<<= Back Next =>>
You Are On Multi Choice Question Bank SET 3128

156401. ഇന്ദിരാ ആവാസ് യോജന എന്തുമായി ബന്ധപ്പെട്ട പദ്ധതിയാണ്? [Indiraa aavaasu yojana enthumaayi bandhappetta paddhathiyaan?]





156402. ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം? [Ettavum valiya grahamaaya vyaazhatthekkuricchu padtikkaan naasa vikshepiccha upagraham?]





156403. ദേശീയ വനിതാ കമ്മീഷന്‍റെ പ്രഥമ അദ്ധ്യക്ഷ? [Desheeya vanithaa kammeeshan‍re prathama addhyaksha?]





156404. ഹിതപരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യമേത്? [Hithaparishodhanayiloode yooropyan yooniyan vitta raajyameth?]





156405. സംസ്ഥാന പുനസംഘടനാ കമ്മിഷന്‍റെ അദ്ധ്യക്ഷൻ? [Samsthaana punasamghadanaa kammishan‍re addhyakshan?]





156406. ഈയിടെ എത് രാജ്യമാണ് ലിംഗസമത്വ നിലപാടുകളുടെ ഭാഗമായി ദേശിയ ഗാനത്തിലെ *എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത്? [Eeyide ethu raajyamaanu limgasamathva nilapaadukalude bhaagamaayi deshiya gaanatthile *enna vaakku maatti nammal ennaakkiyath?]





156407. 1857ലെ ഒന്നാം സ്വാതന്ത്യ സമരകാലത്ത് ലക്നൗവിൽ കലാപം നയിച്ചതാര്? [1857le onnaam svaathanthya samarakaalatthu laknauvil kalaapam nayicchathaar?]





156408. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായപരിധി? [Inthyan samsthaanangalil gavarnnaraayi niyamikkappedunnathinulla kuranja praayaparidhi?]





156409. ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ വർഷം? [Inthyayil sthreekalkku vottavakaasham kittiya varsham?]





156410. കേരളത്തിന്‍റെ ഔദ്യോഗിക മരം? [Keralatthin‍re audyogika maram?]





156411. ബ്യൂട്ടിഫുൾസിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്? [Byoottiphulsitti ophu inthya ennariyappedunnath?]





156412. ഒരു ഗ്രാമത്തിന്‍റെ വികസന പദ്ധതികൾ തയ്യാറാക്കുന്നതെവിടെ? [Oru graamatthin‍re vikasana paddhathikal thayyaaraakkunnathevide?]





156413. സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം? [Sthreedhana nirodhana niyamam paasaakkiya varsham?]





156414. ബിഹു ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Bihu inthyayile ethu samsthaanatthe nruttharoopamaan?]





156415. കേരള സർക്കാരിന്‍റെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായ നികുതി? [Kerala sarkkaarin‍re ettavum valiya varumaana maarggamaaya nikuthi?]





156416. ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി? [Bamgaal ulkkadalil pathikkaattha nadi?]





156417. അഷ്ടപ്രദാൻ എന്ന ഭരണ സമിതി ആരുടെ കാലത്താണ്? [Ashdapradaan enna bharana samithi aarude kaalatthaan?]





156418. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യത്തെ ചെയർമാൻ? [Desheeya pattikavargga kammeeshan‍re aadyatthe cheyarmaan?]





156419. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പാർലമെന്റ് പാസാക്കിയ വർഷം? [Desheeya graameena thozhilurappu paddhathi paarlamentu paasaakkiya varsham?]





156420. കേരളത്തിന്‍റെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി? [Keralatthin‍re aadya vanithaa aabhyanthara sekrattari?]





156421. ജർമ്മനിയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായശാല? [Jarmmaniyude sahaayatthode sthaapiccha irumpurukku vyavasaayashaala?]





156422. ജോലിക്ക് കൂലി ഭക്ഷണം എന്ന പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി? [Jolikku kooli bhakshanam enna paddhathi aarambhiccha panchavathsara paddhathi?]





156423. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കസ്തൂരി രംഗൻ റിപ്പോർട്ട് സമർപ്പിച്ച വർഷം? [Pashchimaghatta malanirakalude samrakshanavumaayi bandhappettu kasthoori ramgan ripporttu samarppiccha varsham?]





156424. ത്രിതല പഞ്ചായത്തിൽ പെടാത്തതേത്? [Thrithala panchaayatthil pedaatthatheth?]





156425. ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജ്ജം ഏത്? [Chalanam moolam oru vasthuvinu labhyamaakunna oorjjam eth?]





156426. താപത്തിന്‍റെ യൂണിറ്റ് ഏത്? [Thaapatthin‍re yoonittu eth?]





156427. ശബ്ദത്തിന്‍റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത്? [Shabdatthin‍re ucchatha alakkaanulla upakaranam eth?]





156428. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത്? [Aadyatthe kruthrima plaasttiku eth?]





156429. സൗരയുധത്തിലെ ഏറ്റവും വലിയ ഗ്രഹമേത്? [Saurayudhatthile ettavum valiya grahameth?]





156430. ഭൂഗുരുത്വാകർഷണ നിയമത്തിന്‍റെ ഉപജ്ഞാതാവ് ആര്? [Bhooguruthvaakarshana niyamatthin‍re upajnjaathaavu aar?]





156431. സൗര സ്പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണമേത്? [Saura spekdratthile tharamgadyrghyam koodiya varnnameth?]





156432. അലുമിനിയത്തിന്‍റെ അയിര് ഏത്? [Aluminiyatthin‍re ayiru eth?]





156433. അറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമേത്? [Attatthile negatteevu chaarjjulla kanameth?]





156434. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏത്? [Bhoovalkkatthil ettavum kooduthalaayi kaanappedunna moolakam eth?]





156435. ആൽഗകളെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു? [Aalgakale kuricchulla padtanam ethu perilariyappedunnu?]





156436. കേരളത്തിലെ അരോഗ്യ വകുപ്പ് മന്ത്രി? [Keralatthile arogya vakuppu manthri?]





156437. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് കേരളത്തിലാണുള്ളത്. എവിടെ? [Inthyayile aadyatthe ikko doorisam projakdu keralatthilaanullathu. Evide?]





156438. അന്താരാഷ്ട്ര പയറു വർഷമായി ആചരിച്ചത്? [Anthaaraashdra payaru varshamaayi aacharicchath?]





156439. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള കല ഏത്? [Manushya shareeratthil ettavum kooduthalulla kala eth?]





156440. വിറ്റാമിൻ ഡിയുടെ അപര്യാപ്ത മൂലമുണ്ടാകുന്ന രോഗം ഏത്? [Vittaamin diyude aparyaaptha moolamundaakunna rogam eth?]





156441. കേരളാ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എനിടെ സ്ഥിതി ചെയ്യുന്നു? [Keralaa phorasttu risercchu insttittyoottu enide sthithi cheyyunnu?]





156442. ടൈഫോയ്ഡിന് കാരണമായ രോഗകാരി ഏത്? [Dyphoydinu kaaranamaaya rogakaari eth?]





156443. കേരള വനനിയമം പ്രാബല്യത്തിൽ വന്ന വർഷം? [Kerala vananiyamam praabalyatthil vanna varsham?]





156444. മീന മാത ദുരന്തത്തിന് കാരണമായ രാസവസ്തു ഏത്? [Meena maatha duranthatthinu kaaranamaaya raasavasthu eth?]





156445. ഒരു ക്ലോക്കിൽ സമയം 4.10 ആയാൽ കണ്ണാടിയിൽ അതിന്‍റെ പ്രതിബിംബം ഏത് സമയം കാണിക്കും? [Oru klokkil samayam 4. 10 aayaal kannaadiyil athin‍re prathibimbam ethu samayam kaanikkum?]





156446. ഒരു ക്ലോക്കിലെ സമയം 12.15 ആയാൽ അതിന്‍റെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ എത്ര ഡിഗ്രി? [Oru klokkile samayam 12. 15 aayaal athin‍re minittu soochikkum manikkoor soochikkum idayilulla kon ethra digri?]





156447. 2012 ഫെബ്രുവരി 2 വ്യാഴാഴ്ച ആയാൽ മാർച്ച് 2 ഏത് ദിവസമാണ്? [2012 phebruvari 2 vyaazhaazhcha aayaal maarcchu 2 ethu divasamaan?]





156448. ഒരാൾ 25 മീറ്റർ കിഴക്കോട്ട് നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തു നിന്ന് എത്ര മീറ്റർ അകലെയാണ്? [Oraal 25 meettar kizhakkottu nadanna shesham idatthottu thirinju 10 meettarum pinneedu valatthottu thirinju 20 meettarum veendum valatthottu thirinju 10 meettarum nadannu. Enkil ayaal purappetta sthalatthu ninnu ethra meettar akaleyaan?]





156449. ഒരു ക്യൂവിൽ തോമസ് മുന്നിൽ നിന്ന് ഒൻപതാമതും പിന്നിൽ നിന്ന് എട്ടാമതും ആയാൽ ക്യൂവിൽ ആകെ എത്ര പേരുണ്ട്? [Oru kyoovil thomasu munnil ninnu onpathaamathum pinnil ninnu ettaamathum aayaal kyoovil aake ethra perundu?]





156450. 8/4 +2x 4 =.. ....?





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution