1701. ഏത് കായലിന്‍റെ തീരത്താണ് കുട്ടനാട് സ്ഥിതി ചെയ്യുന്നത്? [Ethu kaayalinre theeratthaanu kuttanaadu sthithi cheyyunnath?]
1702. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ? [Kendra thottavila gaveshana kendram sthithi cheyyunnathevide?]
1703. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Bharanaghadanaa bhedagathikalekkuricchu prathipaadikkunna aarttikkil eth?]
1704. ജലത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി ഏത്? [Jalatthile pooram ennariyappedunna vallamkali eth?]
1705. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി? [Sthreekalkkum kuttikalkkumethireyulla athikramam thadayaan kerala sarkkaar nadappilaakkiya paddhathi?]
1706. ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയുടെ ശാസ്ത്രീയനാമം എന്ത്? [Inthyayude desheeya pushpamaaya thaamarayude shaasthreeyanaamam enthu?]
1707. കേരളത്തില്‍ എ.ടി.എം ആരംഭിച്ച വര്‍ഷം? [Keralatthil e. Di. Em aarambhiccha varsham?]
1708. I have decided to recompense him ________ his trouble.
1709. The candidate was eager .............. for an interview
1710. Pick out the incorrect sentence
1711. എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചതെവിടെനിന്ന്? [Edyoosaattu enna upagraham vikshepicchathevideninnu?]
1712. പട്ടികജാതിക്കാരെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Pattikajaathikkaarekkuricchu prathipaadikkunna aarttikkil eth?]
1713. പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട തകര്‍ത്തതാര്? [Porcchugeesukaarude chaaliyam kotta thakartthathaar?]
1714. ഇന്ത്യയിലെ ആദ്യ ഡി.എന്‍.എ ബാര്‍കോഡിംഗ് സെന്‍റര്‍ കേരളത്തില്‍ എവിടെയാണ്? [Inthyayile aadya di. En. E baarkodimgu senrar keralatthil evideyaan?]
1715. ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്? [Baalagamgaadhara thilakane inthyan araajakathvatthinre pithaavu ennu visheshippicchathaar?]
1716. കേരളത്തിന്‍റെ ശില്പ്പ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Keralatthinre shilppa nagaram ennariyappedunna sthalam eth?]
1718. പ്രോഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് ആക്ട് നിലവില്‍ വന്ന വര്‍ഷം? [Prohibishan ophu chyldu maaryeju aakdu nilavil vanna varsham?]
1719. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം [Saurayoothatthile ettavum cheriya graham]
1720. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവര്‍ണ്ണര്‍ ആര്? [Padaviyilirikke anthariccha aadya kerala gavarnnar aar?]
1721. കാല്‍ബൈശാഖി ഏത് സംസ്ഥാനത്തില്‍ വീശുന്ന പ്രദേശികവാതകമാണ്? [Kaalbyshaakhi ethu samsthaanatthil veeshunna pradeshikavaathakamaan?]
1722. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് Minority എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത്? [Inthyan bharanaghadanayude ethu aarttikkililaanu minority enna vaakku prathyakshappedunnath?]
1723. He said he was sorry he .................. me so much trouble
1725. Now it is very late. It is time we ..... the work.
1726. ചൈന-വിയറ്റ്‌നാം യുദ്ധം നടന്ന വര്‍ഷം? [Chyna-viyattnaam yuddham nadanna varsham?]
1727. സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍ ആര്? [Samsthaana vivaraavakaasha kammeeshanre aadya cheyarmaan aar?]
1728. തിരുവനന്തപുരത്തെ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്? [Thiruvananthapuratthe vaananireekshana kendram sthaapicchath?]
1729. ഐ.ആര്‍.ഡി.പി, എന്‍.ആര്‍.ഇ.പി, ആര്‍.എല്‍.ഇ.ജി.പി, ട്രൈസം എന്നീ പദ്ധതികള്‍ ആരംഭിച്ചത് ഏത് പഞ്ചവത്സ പദ്ധതി കാലത്താണ്? [Ai. Aar. Di. Pi, en. Aar. I. Pi, aar. El. I. Ji. Pi, drysam ennee paddhathikal aarambhicchathu ethu panchavathsa paddhathi kaalatthaan?]
1730. മികച്ച കര്‍ഷകന് കേരള ഗവണ്‍മെന്‍റ് നല്‍കുന്ന പുരസ്കാരം? [Mikaccha karshakanu kerala gavanmenru nalkunna puraskaaram?]
1731. ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു? [Bharanaghadanayile 5 muthal 11 vareyulla vakuppukal enthine kuricchu prathipaadikkunnu?]
1732. Write the Antonyms Benevolent
1733. സംസ്ഥാന നിയമസഭയിലെ ആംഗ്ലോ-ഇന്ത്യന്‍ റിസര്‍വ്വേഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Samsthaana niyamasabhayile aamglo-inthyan risarvveshanekkuricchu prathipaadikkunna aarttikkil eth?]
1734. Find the synonym of BLUNDER
1735. 1959-ല്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് [1959-l inthya sandarshiccha amerikkan prasidantu]
1737. പടയണി, തെയ്യം, പൂരക്കളി തുടങ്ങിയ കലകള്‍ക്ക് പൊതുവായി പറയുന്ന പേര് എന്താണ്? [Padayani, theyyam, poorakkali thudangiya kalakalkku pothuvaayi parayunna peru enthaan?]
1739. * Who partnered Leander Paes to win the 2010 Wimbledon Mixed Doubles Crown?
1740. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായ ആനയുടെ ശാസ്ത്രീയ നാമം എന്ത്? [Inthyayude desheeya pythruka mrugamaaya aanayude shaasthreeya naamam enthu?]
1741. Mr. John major is --------- European.
1742. വിജയനഗര സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹംപി ഏത് നദിക്കരയിലാണ്? [Vijayanagara saamraajyatthinre avashishdangal sthithi cheyyunna hampi ethu nadikkarayilaan?]
1743. ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ? [Bottaanikkal sarvve ophu inthyayude aasthaanam evide?]
1744. കേരളത്തിലെ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് [Keralatthile kurumulaku gaveshanakendram sthithi cheyyunnathu]
1745. മുഖ്യ വിവരാവകാശ കമ്മീഷണറായ രണ്ടാമത്തെ വനിതയാര്? [Mukhya vivaraavakaasha kammeeshanaraaya randaamatthe vanithayaar?]
1746. ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ? [Inthyayile aadyatthe poleesu myoosiyam sthithi cheyyunnathevide?]