154701. 2000 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾക്കെല്ലാം കൂടി എത്ര ദിവസങ്ങളുണ്ട്? [2000 varshatthil januvari, phebruvari, maarcchu, epril, meyu maasangalkkellaam koodi ethra divasangalundu?]
154702. ഒരു ക്ലോക്കിലെ സമയം അതിന്‍റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4 : 40 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിന്‍റെ യഥാർത്ഥ സമയം എത്? [Oru klokkile samayam athinre ethirvashatthirikkunna kannaadiyil 4 : 40 aayi thonnunnuvenkil klokkinre yathaarththa samayam eth?]
154703. രണ്ട് സംഖ്യകളുടെ ഗുണനഫലം 1320 ഉം ഉ.സാ.ഘ 6 ഉം ആയാൽ ല. സാ.ഘു എത്ര? [Randu samkhyakalude gunanaphalam 1320 um u. Saa. Gha 6 um aayaal la. Saa. Ghu ethra?]
154704. ഒരു ത്രികോണത്തിലെ കോണുകളുടെ അംശബന്ധം 2:3:4 ആയാൽ ഓരോ കോണുകളും എത്ര? [Oru thrikonatthile konukalude amshabandham 2:3:4 aayaal oro konukalum ethra?]
154705. നിഘണ്ടുവിലെ ക്രമത്തില്‍ വരുന്ന നാലാമത്തെ വാക്ക് ഏത്? [Nighanduvile kramatthil varunna naalaamatthe vaakku eth?]
154706. ഒരാൾ A -യിൽ നിന്ന് B-യിലേക്ക് സ്കൂട്ടറിൽ 40 കി.മീ./മണിക്കുർ വേഗതയിൽ സഞ്ചരിച്ച് അരമണിക്കൂർകൊണ്ട് B -യിൽ എത്തിച്ചേർന്നു. എങ്കിൽ A -യിൽ നിന്നും B യിലേക്കുള്ള ദൂരം എത്ര? [Oraal a -yil ninnu b-yilekku skoottaril 40 ki. Mee./manikkur vegathayil sancharicchu aramanikkoorkondu b -yil etthicchernnu. Enkil a -yil ninnum b yilekkulla dooram ethra?]
154707. ഒരു ഹോട്ടല്‍ പണിക്കാരന്‍ ദോശയുണ്ടാക്കാന്‍ 100 കി.ഗ്രാം അരിയും 50 കി.ഗ്രാം ഉഴുന്നും എടുത്തു, ഇവിടെ അരിയുടെയും ഉഴുന്നിന്‍റെയും അംശബന്ധം എത്ര? [Oru hottal panikkaaran doshayundaakkaan 100 ki. Graam ariyum 50 ki. Graam uzhunnum edutthu, ivide ariyudeyum uzhunninreyum amshabandham ethra?]
154708. താഴെ കൊടുത്തിരിക്കുന്ന ശ്രേണി പൂര്‍ത്തിയാക്കുക. 11; 31; ---; 131; 223 [Thaazhe kodutthirikkunna shreni poortthiyaakkuka. 11; 31; ---; 131; 223]
154710. -10, P, 10 എന്നിവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ P എത്ര? [-10, p, 10 enniva oru samaanthara shreniyude thudarcchayaaya padangalaayaal p ethra?]
154711. 50 നും 100 നും ഇടയിലുള്ള അഭാജ്യസംഖ്യകളുടെ എണ്ണമെത്ര? [50 num 100 num idayilulla abhaajyasamkhyakalude ennamethra?]
154712. 20 പേരുള്ള ഒരു വരിയിൽ അപ്പു മുന്നിൽ നിന്നു 8 -) മതാണ്.പിന്നിൽ നിന്നു അപ്പുവിന്‍റെ സ്ഥാനം എത്ര? [20 perulla oru variyil appu munnil ninnu 8 -) mathaanu. Pinnil ninnu appuvinre sthaanam ethra?]
154713. ഒരു ക്ലോക്കിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയം 3 ആയാൽ യഥാർത്ഥ സമയമെത്ര? [Oru klokkinre prathibimbam kaanikkunna samayam 3 aayaal yathaarththa samayamethra?]
154714. 150 - 75 ÷ 5 × 5= …?
154715. 4.20 മണിക്ക് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര? [4. 20 manikku oru klokkile manikkoor soochiyum minittu soochiyum thammilulla konalavu ethra?]
154716. മറ്റുള്ളവയുമായി ചേരാത്ത പദം ഏത്? [Mattullavayumaayi cheraattha padam eth?]
154722. 4, 11, 18, .......ഈ സംഖ്യ ശ്രേണിയിലെ അടുത്ത രണ്ടു സംഖ്യകൾ എഴുതുക? [4, 11, 18, ....... Ee samkhya shreniyile aduttha randu samkhyakal ezhuthuka?]
154723. A; B; C; D; –– Z എന്ന അക്ഷരക്രമത്തില്‍ ഏതക്ഷരമാണ് J-യുടെ ഇടതുള്ള മൂന്നാമത്തെ അക്ഷരത്തിന്‍റെ വലതുള്ള പതിനഞ്ചാമതായി വരുന്നത്? [A; b; c; d; –– z enna aksharakramatthil ethaksharamaanu j-yude idathulla moonnaamatthe aksharatthinre valathulla pathinanchaamathaayi varunnath?]
154724. 2500 രൂപയ്ക്ക് 12% പലിശ നിരക്കിൽ 3 വർഷത്തെ സാധാരണ പലിശ എത്ര? [2500 roopaykku 12% palisha nirakkil 3 varshatthe saadhaarana palisha ethra?]
154725. ഒരു പരീക്ഷയിൽ 45% മാർക്ക് ലഭിച്ച മനു വിന് ആകെ 540 മാർക്കാണ് ലഭിച്ചതെങ്കിൽ പരീക്ഷയുടെ ആകെ മാർക്ക് എത്ര? [Oru pareekshayil 45% maarkku labhiccha manu vinu aake 540 maarkkaanu labhicchathenkil pareekshayude aake maarkku ethra?]
154726. ഒരു വ്യാഴവട്ടക്കാലം എത്ര വർഷത്തെ സൂചിപ്പിക്കുന്നു? [Oru vyaazhavattakkaalam ethra varshatthe soochippikkunnu?]
154727. രണ്ടു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ ഗുണനഫലം 14. സംഖ്യയോട് 45 കൂട്ടിയാല്‍ അക്കങ്ങള്‍ തിരിഞ്ഞു വരും. എന്നാല്‍ സംഖ്യ ഏത്? [Randu randakka samkhyayile akkangalude gunanaphalam 14. Samkhyayodu 45 koottiyaal akkangal thirinju varum. Ennaal samkhya eth?]
154728. 12,000 രൂപയ്ക്ക് 12% സാധാരണപലിശ നിരക്കിൽ 3 വർഷത്തെ പലിശയെത്ര? [12,000 roopaykku 12% saadhaaranapalisha nirakkil 3 varshatthe palishayethra?]
154729. 60 Km/hr ൽ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 4 മണിക്കൂർ കൊണ്ട് എത്ര കി.മീ സഞ്ചരിക്കും? [60 km/hr l ore vegathayil sancharikkunna oru kaar 4 manikkoor kondu ethra ki. Mee sancharikkum?]
154731. 1991 ജൂൺ 1 ശനിയാഴ്ച ആയാൽ ജൂലൈ 1 ഏത് ദിവസമാണ്? [1991 joon 1 shaniyaazhcha aayaal jooly 1 ethu divasamaan?]
154732. 8500 രൂപയ്ക്ക് 10% പലിശ നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എത്ര? [8500 roopaykku 10% palisha nirakkil 2 varshatthe saadhaarana palisha ethra?]
154733. ഒരു വൃത്തത്തിന്‍റെ വൃാസം ഇരട്ടിയാക്കിയാൽ പരപ്പളവ് എത്ര മടങ്ങ് വർദ്ധിക്കും? [Oru vrutthatthinre vruaasam irattiyaakkiyaal parappalavu ethra madangu varddhikkum?]
154734. ആദ്യത്തെ 5 ഒറ്റ എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര? [Aadyatthe 5 otta ennal samkhyakalude sharaashari ethra?]
154735. 6% സാധാരണ പലിശ നിരക്കിൽ ഒരു വർഷം 300 രൂപ പലിശ കിട്ടുന്നതിന് ഒരാൾ എത്ര രുപ നിക്ഷേപിക്കണം? [6% saadhaarana palisha nirakkil oru varsham 300 roopa palisha kittunnathinu oraal ethra rupa nikshepikkanam?]
154736. 49,97,65 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ ശിഷ്ടം 1 കിട്ടുന്ന ഏറ്റവും വലിയ സംഖ്യ ഏത്? [49,97,65 ennee samkhyakale harikkumpol shishdam 1 kittunna ettavum valiya samkhya eth?]
154738. 12/15 , 12/21, 12/28, 12/17 ഈ ഭിന്നങ്ങളുടെ അവരോഹണക്രമം ഏത്? [12/15 , 12/21, 12/28, 12/17 ee bhinnangalude avarohanakramam eth?]
154739. ആനന്ദിന് 100മീറ്റർ ഓടുന്നതിന് 11.5 സെക്കൻഡ് സമയം വേണം. അജിത്തിന് 12.5 സെക്കൻഡും വേണം. ആനന്ദ് ഫിനിഷ് ചെയ്യു നോൾ അജിത്ത് എത്ര പിന്നിലായിരിക്കും? [Aanandinu 100meettar odunnathinu 11. 5 sekkandu samayam venam. Ajitthinu 12. 5 sekkandum venam. Aanandu phinishu cheyyu nol ajitthu ethra pinnilaayirikkum?]
154740. ഒരാൾ തന്‍റെ കാർ 150000 രൂപയ്ക്ക് വിറ്റപ്പോൾ പുതിയ ഒന്ന് വാങ്ങുന്നതിന്‍റെ 75% കിട്ടി. എന്നാൽ പുതിയ കാറിന്‍റെ വില എന്ത്? [Oraal thanre kaar 150000 roopaykku vittappol puthiya onnu vaangunnathinre 75% kitti. Ennaal puthiya kaarinre vila enthu?]
154741. 35,70,105 എന്നീ സംഖ്യകളെ നിശ്ശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ സംഖ്യ ഏത്? [35,70,105 ennee samkhyakale nishesham harikkaan kazhiyunna ettavum valiya samkhya eth?]
154742. 0.000312/(0.13 x 0.2) എത്ര? [0. 000312/(0. 13 x 0. 2) ethra?]
154743. രണ്ട് സംഖ്യകളുടെ തുക 99. അവയുടെ വൃത്യാസം 49 ആയാൽ അതിലെ വലിയ സംഖ്യ ഏത്? [Randu samkhyakalude thuka 99. Avayude vruthyaasam 49 aayaal athile valiya samkhya eth?]
154744. ഒരു ക്ലോക്കിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയം 3.15 ആയാൽ യഥാർത്ഥ സമയമെത്ര? [Oru klokkinre prathibimbam kaanikkunna samayam 3. 15 aayaal yathaarththa samayamethra?]
154745. ക്ലോക്കിലെ സമയം 4 മണി ആയാൽ കണ്ണാടിയിൽ അതിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയമെത്ര? [Klokkile samayam 4 mani aayaal kannaadiyil athinre prathibimbam kaanikkunna samayamethra?]