<<= Back Next =>>
You Are On Multi Choice Question Bank SET 3095

154751. 1/3 + 1/5 + 7/5 = എത്ര? [1/3 + 1/5 + 7/5 = ethra?]





154752. 10 - 5 + 10 ÷ 2 × 5=…..?





154753. ഒരു സംഖ്യയുടെ പകുതി 80 ന്‍റെ പത്തിലൊന്നു ആയാൽ സഖ്യ ഏത്? [Oru samkhyayude pakuthi 80 n‍re patthilonnu aayaal sakhya eth?]





154754. 30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നു ചേർന്നപ്പോൾ ശരാശരി വയസ്സ് 11 ആയി വർദ്ധിക്കുന്നു. എങ്കിൽ പുതുതായി വന്നു ചേർന്ന ആളിന്‍റെ വയസ്സ് എത്ര? [30 aalukalude sharaashari vayasu 10 aanu. Oraalum koodi vannu chernnappol sharaashari vayasu 11 aayi varddhikkunnu. Enkil puthuthaayi vannu chernna aalin‍re vayasu ethra?]





154755. താഴെക്കൊടുത്തിരിക്കുന്നവയിൽ ആരോഹണ ക്രമമേത്? [Thaazhekkodutthirikkunnavayil aarohana kramameth?]





154756. x ൻറെ 90% y, y യുടെ 80% z ആയാൽ x ന്‍റെ എത ശതമാനമാണ് z? [X nre 90% y, y yude 80% z aayaal x n‍re etha shathamaanamaanu z?]





154757. 60 + 36 ÷ 2 × 3 - 5=…..?





154758. അങ്കഗണിതം:സംഖ്യ, ബീജഗണിതം :---------------------? [Ankaganitham:samkhya, beejaganitham :---------------------?]






154759. 8% നിരക്കിൽ കുട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 5700 രൂപാ നിക്ഷേപിച്ചു. 2 വർഷം കഴിഞ്ഞാൽ എത്ര രൂപാ തിരികെ ലഭിക്കും? [8% nirakkil kuttu palisha kanakkaakkunna oru baankil oraal 5700 roopaa nikshepicchu. 2 varsham kazhinjaal ethra roopaa thirike labhikkum?]





154760. 8 % സാധാരണ പലിശയ്ക്ക് നിക്ഷേപിച്ച തുക 100 % വളർച്ച ആകണമെങ്കിൽ എത്ര വർഷം വേണം? [8 % saadhaarana palishaykku nikshepiccha thuka 100 % valarccha aakanamenkil ethra varsham venam?]





154761. ക്ടോക്കിൽ സമയം 6pm എന്ന് കാണിക്കുമ്പോൾ മിനുട്ടു സൂചിയും മണിക്കുർ സുചിയും തമ്മിലുള്ള കോണളവ് എത്ര? [Kdokkil samayam 6pm ennu kaanikkumpol minuttu soochiyum manikkur suchiyum thammilulla konalavu ethra?]





154762. 1710 : 1811 :: 2516 :......?





154763. 5.15 6 മണിക്ക് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര? [5. 15 6 manikku oru klokkile manikkoor soochiyum minittu soochiyum thammilulla konalavu ethra?]





154764. 13,35,57,79 അടുത്തതേത്? [13,35,57,79 adutthatheth?]





154765. രണ്ട് സംഖ്യകളുടെ ഗുണനഫലം 25000 ഉം ല.സാ.ഘു 500 ഉം ആയാൽ ഉ. സാ.ഘ എത്ര? [Randu samkhyakalude gunanaphalam 25000 um la. Saa. Ghu 500 um aayaal u. Saa. Gha ethra?]





154766. സാധാരണ പലിശ കണക്കാക്കുന്ന ബാങ്കിൽ 1340 രൂപ ഇരുപത് വർഷത്തേയ്ക്ക് നിക്ഷേപിച്ചപ്പോൾ പണം ഇരട്ടിയായി. പലിശ നിരക്ക് എത്രയായിരിക്കും? [Saadhaarana palisha kanakkaakkunna baankil 1340 roopa irupathu varshattheykku nikshepicchappol panam irattiyaayi. Palisha nirakku ethrayaayirikkum?]





154767. 'Oil' : an 'Oilman', ആണെങ്കില്‍ 'Milk' : ..............? ['oil' : an 'oilman', aanenkil‍ 'milk' : ..............?]





154768. മണിക്കൂറിൽ 90 കി.മി വേഗതയിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടി ഒരു ഇലട്രിക് പോസ്റ്റ് കടക്കുന്നതിന് 6 സെക്കന്റ് എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര? [Manikkooril 90 ki. Mi vegathayil sancharikkunna oru theevandi oru iladriku posttu kadakkunnathinu 6 sekkantu edukkunnu. Theevandiyude neelam ethra?]





154769. 8000 രൂപ 5% വാർഷിക നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നുവെങ്കിൽ 3 വർഷത്തേയ്ക്ക് കിട്ടുന്ന കൂട്ടുപലിശ എത്ര? [8000 roopa 5% vaarshika nirakkil oru baankil nikshepikkunnuvenkil 3 varshattheykku kittunna koottupalisha ethra?]





154770. ക്ലോക്കിന്‍റെ പ്രതിബിംബം ഒരു കണ്ണാടിയിലുടെ നോക്കുമ്പോൾ സമയം 12.15 ആണ്. എന്നാൽ യഥാർഥ സമയം എത്ര? [Klokkin‍re prathibimbam oru kannaadiyilude nokkumpol samayam 12. 15 aanu. Ennaal yathaartha samayam ethra?]





154771. രണ്ട് സംഖ്യകളുടെ ഉ. സാ.ഘ 5 ആയാൽ താഴെ തന്നിട്ടുള്ളതിൽ അസംഖ്യകളുടെ ല. സാ.ഘു ആകാൻ സാധ്യതയുള്ളത് ഏത്? [Randu samkhyakalude u. Saa. Gha 5 aayaal thaazhe thannittullathil asamkhyakalude la. Saa. Ghu aakaan saadhyathayullathu eth?]





154772. A : B= 2 : 3, B : C = 4 : 5 ആയാൽ A : B: C എത്ര? [A : b= 2 : 3, b : c = 4 : 5 aayaal a : b: c ethra?]





154773. 16 ÷ 8 ÷ 4 ÷ 2=….?





154774. EF = 15 ആയാൽ JK എത്രയാണ്? [Ef = 15 aayaal jk ethrayaan?]





154775. 5, 10, 15, 20 ,x എന്നീ അളവുകളുടെ ശരാശരി 18 ആയാൽ x ന്‍റെ വിലയെന്ത്? [5, 10, 15, 20 ,x ennee alavukalude sharaashari 18 aayaal x n‍re vilayenthu?]





154776. ഒരു സംഖ്യയിൽ നിന്നും ½ കുറച്ച് കിട്ടിയതിനെ ½ കൊണ്ട് ഗുണിച്ചപ്പോൾ ⅛ കിട്ടിയെങ്കിൽ സംഖ്യ ഏത്? [Oru samkhyayil ninnum ½ kuracchu kittiyathine ½ kondu gunicchappol ⅛ kittiyenkil samkhya eth?]





154777. 100 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗത 72 km/hr ആണ്. 140 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയമെടുക്കും? [100 meettar neelamulla oru theevandiyude vegatha 72 km/hr aanu. 140 meettar neelamulla oru paalam kadakkaan ethra samayamedukkum?]





154778. അദ്ധ്യാപകൻ: വിദ്യാർത്ഥി :: യജമാനൻ: .......? [Addhyaapakan: vidyaarththi :: yajamaanan: .......?]





154779. ഓസ്കാർ : സിനിമ:: ഓടക്കുഴൽ: .......? [Oskaar : sinima:: odakkuzhal: .......?]





154780. 2. 9. 28. 65. ........ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? [2. 9. 28. 65. ........ Shreniyile aduttha samkhya eth?]





154781. ഒരു ക്ലാസ്സിലെ 40 കൂട്ടികളുടെ ശരാശരി വയസ്സ് 14. ടീച്ചറേയും കണക്കിലെടുത്താൽ ക്ലാസ്സിലെ ശരാശരി ഒന്ന് കൂടുന്നു. എങ്കിൽ ടീച്ചറുടെ വയസ്സ് ഏത്? [Oru klaasile 40 koottikalude sharaashari vayasu 14. Deecchareyum kanakkiledutthaal klaasile sharaashari onnu koodunnu. Enkil deeccharude vayasu eth?]





154782. പുസ്തകത്തിന് ഗ്രന്ഥകാരനെന്ന പോലെയാണ് പ്രതിമയ്ക്ക്? [Pusthakatthinu granthakaaranenna poleyaanu prathimaykku?]





154783. ക്ലോക്കിലെ സമയം 12 ആയാൽ കണ്ണാടിയിൽ അതിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയമെത്ര? [Klokkile samayam 12 aayaal kannaadiyil athin‍re prathibimbam kaanikkunna samayamethra?]





154784. K+2,4K-6,3K-2 എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ Kയുടെ വില എന്ത്? [K+2,4k-6,3k-2 enniva oru samaanthara shreniyile thudarcchayaaya moonnu padangalaayaal kyude vila enthu?]





154785. ഒരാൾ ഒരു വാച്ച് 1200 രൂപയ്ക്ക് വിറ്റപ്പോൾ 20 % ലാഭം കിട്ടി. വാച്ചിന്‍റെ വില എന്ത്? [Oraal oru vaacchu 1200 roopaykku vittappol 20 % laabham kitti. Vaacchin‍re vila enthu?]





154786. 60 ÷ (12+3x6-20÷2) ന്‍റെ വിലയെത്ര? [60 ÷ (12+3x6-20÷2) n‍re vilayethra?]





154787. 4 കുട്ടികള്‍ക്ക് ശരാശരി 7 വയസ്സ്. അഞ്ചാമത് ഒരു കുട്ടികൂടി ചേര്‍ന്നാല്‍ ശരാശരി 6 വയസ്സ്. അഞ്ചാമന്‍റെ വയസ്സ് എത്ര? [4 kuttikal‍kku sharaashari 7 vayasu. Anchaamathu oru kuttikoodi cher‍nnaal‍ sharaashari 6 vayasu. Anchaaman‍re vayasu ethra?]





154788. ഒരാൾ 8000 രൂപ ബാങ്കിൽ നിക്ഷേപിച്ചത് 4 വർഷത്തിനു ശേഷം 9600 രൂപയായി തിരികെ ലഭിച്ചാൽ പലിശ നിരക്ക് എത്ര? [Oraal 8000 roopa baankil nikshepicchathu 4 varshatthinu shesham 9600 roopayaayi thirike labhicchaal palisha nirakku ethra?]





154789. നിശ്ചിത ചുറ്റളവുള്ള ചതുരങ്ങളില് ഏറ്റവും കൂടുതല് വിസ്തീര്ണ്ണം ഏതിനാണ്? [Nishchitha chuttalavulla chathurangalilu ettavum kooduthalu vistheernnam ethinaan?]





154790. ബലം : ന്യൂട്ടൻ : പ്രവൃത്തി: ___ [Balam : nyoottan : pravrutthi: ___]





154791. മഴവില്ല് : ആകാശം; മരീചിക? ––––– [Mazhavillu : aakaasham; mareechika? –––––]





154792. ഉച്ചയ്ക്ക് 12.40 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര? [Ucchaykku 12. 40 nu oru klokkile manikkoor soochiyum minittu soochiyum thammilulla konalavu ethra?]





154793. A, X ന്‍റെ സഹോദരിയും X,Yയുടെ മകളും Y, Z ന്‍റെ മകളും ആകുന്നു. എങ്കിൽ A യ്ക് Z നോടുള്ള ബന്ധം എന്ത്? [A, x n‍re sahodariyum x,yyude makalum y, z n‍re makalum aakunnu. Enkil a yku z nodulla bandham enthu?]





154794. 1 നും 10 നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര? [1 num 10 num idayilulla abhaajya samkhyakalude sharaashari ethra?]





154795. 3 x 3 - 3 ÷ 3 x 3 ÷ 3 - 3 എത്ര? [3 x 3 - 3 ÷ 3 x 3 ÷ 3 - 3 ethra?]





154796. 5, 9, 4, 8, 3, 7...... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? [5, 9, 4, 8, 3, 7...... Enna shreniyile aduttha samkhya eth?]





154797. രമയുടെ ഇപ്പോഴത്തെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 3 മടങ്ങിനെക്കാള്‍ 4 കൂടുതല്‍ ആണ് മൂന്നു വര്ഷം മുന്പ് രമയുടെ പ്രായം മകന്‍റെ വയസ്സിന്‍റെ 5 മടങ്ങ്‌ ആയിരുന്നു എങ്കില്‍ രമയുടെ വയസ്സ് എത്ര? [Ramayude ippozhatthe vayasu makan‍re vayasin‍re 3 madanginekkaal‍ 4 kooduthal‍ aanu moonnu varsham munpu ramayude praayam makan‍re vayasin‍re 5 madangu aayirunnu enkil‍ ramayude vayasu ethra?]





154798. ഒരു കോഡനുസരിച്ച് AWAKE-നെ ZVZID എന്ന് എഴുതിയാല്‍ അതേ കോഡനുസരിച്ച് FRIEND-നെ എങ്ങനെ എഴുതാം? [Oru kodanusaricchu awake-ne zvzid ennu ezhuthiyaal‍ athe kodanusaricchu friend-ne engane ezhuthaam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution