<<= Back Next =>>
You Are On Multi Choice Question Bank SET 3127

156351. ( 0.008)^ -30 =..... (^ എന്നത് RAlSED TO)? [( 0. 008)^ -30 =..... (^ ennathu ralsed to)?]





156352. രാമുവിന്‍റെ വയസ്സ് അച്ഛന്‍റെ വയസ്സിന്‍റെ 1/6 മടങ്ങാണ്. രാമു അച്ഛൻ അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്‍റെ തുക 70 ആണ്. അച്ഛന് രാമുവിന്‍റെ ഇരട്ടി വയസാകുന്ന സമയത്ത് ഇവരുടെ തുക ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയാണ്. എങ്കിൽ അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര? [Raamuvin‍re vayasu achchhan‍re vayasin‍re 1/6 madangaanu. Raamu achchhan amma ivarude ippozhatthe vayasin‍re thuka 70 aanu. Achchhanu raamuvin‍re iratti vayasaakunna samayatthu ivarude thuka ippozhullathin‍re irattiyaanu. Enkil achchhan‍re ippozhatthe vayasu ethra?]





156353. Square Root of 4 25/36 =...?





156354. 60





156355. മൂന്ന് കാറുകളുടെ വേഗതയുടെ അംശബന്ധം അംശബന്ധം 3:4:5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവരെടുക്കുന്ന സമയത്തിന്‍റെ അംശബന്ധം ഏത്? [Moonnu kaarukalude vegathayude amshabandham amshabandham 3:4:5 aanu. Oru nishchitha dooram sancharikkaan avaredukkunna samayatthin‍re amshabandham eth?]





156356. 30 സെമി വ്യാസമുള്ള ഒരു ഗോളത്തിൽ നിന്ന് 5 സെമി ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം? [30 semi vyaasamulla oru golatthil ninnu 5 semi aaramulla ethra golangal urukkiyedukkaam?]





156357. 1/5 = 1/7+1/42+....?





156358. 10% ഡിസ്കൗണ്ടിൽ ഒരാൾ ഒരു സാധനം വാങ്ങി 20% വില കൂട്ടി വിൽക്കുന്നു. അയാൾക്ക് എത്ര ശതമാനം രൂപ അധികം ലഭിക്കും? [10% diskaundil oraal oru saadhanam vaangi 20% vila kootti vilkkunnu. Ayaalkku ethra shathamaanam roopa adhikam labhikkum?]





156359. ((0. 512)^1/3 + (0.008)^1/3 ) / ((0. 512)^1/3 - (0.008)^1/3 ) =...?





156360. 10 30 130 340 ഇതിൽ ഒറ്റയാനെ കണ്ടെത്തുക? [10 30 130 340 ithil ottayaane kandetthuka?]





156361. YELLOW എന്നതിനെ BVOOLD എന്നും RED എന്നതിനെ IVW എന്നും എഴുതിയാൽ BLACK എന്നത് എങ്ങനെയെഴുതാം? [Yellow ennathine bvoold ennum red ennathine ivw ennum ezhuthiyaal black ennathu enganeyezhuthaam?]





156362. 1200; 480; 192; .......?





156363. ഒരു സ്ത്രീയെ ചൂണ്ടി ഒരാൾ " ഇവരുടെ അച്ഛന്‍റെ മകൾ എന്‍റെ അച്ഛന്‍റെ ഭാര്യയുടെ സഹോദരിയാണ്. സ്ത്രീയും അയാളും തമ്മിലുള്ള ബന്ധം എന്ത്? [Oru sthreeye choondi oraal " ivarude achchhan‍re makal en‍re achchhan‍re bhaaryayude sahodariyaanu. Sthreeyum ayaalum thammilulla bandham enthu?]





156364. 2013 ജനുവരി 26 ശനിയാഴ്ചയായാൽ ആ വർഷത്തെ ഓഗസ്റ്റ് 15 ഏതാഴ്ചയാകും? [2013 januvari 26 shaniyaazhchayaayaal aa varshatthe ogasttu 15 ethaazhchayaakum?]





156365. He ordered his servant..?





156366. The leaves………..as the wind blew.?





156367. A bird in hand is worth tow in the …..?





156368. The marriage party …………..at dawn.?





156369. The president was specially happy to visit the school because it was his:?





156370. Shut the door is a/an ………..sentence?





156371. The doctor prescribed an ointment. The patient …..it according to instruction.?





156372. Arun’s fathers eldest brother is his favourite:?





156373. Can you lend me a pen please?





156374. The speaker drew the attention of the audience …the burning issues.?





156375. One who talks in sleep is…?





156376. The train started after we …. for about an hour.?





156377. He would not have failed if he ….enough money.?





156378. A government controlled by the rich?





156379. Write the correct meaning of the idiomatic expression ‘a big bug’?





156380. The correctly spelt word below is?





156381. The opposite of ‘innocent’ is?





156382. The rider ….his horse to victory?





156383. One of the men …..reached the top of the mountain.?





156384. She has finished her work;…?





156385. മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Maali enna thoolikaanaamatthil ariyappedunna saahithyakaaran?]





156386. തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്? [Thannirikkunna vaakyatthil thettaaya bhaagam eth?]





156387. പുതിയ കിണറ്റിൽ വെള്ളം തീരെയില്ല എന്നതിന്‍റെ ശരിയായ ഇംഗ്ലീഷ് വിവർത്തനമാണ്? [Puthiya kinattil vellam theereyilla ennathin‍re shariyaaya imgleeshu vivartthanamaan?]





156388. To let the cat out of the bag എന്നതിന്‍റെ ശരിയായ അർത്ഥമാണ്? [To let the cat out of the bag ennathin‍re shariyaaya arththamaan?]





156389. അമ്മ കുഞ്ഞിന് അപ്പം കൊടുത്തു. കുഞ്ഞിന് എന്ന പദം ഏത് വിഭഗ്തിയിൽ പ്പെടുന്നു? [Amma kunjinu appam kodutthu. Kunjinu enna padam ethu vibhagthiyil ppedunnu?]





156390. സന്ധി നിർണ്ണയിക്കുക. ഋക് + വേദം = ഋഗ്‌വേദം? [Sandhi nirnnayikkuka. Ruku + vedam = rugvedam?]





156391. പൈദാഹം എന്നത് ഏതിന്‍റെ പര്യായമാണ്? [Pydaaham ennathu ethin‍re paryaayamaan?]





156392. നിലാവിന്‍റെ പര്യായമല്ലാത്തത് ഏത്? [Nilaavin‍re paryaayamallaatthathu eth?]





156393. അംബികാസുതൻ മാങ്ങാടിന്‍റെ എൻ മകജെ എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്? [Ambikaasuthan maangaadin‍re en makaje enna novalile pradhaana kathaapaathramaan?]





156394. മഹാശ്വേതാ ദേവിക്കു ജ്ഞാനപീഠ പുരസ്ക്കാരം ലഭിച്ച വർഷം? [Mahaashvethaa devikku jnjaanapeedta puraskkaaram labhiccha varsham?]





156395. 2016- 20-20 ക്രിക്കറ്റ് വേൾഡ് കപ്പിലെ പുരുഷ ചാമ്പ്യന്മാർ? [2016- 20-20 krikkattu veldu kappile purusha chaampyanmaar?]





156396. വിധവകളുടെ വിദ്യാഭ്യാസത്തിന് ശാരദാ സദൻ സ്ഥാപിച്ചത് ആര്? [Vidhavakalude vidyaabhyaasatthinu shaaradaa sadan sthaapicchathu aar?]





156397. നമ്മുടെ ജനാധിപത്യത്തിന്‍റെ സൂര്യതേജസ്സ് എന്നറിയപ്പെടുന്ന നിയമമേത്? [Nammude janaadhipathyatthin‍re sooryathejasu ennariyappedunna niyamameth?]





156398. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത് എന്ന്? [Keralatthile aadyatthe manthrisabha nilavil vannathu ennu?]





156399. ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ സുവർണ്ണ ചതുഷ്കോണം. ഏതൊക്കെയാണ് ആ നഗരങ്ങൾ? [Inthyayile naalu mahaanagarangale thammil bandhippikkunna athivega suvarnna chathushkonam. Ethokkeyaanu aa nagarangal?]





156400. ഇന്ത്യയിൽ ആദ്യമായി കമ്പോള പരിഷ്ക്കരണം നടപ്പിലാക്കിയ ഭരണാധികാരി? [Inthyayil aadyamaayi kampola parishkkaranam nadappilaakkiya bharanaadhikaari?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution