154808. ഒരു ക്ലാസിലെ 30 കുട്ടികളുടെ ശരാശരി വയസ്സ് 10 അണ്. ടീച്ചറുടെ വയസ്സു കൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര? [Oru klaasile 30 kuttikalude sharaashari vayasu 10 anu. Deeccharude vayasu koodi koottiyaal sharaashari vayasu 11 aakum. Deeccharude vayasu ethra?]
154809. A ഒരു ജോലി 20 ദിവസം കൊണ്ട് തീർക്കുമെങ്കിൽ 12 ദിവസം കൊണ്ട് ആ ജോലിയുടെ എത്ര ഭാഗം പൂർത്തിയാകും? [A oru joli 20 divasam kondu theerkkumenkil 12 divasam kondu aa joliyude ethra bhaagam poortthiyaakum?]
154810. 2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും? [2012 okdobar onnu thinkalaazhchayaanu ennaal 2012 navambar onnu ethu aazhcha aayirikkum?]
154812. 146,56,26 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ ശിഷ്ടം 6 കിട്ടുന്ന ഏറ്റവും വലിയ സംഖ്യ ഏത്? [146,56,26 ennee samkhyakale harikkumpol shishdam 6 kittunna ettavum valiya samkhya eth?]
154813. ഉച്ചയ്ക്ക് 12.50 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര? [Ucchaykku 12. 50 nu oru klokkile manikkoor soochiyum minittu soochiyum thammilulla konalavu ethra?]
154814. ഒരു ഗോളത്തിന്‍റെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും? [Oru golatthinre aaram irattiyaayaal vyaaptham ethra madangu varddhikkum?]
154815. ഒരു കച്ചവടക്കാരൻ ഒരു സാധനത്തിന്‍റെ വില 10% വർദ്ധിപ്പിച്ച് 10% ഡിസ്ക്കൗണ്ടിൽ വിൽക്കുന്നു എങ്കിൽ സാധനത്തിന്‍റെ ഇപ്പോഴത്തെ വിലയിലുള്ള മാറ്റമെന്ത്? [Oru kacchavadakkaaran oru saadhanatthinre vila 10% varddhippicchu 10% diskkaundil vilkkunnu enkil saadhanatthinre ippozhatthe vilayilulla maattamenthu?]
154819. 15 cm നീളവും 13 cm വീതിയും 12 cm ഘനവുമുള്ള ഒരു തടിക്കഷണത്തില്‍ നിന്നും മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ ചതുരക്കട്ടയുടെ വ്യാപ്തമെത്ര? [15 cm neelavum 13 cm veethiyum 12 cm ghanavumulla oru thadikkashanatthil ninnum muricchedukkaavunna ettavum valiya chathurakkattayude vyaapthamethra?]
154820. 25 പദങ്ങളുള്ള ഒരു സമാന്തരശേണിയിലെ പദങ്ങളുടെ തുക 400 ആയാൽ ഈ ശ്രേണിയുടെ 13 -)o പദം എത്ര? [25 padangalulla oru samaantharasheniyile padangalude thuka 400 aayaal ee shreniyude 13 -)o padam ethra?]
154821. മാർച്ച് 7 തിങ്കളാഴ്ച ആണെങ്കിൽ ഏപ്രിൽ 17 ഏത് ദിവസമായിരിക്കും? [Maarcchu 7 thinkalaazhcha aanenkil epril 17 ethu divasamaayirikkum?]
154822. ഒരു തുകയ്ക്ക് 8% നിരക്കിൽ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം 64 രൂപ എങ്കിൽ തുക എത്ര? [Oru thukaykku 8% nirakkil saadhaarana palishayum koottupalishayum thammilulla vyathyaasam 64 roopa enkil thuka ethra?]
154823. ഒരു മട്ടതൃകോണാത്തിലെ രണ്ടു കോണുകളുടെ അളവുകൾ ആകാൻ സാധ്യതയില്ലാത്തവ ഏവ? [Oru mattathrukonaatthile randu konukalude alavukal aakaan saadhyathayillaatthava eva?]
154824. 30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത ദിവസം കൊണ്ട് ചെയ്തു തീർക്കും? [30 per chernnu 8 divasam kondu cheythu theerkkunna oru joli 40 per chernnu etha divasam kondu cheythu theerkkum?]
154825. വക്കുകളുടെയെല്ലാം നീളം 6 സെ.മീ. ആയ ഒരു സമചതുരക്കട്ടയിൽ നിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്‍റെ വ്യാപ്തം എത്ര? [Vakkukaludeyellaam neelam 6 se. Mee. Aaya oru samachathurakkattayil ninnu chetthiyedukkaavunna ettavum valiya golatthinre vyaaptham ethra?]
154831. A; B; യുടെ സഹോദരനാണ്. C; D യുടെ അച്ഛനാണ്. E; B -യുടെ അമ്മയാണ് Aയും D യും സഹോദരന്മാരാണ്. Eയ്ക്ക് C -യുമായുള്ള ബന്ധം എന്ത്്? [A; b; yude sahodaranaanu. C; d yude achchhanaanu. E; b -yude ammayaanu ayum d yum sahodaranmaaraanu. Eykku c -yumaayulla bandham enthu്?]
154832. താഴെ പറയുന്നവയില്‍ ചെറുതേത്? [Thaazhe parayunnavayil cherutheth?]
154833. ഒരാള്‍ കിഴക്കോട്ട് 1 കി.മീ. നടന്ന് വലത്തോട്ട് തിരിഞ്ഞ് വീണ്ടും 1 കി.മീ. നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 കി.മീ. സഞ്ചരിക്കുന്നു. തുടങ്ങിയ സ്ഥലത്തുനിന്നും എത്ര ദൂരത്തിലായിരിക്കും അയാള്‍? [Oraal kizhakkottu 1 ki. Mee. Nadannu valatthottu thirinju veendum 1 ki. Mee. Nadannu idatthottu thirinju 2 ki. Mee. Nadannu veendum idatthottu thirinju 5 ki. Mee. Sancharikkunnu. Thudangiya sthalatthuninnum ethra dooratthilaayirikkum ayaal?]
154834. ഒരാള്‍ വടക്കുദിശയിലേയ്ക്ക് 2 കി.മീ. നടന്നതിനു ശേഷം വലതുവശം തിരിഞ്ഞ് 2 കി.മീ. ഉം വീണ്ടും വലതുവശം തിരിഞ്ഞ് 3 കി.മീ. ഉം നടക്കുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ ദിശ ഏത്? [Oraal vadakkudishayileykku 2 ki. Mee. Nadannathinu shesham valathuvasham thirinju 2 ki. Mee. Um veendum valathuvasham thirinju 3 ki. Mee. Um nadakkunnuvenkil addhehatthinre ippozhatthe disha eth?]
154835. ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്‍റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര? [Oru pareekshaykku paasaakanamenkil 50% maarkku labhikkanam. Oru kuttikku 172 maarkku kittiyappol 28 maarkkinre kuravukondu vijayicchilla. Enkil aake maarkku ethra?]
154836. CTPN: DSQM : : MUSK: ……?
154837. ഒരു വർഷം ഇന്ത്യയിൽ സ്വാതന്ത്ര്യദിനം ബുധനാഴ്ചയായിരുന്നു. എങ്കിൽ ആ വർഷം ഗാന്ധിജയന്തി ഏതു ദിവസമായിരിക്കും? [Oru varsham inthyayil svaathanthryadinam budhanaazhchayaayirunnu. Enkil aa varsham gaandhijayanthi ethu divasamaayirikkum?]
154838. താഴെ നാല് അക്ഷരങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇവയിലൊരണ്ണം മറ്റു മൂന്നില്‍ നിന്നും ചില കാര്യങ്ങളില്‍ വ്യത്യസ്തമായിരിക്കും. അതേതെന്ന് കണ്ടുപിടിക്കുക [Thaazhe naalu aksharangal kodutthittundu. Ivayilorannam mattu moonnil ninnum chila kaaryangalil vyathyasthamaayirikkum. Athethennu kandupidikkuka]
154839. സൗമ്യ 5000 രൂപ 12% നിരക്കിൽ അർദ്ധ വാർഷികമായി കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞാൽ എത്ര രൂപാ തിരികെ ലഭിക്കും? [Saumya 5000 roopa 12% nirakkil arddha vaarshikamaayi koottu palisha kanakkaakkunna oru baankil nikshepicchu. Oru varsham kazhinjaal ethra roopaa thirike labhikkum?]
154840. ½ + ¼ + ⅛ + 1/16 + 1/32 + 1/64 + 1/128 + x = 1 എങ്കിൽ x ന്‍റെ വിലയെത്ര? [½ + ¼ + ⅛ + 1/16 + 1/32 + 1/64 + 1/128 + x = 1 enkil x nre vilayethra?]
154841. ഒരു സംഖ്യയുടെ 2.5 % 0.05 ആണെങ്കിൽ സംഖ്യ എത്ര? [Oru samkhyayude 2. 5 % 0. 05 aanenkil samkhya ethra?]
154842. 2000 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 10% വില കൂട്ടി വിറ്റാൽ വില എത്ര? [2000 roopaykku vaangiya oru saadhanam 10% vila kootti vittaal vila ethra?]
154844. ബാബു 1500 രൂപയ്ക്ക് ഒരു വാച്ച് വാങ്ങി 1320 രൂപയ്ക്ക് വിറ്റു. എങ്കിൽ നഷ്ടം എത്ര ശതമാനം? [Baabu 1500 roopaykku oru vaacchu vaangi 1320 roopaykku vittu. Enkil nashdam ethra shathamaanam?]
154845. TEACHER എന്നത് 205138518 എന്ന രഹസ്യകോഡ് നൽകിയാൽ STUDENT എന്നതിന്‍റെ കോഡ് എന്ത്? [Teacher ennathu 205138518 enna rahasyakodu nalkiyaal student ennathinre kodu enthu?]
154848. 30 മീറ്റർ വശമുള്ള ഒരു സമഭുജത്രികോണാകൃതിയിലുള്ള മൈതാനത്തിനു ചുറ്റും ഒരു കുട്ടി നടക്കുകയാണ്. ഒരു ചുവടുവയ്ക്കുമ്പോൾ 60 സെ.മീ. പിന്നീടാൻ കഴിയുമെങ്കിൽ മൈതാനത്തിനു ചുറ്റും ഒരു പ്രാവശ്യം നടക്കുവാൻ എത്ര ചുവടു വെയ്ക്കുണ്ടി വരും? [30 meettar vashamulla oru samabhujathrikonaakruthiyilulla mythaanatthinu chuttum oru kutti nadakkukayaanu. Oru chuvaduvaykkumpol 60 se. Mee. Pinneedaan kazhiyumenkil mythaanatthinu chuttum oru praavashyam nadakkuvaan ethra chuvadu veykkundi varum?]
154849. അടുത്ത സംഖ്യ ഏത്? 64, 49, 36, 25, ___ [Aduttha samkhya eth? 64, 49, 36, 25, ___]
154850. മണിക്കുറിൽ 12 കി മീ. വേഗത്തിൽ ഓടുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകാൻ എത്ര സമയം എടുക്കും? [Manikkuril 12 ki mee. Vegatthil odunna 240 meettar neelamulla oru theevandi oru deliphon posttu kadannu pokaan ethra samayam edukkum?]