1. സാന്ദ്ര കിഴക്കോട്ടു 2 KM നടന്ന് വലത്തോട്ടു തിരിഞ് 2km നടന്ന് ഇടത്തോട്ടു തിരിഞ് 1 KM നടന്ന് വീണ്ടും ഇടത്തോട്ടു തിരിഞ് 6 KM സഞ്ചരിച്ചാൽ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നുമെത്ര ദൂരത്തിലാണിപ്പോൾ? [Saandra kizhakkottu 2 km nadannu valatthottu thirinju 2km nadannu idatthottu thirinju 1 km nadannu veendum idatthottu thirinju 6 km sancharicchaal yaathra thudangiya sthalatthu ninnumethra dooratthilaanippol?]