154406. രാമു ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 18 ദിവസം കൊണ്ടും ചെയ്യും. രണ്ട് പേരും കൂടി ഒരുമിച്ച് ജോലി തീർക്കാൻ എത്ര ദിവസം വേണം? [Raamu oru joli 6 divasam kondum raaju athe joli 18 divasam kondum cheyyum. Randu perum koodi orumicchu joli theerkkaan ethra divasam venam?]
154407. ഒരു പെട്ടിയിൽ 120 ബൾബുകളുണ്ട്. അതിൽ 35 % കേടായവയാണ്, എങ്കിൽ കേടാകാത്ത ബൾബുകൾ എത്ര? [Oru pettiyil 120 balbukalundu. Athil 35 % kedaayavayaanu, enkil kedaakaattha balbukal ethra?]
154408. 84 - 27 ÷ 3 x 2 + 7.5 x 2 =
154409. കി.ഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയും 70 രൂപ വിലയു ള്ള വെളിച്ചെണ്ണയും ഏത് അംശബന്ധത്തിൽ ചേർത്താൽ കി.ഗ്രാമിന് 55 രൂപ വിലയുള്ള വെളിച്ചെണ്ണ കിട്ടും? [Ki. Graaminu 50 roopa vilayulla velicchennayum 70 roopa vilayu lla velicchennayum ethu amshabandhatthil chertthaal ki. Graaminu 55 roopa vilayulla velicchenna kittum?]
154410. 300 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ഇലട്രിക് പോസ്റ്റ് 15 സെക്കന്റുകൊണ്ട് കടക്കുന്നു. ട്രെയിനിന്‍റെ വേഗത എത്ര? [300 meettar neelamulla oru theevandi oru iladriku posttu 15 sekkantukondu kadakkunnu. Dreyininre vegatha ethra?]
154412. മേശയുടെ വില 800 രൂപയും കസേരയുടെ വില 200 രൂപയും ആണ്. എങ്കിൽ കസേരയുടെ വില മേശയുടെ വിലയുടെ എത്ര ശതമാനമാണ്? [Meshayude vila 800 roopayum kaserayude vila 200 roopayum aanu. Enkil kaserayude vila meshayude vilayude ethra shathamaanamaan?]
154413. a: b = 1: 2 എങ്കില്‍ 3 (a – b) എത്ര? [A: b = 1: 2 enkil 3 (a – b) ethra?]
154415. 1972 ജൂലൈ 24-ാം തീയതി മുതല്‍ 1973 ഒക്ടോബര്‍ 5-ാം തീയതി വരെ എത്ര വര്‍ഷമുണ്ട്? [1972 jooly 24-aam theeyathi muthal 1973 okdobar 5-aam theeyathi vare ethra varshamundu?]
154416. താഴെ നാല് അക്ഷരക്കൂട്ടങ്ങള് കൊടുത്തിട്ടുണ്ട്. ഇവയില് ഒരെണ്ണം മറ്റു മൂന്നില് നിന്ന് ചില കാര്യങ്ങളില് വ്യത്യസ്തമായിരിക്കും. അത് ഏതെന്ന് കണ്ടുപിടിക്കുക? [Thaazhe naalu aksharakkoottangalu kodutthittundu. Ivayilu orennam mattu moonnilu ninnu chila kaaryangalilu vyathyasthamaayirikkum. Athu ethennu kandupidikkuka?]
154418. (0.2x0.2+0.02x0.02)/0.0404 ന്‍റെ വില എത്ര? [(0. 2x0. 2+0. 02x0. 02)/0. 0404 nre vila ethra?]
154419. ഒരേ ചുറ്റളവുള്ള വൃത്തം, ചതുരം, സമചതുരം, പഞ്ചഭുജം തുടങ്ങിയവയിൽ ഏറ്റവും കൂടുതൽ പരപ്പളവ് ഏതിനാണ്? [Ore chuttalavulla vruttham, chathuram, samachathuram, panchabhujam thudangiyavayil ettavum kooduthal parappalavu ethinaan?]
154420. രാഹുലിന് തുടച്ചയായ 5 കണക്കുപരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 45 ആണ്. ആറാമത്തെ കണക്കു പരീക്ഷയിൽ എത മാർക്ക് ലഭിച്ചാൽ രാഹുലിന്‍റെ ശരാശരി മാർക്ക് 50 ആകും? [Raahulinu thudacchayaaya 5 kanakkupareekshayil kittiya sharaashari maarkku 45 aanu. Aaraamatthe kanakku pareekshayil etha maarkku labhicchaal raahulinre sharaashari maarkku 50 aakum?]
154422. 50 പേനകൾ വാങ്ങിയ വിലയ്ക്ക് 40 പേനകൾ വിറ്റാൽ ലാഭം എത്ര ശതമാനം? [50 penakal vaangiya vilaykku 40 penakal vittaal laabham ethra shathamaanam?]
154423. 2.50 മണിക്ക് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര? [2. 50 manikku oru klokkile manikkoor soochiyum minittu soochiyum thammilulla konalavu ethra?]
154425. 100 നും 400 നും ഇടയ്ക്ക് 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്? [100 num 400 num idaykku 6 kondu nishesham harikkaavunna ethra samkhyakal undu?]
154426. രാമൻ 5000 രൂപ ഒരു ബാങ്കിൽ 2 വർഷത്തേയ്ക്ക് 12% സാധാരണ പലിശ നിരക്കിൽ നിക്ഷേപിച്ചു. രവി ഇതേ ബാങ്കിൽ 5000 രൂപ കൂട്ടു പലിശയിനത്തിൽ 2 വർഷത്തേയ്ക്ക് നിക്ഷേപിച്ചു. രണ്ട് വർഷത്തിനു ശേഷം രവിക്ക് ലഭിക്കുന്ന അധിക തുക എത്ര? [Raaman 5000 roopa oru baankil 2 varshattheykku 12% saadhaarana palisha nirakkil nikshepicchu. Ravi ithe baankil 5000 roopa koottu palishayinatthil 2 varshattheykku nikshepicchu. Randu varshatthinu shesham ravikku labhikkunna adhika thuka ethra?]
154427. ഒക്ടോബർ 10-)o തീയ്യതി വ്യാഴാഴ്ച ആണെങ്കിൽ അതേവർഷം സെപ്തംബർ 10-)o തീയതി ഏത് ആഴ്ചയാണ്? [Okdobar 10-)o theeyyathi vyaazhaazhcha aanenkil athevarsham septhambar 10-)o theeyathi ethu aazhchayaan?]
154428. ഒരുകുട്ടി സെക്കന്റിൽ 5 മീറ്റർ എന്ന തോതിൽ സൈക്കിൾ ചവിട്ടുന്നുവെങ്കിൽ സൈക്കിളിന്‍റെ വേഗത എത്ര? [Orukutti sekkantil 5 meettar enna thothil sykkil chavittunnuvenkil sykkilinre vegatha ethra?]
154430. A യുടെ പ്രായം B യുടെ ഇരട്ടിയാണ്. 8 കൊല്ലം മുമ്പ് A യുടെ പ്രായം B യുടെ മൂന്നു മടങ്ങായിരുന്നുവെങ്കില് A യുടെ പ്രായം എന്ത്? [A yude praayam b yude irattiyaanu. 8 kollam mumpu a yude praayam b yude moonnu madangaayirunnuvenkilu a yude praayam enthu?]
154431. ഒരു സാധനം 1980 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമുണ്ടായാൽ അതിന്‍റെ യഥാർത്ഥ വില എത്ര? [Oru saadhanam 1980 roopaykku vittappol 10% nashdamundaayaal athinre yathaarththa vila ethra?]
154432. ഒരു റേഡിയോയ്ക്ക് 30% ഡിസ്കൗണ്ട് കഴിച്ച് 1750 രൂപ. റേഡിയോയുടെ യഥാർത്ഥ വില എത്ര? [Oru rediyoykku 30% diskaundu kazhicchu 1750 roopa. Rediyoyude yathaarththa vila ethra?]
154433. 300 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗത 25 മീ/സെക്കന്റാണ്. 200 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയമെടുക്കും? [300 meettar neelamulla oru theevandiyude vegatha 25 mee/sekkantaanu. 200 meettar neelamulla oru paalam kadakkaan ethra samayamedukkum?]
154434. 2, 3 , 5, 7, 11,__
154435. ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്‍റെ നീളം 120 മീറ്ററും വീതി 85 മീറ്ററുമായാൽ അതിന്‍റെ ചുറ്റളവ് എത്ര? [Chathuraakruthiyilulla oru mythaanatthinre neelam 120 meettarum veethi 85 meettarumaayaal athinre chuttalavu ethra?]
154437. ENGLAND എന്നത് 1 2 3 4 5 2 6 FRANCE എന്നത് 7 8 5 2 9 1 എന്നും എഴുതാമെങ്കില്‍ GREECE എന്നത് എങ്ങനെ എഴുതാം? [England ennathu 1 2 3 4 5 2 6 france ennathu 7 8 5 2 9 1 ennum ezhuthaamenkil greece ennathu engane ezhuthaam?]
154438. 15000 രൂപ ശമ്പളം ഉള്ള ഒരാളുടെ ശമ്പളത്തില്‍ 20%വര്ദ്ധനവ് ഉണ്ടായാല്‍ ഇപ്പോഴത്തെ ശമ്പളം എത്ര? [15000 roopa shampalam ulla oraalude shampalatthil 20%varddhanavu undaayaal ippozhatthe shampalam ethra?]
154440. 9 മണിക്ക് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര? [9 manikku oru klokkile manikkoor soochiyum minittu soochiyum thammilulla konalavu ethra?]
154442. 33,75,61 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ ശിഷ്ടം 5 കിട്ടുന്ന ഏറ്റവും വലിയ സംഖ്യ ഏത്? [33,75,61 ennee samkhyakale harikkumpol shishdam 5 kittunna ettavum valiya samkhya eth?]
154444. ഒരു പട്ടികയിൽ സീതയുടെ സ്ഥാനം 8-) മതും താഴെ നിന്നു 13-) മതും ആണെകിൽ ആ പട്ടികയിൽ ആകെ എത്ര പേരുണ്ട്? [Oru pattikayil seethayude sthaanam 8-) mathum thaazhe ninnu 13-) mathum aanekil aa pattikayil aake ethra perundu?]
154446. കോഡുപയോഗിച്ച് KOREAയെ LPSFB എന്നെഴുതിയാല്‍ CHINA യെ എങ്ങനെ മാറ്റിയെഴുതാം? [Kodupayogicchu koreaye lpsfb ennezhuthiyaal china ye engane maattiyezhuthaam?]