<<= Back Next =>>
You Are On Multi Choice Question Bank SET 3097

154851. ക്ലോക്കിന്‍റെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 9.10 ആണെന്ന് പറഞ്ഞു. എങ്കിൽ ക്ലോക്കിന്‍റെ യഥാർത്ഥ സമയം എത്? [Klokkin‍re prathibimbam nokki oru kutti samayam 9. 10 aanennu paranju. Enkil klokkin‍re yathaarththa samayam eth?]





154852. ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ടം ഉണ്ടായി. 30% ലാഭം കിട്ടുണമെങ്കിൽ അയാൾ അത് എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു? [Oraal 150 roopaykku oru saadhanam vittappol 25% nashdam undaayi. 30% laabham kittunamenkil ayaal athu ethra roopaykku vilkkanamaayirunnu?]





154853. ഒരു കോഡ് ഭാഷയില്‍ CLERK നെ 49 എന്നെഴുതിയാല്‍ OFFICE നെ എങ്ങനെ എഴുതാം? [Oru kodu bhaashayil‍ clerk ne 49 ennezhuthiyaal‍ office ne engane ezhuthaam?]





154854. 120 മീറ്റർ നീളമുള്ള ഒരു തീവണ്ടി 54 കി.മീ/മണിക്കുർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 180 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എടുക്കുന്ന സമയം എന്ത്? [120 meettar neelamulla oru theevandi 54 ki. Mee/manikkur vegathayil sancharicchukondirikkunnu. 180 meettar neelamulla oru paalam kadakkuvaan aa theevandi edukkunna samayam enthu?]





154855. ഒരു ക്ലബ് മീറ്റിങ്ങില്‍ ഓരോ അംഗങ്ങളും മറ്റെല്ലാ അംഗങ്ങളുമായും ഹസ്തദാനം നടത്തി. ആകെ 105 ഹസ്തദാനങ്ങള്‍ നടന്നുവെങ്കില്‍ പങ്കെടുത്ത അംഗങ്ങളുടെ ആകെ എണ്ണം എത്ര? [Oru klabu meettingil‍ oro amgangalum mattellaa amgangalumaayum hasthadaanam nadatthi. Aake 105 hasthadaanangal‍ nadannuvenkil‍ pankeduttha amgangalude aake ennam ethra?]





154856. 4 മണിക്ക് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര? [4 manikku oru klokkile manikkoor soochiyum minittu soochiyum thammilulla konalavu ethra?]





154857. 6:18:: 4: ......?





154858. 3.20 മണിക്ക് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര? [3. 20 manikku oru klokkile manikkoor soochiyum minittu soochiyum thammilulla konalavu ethra?]





154859. ഒര കച്ചവടക്കാരന്‍ രണ്ടു വാച്ചുകള്‍ 500 രൂപാ നിരക്കില്‍ വിറ്റു. ഒന്നാമത്തെ വാച്ചിന്‍റെ കച്ചവടത്തില്‍ അദ്ദേഹത്തിന് 10% ലാഭം കിട്ടി. രണ്ടാമത്തെ വാച്ചിന്‍റെ കച്ചവടത്തില്‍ 10% നഷ്ടം വന്നു. എങ്കില്‍ അദ്ദേഹത്തിന്‍റെ കൂട്ടായ ലാഭം അല്ലെങ്കില്‍ നഷ്ടം എത്ര? [Ora kacchavadakkaaran‍ randu vaacchukal‍ 500 roopaa nirakkil‍ vittu. Onnaamatthe vaacchin‍re kacchavadatthil‍ addhehatthinu 10% laabham kitti. Randaamatthe vaacchin‍re kacchavadatthil‍ 10% nashdam vannu. Enkil‍ addhehatthin‍re koottaaya laabham allenkil‍ nashdam ethra?]





154860. 42,63, 203 എന്നീ സംഖ്യകളെ നിശ്ശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ സംഖ്യ ഏത്? [42,63, 203 ennee samkhyakale nishesham harikkaan kazhiyunna ettavum valiya samkhya eth?]





154861. ഒരു മേശ 720 രൂപയ്ക്ക് വിറ്റപ്പോൾ 25% നഷ്ടം ഉണ്ടാകുന്നു. എങ്കിൽ മേശയുടെ വാങ്ങിയ വിലയെന്ത്? [Oru mesha 720 roopaykku vittappol 25% nashdam undaakunnu. Enkil meshayude vaangiya vilayenthu?]





154862. ജോണി 6000 രൂപ ബാങ്കില്‍ നിക്ഷേപിചു, രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ 6800 കിട്ടി , എങ്കില്‍ ബാങ്ക് നല്‍കിയ വാര്‍ഷിക സാധാരണ പലിശനിരക്ക് എത്ര? [Joni 6000 roopa baankil‍ nikshepichu, randuvar‍sham kazhinjappol‍ 6800 kitti , enkil‍ baanku nal‍kiya vaar‍shika saadhaarana palishanirakku ethra?]





154863. ഒരു സംഖ്യയുടെ മൂന്നു മടങ്ങിൽ നിന്നും അഞ്ച് കുറച്ചതിന്‍റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ ഏത്? [Oru samkhyayude moonnu madangil ninnum anchu kuracchathin‍re pakuthi ettaanu. Enkil samkhya eth?]





154864. 1 - 1 / 2 -1 / 4 -1 / 8 -1 / 16 എത്ര [1 - 1 / 2 -1 / 4 -1 / 8 -1 / 16 ethra]





154865. 84 - 27 ÷ 3 × 2 + 7.5 × 2=…..?





154866. a:b = 2:3 -ഉം b:c = 4:5 -ഉം ആയാൽ a:c എത്ര? [A:b = 2:3 -um b:c = 4:5 -um aayaal a:c ethra?]





154867. 1000 രൂപ 10% വാർഷിക നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നുവെങ്കിൽ 3 വർഷത്തേയ്ക്ക് കിട്ടുന്ന കൂട്ടുപലിശ എത്ര? [1000 roopa 10% vaarshika nirakkil oru baankil nikshepikkunnuvenkil 3 varshattheykku kittunna koottupalisha ethra?]





154868. a + b = -1, a=-3, b യുടെ വില എത്? [A + b = -1, a=-3, b yude vila eth?]





154869. 4000 രൂപ വിലയുള്ള ഒരു മൊബൈൽ ഫോൺ 4360 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം? [4000 roopa vilayulla oru mobyl phon 4360 roopaykku vittaal laabham ethra shathamaanam?]





154870. താഴെ തന്നിട്ടുള്ള ശ്രേണിയില്‍ ചില അക്ഷരങ്ങള്‍ വിട്ടിരിക്കുന്നു. വിട്ടിട്ടുള്ള അക്ഷരങ്ങള്‍ ക്രമത്തില്‍ എഴുതിയിട്ടുള്ളത് ഏതെന്ന് കണ്ടുപിടിക്കുക. a- caa -bc-aa-bbbccc-aaab [Thaazhe thannittulla shreniyil‍ chila aksharangal‍ vittirikkunnu. Vittittulla aksharangal‍ kramatthil‍ ezhuthiyittullathu ethennu kandupidikkuka. A- caa -bc-aa-bbbccc-aaab]





154871. A=1,B=3,C=5,D=7,……….എന്നിങ്ങനെ ആയാൽ 17 27 7 17 1 സൂചിപ്പിക്കുന്നത് എന്ത് [A=1,b=3,c=5,d=7,………. Enningane aayaal 17 27 7 17 1 soochippikkunnathu enthu]





154872. 'Magazine' : 'Editor' ആണെങ്കില്‍ 'Drama' : ..............? ['magazine' : 'editor' aanenkil‍ 'drama' : ..............?]





154873. രാജു 3 കി.മീ. തെക്കോട്ട് സഞ്ചരിച്ചശേഷം ഇടത്തോട്ട് തിരിഞ്ഞ് 8 കി.മീ. സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 3 കി.മീ. സഞ്ചരിച്ചു. എങ്കിൽ അയാൾ യാത്ര തിരിച്ചിടഞ്ഞു നിന്നും എത്ര കിലോമീറ്റർ അകലത്തിലാണിപ്പോൾ? [Raaju 3 ki. Mee. Thekkottu sancharicchashesham idatthottu thirinju 8 ki. Mee. Sancharicchu. Pinneedu valatthottu thirinju 3 ki. Mee. Sancharicchu. Enkil ayaal yaathra thiricchidanju ninnum ethra kilomeettar akalatthilaanippol?]





154874. 4, 8, x ഇവ അനുപാതത്തിലായാൽ x ന്‍റെ വില എത്ര? [4, 8, x iva anupaathatthilaayaal x n‍re vila ethra?]





154875. A; B; C ഇവരുടെ ശരാശരി വയസ്സ് 30. B; C ഇവരുടെ ശരാശരി വയസ്സ് 32. എന്നാല്‍ A യുടെ വയസ്സ് എത്ര? [A; b; c ivarude sharaashari vayasu 30. B; c ivarude sharaashari vayasu 32. Ennaal‍ a yude vayasu ethra?]





154876. താഴെ തന്നിട്ടുള്ള ശ്രേണിയില്‍ ചില അക്ഷരങ്ങള്‍ വിട്ടിരിക്കുന്നു. വിട്ടിട്ടുള്ള അക്ഷരങ്ങള്‍ ക്രമത്തില്‍ എഴുതിയിട്ടുള്ളത് ഏതെന്ന് കണ്ടെത്തുക? a – aa – ab – aa – a – a [Thaazhe thannittulla shreniyil‍ chila aksharangal‍ vittirikkunnu. Vittittulla aksharangal‍ kramatthil‍ ezhuthiyittullathu ethennu kandetthuka? A – aa – ab – aa – a – a]





154877. സംഖ്യാശ്രേണിയില്‍ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക: 81; 69; 58; 48; 39; ....? [Samkhyaashreniyil‍ vittupoya samkhya poorippikkuka: 81; 69; 58; 48; 39; ....?]





154878. ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 1 മാർക്കും തെറ്റായ ഉത്തരത്തിന് ¼ മാർക്ക് കുറയുകയും ചെയ്യും. ഒരു കൂട്ടിക്ക് ആകെയുള്ള 100 ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയപ്പോൾ 75 മാർക്ക് ലഭിച്ചു. എങ്കിൽ എത്ര ശരിയുത്തരങ്ങൾ എഴുതിക്കാണും? [Oru pareekshayil oro shariyuttharatthinum 1 maarkkum thettaaya uttharatthinu ¼ maarkku kurayukayum cheyyum. Oru koottikku aakeyulla 100 chodyangalkku uttharam ezhuthiyappol 75 maarkku labhicchu. Enkil ethra shariyuttharangal ezhuthikkaanum?]





154879. ഒരു ബാങ്കിൽ 4 വർഷത്തേയ്ക്ക് ഒരു നിശ്ചിത തുക നിക്ഷേപിച്ചപ്പോൾ തുക ഇരട്ടിയായി എങ്കിൽ പലിശ നിരക്ക് എത്ര? [Oru baankil 4 varshattheykku oru nishchitha thuka nikshepicchappol thuka irattiyaayi enkil palisha nirakku ethra?]





154880. ഒരു സ്ക്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 15:10 ആണ്. ആ സ്ക്കൂളിൽ 900 പെൺകുട്ടികളുണ്ടെങ്കിൽ ആകെ കുട്ടികളുടെ എണ്ണം എത്ര? [Oru skkoolil aankuttikalum penkuttikalum thammilulla amshabandham 15:10 aanu. Aa skkoolil 900 penkuttikalundenkil aake kuttikalude ennam ethra?]





154881. 54, 126,162 എന്നീ സംഖ്യകളെ നിശ്ശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ സംഖ്യ ഏത്? [54, 126,162 ennee samkhyakale nishesham harikkaan kazhiyunna ettavum valiya samkhya eth?]





154882. 2000 രൂപ 10% സാധാരണ പലിശയ്ക്ക് ബാങ്കിൽ നിക്ഷേപിച്ചാൽ എത്ര വർഷം കൊണ്ട് തുക മൂന്നിരട്ടിയാകും? [2000 roopa 10% saadhaarana palishaykku baankil nikshepicchaal ethra varsham kondu thuka moonnirattiyaakum?]





154883. a x a/8 x a/27 = 1 ആയാൽ a=? [A x a/8 x a/27 = 1 aayaal a=?]





154884. A ഒരു ജോലി 6 ദിവസം കൊണ്ട് തീർക്കും. B ആ ജോലി 12 ദിവസം കൊണ്ട് തീർക്കും. A യും B യും കൂടി ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് തീരും? [A oru joli 6 divasam kondu theerkkum. B aa joli 12 divasam kondu theerkkum. A yum b yum koodi chernnu aa joli ethra divasam kondu theerum?]





154885. സീത ഒരു കെയ്ക്ക് ആദ്യം നേര്‍പകുതിയായി മുറിച്ചു. അതില്‍ ഒരു പകുതി വീണ്ടും അവള്‍ 20 ഗ്രാം വീതം ചെറുകഷ്ണങ്ങളായി മുറിച്ചു. ആകെ 7 കഷ്ണങ്ങള്‍ ഉണ്ടെങ്കില്‍ കെയ്ക്കിന് എത്ര തൂക്കം ഉണ്ടായിരുന്നു? [Seetha oru keykku aadyam ner‍pakuthiyaayi muricchu. Athil‍ oru pakuthi veendum aval‍ 20 graam veetham cherukashnangalaayi muricchu. Aake 7 kashnangal‍ undenkil‍ keykkinu ethra thookkam undaayirunnu?]





154886. 0.45 എന്ന ദശാംശസംഖ്യയുടെ ഭിന്നസംഖ്യരൂപം ഏതാണ്? [0. 45 enna dashaamshasamkhyayude bhinnasamkhyaroopam ethaan?]





154887. ഒരാൾ വടക്കോട്ട് 4 കി.മീറ്ററും അവിടെ നിന്ന് കിഴക്കോട്ട് 3 കി.മീറ്ററും സഞ്ചരിച്ചു പുറപ്പെട്ട സ്ഥലത്തുനിന്ന് അയാളുടെ ദുരമെത്ര? [Oraal vadakkottu 4 ki. Meettarum avide ninnu kizhakkottu 3 ki. Meettarum sancharicchu purappetta sthalatthuninnu ayaalude duramethra?]





154888. 12,18, 27 എന്നിവ കൊണ്ട് ഹരിച്ചാൽ യഥാക്രമം ശിഷ്ടങ്ങൾ 8. 14. 23 വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്? [12,18, 27 enniva kondu haricchaal yathaakramam shishdangal 8. 14. 23 varunna ettavum cheriya samkhya eth?]





154889. ഒരു സ്ത്രീയെ ചുണ്ടിക്കാട്ടി സരിത ഇങ്ങനെ പറഞ്ഞു: ‘ഇത് എന്‍റെ അച്ഛന്‍റെ മകന്‍റെ അമ്മുമ്മയുടെ ഒരേയൊരു മകളാണ്’ ഒപ്പമുണ്ടായിരുന്ന സ്ത്രീ സരിതയുടെ ആരാണ്? [Oru sthreeye chundikkaatti saritha ingane paranju: ‘ithu en‍re achchhan‍re makan‍re ammummayude oreyoru makalaan’ oppamundaayirunna sthree sarithayude aaraan?]





154890. 550 ന്‍റെ 19% =......? [550 n‍re 19% =......?]





154891. 12.20 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര? [12. 20 nu oru klokkile manikkoor soochiyum minittu soochiyum thammilulla konalavu ethra?]





154892. S Narayanan 59298. ഇതിന്‍റെ പല രൂപങ്ങൾ തന്നിരിക്കുന്നു. ശരിയായതു മാത്രം എഴുതുക. [S narayanan 59298. Ithin‍re pala roopangal thannirikkunnu. Shariyaayathu maathram ezhuthuka.]





154893. ഒരു സംഖ്യയുടെ 75% ത്തോട് 75 കൂട്ടിയാൽ അതേ സംഖ്യ കിട്ടുന്നു. സംഖ്യ ഏത്? [Oru samkhyayude 75% tthodu 75 koottiyaal athe samkhya kittunnu. Samkhya eth?]





154894. 18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്‌തു തീർക്കണമെങ്കിൽ ഇനി എത്ര ആളുകൾ കുടി വേണം? [18 aalukal 30 divasam kondu cheyyunna oru joli 20 divasam kondu cheythu theerkkanamenkil ini ethra aalukal kudi venam?]





154895. 2012 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്കാകൈകൂടി എത്ര ദിവസങ്ങൾ ഉണ്ട്? [2012 varshatthil januvari, phebruvari, maarcchu maasangalkkaakykoodi ethra divasangal undu?]





154896. P, Q എന്നീ പൈപ്പുകൾ യഥാക്രമം 10 മണിക്കൂർ കൊണ്ടും 15 മണിക്കൂർ കൊണ്ടും ഒരു ടാങ്ക് നിറയ്ക്കുമെങ്കിൽ രണ്ട് പൈപ്പുകളും ഒരേ സമയം തുറന്നാൽ എത്ര സമയം കൊണ്ട് ആ ടാങ്ക് നിറയും? [P, q ennee pyppukal yathaakramam 10 manikkoor kondum 15 manikkoor kondum oru daanku niraykkumenkil randu pyppukalum ore samayam thurannaal ethra samayam kondu aa daanku nirayum?]





154897. ഒരാൾ 400 രൂപ 11% സാധാരണ പലിശയ്ക്ക് 13 വർഷത്തേയ്ക്കും 13 ശതമാനം സാധാരണ പലിശയ്ക്ക് 12 വർഷത്തേയ്ക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള അന്തരം എത്ര? [Oraal 400 roopa 11% saadhaarana palishaykku 13 varshattheykkum 13 shathamaanam saadhaarana palishaykku 12 varshattheykkum nikshepicchaal palisha thammilulla antharam ethra?]





154898. 625, 225, 121, 149 ഇതിൽ ചേരാത്തത് എടുത്തെഴുതുക? [625, 225, 121, 149 ithil cheraatthathu edutthezhuthuka?]





154899. രാജുവും മോഹനും ക്രിക്കറ്റും ടെന്നീസും കളിക്കും. മോഹനും പ്രദീപും; ടെന്നീസും ഫുട്‌ബോളും കളിക്കും; പ്രദീപും കുമാറും ഫുട്‌ബോളും ഹോക്കിയും കളിക്കും. രാജുവും കുമാറും ഹോക്കിയും ക്രിക്കറ്റും കളിക്കും. എന്നാല്‍ ക്രിക്കറ്റ്; ടെന്നീസ്; ഫുട്‌ബോള്‍ ഇവ മൂന്നും കളിക്കുന്ന കളിക്കാരന്‍? [Raajuvum mohanum krikkattum denneesum kalikkum. Mohanum pradeepum; denneesum phudbolum kalikkum; pradeepum kumaarum phudbolum hokkiyum kalikkum. Raajuvum kumaarum hokkiyum krikkattum kalikkum. Ennaal‍ krikkattu; denneesu; phudbol‍ iva moonnum kalikkunna kalikkaaran‍?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution