടി എത്ര ദിവസങ്ങളുണ്ട്? [2013 varshatthil januvari, phebruvari, maarcchu maasangalkkellaam koodi ethra divasangalundu?]
154372. ഒരാൾ 25% ഡിസ്കൗണ്ടിൽ കുറെ പുസ്തകങ്ങൾ വാങ്ങി. 750 രൂപ കൊടുത്തു എങ്കിൽ പുസ്തകത്തിന്‍റെ മുഖവില എന്ത്? [Oraal 25% diskaundil kure pusthakangal vaangi. 750 roopa kodutthu enkil pusthakatthinre mukhavila enthu?]
154373. ഒരു പേനയ്ക്കും ഒരു പെൻസിലിനം കുടി 20 രൂപയാണ്. പേന യ്ക്ക് പെൻസിലിനേക്കാൾ 1 രൂപ കൂടുതലാണ്. എന്നാൽ പേനയുടെ വിലയെന്ത്? [Oru penaykkum oru pensilinam kudi 20 roopayaanu. Pena ykku pensilinekkaal 1 roopa kooduthalaanu. Ennaal penayude vilayenthu?]
154374. 150 കി.മീ എത്ര മൈലാണ്? [150 ki. Mee ethra mylaan?]
154375. 2016 ജനുവരി 25 മുതൽ 2016 മെയ് 15 വരെ ആകെ എത്ര ദിവസങ്ങൾ? [2016 januvari 25 muthal 2016 meyu 15 vare aake ethra divasangal?]
154377. 10 സെന്റീമീറ്റർ നീളം, 6 സെന്റീമീറ്റർ വീതി, 3 സെന്റീമീറ്റർ ഉയരമുള്ള ചതുരാകൃതിയിലുള്ള ഒരു പെട്ടിയിൽ 3 സെന്റീമീറ്റർ വ്യാസമുള്ള എത്ര ഗോളങ്ങൾ അടുക്കിവെക്കാം? [10 senteemeettar neelam, 6 senteemeettar veethi, 3 senteemeettar uyaramulla chathuraakruthiyilulla oru pettiyil 3 senteemeettar vyaasamulla ethra golangal adukkivekkaam?]
154379. ആദ്യത്തെ എത്ര എണ്ണൽസംഖ്യകളുടെ തുകയാണ് 105? [Aadyatthe ethra ennalsamkhyakalude thukayaanu 105?]
154380. സാധാരണ പലിശയ്ക്ക് ഒരു ബാങ്കിൽ 1340 രൂപ 20 വർഷത്തേയ്ക്ക് നിക്ഷേപിച്ചപ്പോൾ പണം ഇരട്ടിയായി. പലിശ നിരക്ക് എത്ര? [Saadhaarana palishaykku oru baankil 1340 roopa 20 varshattheykku nikshepicchappol panam irattiyaayi. Palisha nirakku ethra?]
154381. ഒരു ചതുരത്തിന്‍റെ നീളം 10% വും വീതി 20% വും വർദ്ധിപ്പിച്ചാൽ വിസ്തീർണ്ണം എത്ര ശതമാനം വർദ്ധിക്കും? [Oru chathuratthinre neelam 10% vum veethi 20% vum varddhippicchaal vistheernnam ethra shathamaanam varddhikkum?]
154382. 5 മുതൽ 85 വരെയുള്ള എണ്ണൽ സംഖ്യകളിൽ 5 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന സംഖ്യകളെ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു എങ്കിൽ താഴെ നിന്ന് 11 മത്തെ സ്ഥാനത്ത് വരുന്ന സംഖ്യ ഏത്? [5 muthal 85 vareyulla ennal samkhyakalil 5 kondu nishesham harikkaan saadhikkunna samkhyakale avarohana kramatthil ezhuthiyirikkunnu enkil thaazhe ninnu 11 matthe sthaanatthu varunna samkhya eth?]
154383. രമയും ലീലയും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. രമ 10% സാധാരണ പലിശയ്ക്കും ലീല 10% വാർഷിക കുട്ടുപലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ ലീലയ്ക്ക് 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ ഏത് രൂപ വീതമാണ് അവർ നിക്ഷേപിച്ചത്? [Ramayum leelayum ore thuka 2 varshatthekku baankil nikshepicchu. Rama 10% saadhaarana palishaykkum leela 10% vaarshika kuttupalishaykkum. Kaalaavadhi poortthiyaayappol leelaykku 100 roopa kooduthal kittiyenkil ethu roopa veethamaanu avar nikshepicchath?]
154384. ഒരു പരീക്ഷയിൽ ജയിക്കാൻ ജോസിന് 40% മാർക്ക് വേണം. പരീക്ഷയിൽ 40 മാർക്ക് കിട്ടി. അയാൾ 40 മാർക്കിന്‍റെ കുറവിൽ തോറ്റാൽ പരീക്ഷയുടെ പരമാവധി മാർക്ക് എത്ര? [Oru pareekshayil jayikkaan josinu 40% maarkku venam. Pareekshayil 40 maarkku kitti. Ayaal 40 maarkkinre kuravil thottaal pareekshayude paramaavadhi maarkku ethra?]
154386. 41, 50, 59, …. എന്ന ശ്രേണിയിലെ എത്രാം പദമാണ് 230? [41, 50, 59, …. Enna shreniyile ethraam padamaanu 230?]
154387. മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10 ഉം അവസാന രണ്ടു സംഖ്യകളുടെ ശരാശരി 14ഉം ആണെങ്കിൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്? [Moonnu samkhyakalude sharaashari 12 um aadyatthe randu samkhyakalude sharaashari 10 um avasaana randu samkhyakalude sharaashari 14um aanenkil avayil ettavum cheriya samkhya eth?]
154388. രവി കൃഷിയാവശ്യത്തിനായി 10000 രൂപ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തു. ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നതെങ്കിൽ 6 മാസം കഴിഞ്ഞ് എത്ര രൂപാ തിരിച്ചടയ്ക്കണം? [Ravi krushiyaavashyatthinaayi 10000 roopa sahakarana baankil ninnu vaaypayedutthu. Baanku 8% palisha nirakkaanu kanakkaakkunnathenkil 6 maasam kazhinju ethra roopaa thiricchadaykkanam?]
154389. റോമൻ സംഖ്യാ ലിപിയിൽ M എത്ര? [Roman samkhyaa lipiyil m ethra?]
154390. ഒരു ക്ലോക്ക് 9 മണി 20 മിനിറ്റ് എന്ന് സമയം കാണിക്കുന്നു. ക്ലോക്കിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര? [Oru klokku 9 mani 20 minittu ennu samayam kaanikkunnu. Klokkinre prathibimbam kaanikkunna samayam ethra?]
154395. ഒരാൾ ആറു മീറ്റർ തെക്കോട്ട് സഞ്ചരിച്ചശേഷം 8 മീറ്റർ കിഴ ക്കോട്ട് സഞ്ചരിക്കുന്നു. എന്നാൽ അയാൾ ഇപ്പോൾ യാത്ര ആരം ഭിച്ച സ്ഥലത്തുനിന്നും എന്ത കലത്തിലാണ്? [Oraal aaru meettar thekkottu sancharicchashesham 8 meettar kizha kkottu sancharikkunnu. Ennaal ayaal ippol yaathra aaram bhiccha sthalatthuninnum entha kalatthilaan?]
154396. ആദ്യത്തെ രണ്ടു വാക്കുകള്‍ തമ്മിലുള്ള ബന്ധം ശ്രദ്ധിക്കുക. അതുപോലെ മൂന്നാമത്തെ വാക്കുമായി ബന്ധമുള്ള വാക്ക് കണ്ടുപിടിക്കുക.ചിട്ട : പട്ടാളം :: സ്‌നേഹം: ––– ? [Aadyatthe randu vaakkukal thammilulla bandham shraddhikkuka. Athupole moonnaamatthe vaakkumaayi bandhamulla vaakku kandupidikkuka. Chitta : pattaalam :: sneham: ––– ?]
154397. 36,264 ഇവയുടെ ഉ.സാ.ഘ എത്ര? [36,264 ivayude u. Saa. Gha ethra?]