1651. ഇന്ത്യയിലെ വലിയ ബീച്ചുകളിലൊന്നായ മറീനാബീച്ച് എവിടെയാണ്? [Inthyayile valiya beecchukalilonnaaya mareenaabeecchu evideyaan?]
1652. പത്മവിഭൂഷണ്‍ നേടിയ ആദ്യ മലയാളി ആര്? [Pathmavibhooshan nediya aadya malayaali aar?]
1653. She is the finest woman ............. ever lived.
1654. A busy man has ------ time to spare.
1655. Geriatrician is a doctor specialising in
1656. പരുഷണി എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി? [Parushani ennu praacheenakaalatthu ariyappettirunna nadi?]
1657. ലക്ഷ്യ ദ്വീപിന്‍റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന ദ്വീപേത്? [Lakshya dveepinre thekkeyattatthu sthithi cheyyunna dveepeth?]
1658. 2014-ലെ ദേശീയ ഗെയിംസ് നടത്തപ്പെട്ടത് എവിടെ വച്ച്? [2014-le desheeya geyimsu nadatthappettathu evide vacchu?]
1659. കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ വകുപ്പേത്? [Kaashmeerinu prathyeka padavi nalkunna bharanaghadanaa vakuppeth?]
1660. ലെൻസിന്‍റെ പവർ അളക്കുന്ന യൂണിറ്റ്? [Lensinre pavar alakkunna yoonittu?]
1661. ഫലഭുയിഷ്ഠത ഏറ്റവും കൂടിയ മണ്ണിനമായി അറിയപ്പെടുന്നതേത്? [Phalabhuyishdtatha ettavum koodiya manninamaayi ariyappedunnatheth?]
1662. Give the opposite of "latter"
1663. ബര്‍ദ്ദോളി സത്യാഗ്രഹം നടന്നത് ഏത് സംസ്ഥാനത്താണ്? [Barddholi sathyaagraham nadannathu ethu samsthaanatthaan?]
1664. കേരളത്തിൽ പുതിയതായി സ്ഥാപിതമായ വെറ്റിനറി ആന്റ് അനിമൽ സയൻസ് സർവ്വകലാശാലയുടെ ആസ്ഥാനം? [Keralatthil puthiyathaayi sthaapithamaaya vettinari aantu animal sayansu sarvvakalaashaalayude aasthaanam?]
1665. കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണറിയപ്പെടുന്നത്? [Keralatthil palayidatthaayi sookshicchu vacchittulla endosalphaan nirveeryamaakkaanulla paddhathi ethu perilaanariyappedunnath?]
1666. One-word for ‘the practice of those in power of favouring relatives’:
1667. പ്രാചീനകാലത്ത് ലൗഹിത്യ എന്ന പേരിലറിയപ്പെട്ടിരുന്ന നദി? [Praacheenakaalatthu lauhithya enna perilariyappettirunna nadi?]
1670. രാഷ്ട്രപതി ഭരണത്തിലിരിക്കുന്ന ഒരു സംസ്ഥാനത്തിന്‍റെ ബഡ്ജറ്റ് പാസ്സാക്കന്നത് ആരാണ്? [Raashdrapathi bharanatthilirikkunna oru samsthaanatthinre badjattu paasaakkannathu aaraan?]
1673. കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ലഭിക്കുന്ന ഇടിയോടു കൂടിയ മഴ അറിയപ്പെടുന്നതെങ്ങനെ? [Karnnaadakayude vividha bhaagangalil labhikkunna idiyodu koodiya mazha ariyappedunnathengane?]
1674. ഗാന്ധിജി ദണ്ഡി മാര്‍ച്ച് നടത്തിയത്? [Gaandhiji dandi maarcchu nadatthiyath?]
1681. ഡോ. അംബേദ്കര്‍ 1956-ല്‍ സ്വീകരിച്ച മതം. [Do. Ambedkar 1956-l sveekariccha matham.]
1682. ഉഷ്ണ മേഖലയിലും മീതശീതോഷ്മമേഖലയിലുമായി സ്ഥിതി ചെയ്യുന്ന രാജ്യമേത്? [Ushna mekhalayilum meethasheethoshmamekhalayilumaayi sthithi cheyyunna raajyameth?]
1686. May I ask ------- questions on the subject you talked about ?
1687. മഹാവീരന് ബോധോദയം ലഭിച്ച ജുംബിക ഗ്രാമം ഏത് നദിയുടം തീരത്താണ്? [Mahaaveeranu bodhodayam labhiccha jumbika graamam ethu nadiyudam theeratthaan?]
1688. താഴെപറയുന്നതില്‍ പ്രശസ്തനായ ഒരു കവിയായ മുഗള്‍ ചക്രവര്‍ത്തി [Thaazheparayunnathil prashasthanaaya oru kaviyaaya mugal chakravartthi]
1689. രക്തത്തിലെ സാധാരണ തോത്? [Rakthatthile saadhaarana thoth?]
1690. സിന്ധു നദി ഒഴുകുന്ന ഒരേഒരു സംസ്ഥാനം ഏത്? [Sindhu nadi ozhukunna oreoru samsthaanam eth?]
1691. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം? [Keralatthile ettavum valiya aadivaasi vibhaagam?]
1692. ഇരുമ്പ് തുരുമ്പിക്കുന്നതിന് കാരണമായ ഘടകങ്ങള്‍? [Irumpu thurumpikkunnathinu kaaranamaaya ghadakangal?]
1693. ദേശീയ കർഷകദിനം ഡിസംബർ 23-ന് ആചരിക്കുന്നു. ആരുടെ ജന്മനദിനമാണ് ഇത്? [Desheeya karshakadinam disambar 23-nu aacharikkunnu. Aarude janmanadinamaanu ith?]
1694. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന കാര്‍ഷികവിള? [Keralatthil ettavum kooduthal sthalatthu krushicheyyappedunna kaarshikavila?]
1696. ഉത്തോലക നിയമം ആവിഷ്ണുരിച്ചത്? [Uttholaka niyamam aavishnuricchath?]
1697. ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മത്സ്യകൃഷിയ്ക്ക് പറയുന്ന പേര്? [Shaasthreeyamaaya reethiyil nadatthunna mathsyakrushiykku parayunna per?]
1698. ഇന്ത്യന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത [Inthyan thaddhesha svayambharana sthaapanangalude pithaavu ennariyappedunnatha]