1. 32 ആളുകൾക്ക് ഒരു ജോലി പൂർത്തീകരിക്കുവാൻ 15 ദിവസം വേണമെങ്കിൽ 10 ദിവസം കൊണ്ട് ആ ജോലി പൂഴ്ത്തീകരിക്കുവാൻ എത്ര ആളുകൾ വേണം? [32 aalukalkku oru joli poorttheekarikkuvaan 15 divasam venamenkil 10 divasam kondu aa joli poozhttheekarikkuvaan ethra aalukal venam?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->ഒരു ജോലി ചെയ്തു തീർക്കാൻ അരുണിനും അനുവിനും കൂടി 4 ദിവസം വേണം. ആ ജോലി തീർക്കാൻ അരുണിന് മാത്രം 12 ദിവസം വേണമെങ്കിൽ അനുവിന് ആ ജോലി തീർക്കാൻ എത്ര ദിവസം വേണം? ....
QA->ഒരു ജോലി 8 ദിവസം കൊണ്ട് ചെയു്ത തീർക്കാൻ 18 ആളുകൾ വേണം .അതേ ജോലി 6 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര ആളുകൾ അധികം വേണം ?....
QA->24 പേർ ദിവസേന 8 മണിക്കൂർ ജോലി ചെയ്താൽ 10 ദിവസം കൊണ്ട്‌ ഒരു ജോലി തീരും .ദിവസേന 10 മണിക്കൂർ ജോലി ചെയ്ത്‌ 6 ദിവസം കോണ്ട്‌ ആ ജോലി തീർക്കാൻ എത്ര ആളുകൾ വേണം ?....
QA->A യ്ക്കും B യ്ക്കും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് തീർക്കാൻ കഴിയും. A ഒറ്റയ്ക്ക് ആ ജോലി 6 ദിവസം കൊണ്ട് തീർക്കും. A യും B യും 2 ദിവസം ജോലി ചെയ്ത ശേഷം A പോയാൽ ആ ജോലി പൂർത്തിയാക്കാൻ B എത്ര ദിവസം എടുക്കും ?....
QA->A യ്ക്കും B യ്ക്കും ഒരു ജോലി പൂർത്തിയാക്കാൻ യഥാക്രമം 28, 70 ദിവസം വേണം. രണ്ടുപേരും കൂടെ ജോലി തുടങ്ങുകയും ശേഷം A വിട്ടുപോവുകയും ചെയ്തു. പിന്നീടു 28 ദിവസങ്ങൾ കൊണ്ട് B ജോലി പൂർത്തിയാക്കിയെങ്കിൽ A എത്ര ദിവസം ജോലി ചെയ്തു ?....
MCQ->32 ആളുകൾക്ക് ഒരു ജോലി പൂർത്തീകരിക്കുവാൻ 15 ദിവസം വേണമെങ്കിൽ 10 ദിവസം കൊണ്ട് ആ ജോലി പൂഴ്ത്തീകരിക്കുവാൻ എത്ര ആളുകൾ വേണം?....
MCQ->3 ആളുകൾക്ക് ഒരു ജോലി ചെയ്തു തീർക്കാൻ 12 ദിവസം വേണം അതേ ജോലി 4 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ എത്ര ആളുകൾ കൂടി വേണം....
MCQ->A ക്ക് ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്യാൻ കഴിയും. 3 ദിവസം ജോലി ചെയ്തപ്പോൾ B അവനോടൊപ്പം ചേർന്നു. അവർ 3 ദിവസം കൂടി ജോലി പൂർത്തിയാക്കിയാൽ B മാത്രം എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും ?....
MCQ->A യും B യും കൂടി ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. B യും C യും കൂടി ആ ജോലി 15 ദിവസം കൊണ്ടും A യും C യും കൂടി അതേ ജോലി 20 ദിവസം കൊണ്ടും തീർക്കും എന്നാൽ A യും B യും C യും കൂടി ഒന്നിച്ച് ചെയ്താൽ ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും?....
MCQ->A യും B യും കൂടി ഒരു ജോലി 10 ദിവസം കൊണ്ട് തീർക്കും. B യും C യും കൂടി ആ ജോലി 15 ദിവസം കൊണ്ടും A യും C യും കൂടി അതേ ജോലി 12 ദിവസം കൊണ്ടും തീർക്കും എന്നാൽ A യും B യും C യും കൂടി ഒന്നിച്ച് ചെയ്താൽ ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution