<<= Back Next =>>
You Are On Multi Choice Question Bank SET 3098

154901. ഒരു സാധനം 5% ലാഭത്തിന് വിറ്റപ്പോള്‍; അത് 5% നഷ്ടത്തിന് വിറ്റിരുന്നതിനേക്കാള്‍ 15 രൂപ കൂടുതല്‍ ലഭിച്ചുവെങ്കില്‍ സാധനത്തിന്‍റെ യഥാര്‍ത്ഥവില എന്ത്? [Oru saadhanam 5% laabhatthinu vittappol‍; athu 5% nashdatthinu vittirunnathinekkaal‍ 15 roopa kooduthal‍ labhicchuvenkil‍ saadhanatthin‍re yathaar‍ththavila enthu?]





154902. 2; 2; 4; 6; 10; ........





154903. സാന്ദ്ര കിഴക്കോട്ടു 2 KM നടന്ന് വലത്തോട്ടു തിരിഞ് 2km നടന്ന് ഇടത്തോട്ടു തിരിഞ് 1 KM നടന്ന് വീണ്ടും ഇടത്തോട്ടു തിരിഞ് 6 KM സഞ്ചരിച്ചാൽ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നുമെത്ര ദൂരത്തിലാണിപ്പോൾ? [Saandra kizhakkottu 2 km nadannu valatthottu thirinju 2km nadannu idatthottu thirinju 1 km nadannu veendum idatthottu thirinju 6 km sancharicchaal yaathra thudangiya sthalatthu ninnumethra dooratthilaanippol?]





154904. 8 പുരുഷൻമാർക്കോ 12 സ്ത്രീകൾക്കോ ഒരു ജോലി 25 ദിവസങ്ങൾ കൊണ്ട് ചെയ്ത് തീർക്കാം. എന്നാൽ 6 പുരുഷൻമാരും 11 സ്ത്രീകളും ഇതേ ജോലി തീർക്കാൻ എത്ര ദിവസം വേണ്ടിവരും? [8 purushanmaarkko 12 sthreekalkko oru joli 25 divasangal kondu cheythu theerkkaam. Ennaal 6 purushanmaarum 11 sthreekalum ithe joli theerkkaan ethra divasam vendivarum?]





154905. .+ ഗുണനത്തെയും - ഹരണത്തെയും x സങ്കലനത്തെയും ÷ വ്യവകലനത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (35 x 20) + (25 ÷ 15) - 5 ഏത്ര? [.+ gunanattheyum - haranattheyum x sankalanattheyum ÷ vyavakalanattheyum soochippikkunnuvenkil (35 x 20) + (25 ÷ 15) - 5 ethra?]





154906. രൊൾ 800 മീറ്റർ നീളമുള്ള ഒരു പാലം 8 മിനിറ്റ് കൊണ്ട് നടന്നു. എന്നാൽ വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ? [Rol 800 meettar neelamulla oru paalam 8 minittu kondu nadannu. Ennaal vegatha manikkooril ethra kilomeettar?]





154907. ആയിഷയുടെ വയസ്സ് രാജന്‍റെ വയസ്സിന്‍റെ മൂന്നിരട്ടിയാണ്. എന്നാല് രാജന്‍റെ വയസ്സ് ദിലീപിന്‍റെ വയസ്സിന്‍റെ എട്ട് ഇരട്ടിയോട് 2 ചേര്ത്താല് ലഭിക്കും. ദിലീപിന്‍റെ വയസ്സ് 2 ആണെങ്കില് ആയിഷയുടെ വയസ്സെത്ര? [Aayishayude vayasu raajan‍re vayasin‍re moonnirattiyaanu. Ennaalu raajan‍re vayasu dileepin‍re vayasin‍re ettu irattiyodu 2 chertthaalu labhikkum. Dileepin‍re vayasu 2 aanenkilu aayishayude vayasethra?]





154908. 10 + 6 ÷ 2 × 3 - 4=…..?





154909. 16 ÷ 8 × 4 ÷ 2 × 0=…..?





154910. ഈ ചോദ്യത്തിലെ സംഖ്യകള് ഒരു പ്രത്യേക രീതിയില് ക്രമീകരിച്ചിരിക്കുന്നു. നിരയില് വിട്ടുപോയ സംഖ്യ ഏതെന്ന് കണ്ടുപിടിക്കുക? 12; 21; 33; 23; 32; ––– [Ee chodyatthile samkhyakalu oru prathyeka reethiyilu krameekaricchirikkunnu. Nirayilu vittupoya samkhya ethennu kandupidikkuka? 12; 21; 33; 23; 32; –––]





154911. ഒരു ക്ലാസിലെ നാലുകുട്ടികള്‍ ഒരു ബഞ്ചില്‍ ഇരിക്കുന്നു. സുനില്‍; മാത്യുവിന്‍റെ ഇടതുവശത്തും റഹിമിന്‍റെ വലതുവശത്തുമാണ്. അനിലിന്‍റെ ഇടതുവശത്താണ് റഹിം. ആരാണ് ഏറ്റവും ഇടതുവശത്ത് ഇരിക്കുന്നത്? [Oru klaasile naalukuttikal‍ oru banchil‍ irikkunnu. Sunil‍; maathyuvin‍re idathuvashatthum rahimin‍re valathuvashatthumaanu. Anilin‍re idathuvashatthaanu rahim. Aaraanu ettavum idathuvashatthu irikkunnath?]





154912. 16, 20, 24, 30 എന്നിവ കൊണ്ട് ഹരിച്ചാൽ ശിഷ്ടം 3 വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്? [16, 20, 24, 30 enniva kondu haricchaal shishdam 3 varunna ettavum cheriya samkhya eth?]





154913. 1000 രൂപ ഒരാള്‍ ബാങ്കില്‍നിന്നും കടമെടുത്തു, ബാങ്ക് 8% വാര്‍ഷിക കൂട്ടുപലിശ രീതിയിലാണ്‌ പലിശ കണക്കാക്കുന്നതെങ്കില്‍ 2 വര്ഷം കഴിയുമ്പോള്‍ അയാള്‍ എത്ര രൂപ ആകെ തിരികെ അടക്കണം? [1000 roopa oraal‍ baankil‍ninnum kadamedutthu, baanku 8% vaar‍shika koottupalisha reethiyilaanu palisha kanakkaakkunnathenkil‍ 2 varsham kazhiyumpol‍ ayaal‍ ethra roopa aake thirike adakkanam?]





154914. SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം? [Shame ennathu 37681 ennum road ennathu 2465 ennum kodu cheythaal athe bhaashayil hear engane kodu cheyyaam?]





154915. 4 = 61; 5 = 52; 6 = 63; 7 =?





154916. മറ്റുള്ളവയുമായി യോജിക്കാത്ത അക്ഷരജോടി ഏത്? [Mattullavayumaayi yojikkaattha aksharajodi eth?]





154917. താഴെ കൊടുത്തവയിൽ ചെറിയ ഭിന്നും ഏത്? [Thaazhe kodutthavayil cheriya bhinnum eth?]





154918. 150 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗത 72 Km/hr ആണ്. 250 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയമെടുക്കും? [150 meettar neelamulla oru theevandiyude vegatha 72 km/hr aanu. 250 meettar neelamulla oru paalam kadakkaan ethra samayamedukkum?]





154919. ഒരു ബാങ്കിൽ 5 വർഷത്തേയ്ക്ക് നിശ്ചിത തുക നിക്ഷേപിച്ചപ്പോൾ തുക ഇരട്ടിയായി എങ്കിൽ പലിശ നിരക്ക് എത്ര ശതമാനം? [Oru baankil 5 varshattheykku nishchitha thuka nikshepicchappol thuka irattiyaayi enkil palisha nirakku ethra shathamaanam?]





154920. സമചതുരം : സമചതുരക്കട്ട ; വൃത്തം : ___ [Samachathuram : samachathurakkatta ; vruttham : ___]





154921. 1 + 2 = 31; 2 + 3 = 51; 3 + 4 = 71 ആയാല്; 4 + 5 = –––? [1 + 2 = 31; 2 + 3 = 51; 3 + 4 = 71 aayaalu; 4 + 5 = –––?]





154922. കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക [Koottatthil bandhamillaattha samkhya kandetthuka]





154923. 60 ന്‍റെ 10% ത്തിനെ 6 കൊണ്ട് ഗുണിച്ചാൽ കിട്ടുന്നത് 360 ന്‍റെ എത്ര ശതമാനമാണ്? [60 n‍re 10% tthine 6 kondu gunicchaal kittunnathu 360 n‍re ethra shathamaanamaan?]





154924. 10-5+10÷2×5 =?





154925. 'Hungry' : 'Food' ആണെങ്കില്‍ 'Thirsty' : ..............? ['hungry' : 'food' aanenkil‍ 'thirsty' : ..............?]





154926. 5 മണി 15 മിനിറ്റ് കാണിക്കുന്ന ക്ലോക്കിലെ മിനിറ്റ് സൂചിയും മണിക്കുർ സൂചിയും തമ്മിലുള്ള കോണളവ് എത്രയാണ്? [5 mani 15 minittu kaanikkunna klokkile minittu soochiyum manikkur soochiyum thammilulla konalavu ethrayaan?]





154927. 77,161,49 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ ശിഷ്ടം 7 കിട്ടുന്ന ഏറ്റവും വലിയ സംഖ്യ ഏത്? [77,161,49 ennee samkhyakale harikkumpol shishdam 7 kittunna ettavum valiya samkhya eth?]





154928. രണ്ടക്കമുള്ള ഒരു സംഖ്യയുടെ അക്കങ്ങളുടെ തുക 8. സംഖ്യയുടെ കൂടെ 18 കൂട്ടിയപ്പോള്‍ സംഖ്യയുടെ അക്കങ്ങള്‍ അന്യോന്യം മാറുമെങ്കില്‍ സംഖ്യയേത്? [Randakkamulla oru samkhyayude akkangalude thuka 8. Samkhyayude koode 18 koottiyappol‍ samkhyayude akkangal‍ anyeaanyam maarumenkil‍ samkhyayeth?]





154929. ക്ലോക്കിലെ സമയം 12.35 ആയാൽ കണ്ണാടിയിൽ അതിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയമെത്ര? [Klokkile samayam 12. 35 aayaal kannaadiyil athin‍re prathibimbam kaanikkunna samayamethra?]





154930. ഒരു കമ്പനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ്ത് 35 ആണ്. മാനേജരുടെ വയസു കൂട്ടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി വയസ് ഒന്നു വർധിച്ചു. എങ്കിൽ മാനേജരുടെ വയസ് ഏത്? [Oru kampaniyile 24 jolikkaarude sharaashari vayasthu 35 aanu. Maanejarude vayasu kootti ulppedutthiyappol sharaashari vayasu onnu vardhicchu. Enkil maanejarude vayasu eth?]





154931. ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ബാബു പറഞ്ഞു, ‘എന്‍റെ അമ്മയുടെ മകളുടെ അച്ഛന്‍റെ സഹോദരിയാണ് അവർ’. ആ സ്ത്രീ ബാബുവിന്‍റെ ആരാണ്? [Oru sthreeye choondikkaanicchukondu baabu paranju, ‘en‍re ammayude makalude achchhan‍re sahodariyaanu avar’. Aa sthree baabuvin‍re aaraan?]





154932. ഒരു വസ്തുവിന്‍റെ വാങ്ങിയവില 60 രൂപയും, വീറ്റവില 66 രൂപയും ആയാൽ ലാഭശതമാനം എത്ര? [Oru vasthuvin‍re vaangiyavila 60 roopayum, veettavila 66 roopayum aayaal laabhashathamaanam ethra?]





154933. രോഗി: ഡോക്ടർ:: വിദ്യാർത്ഥി.....? [Rogi: dokdar:: vidyaarththi.....?]





154934. പൂരിപ്പിക്കുക. ഓസ്‌കാര്‍ : സിനിമ :: ബുക്കര്‍ :–––––– ? [Poorippikkuka. Oskaar‍ : sinima :: bukkar‍ :–––––– ?]





154935. ഒരു വര്‍ഷത്തില്‍; ആഗസ്ത് 25നു വ്യാഴം ആണെങ്കില്‍; ആ മാസത്തില്‍ ആകെ എത്ര തിങ്കളാഴ്ചകള്‍ ഉണ്ട്? [Oru var‍shatthil‍; aagasthu 25nu vyaazham aanenkil‍; aa maasatthil‍ aake ethra thinkalaazhchakal‍ undu?]





154936. ഒരു ടൈംപീസിൽ 6 pm ആയപ്പോൾ മണിക്കൂർ സൂചി വടക്ക് വരത്തക്കവിധം താഴെ വച്ചു. എങ്കിൽ 9.15 pm ആകുമ്പോൾ മിനിറ്റു സൂചി ഏതു ദിശയിലായിരിക്കും? [Oru dympeesil 6 pm aayappol manikkoor soochi vadakku varatthakkavidham thaazhe vacchu. Enkil 9. 15 pm aakumpol minittu soochi ethu dishayilaayirikkum?]





154937. 25 % ത്തിന്‍റെ 25% എത്ര? [25 % tthin‍re 25% ethra?]





154938. 5, 10,15, 20, x എന്നീ അളവുകളുടെ ശരാശരി 18 ആയാൽ x -ന്‍റെ വില എത്ര? [5, 10,15, 20, x ennee alavukalude sharaashari 18 aayaal x -n‍re vila ethra?]





154939. ഒരു സാധനം 500 രൂപക്ക് വിറ്റപ്പോൾ 20% നഷ്ടവും ഉണ്ടായെങ്കിൽ സാധനത്തിന്‍റെ വാങ്ങിയ വില എത്രയാണ്? [Oru saadhanam 500 roopakku vittappol 20% nashdavum undaayenkil saadhanatthin‍re vaangiya vila ethrayaan?]





154940. ഇപ്പോള്‍ കൃഷ്ണന് 4 വയസ്സും മിനിക്ക് 6 വയസ്സും ഉണ്ട്. ഇരുവരുടെയും വയസ്സിന്‍റെ തുക 24 ആകുവാന്‍ അവര്‍ എത്ര വര്‍ഷം കാത്തിരിക്കണം [Ippol‍ krushnanu 4 vayasum minikku 6 vayasum undu. Iruvarudeyum vayasin‍re thuka 24 aakuvaan‍ avar‍ ethra var‍sham kaatthirikkanam]





154941. ഒരു ബോക്സ് 85 രൂപയ്ക്ക് വിറ്റപ്പോൾ 10 രൂപ നഷ്ടം വന്നു.10 രൂപ ലാഭം കിട്ടണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണം? [Oru boksu 85 roopaykku vittappol 10 roopa nashdam vannu. 10 roopa laabham kittanamenkil ethra roopaykku vilkkanam?]





154942. 583 എന്ന സംഖ്യയെ 293 ആയി ബന്ധപ്പെടുത്താമെങ്കില് 488-നെ ഏതിനോട് ചേര്ക്കാം? [583 enna samkhyaye 293 aayi bandhappedutthaamenkilu 488-ne ethinodu cherkkaam?]





154943. 5820 നോട് എത്ര കൂട്ടിയാൽ 18 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ കിട്ടും? [5820 nodu ethra koottiyaal 18 kondu nishesham harikkaavunna samkhya kittum?]





154944. 0,7,26,63……….എന്ന ശ്രേണിയിലെ അടുത്ത പദം ഏത്? [0,7,26,63………. Enna shreniyile aduttha padam eth?]





154945. മണിക്കൂറിൽ 60 കി.മീ വേഗതയിൽ ഓടുന്ന ഒരു ട്രെയിൻ 40 മീ നീളമുള്ള ഒരു പാലം കടക്കുന്നതിന് 6 സെക്കന്റ് എടുക്കുന്നുവെങ്കിൽ ട്രെയിനിന്‍റെ നീളമെന്ത്? [Manikkooril 60 ki. Mee vegathayil odunna oru dreyin 40 mee neelamulla oru paalam kadakkunnathinu 6 sekkantu edukkunnuvenkil dreyinin‍re neelamenthu?]





154946. ഒരു പരീക്ഷയ്ക്ക് പാസാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു വിദ്യാർത്ഥിക്ക് 172 മാർക്ക് ലഭിച്ചപ്പോൾ 28 മാർക്കിന്‍റെ കുറവ് മൂലംപരാജയപ്പെട്ടു. എങ്കിൽ ആകെ മാർക്ക് എത്ര? [Oru pareekshaykku paasaakanamenkil 50% maarkku labhikkanam. Oru vidyaarththikku 172 maarkku labhicchappol 28 maarkkin‍re kuravu moolamparaajayappettu. Enkil aake maarkku ethra?]





154947. രണ്ട് പൂര്‍ണസംഖ്യകളുടെ തുക 72. താഴെ പറയുന്നവയില്‍ ഇവയുടെ അനുപാതം അല്ലാത്തത് ഏത്? [Randu poor‍nasamkhyakalude thuka 72. Thaazhe parayunnavayil‍ ivayude anupaatham allaatthathu eth?]





154948. ഒരു സംഖ്യയുടെ 200% എന്നത് 160 ആയാൽ ആ സംഖ്യയുടെ 150% എത്ര? [Oru samkhyayude 200% ennathu 160 aayaal aa samkhyayude 150% ethra?]





154949. 114.5 എന്ന സംഖ്യയിൽ 5 -ന്‍റെ സ്ഥാനവില എത്ര? [114. 5 enna samkhyayil 5 -n‍re sthaanavila ethra?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution