1. 5 മുതൽ 85 വരെയുള്ള എണ്ണൽ സംഖ്യകളിൽ 5 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന സംഖ്യകളെ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു എങ്കിൽ താഴെ നിന്ന് 11 മത്തെ സ്ഥാനത്ത് വരുന്ന സംഖ്യ ഏത്? [5 muthal 85 vareyulla ennal samkhyakalil 5 kondu nishesham harikkaan saadhikkunna samkhyakale avarohana kramatthil ezhuthiyirikkunnu enkil thaazhe ninnu 11 matthe sthaanatthu varunna samkhya eth?]